രാധികാസ്വയംവരം 1

രാധികക്ക് ആ ചോദ്യം മനസ്സിലായില്ല.

ഞാൻ….എന്തോ ഓർത്ത് നടന്നോണ്ട്….അറിയാതെ….

കുട്ടി ഉറങ്ങി നടന്ന കാര്യല്ല….ഒരു പ്രായമായാൽ പെണ്കുട്ട്യോള് ധാവണി ഉടുക്കണം എന്നറിഞ്ഞൂടാ എന്നുണ്ടോ????

അറിയാതെ രാധിക തന്റെ ദേഹത്തേക്ക് നോക്കിപ്പോയി. മറുപടി പറയാൻ ഉണ്ടായിരുന്നില്ല. മുന്നിലെ മുഴപ്പിന് വല്ലാതെ വലുപ്പം വന്നപോലെ…. നാട്ടുകാർ ഇതിലേക്കാണോ നോക്കിയിരുന്നത്???? രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ ഇത്രേം ഉണ്ടായിരുന്നില്ലെന്ന് തോന്നി രാധികക്ക്.

മുത്തശ്ശി….ഞാൻ…..
കുട്ടി മറന്നിരിക്കുണു….മ്….വേളിയുറപ്പിച്ച കുട്ട്യ….ഇനിയിപ്പോൾ ഉടുത്തുകെട്ടിലൊക്കെ ഇത്തിരി ശ്രദ്ധയാവാം…ഇനി ആവർത്തിക്കരുത്….ആ കുട്ടി മുകളിലേക്ക് പൊക്കോളൂ…

ഭാഗ്യം… ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെയാണ് രാധിക മുറിയിലേക്ക് ഓടിയത്. അമ്മാവമാരോ അമ്മയിമാരോ കേട്ടിരുന്നു എങ്കിൽ ഇന്ന് തൊലിയുരിച്ചേനെ….പതിനഞ്ചു വയസ് പോലുമാവാത്ത അമ്മാവന്റെ മകൾ രേഷ്മ ഇപ്പോൾത്തന്നെ ധാവണിക്കാരിയാണ്. അപ്പോളാണ് പത്തൊൻപതാം വയസ്സിൽ താൻ പട്ടുപാവാടയും ബ്ലൗസുമിട്ടു നാട്ടിലൂടെ നടന്നത്. ഛേ…. തറവാട്ടിലെ മറ്റാരും തന്നെ അത്ര ശ്രെദ്ധിക്കാത്തത് കൊണ്ടാവും ഇത്ര നാളും ആരുമൊന്നും പറയാത്തത്. അല്ലെങ്കിലും താൻ എങ്ങനെ നടന്നാലും തനിക്കൊന്നുമില്ല എന്ന മട്ടിലാണ് പലരും. ആർക്കും താനൊരു മനുഷ്യജീവിയാണെന്ന ബോധം പോലുമില്ല. നേരെചൊവ്വെ ആരും തന്നോട് സംസാരിക്കാറില്ല. പിന്നെ താനെങ്ങനെ നടന്നാൽ അവർക്കെന്ത്????

മുറിയിലെത്തി പ്രസാദം മേശക്ക് മുകളിലെ കൊച്ചു കണ്ണാടിക്കരികിൽ വെച്ചിട്ട് രാധിക കട്ടിലിൽ ചെന്നിരുന്നു. തനിക്കെന്താണ് സംഭവിക്കുന്നത്????
താൻ എന്താണിങ്ങനെ അലക്ഷ്യമായി ജീവിക്കുന്നത്??? ഒന്നിലുമൊരു ശ്രദ്ധയില്ല.
അവൾക്ക് അന്നാദ്യമായി സ്വയം പുച്ഛം തോന്നി. ആർക്കും വേണ്ടാത്ത, ഒരു ശ്രദ്ധയുമില്ലാത്ത ഒരു ജന്മം. നാട്ടുകാർക്ക് കാഴ്ചയാക്കി നടന്ന ഒരു ജന്മം…. തന്റെ അഴകളവുകൾ ഇപ്പോൾ നാട്ടുകാർക്ക് മൊത്തം കാണാപ്പാടം ആണെന്നോർത്തപ്പോൾ ആദ്യമായി രാധികക്ക് സ്വന്തം ശരീരത്തിൽ ഒരു ശ്രദ്ധയുണ്ടായി.

അവൾ പെട്ടന്നെണീറ്റ് കണ്ണാടിക്കു മുന്നിലെത്തി. അന്നാദ്യമായി അവൾ തന്റെ അഴകളവുകൾ നോക്കിക്കണ്ടു. മുന്നും പിന്നും അവളറിയാതെ വളർന്നിരിക്കുന്നു. അവയുടെ തള്ളിച്ച അവളുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. മുന്നിലെ മുഴപ്പുകൾ പരസ്പരം മത്സരിക്കുന്നത് പോലെയാണ് തള്ളി നിൽക്കുന്നത്. അറിയാതെ പൊടിഞ്ഞ വിയർപ്പിൽ കക്ഷം മുതൽ മാറിന്റെ സൈഡ് വരെ നനഞ്ഞിരിക്കുന്നു. അവൾക്ക് ആകെ നാണം തോന്നി. ഇത്രക്ക് വിയർപ്പുണ്ടോ തനിക്ക്????

സുധീപിന്റെ വാക്കുകളുടെ അർത്ഥം പൂർണമായും അവൾക് മനസ്സിലായത് അപ്പോഴാണ്. “അപ്സരസ്”…തന്റെ മുഴുപ്പുകൾ കൊണ്ടാണോ അവൻ അങ്ങനെ വിളിച്ചത്???? അത്ര മനോഹരിയാണോ താൻ??? അവളിലെ പെണ്ണ് അന്നാദ്യമായി ഉണരുകയായിരുന്നു. സർവവും വിസ്മരിച്ച തമ്പുരാട്ടിയിൽ നിന്ന് തന്റെ സൗന്ദര്യത്തിൽ അഭിമാനപ്പെടുന്ന വെറും പെണ്ണിലേക്കുള്ള ഉയിർപ്പ്.
പെട്ടന്നവൾക്കൊരു കുസൃതി തോന്നി. അന്നാദ്യമായി തന്റെ നഗ്നത കാണാനുള്ള ത്വര അവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതുവരെ അങ്ങനെയൊരു പൂതി ഉണ്ടായിട്ടില്ല. കുളക്കടവിൽത്തന്നെ അടുത്ത ഡ്രെസ്സുമിട്ടു പൊരുകയാണ് പതിവ്. കുളി കഴിയുമ്പോൾ തന്നെ മറ്റൊരു തുണിയിട്ടു ശരീരം മൂടിയിരുന്നു. ശെരിക്കും താൻ പോലും തന്റെ നഗ്നശരീരം കണ്ടിട്ടില്ല…. ഒരു മാരക ജന്മം തന്നെ തന്റേത്.

എത്ര ശ്രെമിച്ചിട്ടും തന്റെ മനസ്സിനെ കീഴടക്കാൻ രാധികക്ക് കഴിഞ്ഞില്ല. അവൾ പതിയെ നിലക്കണ്ണാടിക്ക് മുന്നിലെത്തി. അൽപ്പം വലിയ കണ്ണാടിയിൽ തന്നെ കാണണം തനിക്ക്. പെട്ടന്നാണോർത്തത്. ഓടിപ്പോയി എല്ലാ ജനലുകളും വാതിലും ഭദ്രമായി അടച്ചോ എന്നു ഉറപ്പുവരുത്തി. എങ്കിലും ചില വിടവിലൂടെ ആരെങ്കിലും കാണുമോ എന്നൊരു സംശയവും ഇല്ലാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *