ലൈഫ് ഓഫ് രാഹുൽ

 

“അയ്യേ… എൻ്റെ പേരും പറഞ്ഞോ?”

 

*മ്ം…… നിൻ്റെ പേര് തന്നെ. നീ കാരണം ഇപ്പൊ എനിക്ക് നിലത്ത് നിൽക്കാൻ നേരമില്ല. നീ വേണമെങ്കിൽ പറ ഞാൻ സെറ്റ് ആക്കി തരാം.അല്ല സെറ്റ് ആക്കാൻ ഒന്നുമില്ല നീ ഒന്ന് മൂളിയാൽ മതി..*

 

“എൻ്റെ ചേച്ചി .. ചേച്ചി എന്തൊക്കെ വേണേലും ചെയ്ത് നടന്നോ.. എനിക്ക് രാഹുലിനെ വഞ്ചിക്കാൻ പറ്റത്തില്ല…”

 

*ഓകെ നിൻ്റെ ഇഷ്ടം.ഞാൻ നിർബന്ധിക്കുന്നില്ല..ഒരേ ഒരു തവണ നല്ലൊരു കളി കിട്ടുന്നത് വരെയേ നിൻ്റെ ഈ പട്ടിഷോ ഒക്കെ ഉണ്ടാകുവോളു…*

 

അവർ സംസാരിച്ച് ഇരിക്കുമ്പോൾ പെട്ടന്ന് ഒരു കസ്റ്റമർ വന്നു..

“ചേച്ചി ഇത് ഞാൻ നോക്കിക്കോളാം”

സേതു നിമിഷയോട് പറഞ്ഞിട്ട് അകത്തേക്ക് പോയി. തൊട്ട് പുറകെ രാഹുലും അങ്ങോട്ട് വന്നു.

 

*ഹലോ ഇതാരാ ഇത് സർ എന്താ ഇങ്ങോട്ട് ഒക്കെ…*

 

“ഇന്ന് സേതു ഇറങ്ങിയപ്പോൾ അവളുടെ ഫോൺ അവിടെ വെച്ച് മറന്നു. ഞാൻ ഓഫീസിൽ ഒന്ന് പോയതാ അപ്പോ അത് ഇവിടെ എൽപ്പിക്കാം എന്ന് വെച്ചു . അവൾ എവിടെ?”

*ഓ കാണാണ്ട് ഇരിക്കാപൊറുതി ഇല്ലെ?.. അവൾ അകത്തേക്ക് പോയതാ..*

 

രാഹുൽ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.. നിമിഷ അവൻ്റെ അടുത്തേക്ക് വന്ന് അവൻ്റെ അരികിൽ ഇരുന്നിട്ട് ചോദിച്ചു…

*എന്തൊക്കെ ഉണ്ട് വിശേഷം .. *

 

“കുഴപ്പം ഒന്നും ഇല്ലെടി അങ്ങനെ പോണു…”

 

*ഉറപ്പാണോ?*

 

“അതെ ….എന്താ അങ്ങനെ ഒരു ചോദ്യം?..”

 

*ഏയ് ഒന്നുമില്ലേ .. അപ്പോ നീ എൻ്റെ അടുത്ത് നുണ പറയാനും തുടങ്ങി ഓകെ ആയിക്കോട്ടെ.*

 

“നീ എന്താ ഈ പറയുന്നത് ഞാൻ എന്ത് ചെയ്തു..?’

 

*സേതു എന്നോട് എല്ലാം പറഞ്ഞു. സ്പ്രേ വർക് ആയില്ല അല്ലേ?…*

 

” അത്… നിമിഷ… ഞാൻ .. അത്. നിന്നോട്….”

*മതി മതി കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട …*

നിമിഷ മുഖം വീർപ്പിച്ച് ഒരു പുച്ഛം മുഖത്ത് വരുത്തി കാലിന്മേൽ കാൽ കയറ്റി വെച്ച് അവനു മുഖം കൊടുക്കാതെ തല ഒരു വശത്തേക്ക് ചരിച്ച് ഇരുന്നു..അവളുടെ കാലുകൾ അവൻ്റെ മുന്നിൽ വായുവിൽ നിന്നാടി..ഹൈ ഹീൽസിൽ അവളുടെ വെളുത്ത് കൊഴുത്ത കാൽ കണ്ടപ്പോൾ രാഹുലിൻ്റെ കുട്ടനിൽ ചെറിയ ഒരു അനക്കം വെച്ചു.. അവളുടെ കണംകാലിൽ ചുറ്റിയിരിക്കുന്ന സ്വർണ പാഥസ്വരവും നീല നിറത്തിൽ നെയിൽ പോളിഷ് ചെയ്ത നഖങ്ങളും അവിടെ ഉള്ള ലൈറ്റിൻ്റെ വെളിച്ചത്തിൽ തിളങ്ങി….ഇടക്ക് അവനെ നോക്കിയ നിമിഷ കാണുന്നത് തൻ്റെ കാലിലേക്ക് ഉറ്റു നോക്കുന്ന രാഹുലിനെ ആണ്…..

 

*നീ എന്താ എൻ്റെ കാലിലേക്ക് നോക്കി ഇരിക്കുന്നത്… *

അവളുടെ ചോദ്യം അവനിൽ ഒരു ഞെട്ടൽ ഉളവാക്കി…

 

“ഏയ്… ഞാ… ഞാൻ വെറുതെ… ”

നിമിഷ നേരെ ഇരുന്നിട്ട് എന്തോ ആലോചിക്കുന്ന പോലെ കാണിച്ചിട്ട് പെട്ടന്ന് അവളുടെ കൈ എടുത്ത് അവൻ്റെ തുടയിൽ വെച്ചു..അവളുടെ വിരലുകൾ പതിയെ അവൻ്റെ തുടയിൽ കൂടി അരിച്ച് മുകളിലേക്ക് കയറി…രാഹുൽ ശ്വാസം വലിച്ചു വിട്ടു. നിമിഷ അവളുടെ കൈ അവൻ്റെ പാൻ്റിൻ്റെ മുഴുപ്പിൽ പിടിച്ചിട്ട് അവനോട് ചോദിച്ചു..

 

*ഇതിപ്പോ എന്ത് കണ്ടിട്ടാ ഇതിങ്ങനെ കമ്പി ആയത്. എൻ്റെ കാല് കണ്ടിട്ടാണോ?…*

രാഹുൽ ഒന്നും മിണ്ടാതെ അവളുടെ കൈയിൽ കയറി പിടിച്ച് എടുത്ത് മാറ്റാൻ ശ്രമിച്ചു. പക്ഷേ നിമിഷ അവൻ്റെ മുഴുപ്പിൽ കൂടുതൽ അമർത്തി പിടിച്ചു…

 

*പറയെടാ എൻ്റെ കാല് കണ്ടിട്ടാണോ.?

രാഹുൽ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. നിമിഷ അവൻ്റെ പാൻ്റിൻ്റെ പുറത്ത് കൂടി പതിയെ അവന് അടിച്ചു കൊടുത്തു…

 

“എടീ ആരെങ്കിലും കാണും കൈ എടുക്കു പ്ലീസ്…”

 

*അപ്പോ ആരെങ്കിലും കണ്ടാൽ ആണ് പ്രശനം.. അതോ നിനക്ക് വരാറായി കാണൂലേ. ഹ ഹ ഹ ഹ. എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം ഇന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് വാ…*

രാഹുൽ ഒന്നും പറയാതെ തല ആട്ടി ..

 

അപ്പോഴേക്കും സേതു അകത്ത് നിന്ന് വന്നു, രാഹുലിനെ കണ്ടപ്പോൾ സേതു ചോദിച്ചു…

*ഏട്ടൻ എപ്പോ വന്നു. ഏട്ടാ ഞാൻ എൻ്റെ ഫോൺ അവിടെ വെച്ച് മറന്നു…*

 

“ദാ നിൻ്റെ ഏട്ടൻ നിൻ്റെ ഫോണും കൊണ്ട് വന്നിട്ടുണ്ട് . ആ പിന്നെ സേതു ഞാൻ ഉച്ച കഴിഞ്ഞ് ഉണ്ടാകില്ല ഒരു മീറ്റിംഗ് ഉണ്ട് , നീ ഒന്ന് നോക്കണേ… *

രാഹുൽ അവളുടെ ഫോൺ അവൾക്ക് കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി.. ഉച്ച ആയപ്പോൾ നിമിശയും ഇറങ്ങി. നിമിഷ നേരെ വീട്ടിലേക്ക് വണ്ടി പായിച്ചു.പോകുന്ന വഴിക്ക് അവൾ രാഹുലിനെ വിളിച്ച് താൻ വീട്ടിലേക്ക് പോകുകയാണെന്നും അങ്ങോട്ട് വരാനും പറഞ്ഞു. അതിനു ശേഷം സേതു ഒരു കോൾ കൂടി ചെയ്തു…

*ഇചായ നിങ്ങൾക്ക് എന്തോ കൊടിയ ഭാഗ്യം ഉണ്ട്*

 

“എന്താടോ എന്താ ഇത്ര ഭാഗ്യം”

*ഹൊ.. നിങ്ങള് വിചാരിച്ച പോലെ അവളെ നിങ്ങൾക്ക് കിട്ടുമെന്ന് തോന്നുന്നു… *

 

“അതെന്താ ഇപ്പൊ പെട്ടന്ന് അങ്ങനെ ഒരു ടോക്.?”

 

*അത് ഞാൻ പറയാം ,ഞാൻ വൈകിട്ട് വിളിക്കാം വേറെ പണി ഒന്നും ഇല്ലല്ലോ ഇന്ന്*?

 

“ഇന്ന് ഇനി ഇപ്പൊ ഒന്നുമില്ല ഞാൻ ഒന്ന് കിടന്നു ഉറങ്ങാൻ പോകുകയ.. നീ എന്തായാലും വിളിക്ക്”

*ഓകെ സെറ്റ്. ഞാൻ വിളിക്കാം,അവസാനം എന്നെ മറക്കരുത് അത്രേ ഉള്ളൂ.. ഹ ഹ ഹ ഹ….*

(തുടരും)