ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24 Like

“ശ്രീക്കുട്ടനെന്നെ അറിയില്ലെങ്കിലും എനിക്കു നന്നായറിയാം ഇവനും ശാലിനീം സെലിനുമൊക്കെ പറഞ്ഞ്…”

സന്ദീപ് ചിരിയോടെ ശ്രീക്കുട്ടന് നേരേ കരം നീട്ടി!

ശ്രീക്കുട്ടൻ ആ കൈയിൽ പിടിച്ച് അവനെ ചേർത്തണച്ചു!

“ഇവനുവവളും ഞങ്ങളെയങ്ങൊഴിവാക്കി! റസിയയും ശാലിനീം കണ്ടുമുട്ടിയില്ലാരുന്നേൽ നമ്മളിന്നും കാണില്ലാരുന്നു!”

ശ്രീക്കുട്ടൻ ചിരിച്ചു! കുട്ടികൾ കുട്ടികളോടൊപ്പവും കൂടി ശാലിനി അടുക്കളയിലേയ്കും!

പണികൾ ഒക്കെ ഒതുക്കി പെണ്ണുങ്ങളും ഞങ്ങളോടൊപ്പം തൊടിയിൽ ഒത്ത് കൂടി…

കുട്ടികൾ ആറും കൂടി അമ്മയോടൊപ്പം മറ്റൊരു ലോകത്തും!

ശാലിനിയിപ്പോൾ ശ്രീക്കുട്ടന് ഏറ്റവും പ്രീയപ്പെട്ടവൾ ആയി!

ഞങ്ങൾ നാല് പേരും കൂടി പുൽത്തകിടിയിൽ വട്ടംകൂടിയിരുന്ന് സംസാരിയ്കുമ്പോൾ ശാലിനിയും ശ്രീക്കുട്ടനും ഒരുമിച്ച് മാറിയിരുന്നാണ് സംസാരം!

പെട്ടന്ന് ഒരു ഗോൾഡൻ കളർ ഹോണ്ടാസിറ്റി ഗേറ്റ് കടന്ന് അൽപ്പം മുന്നോട്ട് വന്ന് അവിടെ നിന്നു…

ശ്രീക്കുട്ടനും റസിയയും ഒരുമിച്ച് എണീറ്റ് എത്തിനോക്കി….
ബാക്കി ആർക്കും അത് ആരാണെന്ന ആകാംഷ ഇല്ലല്ലോ!

“അതാരാ വാ…! ഒരു സ്ത്രീ മാത്രമേയൊള്ളല്ലോ? അതെന്താ വണ്ടിയവിടെ നിർത്തിയേ..?”

ശ്രീക്കുട്ടൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ ശാലിനി ഏറ്റുപിടിച്ചു:

“അതുനീ ഞങ്ങളോടാണോ ചോദിക്കുന്നേ..? പോയിനോക്കാരാന്ന്…”

ശ്രീക്കുട്ടനും റെസിയയും കൂടി നടന്ന് വണ്ടിയ്കടുത്ത് എത്താറായതും ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറക്കപ്പെട്ടു!

വെറുതേ ചീകിയിട്ട പട്ട് പോലുള്ള മുടിയും കടുംചുവപ്പിൽ മുൻവശത്ത് ഗോൾഡൻ എംബ്രോയിഡറി വർക്കുകൾ ഉള്ള ചുരിദാറും കാക്കി ലഗിൻസും ധരിച്ച ഒരു സുന്ദരിയായ സ്ത്രീ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി…..
നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞു തമ്മിൽ കണ്ടിട്ട് എങ്കിലും കാലത്തിന് മായ്കാൻ കഴിയാത്ത ഒരു ഓർമ്മപ്പൊട്ട് ലതികയുടെ മൂക്കിൽ ഉണ്ടല്ലോ!

ആദ്യഞെട്ടലിൽ നിന്നും മോചിതനായ ശ്രീക്കുട്ടൻ ലതികയേയും ചേർത്ത് പിടിച്ച് കൊണ്ട് വരുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്….!

“നമ്മടെ മാറീവാനിയോസിലെ ജീവിതം അവസാനിച്ചപ്പോൾ ഞാനിവളെ കൊണ്ടുചെന്ന് ശാലിനീടെ വീട്ടിലാക്കിയാരുന്നെടാ..!
ഇവളെ നിന്റെ കൺമുന്നിൽ ഇങ്ങനെ കൊണ്ടുവന്നു നിർത്താൻ വേണ്ടി മാത്രമായിരുന്നടാ ഇന്നത്തെ നമ്മുടെയീ ഒത്തുചേരൽ…”

ഞാൻ ഇതും പറഞ്ഞ് എണീറ്റ് അവന്റെ മുഖത്തേയ്ക് നോക്കി….

ശ്രീക്കുട്ടന്റെ സന്തോഷത്താൽ നിറഞ്ഞ് നിന്ന കണ്ണുകൾ കണ്ട ആ സന്തോഷത്താൽ എന്റെ കണ്ണുകളും സജലങ്ങളായി എന്റെ കാഴ്ചകളെ മറച്ചു…….

……………….ശുഭം…………………..

കന്പിയെഴുത്തിനോടുള്ള കന്പംകൈമോശം വന്നിട്ട് കാലം കുറേയായി…..

“Dr:റസിയാബീഗംBSc.MBBS,MD” ഇവിടെപുനരാരംഭിയ്കുന്നതിനും മുന്നേ ഞാൻ ഉറച്ചഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു…..

“ഇനി കന്പി എഴുതില്ല…!!!!”

ഒൻപതാം ലക്കം കൊണ്ട് ഞാൻപ്രസിദ്ധീകരണം അവസാനിപ്പിച്ചകഥയാണ്……

“ലിജോവർഗ്ഗീസ് ഫ്രം കോട്ടയം”

“ഇരുട്ട് എന്ന കുഞ്ഞനുജന്റെസ്നേഹോപദേശമാണ് കഥയുടെഅവകാശികൾ അതിനായി കാത്തിരിയ്കുന്നവായനക്കാർ തന്നെയാണ് എന്ന തിരിച്ചറിവ്എന്നിലും പകർന്നത്..!

അദ്ദേഹത്തിന്റെ ആ ആഗ്രഹത്തെ ഞാൻമാനിച്ചില്ലായിരുന്നു എങ്കിൽ ഈ കഥയുടെ 10മുതൽ 24 വരെയുള്ള ലക്കങ്ങൾ ഒരിയ്കലുംപുറംലോകം കാണില്ലായിരുന്നു…!!!

ഈ കഥയുടെ പത്താം ലക്കം മുതൽഎഴുത്തുകാരനായ ഏതൊരാൾക്കും വേണമെങ്കിൽ ഈ കഥ തുടരുകയുംചെയ്യാമായിരുന്നു….!

വർഷേച്ചിയിൽ നിന്നും വറീച്ചൻ തന്റെസ്വതസിദ്ധമായ തെറിശൈലിയുമായിഓരോരുത്തരിലേയ്കായി ജൈത്രയാത്രനടത്തിയേനേ! ആര് തുടർച്ച എഴുതിയാലുംശരി ശ്രീദേവിയാന്റിയും രജനിയാന്റിയുംതീർച്ചയായും ഉണ്ടാവുകയും ചെയ്തേനേ!ലതികയും സെലിനും ഉണ്ടാകില്ല എങ്കിലുംഒരുപക്ഷേ വളരെ നന്നായി ഈ കഥ മറ്റൊരുതലത്തിൽ എത്തുകയും ചെയ്തേനേ….!!!

വർണ്ണപ്രപഞ്ചമായ ഈ കന്പിക്കഥാലോകത്ത് എന്റെ ഈ
“കുപ്പിവളത്തുണ്ടുകൾ”

കൂടി നിങ്ങൾക്കായി അവശേഷിപ്പിച്ച് കൊണ്ട്ഞാൻ കന്പിലോകത്ത് നിന്നുംവിരമിയ്കുകയാണ്…. ഏവർക്കും നന്ദി!!!!

Leave a Reply

Your email address will not be published. Required fields are marked *