ലേഖയുടെ പടയോട്ടം

“അളിയന്‍ കുളി..ഞാന്‍ ആ പണി ഒന്ന് തീര്‍ത്തിട്ട് ഉടനെ വരാം”

നാരയണന്‍ ബാത്ത് റൂമിലേക്ക് കേറുന്നത് നോക്കിക്കൊണ്ട് വേലായുധന്‍ പടികള്‍ ഇറങ്ങി. പെണ്ണുങ്ങള്‍ അടുക്കളയിലാണ് എന്ന് അയാള്‍ക്ക് മനസിലായി. പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ വേലായുധന്റെ പിന്നാലെ ചായയുമായി ലേഖ എത്തി.

“ദേ ചായ”

അവള്‍ നാണിച്ചു തുടുത്ത് പറഞ്ഞു. വേലായുധന്‍ തിരിഞ്ഞു നോക്കി. തലേന്ന് ധരിച്ചിരുന്ന അതേ വേഷം. അവളെ കണ്ടപ്പോള്‍ത്തന്നെ അയാളുടെ ശ്വാസഗതി തെറ്റി. ആദ്യരാത്രി കഴിഞ്ഞ ഭാര്യയെപ്പോലെ നാണിച്ചു തുടുത്ത് നില്‍ക്കുന്ന അവളെ കെട്ടിപ്പുണരാന്‍ അയാള്‍ക്ക് കടുത്ത ആസക്തി തോന്നി എങ്കിലും നിയന്ത്രിച്ചു. അയാള്‍ ചായ വാങ്ങിയപ്പോള്‍ ലേഖ കള്ളച്ചിരിയോടെ തിരിഞ്ഞു നടന്നു പോയി. ചുരിദാറിന്റെ ഉള്ളില്‍ ഉരുണ്ടു മറിയുന്ന അവളുടെ നിതംബങ്ങള്‍ വീണ്ടും വേലായുധന്റെ കുണ്ണ മൂപ്പിച്ചു. തലേരാത്രി അവളുടെ പൂറു തിന്നിട്ടും ആ കാഴ്ച അയാള്‍ക്ക് പ്രതിരോധിക്കാനായില്ല. എന്തൊരു പെണ്ണാണ്‌ ഇവള്‍! അയാള്‍ ഭ്രാന്തമായ മനസ്സോടെ ചിന്തിച്ചു.

പകല്‍ അങ്ങനെ കഴിഞ്ഞു.

“നാളെ രാവിലെ പോണം..ഒരു അത്യാവശ്യ പണി നിര്‍ത്തി വച്ചിട്ടാ ഞാന്‍ ഇങ്ങോട്ട് വന്നത്”

വൈകിട്ട് നാരായണന്‍ ചായ കുടിക്കുന്നതിനിടെ പറഞ്ഞു. നാലുപേരും വീടിന്റെ ലിവിംഗ് റൂമില്‍ ആയിരുന്നു.

“എന്താ അളിയാ ഇത്ര തിടുക്കം..രണ്ടു മൂന്നു ദിവസം കൂടി ഇവിടെ നിന്നു കൂടെ?’

ലേഖയുടെ മുഖത്തേക്കും തുടര്‍ന്ന് പൂറ്റിലേക്കും നോക്കി വേലായുധന്‍ ചോദിച്ചു. തലേ രാത്രിയിലെ സംഭവങ്ങള്‍ ശക്തമായി മനസിലേക്ക് എത്തിയപ്പോള്‍ ലേഖയ്ക്ക് തന്റെ തുടയിടുക്ക് നനയുന്നത് തടയാന്‍ കഴിഞ്ഞില്ല. എന്തൊരു നോട്ടമാണ് ഈ അണ്ണന്റേത് എന്നവള്‍ മനസ്സില്‍ ഓര്‍ത്തു.

“ഇല്ലളിയാ..ഇനി പിന്നൊരിക്കല്‍ വരാം..നാളെ പോയെ പറ്റൂ..”

നാരയണന്‍ പറഞ്ഞു.

ലേഖ വീര്‍ത്ത മുഖത്തോടെ വേലായുധനെ നോക്കി. അവളുടെ നോട്ടത്തില്‍ എല്ലാം അടങ്ങിയിരുന്നു. മറ്റുള്ളവര്‍ കാരണം വേലായുധന്‍ മനസിന്റെ പിടച്ചില്‍ പണിപ്പെട്ട് നിയന്ത്രിച്ചു.
ലേഖ സുശീലയുടെ കാതില്‍ എന്തോ മന്ത്രിക്കുന്നതും സുശീല ചിരിക്കുന്നതും വേലായുധന്‍ കണ്ടു.

“എന്താ ഒരു രഹസ്യം?” അയാള്‍ ചോദിച്ചു.

“ഒന്നുമില്ല..ലേഖയ്ക്ക് വീട്ടില്‍ ഇടാന്‍ ഇനി ഒരു പാവാടയും ഷര്‍ട്ടും മാത്രമേ ഉള്ളു..കുളിച്ചിട്ട് അതിട്ടോട്ടെ എന്ന് ചോദിച്ചതാ” സുശീല പറഞ്ഞു.

ലേഖ നാണത്തോടെ വിരല്‍ കടിച്ചു മുഖം കുനിച്ചിരുന്നു. വേലായുധന്റെ കുണ്ണ ഒറ്റയടിക്ക് മൂത്ത് കനത്തു. പാവടയിട്ടാല്‍ അവളെ കാണാന്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരുന്നു അതിന്റെ കാരണം.

“ഇതൊക്കെ എന്ത് ചോദിക്കാന്‍.. ലേഖയുടെ സ്വന്തം വീട് പോലെ കരുതിയാല്‍ മതി” അലസമായ ഭാവത്തോടെ വേലായുധന്‍ അനുമതി നല്‍കി. മറ്റാരും ഇല്ലെങ്കില്‍ ലേഖയെ തുണി ഉടുക്കാനേ അയാള്‍ സമ്മതിക്കില്ലായിരുന്നു.

“അതെ..അല്ലെങ്കില്‍ തന്നെ രാത്രി എന്തിട്ടാല്‍ എന്താ” സുശീല ആരോടെന്നില്ലാതെ പറഞ്ഞു. ഇതിലൊന്നും തനിക്ക് ഒരു കാര്യവുമില്ല എന്ന മട്ടില്‍ നാരായണന്‍ വട കഴിക്കുകയായിരുന്നു.

“എങ്കില്‍ ഞാന്‍ കുളിച്ചിട്ട് വരാം ചേച്ചി..” ലേഖ എഴുന്നേറ്റ് കാലിഗ്ലാസ്സുകള്‍ പെറുക്കിക്കൊണ്ട് പറഞ്ഞു. അവള്‍ അതുമായി അടുക്കളയിലേക്ക് പോയി.

ഇന്നും അളിയനെ അടിച്ചു പാമ്പാക്കണം എന്ന് വേലായുധന്‍ തീരുമാനിച്ചു. അത് വലിയ പണിയൊന്നുമല്ല എന്നോര്‍ത്തപ്പോള്‍ വേലായുധന്റെ സിരകള്‍ ത്രസിച്ചു. കള്ളിന് വേണ്ടി മാത്രം ജീവിക്കുന്ന ഭര്‍ത്താവിന്റെ എന്തിനും തയ്യാറായി, കഴപ്പ് മൂത്ത പെണ്ണ്. അവള്‍ തനിക്കായി കാത്തിരിക്കുന്നു എന്നുള്ള ചിന്ത തന്നെ വേലായുധന്റെ സിരകളില്‍ അഗ്നി പടര്‍ത്തി. നാളെ അവള്‍ പോകും. ഇന്ന് രാത്രി കഴിഞ്ഞാല്‍ ഇനി അവളെ എന്നാണ് കാണാന്‍ തന്നെ പറ്റുക എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഇന്ന് രാത്രി അവളെ സകല വിധത്തിലും പണിയണം; ഈ സുഖം തേടി അവളിവിടെ ഇനിയുമിനിയും വരുകയും വേണം. അയാള്‍ കണക്ക് കൂട്ടി.

“മോളിലോട്ട് പോകാറായില്ലേ അളിയാ..” നാരയണന്‍ തല ചൊറിഞ്ഞു. സമയം ഏഴ് കഴിഞ്ഞിരുന്നു.

“മറ്റേത് തീര്‍ന്നോ?’ ഉത്സാഹത്തോടെ വേലായുധന്‍ ചോദിച്ചു. ഇര സ്വയം ചൂണ്ട ചോദിച്ചു വാങ്ങുന്നു!

“ഓ..അത് ശകലമല്ലേ ഒള്ളാരുന്നു..” നാരയണന്‍ പല്ലിളിച്ചു.

വേഷം മാറി വരുന്ന ലേഖയെ ഒന്ന് കണ്ട ശേഷം പോകാന്‍ ഇരിക്കുകയായിരുന്നു വേലായുധന്‍.

“എന്നാപ്പിന്നെ അളിയന്‍ മേലോട്ട് കേറിക്കോ..ഞാന്‍ ഇതാ എത്തി” അയാള്‍ പറഞ്ഞു. നാരയണന്‍ കേട്ടപാടെ എഴുന്നേറ്റു മുകളിലേക്ക് പോയി.
ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ലേഖ ബാത്ത്റൂം തുറന്നു പുറത്തിറങ്ങി. മുട്ടുവരെ ഇറക്കമുള്ള പാവാടയും ഇറുകിയ ഒരു ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്. ഈറന്‍മുടി വിടര്‍ത്തിയിട്ടു പുറത്തിറങ്ങിയ ലേഖ വേലായുധനെ കണ്ടു. അവളുടെ ചുണ്ടില്‍ നാണം കലര്‍ന്ന ചിരി വിടര്‍ന്നു. ആ വേഷത്തില്‍ അവളെ കണ്ട വേലായുധന്‍ അന്തം വിട്ടിരിക്കുകയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നിഅത്രയ്ക്ക് സുന്ദരിയായിരുന്നു ആ വേഷത്തില്‍ അവള്‍. വേലായുധന്റെ ചങ്കിടിപ്പ് അതോടെ നിയന്ത്രണാതീതമായി കൂടി.

ലേഖയുടെ നഗ്നമായ, കണംകാലുകളിലേക്ക് അയാള്‍ നോക്കി. വെള്ളിക്കൊലുസ് അണിഞ്ഞ രോമം വളര്‍ന്ന കൊഴുത്ത കാലുകള്‍. എന്ത് വണ്ണമാണ് അവളുടെ കാലുകള്‍ക്ക്! ലേഖ ബ്രാ ധരിച്ചിരുന്നില്ല. മുഴുത്ത മുലകളെ രാത്രി വെറുതെ ശ്വാസം മുട്ടിക്കേണ്ട എന്നവള്‍ കരുതി. അവ നെഞ്ചില്‍ എഴുന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ വേലായുധന്‍ പരവേശത്തോടെ കുണ്ണ തടവി. ലേഖ അത് കാണുന്നുണ്ടായിരുന്നു. കുളിച്ചിറങ്ങിയ പാടെതന്നെ അവളുടെ പൂറു വഴുവഴുക്കാന്‍ തുടങ്ങി. ഷര്‍ട്ടിന്റെ താഴെ അവള്‍ മനപൂര്‍വം ബട്ടണുകള്‍ ഇട്ടിരുന്നില്ല. അതിലൂടെ അവളുടെ തുടുത്ത വയറും വലിയ പൊക്കിളും പുറത്ത് കാണാമായിരുന്നു. അതും വേലായുധന്റെ നില പരുങ്ങലിലാക്കി.

“ങാഹാ ഇതേതാ ഈ കൊച്ചുകുട്ടി?” അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന സുശീല ലേഖയെ കണ്ടു ചിരിയോടെ ചോദിച്ചു. അവള്‍ നാണിച്ച് തന്റെ മുറിയിലേക്ക് കയറി. വേലായുധനും എഴുന്നേറ്റു.

“ചേട്ടാ അവനെ ഒരുപാടു കുടിപ്പിക്കല്ലേ..കള്ളുകണ്ടാല്‍ പിന്നെ അവന് പെണ്ണിനെപ്പോലും വേണ്ട..”

സുശീല മുകളിലേക്ക് പോകാന്‍ തുടങ്ങിയ വേലായുധനോടു പറഞ്ഞു. ലേഖയെ കണ്ടു ഹാലിളകിയ വേലായുധന്‍ ഭാര്യ പറഞ്ഞത് കേട്ടതേയില്ല. അയാള്‍ വെറുതെ മൂളിയിട്ട് മുകളിലേക്ക് പോയി. പാവാടയും ഷര്‍ട്ടും ധരിച്ചു നിന്ന ലേഖ അയാളെ ഭ്രാന്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *