: ഏട്ടാ.. എന്ത് രസാ ഇവിടൊക്കെ.. നമ്മൾ വെറുതെ റിസോർട്ടൊക്കെ എടുത്ത് ദിവസം കളഞ്ഞു. ഇവിടെ വന്നാൽ മതിയായിരുന്നല്ലോ
: ഇതല്ലേ ഞാൻ നിനക്കായി കരുതിവച്ച ഹണിമൂൺ ട്രിപ്പ്.. ഈ സുഖം സിംഗപ്പൂരും മലേഷ്യയിലും പോയാൽ കിട്ടുമോ
: ഉമ്മ… എന്നാലും ഇതൊക്കെ എങ്ങനെ ഒപ്പിച്ചു.. ഒത്തിരി കാശാവില്ലേ
: മാമൻ നിന്റെ പേരിൽ എഴുതിവച്ചതിന്റെയൊക്കെ ബാക്കി ആർക്കാ കൊടുത്തതെന്ന് ഒരിക്കൽ നീ ചോദിച്ചില്ലേ… അതൊക്കെ വിറ്റിട്ടാണ് ഈ സ്വർഗം വാങ്ങിയത്.. ഇത് അഞ്ചേക്കർ പറമ്പുണ്ട്.. ഇതിൽ നിന്നുള്ള വരുമാനം മാത്രം മതി അവർക്ക് സുഖമായി ജീവിക്കാൻ.
: എന്നാലും പേടിയാവില്ലേ ഇവിടിങ്ങനെ ഒറ്റയ്ക്ക് താമസിക്കാൻ
: ഇവിടൊക്കെ ഇങ്ങനാണ്.. എല്ലാവർക്കും കുറേ കൃഷി സ്ഥലമുണ്ടാവും..നമ്മുടെ നാട്ടിലെപോലെ മുട്ടിമുട്ടി വീടില്ലെന്ന് മാത്രം.. ദോ ആ കാണുന്നതൊക്കെ വീടാണ്.. അയൽക്കാരൊക്കെ ഉണ്ടെടി പെണ്ണേ.. നീ പേടിക്കാതെ
: ഏട്ടൻ പൈസ കൊടുത്തിരുന്നോ അച്ഛന്… ഏട്ടനും പങ്കുണ്ടെന്ന് പറഞ്ഞല്ലോ
: ഹേയ്… എന്റെ കയ്യിലെവിടുന്നാ ഇത്രയും പൈസ. ആയിഷ അവളുടെ വീട് വിറ്റുകിട്ടിയ പൈസ മാമന് കൊടുത്തത് അറിയാം..
: കള്ളം പറയല്ലേ… എന്നോടിപ്പോ ഒന്നും പറയുന്നില്ല ദുഷ്ടൻ..
: എടി സത്യം.. അവർ നാടുവിട്ട് നോർത്തിൽ എവിടെയോ പോവാനിരുന്നതാ.. അപ്പോഴാ ഞാൻ ഈ പ്രോപ്പർട്ടിയുടെ കാര്യം പറഞ്ഞത്. നിനക്ക് ഷെറിനെ അറിയില്ലേ.. ഇത് അവന്റെ സ്ഥലമാണ്. അവൻ ഇതൊക്കെ വിറ്റ് കാനഡയ്ക്ക് പോയി അവിടെ സെറ്റിൽ ആവണമെന്ന് മുന്നേ എന്നോട് പറയുന്നുണ്ട്. എന്നോടുള്ള ബന്ധംവച്ച് അവൻ അധികം കടുംപിടുത്തതിന് നിന്നില്ല.. അതായിരിക്കും മാമൻ അങ്ങനെ പറഞ്ഞത്…
: ഏട്ടാ…
: ഉം…
: love you…. ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും ഓരോ കരയ്ക്കടുപ്പിച്ചു അല്ലെ..
: പ്രേമം അസ്ഥിക്ക് പിടിച്ചുപോയില്ലേ മോളെ..
: ഏട്ടാ.. അമ്മയോട് ഇതൊന്നും പറയണ്ട.. പാവം പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിൽ നന്നായി വിഷമിക്കും..
: ഉം…
രാത്രി ആയിഷയുടെവക നല്ല കോഴി ബിരിയാണിയും കഴിച്ച് എല്ലാവരും സുഖമായി കിടന്നുറങ്ങി. കാലത്ത് എന്തോരം വിഭവങ്ങളാണ് ആയിഷ ഉണ്ടാക്കി വച്ചിരിക്കുന്നത്. രേണുവിനെ സ്വന്തം മോളെപ്പോലെയാണ് അവർ സ്നേഹിക്കുന്നത്. തോട്ടത്തിലെ പണികളൊക്കെ ഓരോരുത്തരെ ഏല്പിച്ചശേഷം കൃഷ്ണൻ എല്ലാവരെയുംകൂട്ടി പുറത്തൊക്കെപ്പോയി കറങ്ങിവന്നു. രേണുവിന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ ഒന്നുകൂടി അവിടെ കുറിക്കപ്പെട്ടു. രണ്ടു ദിവസം അച്ഛനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ രേണുവിന്റെ ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങളൊക്കെ മാറി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര സന്തോഷത്തിലാണ്..
: ഡി കാന്താരീ.. ഭയങ്കര സന്തോഷത്തിലാണല്ലോ..
: പിന്നല്ലാതെ…. ഒരുകണക്കിന് അച്ഛനും അമ്മയും പിരിഞ്ഞത് നന്നായി അല്ലെ ഏട്ടാ.. ഇല്ലെങ്കിൽ ഇപ്പൊ നശിച്ചിട്ടുണ്ടാവും രണ്ടാളും
: ഉം.. അത് ശരിയാ. ഇനി നിന്റെ അമ്മയ്ക്ക് കൂടി പുതിയൊരു ഭർത്താവിനെ കണ്ടെത്തണോ…
: ഭയങ്കര തമാശ… അമ്മയ്ക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊക്കെ മതി കേട്ടോ
: മതിയെങ്കിൽ മതി, നിനക്കില്ലേൽ പിന്നെ എനിക്കാണോ കുഴപ്പം.
യാത്രകളും വിരുന്നുമൊക്കെ കഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം വീട്ടിലിരിക്കാൻ തീരുമാനിച്ചു രണ്ടുപേരും. വീട്ടിൽ മറ്റാരുമില്ലാത്തതുകൊണ്ട് നല്ല സൗകര്യമാണ് രണ്ടുപേർക്കും. കാമകേളികൾ ഓരോന്നായി ഇരുവരും ആസ്വദിച്ചു. മതിവരുവോളം ഉറങ്ങുക, ഒരുമിച്ചുള്ള കുളിയും അതിന്റെ കൂടെയുള്ള കളിയും, ഭക്ഷണം പാകംചെയ്തു കഴിക്കൽ, രാത്രിയുള്ള കറക്കം അങ്ങനെ ഇന്നതെന്നില്ലാതെ രണ്ടുപേരും ഇഷ്ടമുള്ളതുപോലെ ജീവിച്ചു.
ഇന്ദു രേണുവിന് വേണ്ട വിസയുടെ കാര്യങ്ങൾ ശരിയാക്കി അയച്ചുകൊടുത്തിട്ടുണ്ട്. നാട്ടിൽ ആരുമില്ലല്ലോ, അപ്പോൾ രേണുവിനെ കൂടെ കൂട്ടുകയല്ലാതെ വേറെ വഴിയില്ല. ആദിക്ക് നല്ല സന്തോഷമുള്ള കാര്യമാണ് പക്ഷെ ഇന്ദുവിന്റെ നെഞ്ചിടിപ്പ് കൂടി. എല്ലാവരും ഒരുമിച്ച് താമസിക്കുമ്പോൾ ഇതുവരെയുണ്ടായ കള്ളത്തരങ്ങളൊക്കെ മോൾ അറിഞ്ഞാലോ എന്നുള്ള ഭയമുണ്ട് പാവത്തിന്. ഇന്ദു വേണ്ടെന്നുവച്ചാലും ആദി പതുക്കെ അവളെ ഇക്കിളിപെടുത്താൻ വരുമെന്ന് ഇന്ദുവിനറിയാം. അതാണ് അവളുടെ പേടിയും.
