“ഉം… കുറവുണ്ട്,” രേവതിയുടെ ശബ്ദം നേർത്തു. “നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തെടുക്കുമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു അബീ…”
“അതൊന്നും സാരമില്ല മിസ്സ്. മിസ്സിന് ഒരു ബുദ്ധിമുട്ട് വരുമ്പോൾ സഹായിക്കേണ്ടത് എന്റെ കടമയല്ലേ?” അവൻ അവളെ നോക്കി. ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും, അവളുടെ കണ്ണുകളിലെ തിളക്കം അവൻ ഊഹിച്ചു.
“കടമയോ? എന്നെ സഹായിക്കേണ്ട ഒരു കടമയും നിനക്കില്ലായിരുന്നു,” രേവതിയുടെ ശബ്ദത്തിൽ നേർത്തൊരു നനവുണ്ടായിരുന്നു. “ഞാൻ നിന്നെ എത്ര വഴക്ക് പറഞ്ഞിട്ടുണ്ടെന്നറിയാമോ? എത്ര ക്ലാസ്സിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് ഓർമ്മയുണ്ടോ?”
“ഓർമ്മയുണ്ട് മിസ്സ്,” അഭിഷേക് ചിരിച്ചു.
“പക്ഷേ, മിസ്സ് വഴക്ക് പറഞ്ഞതൊക്കെ എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നെന്ന് എനിക്കറിയാം. അന്ന് മിസ്സ് ഒരു കർക്കശക്കാരിയായ ടീച്ചറായിരുന്നു. ഇന്ന്… ഇന്ന് എന്റെ നല്ലൊരു കൂട്ടുകാരിയാണ്.”
അവൻ പതിയെ കൈനീട്ടി അവളുടെ കൈകളിൽ തഴുകി. ആ സ്പർശനം അവൾക്കൊരു നടുക്കമുണ്ടാക്കി. അവളുടെ കൈകൾക്ക് വല്ലാത്തൊരു തണുപ്പായിരുന്നു.
“എന്റെ ജീവിതത്തിൽ പലപ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു അബീ…,” രേവതി പതിയെ പറഞ്ഞു. “അദ്ദേഹം വിദേശത്തായതുകൊണ്ട് മിക്കവാറും എല്ലാ കാര്യങ്ങളും എനിക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നു. ചില സമയത്ത് വല്ലാത്തൊരു ഭാരം തോന്നും.”
“മിസ്സിന് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്,” അഭിഷേക് അവളുടെ കൈകളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു. “ഞാൻ കൂടെയുണ്ടാകും.”
ആ വാക്കുകൾ രേവതിയുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അഭിഷേക് അല്പാല്പമായി അവളിലേക്ക് അടുപ്പിച്ചു കിടക്കാൻ തുടങ്ങി..
“അബീ… നിന്നെപ്പോലൊരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ചിലപ്പോൾ ഞാൻ ആരെയും അത്രയധികം അടുപ്പിക്കാറില്ലായിരുന്നു. അത് എന്റെയൊരു സ്വഭാവമാണ്. എൻ്റെ വിഷമങ്ങൾ ഒക്കെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാൻ ഞാൻ ആഗ്രഹിച്ചു.. എൻ്റെ സ്വഭാവം പോലും എല്ലാറ്റിനും ഒരു മറയായി നിർത്താൻ വേണ്ടി പരുവപ്പെടുത്തിയത് അങ്ങിനെയാണ്”
“എനിക്കറിയാം മിസ്സ്,” അഭിഷേക് പറഞ്ഞു. ഇപ്രാവശ്യം അവൻ രേവതിയുടെ മുൻകൈയിൽ പൂർണ്ണമായി തന്റെ കൈകൾ കോർത്തിരുന്നു “മിസ്സിന് ചുറ്റും ഒരു മതിൽ കെട്ടിയതുപോലെ തോന്നിയിട്ടുണ്ട്. പക്ഷേ, ആ മതിലിനപ്പുറം വളരെ നല്ലൊരു മനസ്സുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.”
അവൾ അവന്റെ കൈകൾ കൂടുതൽ മുറുകെപ്പിടിച്ചു.
അഭിഷേക് രേവതിയുടെ സൈഡിലേക്ക് വശം തിരിഞ്ഞ് ആണ് ഇപ്പോൾ കിടക്കുന്നത്.. അവൻ അവളുടെ തൊട്ടരികിരാലായുണ്ട്. അവൻറെ ശ്വാസത്തിന്റെ ചൂട് അവളുടെ ചെവിയുടെ ഭാഗത്ത് പതിക്കുന്നുണ്ടായിരുന്നു. രേവതി കണ്ണ് മുറുക്കിയടച്ച് അവനിലേക്ക് ചേർന്ന് കിടന്നു..
“മിസെ… “അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു…
“ഉം ….” അവള് മൂളി
“വിഷമിക്കാതെ… എല്ലാം ശരിയാവും … ”
” എനിക്ക് മടുത്തു അബീ… ഒറ്റക്ക് ജീവിച്ചു മടുത്തു… ”
” അങ്ങനെയൊന്നും പറയല്ലേ… ഞാൻ ഉണ്ടാവും കൂടെ….”
“ഒരു പെണ്ണിന് കിട്ടേണ്ട കാര്യങ്ങളൊക്കെ യഥാസമയം കിട്ടിയില്ലെങ്കിൽ ഉണ്ടാവുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാൻ പറ്റില്ല…” അവൾ തുടർന്നു…
Um… അവനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ… അവളുടെ തൊട്ടരികിൽ … അവൻ പതിയെ അമർന്നു കൊണ്ട് മൃദുലാമയി അവളുടെ കവിളിൽ ഒരു ചുംബനം നൽകി… രണ്ട് ശരീരങ്ങളും ഇപ്പൊൾ അകലമില്ലാതെ തൊട്ടു കിടക്കുകയാണ്… സത്യത്തിൽ ആ ചുംബനം അവളും കൊതിച്ചിരുന്നു … അവളുടെ കണ്ണിൽ നിന്നും ചെറു ചൂടുള്ള കണ്ണീർ അല്പം താഴേക്ക് ഒഴുകി അഭിഷികിൻ്റെ ചുണ്ടിൽ പറ്റി… അവൻ കൈകൾ കൊണ്ട് അവളുടെ കവിളുകൾ തോർത്തി… പിന്നെയും അവിടെ ചുംബനങ്ങൾ കൊണ്ട് മൂടി…
മിനുസമാർന്ന കവിൾ തടത്തിലൂടെ അവൻ്റെ ചുണ്ടുകൾ അരിച്ചു നടന്ന് രേവതിയുടെ ചുണ്ടുകളിൽ എത്തി…
എതിർപ്പിൻ്റെ ഒരു കണിക പോലും കാണിക്കാതെ അവൾ തൻ്റെ മലർന്ന ചുണ്ടുകൾ അവൻ്റെ വായിലേക്ക് വെച്ചു കൊടുത്തു… ആർത്തിയോടെ അവനത് ചപ്പുമ്പോൾ കഴുത്തിലൂടെ രേവതി അവനെ വരിഞ്ഞു മുറുക്കിയിരുന്നു…
