ലൈഫ് ഓഫ് രാഹുൽ

*ചേച്ചി , ചേച്ചി ഇങ്ങോട്ട് നോക്ക്.*

“എന്താടോ” ഫോൺ നോക്കികൊണ്ടിരുന്ന നിമിഷ തല ഉയർത്തി സേതുവിനെ നോക്കി.

*ചേച്ചി എങ്ങനെയാ ശരീരം നന്നാക്കിയത് അത് ഒന്ന് പറഞ്ഞ് തരാമോ?.

 

“അതിനു ഇപ്പൊ നിൻ്റെ ശരീരത്തിന് എന്നാ കുഴപ്പം.*

 

*അതല്ല എന്നാലും ചേച്ചിയുടെ അത്രേം വരില്ലല്ലോ .അതുകൊണ്ടാ.പ്ലീസ് ചേച്ചി ഒന്ന് പറ.*

” അത് നീ പാല് കുടിച്ചാൽ മതി” അത് പറഞ്ഞ് ഒരു കള്ള പുഞ്ചിരിയോടെ നിമിഷ ഫോണിലേക്ക് നോക്കി ഇരുന്നു.

*പാൽ ഞാൻ ഡെയ്‌ലി കുടിക്കുന്നതല്ലെ ചായ ഇട്ട്. *

 

*എന്നാ ആ പാൽ അല്ല കുടിക്കേണ്ടത്*

നിമിഷ അവളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ച് അമർത്തി അവളെ ആക്കുന്ന പോലെ ഒന്ന് ചിരിച്ചു

*അയ്യേ ചേച്ചി വൃത്തികേട് പറയല്ലേ*.

“എന്ത് വൃത്തികേട് ഞാൻ പറഞ്ഞത് നട്സ് ഒക്കെ ഇട്ട് കുടിക്കാൻ ആണ്. നീ എന്താ വിചാരിച്ചത് . നിൻ്റെ ചിന്തകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ” നിമിഷ അവളെ ആക്കി കൊണ്ട് പറഞ്ഞു. അത് കേട്ട് എന്തോ അബദ്ധം പറ്റിയത് പോലെ സേതു ചുണ്ട് കടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു.

നിമിഷ എണീറ്റ് പറഞ്ഞു ” ഇനി ഇരുന്നു ചമ്മണ്ട അകത്തേക്ക് വാ ”

അകത്തെ മുറിയിലേക്ക് കയറിയിട്ട് നിമിഷ പറഞ്ഞു ” ദാ ഇവിടെ ഈ ചെയറിൽ ഇരിക്ക് നിന്നെ ഒന്ന് സുന്ദരി ആക്കാം. ഇന്ന് ഏതായാലും തിരക്ക് ഇല്ലല്ലോ.* നിമിഷ തൻ്റെ ജോലിക്കാരി ആയ 2 ഹിന്ദി കാരികളോട് ഹിന്ദിയിൽ പറഞ്ഞു *ഇവൾക്ക് പെടിക്യൂർ , പിന്നെ ഹെയർ ആൻഡ് ഫേഷ്യൽ ചെയ്യണം എന്ന്. പുതിയ ലേറ്റസ്റ്റ് മോഡലിൽ തന്നെ മുടി ഒക്കെ ചെറുതായി ഒന്ന് കട് ചെയ്ത് അറ്റം ഒക്കെ ഒന്ന് ചുരുട്ടി അവർ അവളെ ഒന്ന് മിനുക്കി എടുത്തു. കാലിലെയും കൈകളിലും നഖങ്ങൾ വെട്ടി റോസ് നിറത്തിൽ ഉള്ള നെയിൽ പോളിഷ് ഒക്കെ ഇട്ട് കൊടുത്തു. ഫേഷ്യൽ ചെയ്യുന്ന സമയത്ത് നിമിഷ പറഞ്ഞു. *അതെ മറ്റെ പാല് കുടിച്ചാലും സൗന്ദര്യം വെക്കും കേട്ടോ. രാഹുലിനോട് ഒന്നു പറ കുറച്ച് കൂടുതൽ തരാൻ.*

 

*എൻ്റെ പൊന്നു ചേച്ചി എന്നെ ഒന്ന് വേർതെ വിട് ഞാൻ അറിയാതെ പറഞ്ഞു പോയതാ.”

” ഉവ്വ് ഉവ്വ് അറിയാതെ പറഞ്ഞു. നീ അവനോട് ഒന്ന് പറഞ്ഞ് നോക്ക്”

*ദ്ദേ ചേച്ചി ഒന്ന് പോയെ *സേതു ചിരിച്ചുകൊണ്ട് അവളെ അടിക്കാൻ വരുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.

* ആ ഞാൻ ദ്ദേ പോകാൻ തുടങ്ങുവ നീ ഒന്ന് നോക്കിയേരെ ഇനി ഇപ്പൊ തിരക്ക് ഒന്നുമില്ലല്ലോ. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, താക്കോൽ നീ വെച്ചോ നാളെ ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം*

 

*അയ്യോ ഞാൻ ഒറ്റക്കോ, അയ്യോ എനിക്ക് പേടിയാ*

 

*പേടിക്കുക ഒന്നും വേണ്ട എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. പിന്നെ രാഹുൽ നിന്നെ വിളിക്കാൻ വന്നോളും ഞാൻ അവനു മെസ്സേജ് അയച്ചിട്ടുണ്ട്.*

അപ്പോഴേക്കും നിമിക്ഷയുടെ ഫോൺ റിംഗ് ചെയ്തു

*ആ ഞാൻ ദ്ദേ ഇറങ്ങുന്നു.ആം നോക്കട്ടെ. ഹൊ ഇല്ല എടുക്കാം ദ്ദേ വേഗം വരാം.*

 

*സേതു ഞാൻ ഇറങ്ങുവാണെ,,, അയ്യോ നിൻ്റെ ഫോട്ടോ എടുത്തില്ലല്ലോ ദാ ഇവിടെ നിക്ക് നിൻ്റെ 2 ഫോട്ടോ എടുക്കാം* നിമിഷ അവളെ പിടിച്ച് നന്നായി അലങ്കരിച്ച മുറിയുടെ ഒരു ഭാഗത്ത് നിർത്തി.

*അയ്യോ അതൊന്നും വേണ്ട , ചേച്ചി താമസിച്ചെങ്കിൽ പോകാൻ നോക്ക്*

 

“അതൊന്നും കുഴപ്പമില്ല സേതു. നീ നിക്ക്”

സേതുവിൻ്റെ കുറച്ച് ഫോട്ടോയും എടുത്തിട്ട് നിമിഷ അവിടെ നിന്നും ഇറങ്ങി , ഇറങ്ങുമ്പോൾ അവൾ വിളിച്ച് പറഞ്ഞു ഫോട്ടോ ഞാൻ സെൻ്റ് ചെയ്ത് തരാട്ടോ….

 

വേറെ ആരും വരാത്തത് കൊണ്ട് തന്നെ സേതുവിനു ടെൻഷൻ ഒന്നും ഉണ്ടായില്ല. സേതു ഫോണിലും നോക്കി അങ്ങനെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ വന്നു സേതു ആദ്യം ഒന്ന് പകച്ചുവെങ്കിലും അവൾ വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു.എന്നിരുന്നാലും കസ്റ്റമർ ചോദിച്ച ഒരു കാര്യത്തിൻ്റെ റേറ്റ് അവൾക്ക് ചെറിയ ഒരു സംശയം തോന്നി. അത് നിമിഷയോട് തന്നെ ചോദിക്കാൻ സേതു തീരുമാനിച്ചു

 

*മാം എനിക്ക് ഒരു മിനിറ്റ് സമയം തരണം.ഞാൻ ഇവിടെ പുതിയതാണ്.ഇതിൻ്റെ ഫൈനൽ എമൗണ്ട് ഞാൻ മാടത്തിനോട് ഒന്ന് ചോദിച്ചിട്ട് പറയാം.*

 

“യാ ഒഫ്‌കോഴ്സ് അതിനെന്താ. യൂ ക്യാരി ഓൺ.”

സേതു റൂമിൽ നിന്നും പുറത്തേക്കിറങ്ങി തൻ്റെ ഫോൺ എടുത്ത് നിമിഷയെ വിളിച്ചു.ബെൽ അടിച്ചുവെങ്കിലും ഫോൺ എടുത്തില്ല

*ഹൊ ഈ ചേച്ചി ഇതെവിടെ പോയി കിടക്കുവ, എന്തുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ട്, കോപ്പ്* സേതു ഒന്നുകൂടി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ നിമിശയുടെ കോൾ ഇങ്ങോട്ട് വന്നു. സേതു ചാടി അറ്റൻഡ് ചെയ്തു

*എന്താടോ എന്ത് പറ്റി.*

*ചേച്ചി ഇത് എവിടെ ആയിരുന്നു. ഒരു കസ്റ്റമർ വന്നിട്ടുണ്ട് . ഒരു സംശയം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്. ആൻ്റി ഏജിംഗ്,ഗ്ലോ ഫേഷ്യൽ രണ്ടും കൂടി ഉള്ള കോംബോ പാക് എത്രയാ ഫൈനൽ വരുന്നത്?…

മറു തലക്കൽ നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് സേതു പിന്നെയും ചോദിച്ചു.

*ചേച്ചി കേൾക്കമോ?*

“ആഹ് സേതു കേൾക്കുന്നുണ്ട് (ഠപ്പേ.എന്തോ ഒന്ന് തട്ടിയത് പോലെ ഒരു ശബ്ദം) നീ അത് ലിസ്റ്റില് ഉള്ള പോലെ കൊടുത്തോ (ഠപ്പേ)

 

*ചേച്ചി എവിടെയാ തിരക്കിലാണോ*?

*അ അതേ സേതു ഞാൻ വിളിക്കാം, വേറെ എന്തെങ്കിലും ഉണ്ടോ? (ഠപ്പേ………. ഠപ്പേ)

*ഇല്ല ചേച്ചി ഇത് ഞാൻ ഡീൽ ചെയ്തോളാം*

 

ഫോൺ കട് ചെയ്ത് സേതു കസ്റ്റമറെ ഡീൽചെയ്തു. കസ്റ്റമർ പോയപ്പോ സേതുവിൻ്റെ മനസ്സിൽ പല ചോദ്യങ്ങളും കടന്ന് വന്നു.” നിമിഷ ചേച്ചി എവിടെ പോയതാ.? എന്ത് ശാബ്ദം ആണ് കേട്ടത്.? എന്തോ വശപിശക് ഇല്ലെ ? ..ഏയ് അങ്ങനെ ഒന്നും ഇല്ല വെറുതെ ഇല്ലാത്തത് ചിന്തിക്കേണ്ട…

അങ്ങനെ ഓരോന്ന് ചിന്ധിച്ചിരിക്കുമ്പോൾ ആണ് രാഹുൽ അങ്ങോട്ട് വന്നത്..

*എന്താണ് മാഡം ഷോപ്പ് അടക്കാറായില്ലെ? എൻ്റെ പൊന്നോ ഇതെന്താ ഈ കാണുന്നത് അടിമുടി അങ്ങ് മാറിയല്ലൊ..അമ്പോ പൊളിയായിട്ടുണ്ട്.

*ആണോ നന്നയിട്ടുണ്ടോ ചേച്ചി പറഞ്ഞ് ചെയ്യിച്ചത് ആണ് ദ്ദേ നോക്കിക്കേ കാലും കൈയും നന്നിയിട്ടില്ലെ?

*പിന്നെ സൂപ്പർ ആയിട്ടുണ്ട് കിടിലൻ*

രാഹുൽ അവളുടെ കാലിലും കൈയിലും അറിയാതെ നോക്കി നിന്ന് പോയീ.

*അടക്കറായില്ലെ നിമിഷ എന്നെ വിളിച്ച് പറഞ്ഞിരുന്നു *

 

“ആം ഉവ്വ ദ്ദേ അടക്കുവാ 5 മിനിറ്റ്.* ഷോപ്പിൽ ഉള്ള ബാക്കി ഉളളവർ എല്ലാം പതിയെ ഇറങ്ങി തുടങ്ങി, സേതു ഷോപ്പ് അടച്ച് രാഹുലിൻ്റെ ഒപ്പം വീട്ടിലേക്ക് പോയി.പോകുന്ന വഴിക്ക് ഇന്ന് നടന്ന കാര്യങ്ങളും അവൾ അവനോട് പങ്ക് വെച്ചു…വീട്ടിൽ ചെന്ന് ബാക്കി പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു.

രാഹുൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ട് സേതു കട്ടിലിൽ കയറി കിടന്നു. ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന സേതുവിൻ്റെ മാദക സൗന്ദര്യം രാഹുലിൻ്റെ കുട്ടനിൽ ഒരു വിറയൽ ഉണ്ടാക്കി.ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ അവൻ അവളുടെ അടുത്തേക്ക് വന്നു. ഗൗണിൽ വിരിഞ്ഞ് നിൽക്കുന്ന അവളുടെ നിതംബവും മടക്കി വെച്ചിരിക്കുന്ന കാലിൽ നിന്നും ഗൗൺ കുറച്ച് മുകളിലേക്ക് കയറി കിടപ്പുണ്ടായിരുന്നു.അവളുടെ വെളുത്ത് കൊഴുത്ത പാദങ്ങൾ ആ വെട്ടത്തിൽ നിന്ന് തിളങ്ങി.