റഫീഖ് മൻസിൽ – 3 Likeഅടിപൊളി  

ഷംലയും നൂറായും ഓരോ ദിവസവും കൂടുതൽ സുന്ദരികളെ പോലെ അവനു തോന്നി.. ആ വീട്ടിൽ ഒരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് ഷംലയോടു തോന്നി തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു… അവളുടെ നോട്ടം ആ മുഖത്ത് കാമം ആണോ പ്രേമം ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ പോകുന്നു….

ഇതിനിടയിൽ റഫീഖ് അകൗണ്ടിലേക്കു കുറച്ചു പണം എന്റെ ശമ്പളം എന്ന് പറയാൻ പറ്റില്ല ഒരു ലക്ഷം രൂപയ്ക്കു അടുത്തുണ്ടായിരുന്നു. ഇട്ടു തന്നു. അതുമെടുത്തു കൊണ്ട് വീട്ടിൽ ഒകെ പോയി വീട്ടുകാർക്കും സന്തോഷം അവനും സന്തോഷമായി.””” ഒരു ദിവസം വൈകിട്ട് മുകളിലേക്ക് ചെല്ലുമ്പോൾ അവിടെ വലിയ തിരച്ചിൽ നടക്കുവാണ്..

എന്താണ് എല്ലാവരും കൂടി എന്തോ തിരയുമാണല്ലോ ???

അത് ഉണ്ണിയേട്ടാ… ഷംലയുടെ കുലുസ് ഒരെണ്ണം കാണുന്നില്ല അത് നോക്കുവാ ?? നൂറാ പറഞ്ഞുകൊണ്ട് നോക്കാൻ തുടങ്ങി

അയ്യോ “” റൂമിൽ ഒകെ നോക്കിയോ ഷംല ??

“നോക്കി ഉണ്ണിയേട്ടാ അവിടെ എങ്ങും ഇല്ല ഞങ്ങൾ നല്ലപോലെ അരിച്ചു പെറുക്കി നോക്കിയതാണ്.

അവരോടൊപ്പം അവനും അതുനോക്കാനായി തുടങ്ങി.. പുറത്തെ സിറ്ഔട്ടിലും തുണി കഴുകിയ സ്ഥലത്തും എല്ലാം അവരോടൊപ്പം നോക്കി നടന്നു സമയം മുന്നോട്ടു നീങ്ങി….

കുലുസു കണ്ടുപിടിക്കുന്ന ആൾക്ക് ഷംലയുടെ വക സമ്മാനം ഉണ്ട് ?? വേഗം നോക്കിക്കോ… നൂറ പലതു തട്ടിത്തെറിപ്പിച്ചുകൊണ്ടു ഷംല പോകാത്ത സ്ഥലങ്ങളിലും അത് തേടി നടന്നു.

അവസാനം എല്ലാവരും പരാജയപ്പെട്ടു മടങ്ങേണ്ടി വന്നു…

എന്നും ഏഴുമണിയാകുമ്പോൾ ഷംല ഉണ്ണിയുടെ ഫോണിലേക്കു മെസ്സേജ് അയേകുന്നതാണ്.. കുറെ നേരം എന്തേലും ചളി പറഞ്ഞിരിക്കാൻ ഇന്ന് അത് കാണാതായപ്പോൾ അവൻ അങ്ങോടു മെസ്സേജ് വിട്ടു

ഹായ്.””” കാണാതെ പോയത് കിട്ടാത്തതിൽ വിഷമത്തിൽ ആണോ ??🙂😊 ഇന്ന് മെസ്സേജും കണ്ടില്ല.”””

അഹ്”” അതല്ല, എന്നും ഞാൻ അല്ലെ അങ്ങോടു വരുന്നത്. ഇന്ന് ഉണ്ണിയേട്ടൻ മെസ്സേജ് ചെയ്യട്ടെ എന്ന് കരുതി കാത്തിരുന്നതാ.”” അപ്പോൾ സ്നേഹമൊക്കെ ഉണ്ട് ‘”☺️☺️

ഹ്മ്മ്മ്”” തൻ ആള് കൊള്ളാമല്ലോടോ.. സ്നേഹമില്ലെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.???😉🤨

അതില്ല, ഞാൻ ഒന്ന് പരീക്ഷിച്ചതല്ലേ ??😛

കെട്ടിയോൻ വിളിച്ചോ ?? ‘കുലുസു പോയ കാര്യം അവനോടു പറഞ്ഞോ..

വിളിച്ചില്ല.”” വിളിക്കുമ്പോൾ പറയണം

പിന്നെ തന്റെ കുലുസു കണ്ടുപിടിക്കുന്ന ആളിന് സമ്മാനം ഉണ്ടെന്നു പറഞ്ഞല്ലോ എന്ത് സമ്മാനമാണ് ????🧐🧐

അതോ… അത് കണ്ടുപിടിക്കാൻ വേണ്ടി നൂറയെ വെറുതെ ചൂടാക്കിയാണ്.. 😅😅

അയ്യേ””” ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.??

വേറെ എന്താണ് ???

വല്ല ഉമ്മയും💋 ആണെങ്കിൽ പുതിയൊരെണ്ണം വാങ്ങിച്ചു തനിക്കു തന്നിട്ട് ചൂടോടെ സമ്മാനം അങ്ങ് വാങ്ങാമായിരുന്നു.🤣😎

അയ്യടാ.. ആഗ്രഹം കൊള്ളാമല്ലോ മോന്റെ.””

എന്താ ആഗ്രഹിക്കാൻ പാടില്ലേ?? അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടതെല്ലാം കൊടുക്കണേ എന്ന്…

അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഉമ്മ തരാൻ പറഞ്ഞിട്ടില്ല കെട്ടോ😝

എന്നാലും ഞാൻ അത് കണ്ടുപിടിച്ചാൽ എനിക്ക് എന്ത് തരും.???😀😀

അതുപിന്നെ… ഒരു ചോക്ലേറ്റ് വാങ്ങി തരാം പോരെ 😂😂

തമാശയായിട്ടു ചോദിച്ചതല്ല മോളെ…….. ഞാൻ കണ്ടുപിടിച്ചു തരാം. പക്ഷെ, ചോക്ലേറ്റിൽ ഒന്നും ഒതുങ്ങില്ല.. എന്ത് തരണമെന്ന് തൻ തീരുമാനിച്ചോ..”””””

എന്ത് തീരുമാനിക്കാൻ കളഞ്ഞത് കളഞ്ഞു നമ്മൾ എല്ലാവരും കൂടി നോക്കിയിട്ടു കിട്ടിയില്ല. ഇനി അത് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല ഉണ്ണിയേട്ടാ.””””

ഹ്മ്മ്മ്”” തനിക്കു വേണ്ടങ്കിൽ പിന്നെ എനിക്കാണോ?? ഞാൻ പോകുന്നു……

അയ്യോ”” “അങ്ങനെ അങ്ങ് പോകല്ലേ”” കണ്ടുപിടിച്ചു തന്നാൽ ഒരു സമ്മാനം തരും പോരെ ???

അതാണ് ഞാൻ ചോദിച്ചത്. എന്ത് സമ്മാനം ആണെന്ന് ????

അതുപിന്നെ ഒരു ഉമ്മയങ്ങു തരും പോരെ……😊😊

ഉറപ്പാണല്ലോ ????? എങ്കിൽ ഞാൻ കണ്ടുപിടിച്ചു തരാം….

ഹ്മ്മ്മ്.”” നടന്നത് തന്നെ “””🤣🤣🤣

ഉണ്ണി ഒരു ഫോട്ടോ അവൾക്കു സെന്റ് ചെയ്തു. ഓപ്പൺ ചെയ്ത ഷംല ഒന്ന് ഞെട്ടി ഫോട്ടോയിൽ അവളുടെ പാദസ്വരം..

അയ്യോ”” ഇതെങ്ങനെ കിട്ടി ഉണ്ണിയേട്ടാ.””

അതൊക്കെ കിട്ടിമോളെ.”” പിന്നെ സാധനം കയ്യിൽ വേണമെങ്കിൽ പറഞ്ഞ കാര്യം തരണം അല്ലാതെ തരില്ല.😂

ഹ്മ്മ്മ്”” അപ്പോ കൈയ്യിൽ വെച്ചുകൊണ്ടാണല്ലേ എന്നെ കൊണ്ട് പറയിപ്പിച്ചത്. അത് മോശമായി പോയി…

ഹോ.. എനിക്ക് തോന്നി ഷംല അങ്ങനെ പറയു എന്ന്. പിന്നെ എനിക്ക് തന്റെ പാദസ്വരം ഒന്നും വേണ്ട. പിന്നെ ഉമ്മയും വേണ്ട””” ഇനി അതിൽ പിടിച്ചു കേറാൻ നിൽക്കണ്ട….

അയ്യോ ഉണ്ണിയേട്ടാ ഞാൻ വെറുതെ പറഞ്ഞതാണ് കെട്ടോ..

ഉണ്ണി ഓഫ്‌ലൈൻ ആയി… ഷംല മെസ്സേജ് അയേച്ചിട്ടും അവൻ അത് തുറന്നു നോക്കിയില്ല.”” അങ്ങനെ പറയണ്ടായിരുന്നു ഉണ്ണിയേട്ടൻ പിണങ്ങി കാണും ഷംലയുടെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു..

പെട്ടന്നായിരുന്നു ചാരിയിട്ടിരുന്ന വാതിൽ തുറന്നുകൊണ്ടു ഉണ്ണി അകത്തേക്ക് കയറിയത്……

അവനെ കണ്ടു ഷംല ബെഡിൽ നിന്ന് ചാടി എണീറ്റു.

എന്താ ഉണ്ണിയേട്ടാ.””””

ഞാൻ തന്റെ പാദസ്വരം തരാൻ വന്നത്…. വാതിലിനരുകിൽ നിന്നുകൊണ്ട് അവൻ ലോക്ക് ചെയ്തു.

എന്താണ് ??? ആരേലും കാണും വേഗം തന്നിട്ട് പോ..

ഹ്മ്മ്മ്”” ഇങ്ങനെ പേടികത്തെടോ.”” ഞാൻ വന്നത് ഒരു മനുഷ്യനും കണ്ടിട്ടില്ല പിന്നെന്തിനാ ഇത്ര പേടി..

കുഞ്ഞിന് പാല് കൊടുത്തിട്ടു ഉടുപ്പിന്റെ മുകളിലെ സിപ് പാതിയും തുറന്നു കിടക്കുന്നു. മുഴുത്ത മുലയും കുണ്ടിയും ഈ വീട്ടിലെ കുണ്ടി റാണിയുടെ റൂമിൽ അവൻ നിൽക്കുന്നു.. ഷംലയ്ക്കു ചെറിയ പേടി ഉണ്ടായിരുന്നു

അവൾ കൈനീട്ടിയപ്പോൾ അവൻ കളഞ്ഞുപോയ പാദസ്വരം അവൾക്കു കൊടുത്തു….

താങ്ക്സ്.. ഉണ്ണിയേട്ടാ”””

താങ്ക്സൊക്കെ അവിടെ നിൽക്കട്ടെ… പറഞ്ഞ സമ്മാനം താ വേഗം.””

അഹ്”” ഞാൻ അതൊക്കെ വെറുതെ പറഞ്ഞതാ.. ഉണ്ണിയേട്ടൻ പോകാൻ നോക്ക് ആരേലും കണ്ടാൽ അതുമതി.””

ഉറപ്പാണല്ലോ അല്ലെ…….

എന്ത് ???

“തൻ വെറുതെ പറഞ്ഞത് ആണെന്ന്.

അത് ഉണ്ണിയേട്ടാ.. ആരെങ്കിലും കണ്ടാൽ അതുമതി

ഇവിടെ ആര് കാണാൻ ആണ്.. ഞാനും താനുമല്ലേ ഇവിടെ ഉള്ളു.

അതല്ല പറഞ്ഞത്….

എങ്കിൽ ശരി ഞാൻ പോകുവാ.””

അവൻ തിരിഞ്ഞു കൊണ്ട് വാതിലിനടുത്തേക്കു മെല്ലെ നടന്നു… പോകല്ലേ നില്ക്കു.”””

എന്താണ് ???

വേണ്ടയോ ?? ഷംലയുടെ മുഖത്ത് അവനോടുള്ള പ്രേമം ആളികത്തി ഇനി ഇതുപോലെ ഒരു അവസരം കിട്ടില്ലെന്ന്‌ അവൾക്കു അറിയാമായിരുന്നു. തന്റെ പാദസ്വരം കണ്ടു പിടിച്ചാൽ ഉമ്മ തരാമെന്നു അവൾ ആഗ്രഹത്തോടെ തന്നെയാണ് പറഞ്ഞത്…. ഷംല അവനരികിലേക്കു നടന്നു. അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു

പെട്ടന്നായിരുന്നു വാതിലിൽ കൊട്ട് കേട്ടത്… രണ്ടുപേരും ഒന്ന് ഭയന്ന്.

ഷംല..”””” എന്തെടുക്കുവാണ് നീ ???

നൂറായാണ്.. വിളിച്ചത് ഷംല അവന്റെ കയ്യും പിടിച്ചു ബാത്‌റൂമിൽ കയറി. ഇവിടെ നില്ക്കു ഉണ്ണിയേട്ടാ..”” ഞാൻ അവളെ പറഞ്ഞു വിട്ടിട്ടു വരാം അവനെ അവിടെ നിർത്തി അവൾ റൂമിന്റെ വാതിലിലോട്ടു വന്നു.

Leave a Reply

Your email address will not be published. Required fields are marked *