റഫീഖ് മൻസിൽ – 3 Likeഅടിപൊളി  

ഞാൻ പറഞ്ഞിട്ട് പിന്നെ എന്നെ ഒന്നും പറഞ്ഞേക്കരുത് കേട്ടല്ലോ.. ഇപ്പം പറയാണോ അതോ അവിടെ വന്നിട്ട് പറയാണോ.??

ഇപ്പം തന്നെ പറഞ്ഞോ…”””

ഹ്മ്മ്മ്””

റജില അത് വേറൊന്നുമല്ല… മെസ്സേജ് ആയേച്ചാൽ ശരിയാവില്ല. ഞാൻ ആഹാരവും വാങ്ങി വരുമ്പോൾ ഉറപ്പായും പറയാം പോരെ…

എങ്കിൽ ശരിയെഡാ..””

ഉണ്ണി കടയിൽ നിന്ന് കാപ്പിയൊക്കെ വാങ്ങിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. ഇപ്പഴും മുണ്ടിനുള്ളിൽ അവന്റെ കുണ്ണ കമ്പിയായി നില്കുവാണ്…

റജിലയുമായി ചെയ്യാൻ അവന്റെ ആഗ്രഹം കൂടി കൂടി വന്നു.

ഒരു കാര്യം ഉറപ്പാണ്. അവൾക്കും നല്ല താല്പര്യം ഉണ്ട് പക്ഷെ, സമ്മതിക്കുമോ അത് പറ്റില്ലാന്ന് പറയുമോ എന്നുള്ള ഒരു പേടി അവന്റെ മനസ്സിൽ ഉണ്ട്. രണ്ടും കല്പിച്ചു തന്നെ മുകളിലേക്ക് കയറാൻ തുടങ്ങി. ചാരി കിടന്ന വാതിൽ തുറന്നു അകത്തുകേറിയപ്പോൾ തന്നെ അവൻ വാതിൽ ലോക്ക് ആക്കി..

നല്ല തിരക്കുണ്ടായിരുന്നു കടയിൽ അതാ താമസിച്ചത്. വീട്ടിൽ നിന്ന് ആരേലും വിളിച്ചിരുന്നോ ???

ഇല്ലടാ.. ആരും വിളിച്ചില്ല. കുറച്ചു കഴിഞ്ഞു ഇക്കയുടെ സ്ഥിരം വിളി കാണും…

ഹ്മ്മ്മ്”” എല്ലാ ദിവസവും വിളിക്കാറില്ലേ??

ദിവസമുള്ള വിളിയൊന്നും ഇല്ല രണ്ടു ദിവസമൊക്കെ കൂടുമ്പോൾ വിളിക്കും അവിടെയും നല്ല തിരക്കല്ലേ…

താഴേക്ക് പോയപ്പോൾ റജിലയുടെ നെഞ്ചിൽ മുലകളെ മറച്ചു ഷാൾ ഉണ്ടായിരുന്നു ഇപ്പം അതും കാണുന്നില്ല.. ഇരുനിറം ആണെങ്കിലും അവളുടെ അഴക് മുഴുവനും പിന്നിലും മുന്നിലും ആയിരുന്നു. കുട്ടികൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ശരീരം ഉടഞ്ഞിട്ടില്ല.””

ബെഡിൽ ചാരി ഇരിക്കുന്ന അവളുടെ മുലകൾ കൂടുതൽ കമ്പിപോലെ തിരിച്ചിട്ടുണ്ട്. കാപ്പി അവിടെ വെച്ചിട്ടു അവനും ബെഡിൽ ഇരുന്നു

എന്താണ് ഫോണിൽ ???

ഒന്നുല്ല.. ഫേസ്ബുക്കിൽ വെറുതെ വിഡിയോകൾ കാണുവാടാ.””

ഹ്മ്മ്മ്”” ഹെഡ്ഫോൺ ഒകെ വെച്ച് കണ്ടപ്പോൾ ഞാൻ കരുതി മറ്റേതു ആണെന്ന്…

അഹ്”” നീ അതല്ലേ ചിന്തിക്കു…. പിന്നെ ഇന്ന് ഇവിടെ കിടന്നോടാ റാഷിദയും ഇല്ലല്ലോ…

എവിടെ ???

പൊട്ടാ ഇവിടെ റൂമിൽ കിടക്കാൻ.””

അഹ്… താഴെയാണോ ? മുകളിൽ ആണോ ??

നിനക്ക് എവിടെയാണ് കിടക്കാൻ ഇഷ്ട്ടം ?

“റജില ബെഡിലാണോ കിടക്കുന്നതു..

അഹ്.. ഞാൻ ബെഡിൽ കിടക്കുവാ..

എന്ന ഞാനും…..

അതുവേണോ ??? എന്ന പേടിയാണെങ്കിൽ വേണ്ട.. ഞാൻ താഴെ കിടന്നോളം പോരെ.””

ഹ്മ്മ്മ്”” എനിക്കൊരു പിടിയുമില്ല മോനെ..

എന്ന പിന്നെ അപ്പോൾ നോക്കാം നമ്മുക്ക് കഴിച്ചാലോ.?? സമയം ആവുന്നുണ്ട്.””

റജില എഴുനേറ്റു ആഹാരമൊക്കെ പ്ലൈറ്റിൽ ആക്കി ഞങ്ങൾ കഴിച്ചു. കുറച്ചുനേരം അവിടെയൊക്കെ ഒന്ന് കറങ്ങിയിട്ടു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി നേരെ ബെഡിലേക്കു വീണു… റജില നാളെ പോകുമ്പോൾ കൊണ്ടുപോകാനായി വീട്ടിൽ നിന്ന് കൊണ്ടുവന്ന സാധങ്ങൾ അടുക്കി വെക്കുന്നതിൽ തിരക്കിൽ ആയിരുന്നു.. സമയം ഒൻപതര കഴിഞ്ഞതേ ഉള്ളു.”” ഉണ്ണി ഫോണിൽ കളിച്ചതുകൊണ്ട് റജിലയെ നോക്കി”””

വരുന്നില്ലേ…???

നീ കിടന്നോടാ… ഞാൻ താഴെ കിടക്കുവാണ്.””

അയ്യോ അത് വേണ്ട.. റജില ഇവിടെ കിടന്നോ “”

എടാ പൊട്ടാ നീ കിടന്നോ.. ഞാൻ ഇതൊക്കെ ഒന്ന് വെച്ചിട്ടു വരാം.””

ഹ്മ്മ്മ്”” അങ്ങനെ പറ…

അവൾ എല്ലാം സെറ്റ് ആക്കിയിട്ടു ബാത്‌റൂമിൽ ഒകെ പോയിട്ടു വന്നു ലൈറ്റ് ഓഫ് ചെയ്തു. നൈറ്റ് ലാമ്പിന്റെ വെള്ളം റൂമിൽ പടർന്നു അവൾ ബെഡിലേക്കു കേറി തലയിണ ചാരി ഇരുന്നു. ഉണ്ണി ഇപ്പഴും മൊബൈലിലെഗെയിം കളിക്കുന്ന തിരക്കിൽ ആണ്..””

കഴിഞ്ഞില്ലേ ഇതുവരെ.”” എടാ നീ പറയാമെന്നു പറഞ്ഞ കാര്യം പറ ?

നീ അതും പിടിച്ചുകൊണ്ടു ഇരിക്കുവാണോ.. വേറൊന്നുമല്ല ഇന്ന് ഞാൻ ഇവിടെ കിടക്കുന്ന കാര്യം ചോദിക്കാൻ ആയിരുന്നു. ഞാൻ പറയും മുന്നേ നീ ഇങ്ങോട്ടു പറഞ്ഞില്ലേ…..

ഇതായിരുന്നോ ?? ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.

വേറെ എന്താ പറയ് ??

വേറെ ഒന്നുമില്ല മോനെ… കിടന്നുറങ്ങാൻ നോക്ക്.

എന്നാലേ ശരിക്കും അതല്ല കാര്യം..

ഹ്മ്മ്മ്”” അങ്ങനെ വഴിക്കു വാ മോനെ.”” എന്താണ് കാര്യം….

“തൻ ഫോൺ വെച്ചിട്ടു ഇങ്ങോട് നോക്ക് അപ്പോൾ പറയാം..”

ഉണ്ണി പറഞ്ഞു കൊണ്ട് അവളെയും നോക്കി സൈഡിലേക്ക് തിരിഞ്ഞു. റജിലയും അവൻ പറയുന്നത് കേൾക്കാനായി ഫോൺ മാറ്റിവെച്ചുകൊണ്ടു റൂമിലെ പതിഞ്ഞ വെളിച്ചത്തിൽ അവനു നേരെ തിരിഞ്ഞു..

രജിലാ.”” സത്യം പറയാവല്ലോ എനിക്ക് തോന്നോടു ഒരുപാട് ഇഷ്ട്ടം തോന്നുണ്ട്. പ്രേമം ഒന്നുമല്ല.” അതൊക്കെ ഇനി നടക്കില്ലെന്നുമറിയാം എനിക്ക് തന്റെ കൂടെ ചെയ്യാൻ താല്പര്യം ഉണ്ട്… എന്താണ് തന്റെ അഭിപ്രായം

ഇതൊക്കെ തന്നെയാണ് ഉണ്ണിക്ക് പറയാൻ ഉള്ളതെന്ന് അവൾക്കു നേര്ത്ത അറിയാമായിരുന്നു. തന്റെ ഭർത്താവിൽ നിന്ന് അങ്ങനെയൊരു സുഖം ഇതുവരെ ലഭിച്ചിട്ടില്ല. അയാളുടെ അനിയനുമായും ചെയ്തു ഒളിഞ്ഞും പാത്തുമൊക്കെ അവന്റെ നേരിട്ട് മുഖത്തുനോക്കിയുള്ള ആ ചോദ്യം അവൾക്കിഷ്ട്ടമായി. എന്നാലും പെട്ടന്നു മറുപടി പറയാൻ പറ്റാതെ റജില വിയർത്തു.””

എന്താണ് ??? തൻ പിണങ്ങില്ലെന്നു പറഞ്ഞിട്ടാണ് ഞാൻ പറഞ്ഞത്. തന്റെ മറുപടി എന്തായാലും ഏതായാലും കുഴപ്പമില്ല. വേഗം പറയു.””

ചരിഞ്ഞു കിടന്നു അവന്റെ മുഖത്തോട്ടു നോക്കുമ്പോഴും റജിലയുടെ അരക്കെട്ടു ഒരുമലപോലെ പൊങ്ങി നിന്ന്..,

മറുപടി ഇല്ലാതെ മൗനം പാലിച്ചപ്പോൾ ഉണ്ണി അവളുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്ന് കൊണ്ട് അരക്കെട്ടിനു മുകളിൽ വച്ചിരുന്ന കൈയ്യിൽ മെല്ലെ പിടിച്ചു.. ചെറുതായി ഒന്ന് വിറച്ചെങ്കിലും കൈ പിൻവലിച്ചില്ല””

ഉണ്ണി കൂടുതൽ സ്വാതന്ത്ര്യത്തോടെ അവന്റെ കൈ റജിലയുടെ കൈക്കു മുകളിലൂടെ സഞ്ചരിച്ചു.

തോളിൽ പിടിച്ചുകൊണ്ടു അവളെ വലിച്ചു അവൻ നെഞ്ചിലേക്കിട്ടു.

പറ മോളെ രജിലാ.””” നിനക്ക് താല്പര്യം ഉണ്ടങ്കിൽ ഈ രാത്രി നിന്നെ ഞാൻ സ്വർഗം കാണിക്കും…..

“ചെയ്യുന്നത് തെറ്റാണെന്നറിയാം എങ്കിലും താല്പര്യം ഉണ്ടെടാ എനിക്ക്..”

തെറ്റും ശെരിയുമൊക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം മോളെ, എങ്ങനാ എങ്കിൽ… തുടങ്ങിയാലോ??

ഹ്മ്മ്മ്മ്””

ഉണ്ണി ബെഡിൽ എഴുനേറ്റു ഇരുന്നുകൊണ്ട് റജിലയുടെ കൈകളിൽ പിടിച്ചു നിവർത്തി. വലതുകൈ കഴുത്തിലൂടെ ഇട്ടുകൊണ്ട് അവളുടെ മുഖം അടുപ്പിച്ചു നെറ്റിയിൽ ചുംബിച്ചു…. കഴുത്തിലും കവിളിലും വിരലുകൾ ഇഴഞ്ഞു നടന്നു റജില അവനോടു കൂടുതൽ ചേർന്ന് ചുണ്ടുകൾ ചുണ്ടിനെ തേടിയലഞ്ഞു അവളുടെ ചുണ്ടുകൾ അമർത്തി ചുംബിച്ചുകൊണ്ട് നാവു നീട്ടി നക്കിയതും റജിലയുടെ വാ മെല്ലെ തുറന്നു.

കീഴ്ചുണ്ട് ചപ്പിവലിച്ചു.””” കൈകൾ രണ്ടും അവളുടെ പുറത്തും കഴുത്തിലും ഇഴഞ്ഞു നീങ്ങി.. റജിലയുടെ വായിൽ നിന്ന് സുഖത്തിന്റെ കാമശബ്ദങ്ങൾ വരാൻ തുടങ്ങി.. ബെഡിലിരുന്നു കൊണ്ടുതന്നെ ഉണ്ണി റജിലയുടെ മുഴുത്ത കുണ്ടികൾ പിടിച്ചു പൊക്കി അവളെ മടിയിലേക്കിരുത്തി ഫേസ് ഓഫ് പൊസിഷനിൽ ചുണ്ടുകൾ ചപ്പിവലിച്ചു.. ഒരു വർഷത്തിൽ മുകളിലായി രതിയിൽ ഏർപ്പെട്ട അവളുടെ ശരീരം പെട്ടന്ന്തന്നെ ചൂടുപിടിച്ചു. അവൾ അവനെ വരിഞ്ഞു മുറുക്കി ഉണ്ണിയുടെ ചുണ്ടുകൾ ചപ്പിവലിച്ചുകൊണ്ടു റജില നാവു അവന്റെ വായിലേക്ക് കയറ്റി ചുഴറ്റിയടിക്കാൻ തുടങ്ങി……. പുറത്തുകൂടെ ഇഴഞ്ഞ അവന്റെ കൈകൾ പിറകിലെ ഉടുപ്പ്പൊക്കി തടവി രസിച്ചു. അടങ്ങാത്ത കാമ ദാഹം റജില അവന്റെ നാക്കിനെ ഊറിയെടുത്തു.. അവന്റെ നെഞ്ചിലേക്ക് മുലകൾ അമർന്നു

Leave a Reply

Your email address will not be published. Required fields are marked *