ലൈഫ് ഓഫ് രാഹുൽ

*നീ എന്താ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുന്നത്*.

*അതല്ല ചേച്ചി ചേച്ചിയുടെ കൂടെ വരാം എന്ന് അന്നേരം പറഞ്ഞെങ്കിലും എനിക്ക് എന്തോ ഇപ്പൊ ഒരു ഇത് പോലെ.*

*അചോട അയിനു നിന്നെ ഞാൻ എൻ്റെ ഷോപ്പിൽ പണി എടുപ്പിക്കാൻ ആയിട്ട് കൊണ്ട് പോകുന്നത് ഒന്നുമല്ല. എനിക്ക് ഒരു കമ്പനിക്ക് വേണ്ടി വിളിച്ചോണ്ട് പോകുന്നു അങ്ങനെ കണ്ടാൽ മതി.*

 

*അതല്ല ചേച്ചി എന്തോ പോലെ*

 

*എൻ്റെ പൊന്നു സേതു നീ അതൊന്നും ഓർക്കണ്ട എൻ്റെ ഒപ്പം നിന്നാൽ മതി അവിടെ നിന്നെ ഭരിക്കാനും പേടിപ്പിക്കാനും ഒന്നും ആരും വരില്ല.*

അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ഷോപ്പിൽ എത്തി.സാമാന്യം വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നു അത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് സെക്ഷൻ ആയിട്ട് തിരിച്ചിരിക്കുന്നു. വെഡ്ഡിംഗ് മുതൽ എല്ലാ തരത്തിലും ഉള്ള വർക്കുകളും ചെയ്ത് കൊടുക്കുന്ന ഒരു മുന്തിയ ഇനം ബ്യൂട്ടി പാർലർ. കസ്റ്റമേഴ്സിനെ ട്രീറ്റ് ചെയ്യുന്ന വിതവും അതുപോലെ തന്നെ ആയിരുന്നു. എല്ലാം തന്നെ നല്ല മുന്തിയ ആൾക്കാരും. പെണ്ണുങ്ങളുടെ സെക്ഷനിൽ അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരു മുറി ഉണ്ട് അതാണ് ഓഫീസ് അവിടെ ആണ് ബുക്കിംഗ് ഒക്കെ നടക്കുന്നത് . അവിടെ ആണ് നിമിഷ ഇരിക്കുന്നതും. അവർ രണ്ടു പേരും അകത്തേക്ക് കയറി നിമിഷ ബാക്കി എല്ലാർക്കും സേതുവിനെ പരിചയ പെടുത്തി. അതിനു ശേഷം നിമിഷ സേതുവിനെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു. അവൾ സേതുവിനെ അവിടെ പിടിച്ച് ഇരുതിയിട്ട് പറഞ്ഞു *ഇനി ഇതാണ് നിൻ്റെ സ്ഥാനം.*

.*അയ്യോ ചേച്ചി ഇതെന്തുവ ഈ പറയുന്നത്.?*

*ഓ നീ പേടിക്കണ്ട നിനക്ക് ഞാൻ ഇത് എഴുതി തരാൻ ഒന്നും പോകുന്നില്ല. ഞാനും ഫുൾ ടൈം ഇവിടെ ഉണ്ടാകും. പിന്നെ എൻ്റെ രാഹുലിൻ്റെ പെണ്ണ് എന്ന് വെച്ചാൽ എനിക്ക് ആരാ എൻ്റെ പെങ്ങളെ പോലെ അല്ലേ. അവൻ ഒരു ആവശ്യം പറഞാൽ എനിക്ക് അത് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ല. നീ ഒന്നുകൊണ്ടും പേടിക്കണ്ട. നീ നിൻ്റെ സ്വന്തം സ്ഥാപനം പോലെ കണ്ട് ഇരുന്നാൽ മതി.*

അപ്പോഴേക്കും അകത്തേക്ക് ഒരു സ്ത്രീ ചായയുമായി വന്നു. “മാഡം ഇതാ ചായ.”

 

സേതു എല്ലാം അൽബുതതോടെ തന്നെ നോക്കി. ആ സ്ത്രീ നൽകിയ ചായ വാങ്ങി മേശയിലേക്ക് വക്കവെ അവർ പിന്നേം ചോദിച്ചു.

“സേതു മാഡം ഉച്ചക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ അതോ നിമിഷ മാടത്തിന് പറയുന്ന പോലെ മതിയോ?”

 

എന്ത് പറയണം എന്ന് അറിയാൻ പാടില്ലാതെ കണ്ണ് മിഴിച്ചിരിക്കുന്ന സേതുവിനെ കണ്ട് നിമിഷ പറഞ്ഞു.

*അത് ചേച്ചി ഞാൻ പറയാം സമയം ഉണ്ടല്ലോ.

അവർ പുറത്തേക്ക് പോയപ്പോ നിമിഷ പറഞ്ഞു.* അതേ പുതിയ മാഡം ഇതൊന്നും കണ്ട് ഞെട്ടണ്ട. എൻ്റെ ഒപ്പം നിന്ന് ഇതൊക്കെ ഒന്ന് നോക്കി പഠിക്ക് ഞാൻ ഇവിടെ ഇല്ലാതെ വരുമ്പോ ജസ്റ്റ് എന്നെ ഒന്ന് ഹെൽപ് ചെയ്താൽ മതി.*

സേതു ചായ കുടിച്ചുകൊണ്ട് തലയാട്ടി..

വീട്ടിൽ വച്ച് വാട്ട്സ്ആപ് നോക്കുമ്പോൾ നിമീഷയുടെ സ്റ്റാറ്റസ് കിടപ്പുണ്ട് സേതുവുമായി ഉള്ള ഒരു സെൽഫീ.അതെ തൻ്റെ ആത്മാർത്ഥ കൂട്ടുകാരിയും തൻ്റെ പ്രിയ പത്നിയും. തനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ സന്തോഷിച്ച് ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട് ആക്കി ജോലി സ്ഥലത്തേക്ക് പോയി.

ആദ്യത്തെ ദിവസം അങ്ങനെ കടന്ന് പോയി വൈകിട്ട് നിമിഷ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. രാത്രി രാഹുൽ വീട്ടിൽ വന്നപ്പോൾ സേതു പതിവിലും സന്തോഷമായി പെരുമാറി. രണ്ടു പേരും ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ നേരം രാഹുൽ ചോദിച്ചു

* പിന്നെ പറ

എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം.*

*ഹൊ എൻ്റെ ഏട്ടാ ഒന്നും പറയണ്ട . എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. പക്ഷേ നിമിഷ ചേച്ചി എന്നെ കൊണ്ടോയി ഓഫീസിൽ ഇരുത്തി എന്നിട്ട് എന്നോട് പറഞ്ഞു ഇനി എല്ലാം ഞാൻ നോക്കണം എന്ന്. എന്നിട്ട് എനിക്ക് കുറെ ഒക്കെ പറഞ്ഞു തന്നു കസ്റ്റമർ ഡീലിങ്, ബുക്കിംഗ് ഒക്കെ , പേടിക്കണ്ട ചേച്ചി ഇല്ലാതപ്പോ ഒന്ന് ഹെൽപ് ചെയ്താ മതി എന്നും പറഞ്ഞു.*

* എങ്ങനെ ഉണ്ട് അവിടെ ഉളളവർ എല്ലാം *

 

* ആദ്യത്തെ ദിവസം എല്ലാവരെയും എങ്ങനെ വില ഇരുത്താൻ ആണ്. ഇന്ന് അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരെയും കാര്യമായിട്ട് ഒന്നും പരിചയ പെടാൻ പറ്റിയില്ല. *

രാഹുൽ അവളെ വരിഞ്ഞു മുറുക്കി നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു

*നീ ഹാപ്പി ആണോ നിനക്ക് അവിടെ പോകാൻ ഇഷ്ടമാണോ?*

സേതു അവൻ്റെ തലയിൽ കൂടി വിരലുകൾ ഓടിച്ച് കൊണ്ട് പറഞ്ഞു. *ഏട്ടാ സത്യം പറഞാൽ ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങിയപ്പോൾ എന്തോ നല്ല സന്തോഷം. നിമിഷ ചേച്ചി എങ്ങാനും ഇനി വരണ്ട എന്ന് പറയാതെ ഇരുന്നാൽ മതിയായിരുന്നു.* സേതു അവളുടെ ഇടതുകാൽ അവൻ്റെ ദേഹത്തേക്ക് കയറ്റി വെച്ച് അവൻ്റെ ചുണ്ടുകളിൽ ഉമ്മ വെച്ചു.

*അതെ മാഡം എനിക്ക് നാളെ പോകാൻ ഉള്ളതാ. നേരത്തെ എണീക്കണം*

സേതു അവൻ്റെ നേരെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൻ്റെ ചുണ്ടിൽ ഒരു ചെറിയ കടി കൊടുത്തു

*ആഹ് പെണ്ണേ എനിക്ക് നൊന്തു*

*എങ്കിൽ കണക്കായി പോയി. ഞാൻ സ്നേഹത്തോടെ ഒരു ഉമ്മ വെച്ചപ്പോ അത് കുറ്റം. എനിക്കു ആ ചിന്ത മാത്രം ഉള്ളൂ എന്നല്ലേ അതിനർത്ഥം. ഹും * സേതു മുഖം വെട്ടിച്ച് തിരിഞ്ഞ് കിടന്നു.

രാഹുൽ അവളുടെ വയറിൽ കൈ കടത്തി അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് പറഞ്ഞു. *ഹൊ പിണങല്ലേ നീ സ്നേഹത്തോടെ ആയിരിക്കും ചെയ്തത് പക്ഷേ താഴെ ഉള്ള ഒരാൾക്ക് അത് അങ്ങ് മനസ്സിലായില്ല . അതുകൊണ്ടല്ലേ. ദ്ദേ നീ നോക്ക്* അതും പറഞ്ഞ് അവൻ്റെ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബത്തിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു.രാഹുലിൻ്റെ തുടിപ്പും വിങ്ങലും തൻ്റെ പുറകിൽ അനുഭവിച്ചു കൊണ്ട് സേതു പൊട്ടി ചിരിച്ചു. * ഏതായാലും നാളെ പോകാൻ ഉള്ളതല്ലേ അതുകൊണ്ട് എൻ്റെ മോൻ സുഖായിട്ട് കിടന്നുറങ്ങാൻ നോക്ക്. *

* അതെ എന്നാല് ഞാൻ ഒരു സത്യം പറയട്ടെ. ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടതാ പ്ലീസ് നമുക്ക് ഒരു ക്വിക് ചെയ്താലോ.*

*അങ്ങനെ ഇപ്പൊ വേണ്ട നിങ്ങള് വെല്യ മാന്യനും ഞാൻ ഒരു കാമഭ്രാന്ത് പിടിച്ച് നടക്കുന്നവളും അങ്ങനെ ഇപ്പൊ വേണ്ട കിടന്നുറങ്ങാൻ നോക്ക്.*

* ശ്യോ ഇതൊരുമാതിരി പരിപാടി ആയി പോയല്ലോ. ഞാൻ ഒന്നുകൂടി ചോദിക്കുവാ വല്ലതും നടക്കുമോ?*

 

*ഇല്ല ഇല്ല ഇല്ല ഇല്ല.*

രാഹുൽ അവളെ ചേർത്ത് പിടിച്ച് തൻ്റെ ലിംഗം അവളുടെ നിതംബ വിടവിലേക്ക് അമർത്തികൊണ്ട് പറഞ്ഞു. * പോടീ പട്ടി നിന്നെ ഞാൻ പിന്നെ എടുത്തോളാം.*

 

പിന്നീടുള്ള 3 ദിവസം അങ്ങനെ തന്നെ കടന്ന് പോയി. അന്ന് വെള്ളിയാഴ്ച വലിയ തിരക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സേതു ഏറെക്കുറെ എല്ലാം പഠിച്ചും തുടങ്ങി.ബില്ലിങ്ങും എല്ലാം ഇപ്പൊ തന്നെ ചെയ്യാൻ തുടങ്ങിയിരുന്നു.