ലൈഫ് ഓഫ് രാഹുൽ

ങും……… ങും…. എന്താ ഇത്ര തിടുക്കം ഞാൻ ഇവിടെ തന്നെ ഇല്ലേ… *

സേതു അവൻ്റെ ചുണ്ടിൽ നക്കി കവിളിൽ കടിച്ചും അവനെ മൂപ്പിച്ചുകൊണ്ടെ ഇരുന്നു… രാഹുൽ അവളുടെ അരയ്ക്ക് ചുറ്റി പിടിച്ച് മുകളിലേക്ക് അടിച്ചു കൊടുത്തു.ഒന്നോ രണ്ടോ മിനുട്ടിനുള്ളിൽ അവനു സ്ഖലനം സംഭവിച്ചു.. സേതു അത് വക വയ്ക്കാതെ അവനെ ചുംബിച്ചുകൊണ്ട് ഇരുന്നു…

*സേതു മതി. എനിക്ക് പോയി…*

“പക്ഷേ എനിക്ക് പോയില്ലാലോ അതിന് ഇപ്പൊ എന്ത് ചെയ്യാൻ പറ്റും.”

 

അവളുടെ ആ പറച്ചിലിൽ ദേഷ്യവും സങ്കടവും ഉണ്ടെന്ന് അവനു മനസ്സിലായി…

 

*മോളെ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ..*

“രാഹുലേട്ടാ ഇതിപ്പോ എത്ര നാളായി… എനിക്ക് ഒരിക്കൽ പോലും…….*

 

അത് പറഞ്ഞ് മുഴുവിപ്പിക്കാൻ സേതു നിന്നില്ല.. സേതു അവൻ്റെ ദേഹത്ത് നിന്ന് ഇറങ്ങി കിടന്നു…

*ഏട്ടാ നമുക്ക് ഡിലെ സ്പ്രേ ഒന്ന് ട്രൈ ചെയ്താലോ.?*

 

“സേതു അതൊക്കെ വെറുതേ ആണ് ഞാൻ കുറെ വായിച്ചിട്ടുണ്ട്. അതിലൊന്നും വല്യ കാര്യമില്ല.”

*എങ്കിലും നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കികൂടെ.*

രാഹുൽ ഒന്നും തന്നെ അവളോട് പറഞ്ഞില്ല.. പിറ്റേന്ന് രാവിലെ സേതു ഇറങ്ങാൻ നേരം കണ്ണാടിയുടെ മുൻപിൽ നിന്ന് ഒരുങ്ങുന്ന സേതുവിനെ രാഹുൽ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു …

*ഏട്ടാ എന്താ രാവിലെ ഒരു ഇളക്കം.. എനിക്ക് പോകാറായി….*

 

അവൻ്റെ കൈ അവളുടെ സാരിക്കിടയിൽ കൂടി പതുപതുത്ത വയറിൽ കൂടി പരതി അവളുടെ തോളത്ത് ഉമ്മ വെച്ചുകൊണ്ട് അവൻ ചോദിച്ചു…

*എന്നോട് ദേഷ്യം ആണോ.? എനിക്കും അറിയാം എനിക്ക് നേരത്തെ പോകുന്നുണ്ട് എന്ന്. പക്ഷേ നിയന്ത്രിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല. ഇനി ഇപ്പൊ നീ പറഞ്ഞതുപോലെ വേണമെങ്കിൽ നമുക്ക് സ്പ്രേ ഉപയോഗിച്ച് നോക്കാം.*

“ഏട്ടാ ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതെല്ലാം….എനിക്ക്….”

*സേതു എനിക്ക് മനസ്സിലാകും സ്പ്രേ ഞാൻ ഇന്ന് വാങ്ങാം എന്നിട്ട് നമുക്ക് നോക്കാം…ഓകെ?*

 

സേതു തിരിഞ്ഞ് നിന്ന് സന്തോഷത്തോടെ അവൻ്റെ കവിളിൽ കടിച്ചു..

*ആഹ്….. വിടെടി കോപ്പെ വേദനിക്കുന്നു…..*

 

“അപ്പോ ശെരി ഞാൻ പോകുവാ … വൈകിട്ട് കാണാം..”

 

സേതു പുറത്തേക്ക് ഇറങ്ങിയതും നിമിഷ കാറും കൊണ്ട് വന്നിരുന്നു.. വാതുക്കൽ നിൽക്കുന്ന രാഹുലിനെ ഒന്ന് കൈ വീശി കാണിച്ചിട്ട് നിമിഷ പറഞ്ഞു ടൈം ഇല്ല പിന്നെ കാണാം …..

 

*എന്താണ് സേതു ലക്ഷ്മി വിശേഷം മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ടല്ലോ… *

 

“അങ്ങനെ ചോദിച്ചാൽ ചേച്ചി പറഞ്ഞപോലെ ഞാൻ ഇന്നലെ പുള്ളിയോട് പറഞ്ഞു .. എനിക്ക് ഒന്നും ആകുന്നില്ല എന്ന്…അതുകൊണ്ട് ഇന്ന് സ്പ്രേ മേടിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..നോക്കാം ഏതായാലും…”

 

അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി… പിറ്റേന്ന് രാവിലെ സേതു കാറിൽ കയറിയപ്പോൾ തന്നെ നിമിഷ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു പുതിയ സ്പ്രേ ….

സേതു ഒന്നും മിണ്ടാതെ ഇരുന്നു…

*എന്താടോ അതും ഓകെ ആയില്ലേ ??…*

 

“ചേച്ചി ഇല്ല. എന്നും ഉള്ളതിനേക്കാൾ ഒരു മിനിറ്റ് വല്ലതും കൂടി കാണും. എനിക്കറിയാൻ പാടില്ല ഇനി എന്ത് ചെയ്യും എന്ന്….”

*സേതു നിൻ്റെ വിഷമം എനിക്ക് മനസ്സിലാകും കാരണം ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുള്ളതാണ്… ഇതൊന്നും നേരെ ആക്കാൻ പറ്റുന്ന കര്യങ്ങൾ അല്ല *

 

“പിന്നെ ചേച്ചി എങ്ങനെയാ ഇതൊക്കെ സാധിക്കുന്നത്…ഇനി ഇപ്പൊ എൻ്റെ മുൻപിൽ സ്വയംഭോഗം ചെയ്യുക എന്നല്ലാതെ വേറെ വഴി ഇല്ല.”

 

*വേറെ വഴി ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞത്*

 

“വേറെ എന്ത് വഴിയാ ചേച്ചീ…. എനിക്കറിയില്ല..”

സേതുവിൻ്റെ മുഖം വിഷമം കൊണ്ട് വാടി

 

*സേതു ഞാൻ ഇനി പറയുന്ന കാര്യം നീ വേറെ ഒരു രീതിയിൽ എടുക്കരുത്.

ഇതിന് ഒരു പോം വഴി എന്ന് വെച്ചാൽ നീ വേറെ ആരെ എങ്കിലും കണ്ട് പിടിക്കുക അത്ര തന്നെ….*

“ചേച്ചി….. എന്താ ഈ പറയണേ…”

 

*സേതു ഞാൻ പറഞ്ഞത് അവനെ ഉപേക്ഷിക്കാൻ ഒന്നുമല്ല… നിനക്ക് നിൻ്റെ ആഗ്രഹങ്ങൾ സാധിക്കാം അത്രേ ഉള്ളൂ…അല്ലാതെ വേറെ ഒന്നുമല്ല..*

 

“ചേച്ചി ചേച്ചിക്ക് ഇത് എങ്ങനെ പറയാൻ തോന്നി.. ഒന്നുല്ലെങ്കിലും രാഹുൽ ചേച്ചിയുടെ അടുത്ത കൂട്ടുകാരൻ അല്ലേ…. ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ചേച്ചി ഇങ്ങനെ ചിന്തിക്കുമോ?”

 

*സേതു ഞാൻ പറഞ്ഞില്ലേ എനിക്ക് മനസ്സിലാകും എന്ന്… പിന്നെ നീ ചോദിച്ചില്ലേ എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുമോ എന്ന് ഞാൻ ഇതൊക്കെ പണ്ടേ ചിന്തിച്ചതാണ്..അതുകൊണ്ടാണ് ഞാൻ ഇപ്പൊ ഇങ്ങനെ ഹാപ്പി ആയി ഇരിക്കുന്നതും.. *

 

“ചേച്ചി ……ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?”

 

*നിന്നോട് ഇനി ഇപ്പൊ ഒന്നും മറച്ച് വെക്കേണ്ടത് ഇല്ല എന്ന് എനിക്ക് തോന്നുന്നു..അതുകൊണ്ട് പറയുവാ.. ഞാനും അലെക്സും തമ്മിൽ വെറും പാർട്ണർ മാത്രമല്ല .. കിടപ്പറയിലെ എൻ്റെ ഇഷ്ടങ്ങൾ സാധിച്ച് തരുന്ന എൻ്റെ കാമുകൻ കൂടി ആണ്….*

“ചേച്ചി എന്തൊക്കെയാ ഇത്. എങ്ങനെ ഇങ്ങനെ ഒക്കെ സാധിക്കുന്നു.”

 

*ഇതൊക്കെ നിനക്ക് പിന്നെ മനസ്സിലാകും. നിനക്ക് താൽപര്യം ഉണ്ടെങ്കിൽ പറ. ഞാൻ അച്ചായനോട് സംസാരിക്കാം..*

“ചേച്ചി .. ദ്ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്”

 

*നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ മതി ഞാൻ നിർബന്ധിക്കുന്നില്ല..*

 

അതിന് ശേഷം പിന്നെ അവർ അധികം സംസാരിക്കാൻ നിന്നില്ല.. ഷോപ്പിൽ ചെന്ന് കുറച്ച് കഴിഞ്ഞ് നിമിഷ സേതുവിൻ്റെ അടുത്ത് വന്നു ചോദിച്ചു

*എന്താ എന്നോട് വഴക്കാണോ.? രാവിലെ തൊട്ട് മുഖം വീർപ്പിച്ച് ഇരിക്കുന്നതാണല്ലോ?*

 

“ചേച്ചീ വഴക്ക് ഒന്നുമില്ല. എന്തോ എൻ്റെ മനസ്സ് ആകെ അപ്സെറ്റ് ആയി പോയി.”

 

*സേതു ഞാൻ ഒന്ന് പറയട്ടെ ഇന്നത്തെ കാലത്ത് ഞാൻ ഈ പറഞ്ഞ കര്യങ്ങൾ ഒന്നും അത്ര വലിയ കര്യങ്ങൾ അല്ല.. നമുക്ക് ചുറ്റും ഒരുപാട് നടക്കുന്നുണ്ട്. ..ഇതൊക്കെ നമ്മൾ സൂക്ഷിക്കുന്ന പോലെ ഇരിക്കും. ഞാൻ പറയുന്നത് വഴിയിൽ കൂടി പോകുന്ന ആർക്കെങ്കിലും കാൽ അകത്തി കൊടുക്കാൻ അല്ല. നമുക്ക് അത്രക്കും വിശ്വാസം ഉള്ള ആൾക്ക് കൊടുക്കാൻ ആണ്..ഇപ്പൊ തന്നെ ഞാൻ ഇത് പറഞ്ഞില്ലയിരുന്നെങ്കിൽ നീ എൻ്റെ കാര്യം അറിയുമായിരുന്നോ? ഇല്ലല്ലോ അതാ ഞാൻ പറഞ്ഞത്…*

 

“ഉവ്വ് കഴിഞ്ഞ ദിവസം കടിച്ചത് എന്ത് പ്രാണി ആണെന്ന് അന്ന് എനിക്ക് മനസ്സിലായത് ആണ്. ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല എന്ന് മാത്രം..”

*അ… അത് പിന്നെ.. ഈ….. അത് പിന്നെ സത്യം പറഞാൽ അച്ചായൻ അന്ന് അത് നിന്നെ കാണിക്കാൻ വേണ്ടി ചെയ്തതാ…*

 

“എന്നെ കാണിക്കാനോ”

 

*അതെ നിൻ്റെ ഫോട്ടോ കണ്ട അന്ന് തൊട്ട് തുടങ്ങിയതാ… അന്ന് നമ്മൾ ഒന്നിച്ച് നിൽക്കണ സെൽഫീ കണ്ടപ്പോൾ തൊട്ട് അങ്ങേർക്ക് നിൻ്റെ മേലിൽ ഒരു കണ്ണ് ഉണ്ട്. മിക്കപ്പോഴും കളിക്കുമ്പോ ഇപ്പൊ നിൻ്റെ പേരും പറഞ്ഞാ എൻ്റെ അവിടം അടിച്ച് പൊളിക്കുന്നത്.*