ഇതെന്താ രാവിലെ കുളിച്ചൊരുങ്ങി ചായ അവൾക്കു നീട്ടികൊണ്ടു ചോദിച്ചു.,
ഒന്നും പറയണ്ട.. പീരിഡ്സ് ആണ് പിന്നെ നല്ല തലവേദനയും ഉണ്ട് എന്ന വീട്ടിലോട്ടു ആക്കണേ.”” അതിനെന്താ റജില എവിടെ ??
ബാത്‌റൂമിൽ ആണ്. അവൻ ചായ കൊടുത്തിട്ടു ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കനായി പോയി
പത്തുമണി ആയപ്പോൾ തന്നെ റാഷിദയുമായി വീട്ടിലേക്കു പോകാൻ ഇറങ്ങി
ഹോസ്പിറ്റലിലെ കാര്യങ്ങൾക്കായി ഓടി നടന്നു അകെ കുഴഞ്ഞല്ലോ ഉണ്ണിയേട്ടൻ.””
അതൊന്നും കുഴപ്പമില്ല റാഷി””
ഹ്മ്മ്”” ഡിസ്ചാർജ് ചെയ്യുന്ന കാര്യം തിരക്കാൻ പോയിട്ടു എന്തായി. ഡോക്ടർ എന്നുപറഞ്ഞു.
നാളെ രാവിലെ പോകാം. വേറെ കുഴപ്പമൊന്നും ഇല്ല. ആളിപ്പോ നല്ല ഉഷാറാണ്, പിന്നെ അവിടുന്ന് ഇങ്ങോട് വരാൻ ആരേലും ഉണ്ടോ ???
ആരുമില്ല.”””” ഇത്ത നിന്നോളാമെന്നു പറഞ്ഞു. ഇനി എന്തായാലും രാവിലെ തന്നെ അവിടുന്ന് വരുമല്ലോ. അതുകൊണ്ടു കുഴപ്പമില്ലെന്ന് പറഞ്ഞു…
അഹ്”” അങ്ങോടു തിരിച്ചുപോകുമ്പോൾ ഇത്തയുടെ ഡ്രെസ്സും ഉണ്ട്. അതുംകൂടി കൊണ്ടുപോകാൻ മറക്കല്ലേ…
ഇല്ലെടോ.”””
വീട്ടിൽ എത്തിയ ശേഷം ഫോൺ ചാർജിൽ ഇട്ടുകൊണ്ട് ബാത്റൂമിലോക്കെ പോയി കുളിച്ചു കഴിഞ്ഞപ്പോൾ നല്ല ഷീണം തോന്നി അവൻ ബെഡിലേക്കു കിടന്നു.””
കുറച്ചു നേരത്തെ ഉറക്കത്തിനു ശേഷം വീണ്ടും ഹോസ്പിറ്റലിലേക്ക് വിട്ടു. അവിടെ റജില ഒറ്റയ്ക്കാണ്.”””
വാപ്പയ്ക്ക് കൂട്ടിരിക്കാൻ ആള് വേണ്ടാത്തത് കൊണ്ട് പേടിക്കാൻ ഒന്നുമില്ല. ഉണ്ണി വണ്ടി പാർക്ക് ചെയ്തിട്ടു അവളുടെ തുണിയും കഴിക്കാനുള്ള ആഹാരവുമായി മുകളിലേക്ക് കയറി. മൂന്നാമത്തെ നിലയിൽ ആണ് റൂമും വാപ്പ കിടക്കുന്നതും
മുകളിൽ ചെന്ന് വാതിൽ മുട്ടിയപ്പോൾ തന്നെ റജില വാതിൽ തുറന്നു..
അവളുടെ വേഷം കണ്ടു ഉണ്ണിയൊന്നു ഞെട്ടി.”” ചുരിദാറിന്റെ ഒരു ടോപ്പും നൈറ്റിക്ക് അടിയിൽ ഇടുന്ന അടിപാവാടയും ആണ് വേഷം
എന്താടാ ഇങ്ങനെ നോക്കുന്നേ???
അടിപൊളി വേഷം ആണല്ലോ.””
ഹ്മ്മ്മ്”” എന്റെ ഡ്രെസ്സും കൂടി എടുക്കാൻ പോയിട്ടു ഇപ്പഴാണോ നീ വരുന്നത്.
അഹ്”” ഞാൻ കുറച്ചു നേരം ഉറങ്ങിപോയടെ. ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട് എന്തായാലും പുറത്തേക്കൊന്നും ഇറങ്ങാതിരുന്ന ഭാഗ്യമായി..
അതെന്താ ???
ഈ വേഷത്തിൽ കണ്ടാൽ ആരെങ്കിലും തന്നെ റൂമുമാറി കിട്ടിയേനെ….
ഹ്മ്മ്മ്”” ഡ്രെസ്സൊക്കെ താ മോനെ.””
ഉണ്ണി അവന്റെ കൈയ്യിൽ ഇരുന്ന ഡ്രെസ്സും ആഹാരവുമൊക്കെ അവൾക്കു നൽകികൊണ്ട് അകത്തേക്ക് കയറി.. റജില തുണിയുംകൊണ്ട് ബാത്റൂമിലേക്കു പോയി. ഉണ്ണി ബെഡിലേക്കു കിടന്നുകൊണ്ട് ഫോൺ എടുത്തു..
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ റജില റൂമിലേക്ക് വന്നു.””
“ഹ്മ്മ്മ്… അവള് പോയപ്പോഴേക്കും റൂമിൽ കേറി പൊറുതി തുടങ്ങിയോ.??
അകത്തേക്ക് പോയാ ആളെ അല്ലല്ലോ… ഇപ്പം കണ്ടാൽ ഒരു ഇരുപത്തിയഞ്ചു അതിൽ കൂടില്ല മോളെ.”” മൊഞ്ചത്തി ആയല്ലോ…
ഹ്മ്മ്… പഴയത് ആണ്. കുറെ നാളായി ഉപയിഗിച്ചിട്ട് ഇട്ടപ്പോൾ നല്ല ടൈറ്റ്.””
അല്ലങ്കിലും റജില തനിക്കു ഇതുപോലെയുള്ളതാണ് ശരിക്കും ഇണങ്ങുന്നതു. ഞാൻ ആദ്യമായി കാണുവാ പാവാടയും ഉടുപ്പും ഇട്ടു നിൽക്കുന്നത്. എനിക്കിഷ്ടപ്പെട്ടു കെട്ടോ.””
“അല്ലേലും വേറെ ആർക്കു ഇഷ്ട്ടപ്പെട്ടില്ലങ്കിലും നിനക്ക് ഇഷ്ടപ്പെടും നിന്റെ നോട്ടം പെണ്ണുങ്ങളുടെ മുഖത്തേക്കല്ലല്ലോ…
എന്ത് ചെയ്യാനാണ് മോളെ.”” ഇതുപോലെ ടൈറ്റ് ആക്കി നിർത്തുമ്പോൾ ആരായാലും നോക്കി പോകില്ലേ….
അഹ്”” നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലടാ നീ എഴുനേറ്റ് വാ വല്ലതും കഴിക്കാം.
അങ്ങനെ റജിലയും അവനും കൂടി ആഹാരമൊക്കെ കഴിച്ചു. അവൻ ഫോണും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങാൻ നേരം.””
എവിടെ പോകുന്നെടാ ഉണ്ണി..???
തൻ ഉച്ചയ്ക്ക് ഉറങ്ങാൻ പോകുവല്ലേ.. ഇനി ഞാൻ ഇവിടെ ഇരുന്നു വെള്ളമിറക്കുന്നില്ല വെളിയിലോട്ടു പോകുവാ….
ഹോ”” ഞാൻ ഉറങ്ങുന്നില്ലെടാ ഇവിടെ ഇരിക്ക്….
തന്റെ ആഗ്രഹമില്ലേ എന്റെ കൂടെ ഇരിക്കാൻ ഉണ്ണി പറഞ്ഞുകൊണ്ട് ബെഡിലേക്കു കിടന്നു…
എനിക്ക് ആഗ്രഹമൊന്നുമില്ല.. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സാധനമല്ലേ നീ…””
