റഫീഖ് മൻസിൽ – 3 Likeഅടിപൊളി  

അഹ്”” ഞാൻ മുൻപേ കളിക്കാൻ മുകളിൽ വന്നപ്പോൾ എല്ലാം ഉണ്ടായിരുന്നല്ലോ. പിന്നെപ്പോഴാ ഒന്നുമില്ലാതെ ആയതു.😀😜

ഹ്മ്മ്മ്മ്”” എല്ലാം ഉണ്ട്.. പ്രത്യേകം ശ്രദ്ധിക്കുന്ന ആളല്ലേ.”” കണ്ടുകാണും 😊😊

ശ്രദ്ധിക്കാതിരിക്കാൻ പറ്റുവോ… തന്റെ ഇക്ക പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്നും നല്ലപോലെ നോക്കാൻ.””

ഹോ”” പാവം ഇക്കാ, നോക്കാൻ പറഞ്ഞത് ഈ നോട്ടം ആണെന്ന് ഇക്കയ്ക്കു അറിയില്ലലോ.😇😘

അതുപിന്നെ ഇന്നലെ അടിപൊളി ആണെന്ന് ഞാൻ പറഞ്ഞുപോയി. അതുകൊണ്ടല്ലേ ഇന്നും അങ്ങനെ വന്നത്.””

അയ്യോ”” അതൊന്നുമല്ല…

ഏതൊന്നുമല്ല.??😀😚 ഞാൻ ഒന്നും പറയുന്നില്ലാ. ഇഷ്ട്ടംകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ ഷംല മെസ്സേജ് ആയേക്കാതെ പിണങ്ങിയാലോ.??

ഞാൻ പിണങ്ങില്ല.”” ബോറടിച്ചിരുന്നപ്പോഴാ ഞാൻ മെസ്സേജ് അയേച്ചതു.

ഹോ”” അപ്പോൾ ബോറടി മാറ്റാനുള്ള മരുന്നാണോ ഞാൻ..??

അങ്ങനെയല്ല.”” ഉണ്ണിയേട്ടനും അവിടെ വെറുതെ ഇരിക്കുവല്ലേ.””

എന്നാലും ഷംല.” ഞാൻ അതല്ല ആലോചിക്കുന്നത്. ഇത്രയും വിഭവസമ്രിദ്ധമായ ഒരാള് ഇവിടെ ഉണ്ടായിട്ടു റഫീഖ് എന്തിനാ ഗൾഫിൽ പോയി കിടക്കുന്നതെന്നാ.””

അയ്യേ… ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം.

ഹ്മ്മ്. മനസിലാവാനല്ലേ ഞാൻ പറഞ്ഞത്.

പ്രത്യേകം നോക്കാൻ ഒരാളെ ഏല്പിച്ചിട്ടാണ് പോയത്. അതുമറക്കണ്ടാ കെട്ടോ 😇😛

ഹാ… ദിവസവും ഇതുപോലെ നോക്കാൻ തന്നാൽ ശരിയാവില്ല കെട്ടോ..

എന്താ???

എന്താണെന്നോ ?? എന്നും നോക്കിയാൽ ഒരു ദിവസം നോക്കാൻ പറ്റിയില്ലങ്കിലോ.🤣🤣🤣 പിന്നെ തന്റെ സന്തതസഹചാരി വന്നില്ലേ??

ആര് നൂറയാണോ ??

മ്മ്മ്മ്മ്””

കുറച്ചു കഴിയും വരാൻ… എന്താണ്..?? അവളെയും നോട്ടം ഉണ്ടോ”””

ഹ്മ്മ്മ്”” രണ്ടുപേരും മത്സരിച്ചുള്ള പരിപാടിയല്ലേ എന്നും വൈകിട്ട് നടത്തുന്നേ… ആള് സുന്ദരിയാണ് കെട്ടോ.

അപ്പോൾ ഞാനോ ??? ഞാൻ സുന്ദരിയല്ലന്നാണോ.””

ആരുപറഞ്ഞു.. ഈ വീട്ടിലെ അതിസുന്ദരി മൊഞ്ചത്തി ഷംലയാണ്.

ഹ്മ്മ്മ്.”” കളിയാക്കുവാണോ എന്ന ??

അഹ്.”” ബെഡിൽ കിടക്കുവല്ലേ, എഴുനേറ്റു കണ്ണാടിയുടെ മുന്നിൽ ചെന്ന് നിൽക്ക് എന്നിട്ട് വട്ടം ചുറ്റി ഒന്ന് ആസ്വദിക്കു.”” അപ്പോൾ മനസിലാവും ഈ വീട്ടിൽ ആർക്കാണ് കൂടുതൽ ഭംഗിയെന്ന്.””

” അതുമനസിലായി മോനെ….. ശരിക്കും എന്റെ മുഖത്തല്ല നോക്കുന്നേ അല്ലെ.”” പിന്നെ ഈ വീട്ടിലെ ഒരാളെ ഉണ്ണിയേട്ടൻ കണ്ടിട്ടില്ല അതാണ്…

ആരെയാണ് ???

നൂറായുടെ ചേട്ടത്തിയെ അറിയാമോ??

അഹ്”” കേട്ടിട്ടുണ്ട് നിഷ എന്നല്ലേ പേര്. ഞാൻ അവിടെ പോയിട്ടുണ്ട് പക്ഷെ കണ്ടില്ല..

“അതെന്തായാലും കാര്യമായി മോൻ അങ്ങനെ കാണണ്ട കെട്ടോ 🤣🤣

ആയിക്കോട്ടെ”” നാളെ മുതൽ ഞാൻ മുഖത്ത് മാത്രമേ നോക്കൂ… പോരേ””

ഹ്മ്മ്മ്”” മുഖത്ത് മാത്രം നോക്കുന്ന ഒരാള് വന്നേക്കുന്നു.

എന്താ പറ്റില്ലേ…. തന്റെ കെട്ടിയോൻ പറഞ്ഞിട്ടുണ്ട് നോക്കിക്കൊള്ളൻ”” പിന്നെ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അങ്ങ് പോയേക്കാം….

എവിടെ പോകുന്നു.?? “ഇവിടുന്നു വിട്ടാൽ അല്ലെ പോകാത്തൊള്. ഇക്ക പറഞ്ഞിട്ടുണ്ട് ഉണ്ണിയേട്ടന് വേണ്ടതെല്ലാം കൊടുക്കണേ എന്ന്..

കണ്ടോ.. അതാണ് എന്റെ കൂട്ടുകാരന്റെ സ്നേഹം.””

ഹ്മ്മ്.””” അത് സ്നേഹം ഉണ്ണിയേട്ടന്റേതോ.???

അവനു സ്നേഹം ആണെങ്കിൽ ഞാൻ പ്രേമിച്ചല്ലോ ??

ആരെ ???

അയ്യോ റൂമിൽ ആള് വന്നിട്ടുണ്ട് ഷംല ഞാൻ പിന്നെ മെസ്സേജ് ആയേക്കാം കെട്ടോ….

ആര് വന്നു ??

____________________________

റാഷിദയും റജിലയും കൂടി അകത്തേക്ക് വന്നു.

റജില : എടാ വാപ്പയ്ക്കു കുറച്ചുനേരമായിട്ടു ഒരു വെപ്രാളം ഒകെ ഉണ്ട്. ചെറിയ വിറയലും ചുമയുമൊക്കെ ആശുപത്രിയിൽ പോകാൻ വിളിച്ചിട്ടു വരുന്നുമില്ല. കുഴപ്പമില്ലെന്നും പറഞ്ഞു കിടക്കുവാണ്.””

ഉണ്ണിയേട്ടൻ ഒന്ന് വാ ചേട്ടൻ പറഞ്ഞാൽ കേൾക്കും.. റാഷിദ അവനോടായി പറഞ്ഞു”” അവളുടെ മുഖത്ത് വല്ലാത്ത വിഷമം കണ്ടു

നിങ്ങള് പോയി ഒരുങ്ങു വരുന്നുണ്ടെങ്കിൽ ഞാൻ വണ്ടി വെളിയിൽ എടുത്തിട്ടു വാപ്പയെ കയറ്റാം.

ആഹ്”” റജിലയും റാഷിദയും കൂടി പുറത്തേക്കു ഇറങ്ങിയപ്പോൾ അവൻ ഒരു ഷർട്ടും മുണ്ടും ഉടുത്തുകൊണ്ടു കാറിനടുത്തേക്ക് നടന്നു.

അപ്പോഴേക്കും വീട്ടിലുള്ള എല്ലാവരും താഴേക്ക് വന്നു… ആദ്യമൊക്കെ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി വാപ്പ കാറിൽ കയറി…. കൂടെ റജിലയും റാഷിദയും ഉണ്ടായിരുന്നു.””

നേരെ ഹോസ്പിറ്റലിലേക്ക് അവിടെ എത്തി ഡോക്ടർ പരിശോധിച്ചപ്പോൾ ആണ് അതിന്റെ സീരിയസ്‌നെസ് മനസിലായത്. അവരുടെ കുടുംബത്തിലെ ഒരു റിലേറ്റീവ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ കുറെ കൂടി എളുപ്പമായി.”” ആളിനെ ഉടനെ തന്നെ ഐസിയു റൂമിലേക്ക് മാറ്റി…

അപ്പോഴേക്കും റജില വീട്ടിലേക്കു വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ ഗൾഫിൽ നിന്ന് റഫീക്കിന്റെയും ഇക്കാമാരുടെയും വിളികൾ എത്തി

അളിയാ എന്താണ് പറ്റിയത്…

കുഴപ്പമില്ലെടാ ഇപ്പോൾ റൂമിൽ കിടത്തേണ്ട അസുഖമേ ഉള്ളു.. ചെറിയ ശ്വാസം മുട്ടൽ വന്നതാണ് മൂന്നാലു ദിവസം നിൽക്കേണ്ടി വരും മിക്കവാറും

അഹ്”” എന്ന ഷംല വിളിച്ചു പറഞ്ഞു. ഇതുപോലെ വാപ്പയെഎം കൊണ്ട് ഹോസ്പിറ്റലിൽ പോയന്ന്.””

പേടിക്കണ്ട കാര്യം ഒന്നുമില്ല… വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാനും റാഷിദയും റജിലയും ഉണ്ട്

എങ്കിൽ ശരിയെടാ.. ഞാൻ അങ്ങോടു വിളിക്കാം വീട്ടിലോട്ടു അത്യാവശ്യമായി ഒന്ന് വിളിക്കട്ടെ.””

അഹ്.. ശരിയെങ്കിൽ””

എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ച ശേഷം അവൻ റൂമിന്റെ കാര്യത്തിനായി പോയി. ഹോസ്പിറ്റലിൽ തന്നെ റൂമും എല്ലാം റെഡിയാക്കി…

വാപ്പയുടെ കൂടെ നില്ക്കാൻ പറ്റാത്ത കാരണം റജിലയും റാഷിദയും റൂമിലേക്ക് മാറി.. ആഹാരമൊക്കെ വാങ്ങിച്ചു അവർ ഒരുമിച്ചു കഴിച്ച ശേഷം ഉണ്ണി വെളിയിലേക്കു വന്നു.”” രണ്ടുപേരും അവിടെ കിടക്കാൻ കുറെ നിർബന്ധിച്ചു അവൻ നിരസിച്ചുകൊണ്ടു പുറത്തു തന്നെ കസേരയിൽ ഇരുന്നു……….

പിറ്റേ ദിവസം വീട്ടിൽ നിന്ന് പകൽ സമയത്തു ഹോസ്പിറ്റലിലേക്ക് എല്ലാവരും വന്നിരുന്നു. രാത്രി ഉണ്ണിയും റജിലയും റാഷിദയും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു. പുറത്തു നിവർന്നു കിടക്കാവുന്ന രീതിയിൽ കസേരകളും സെറ്റികളും ഒക്കെ ഉള്ളത് കാരണം ഉറക്കക്ഷീണം അനുഭവപ്പെട്ടില്ല”” പ്രൈവറ്റ് ഹോസ്പിറ്റൽ ആയതുകൊണ്ട് തന്നെ വല്യ ബഹളവും ഇല്ല. വീട്ടിൽ എല്ലാവരും മുഖതയിൽ ആയതുകൊണ്ട് ഷംലയ്ക്കു ഒരു മെസ്സേജ് അയേകാൻ പോലും തോന്നിയില്ല… അവൾ ഇടയ്ക്കിടെ ഹോസ്പിറ്റലിലെ കാര്യങ്ങൾ വിളിച്ചു തിരക്കുന്നുണ്ടായിരുന്നു.””

രാവിലെ ഏഴുമണിക്ക് തന്നെ പുറത്തുപോയി ചായയും വാങ്ങി അവരുടെ റൂം ലക്ഷ്യമാക്കി നടന്നു.. റാഷിദയാണ് വാതിൽ തുറന്നത് അഹ്”” ഉണ്ണിയേട്ടാ…

Leave a Reply

Your email address will not be published. Required fields are marked *