ലൈഫ് ഓഫ് രാഹുൽ

 

 

*ആഹാ ബെസ്റ്റ് അപ്പോ നിങൾ എന്തുവാ ചെയ്യുന്നത്. ഇതിനൊക്കെ എന്നാ ഒരു സുഗമാണെന്ന് അറിയോ.അങ്ങ് വിടർത്തി വെച്ച് കൊടുത്താൽ നാക്ക് കൊണ്ട് ഒരു പ്രയോഗം ഉണ്ട് മോളെ സ്വർഗം കാണിക്കും.ഇതൊക്കെ നമുക്കല്ലെ അറപ്പ്. ഇംഗ്ലീഷ് തുണ്ട് കാണാറില്ലേ അവർക്ക് എന്തൊരു സുഖം കിട്ടിയിട്ടായിരിക്കും അവർ ഇതൊക്കെ ചെയ്യുന്നത്. ചുമ്മാ ചെയ്യാൻ അവർക്ക് വല്ല വട്ടും ഉണ്ടോ.നമ്മൾ ഒക്കെ ഇവിടെ ജനിച്ച് പോയതിൻ്റെ പ്രശ്നം ആണ്. നാളെ ഞായർ ആല്ലെ ഇന്ന് വീട്ടിൽ പോയി നല്ലോണം ഒന്ന് കളിക്ക് രാത്രി ഉറങ്ങാൻ നിൽക്കണ്ട ഫുൾ കളി ആയിക്കോ.*

 

*അപ്പോ ചേച്ചി ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് അല്ലേ.*

*അങ്ങനെ ചോദിച്ചാ ഉണ്ട്. പക്ഷേ എന്നും പറഞ്ഞു വികാരങ്ങൾ അടക്കി പിടിക്കാൻ പറ്റുമോ വേറെയും പല മാർഗ്ഗങ്ങൾ ഉണ്ടല്ലോ…😜😜😜*

 

*ഓ നാടൻ പ്രയോഗങ്ങൾ ആയ പഴം വെള്ളിരി ഒക്കെ ആണോ അതോ മോഡേൺ ഡിൽഡോ ആണോ? ഹ ഹ ഹ….*

 

*ഇവിടെ എല്ലാം പോകും😉😉😉*

 

അങ്ങനെ അവർ തമ്മിൽ ഉള്ള സംസാരതിൽ അവർ പോലും അറിയാതെ പതിയെ സെക്സ് ടോപ്പിക്ക് ഒക്കെ വന്ന് തുടങ്ങിയിരുന്നു. ആൻ ഉച്ചക്ക് ടോയ്‌ലറ്റിൽ പോയ സേതു തൻ്റെ നനഞ്ഞ പാൻ്റി കണ്ട് തെല്ലൊന്നു ഞെട്ടി.കേവലം നിമിഷയുമായിട്ടുള്ള സംസാരത്തിൽ പോലും താഴെ നനഞ്ഞിരിക്കുന്നു. അന്ന് രാത്രി പതിവുപോലെ കിടക്കാൻ നേരം സേതു തന്നെ മുൻകൈ എടുത്ത് അവൻ്റെ അടുത്തേക്ക് ചെന്നു.സോഫയിൽ ഇരുന്നു ടിവി കണ്ടുകൊണ്ടിരുന്ന രാഹുലിൻ്റെ മടിയിൽ കയറി ഇരുന്ന് അവൻ്റെ മുഖം കൈയിൽ എടുത്ത് ചുംബിച്ചു.* ഇങ്ങനെ ടിവിയും കണ്ടിരുന്നാൽ മതിയോ കള്ളാ.കിടക്കണ്ടെ?😌😌😌*

രാഹുൽ അവളെ വട്ടം പിടിച്ച് വലതു കൈ കൊണ്ട് അവളുടെ ഗൗനിന് മുകളിൽ കൂടി മുലയിൽ ഒന്ന് ഞെക്കി

*കിടക്കാൻ ആണോ ധൃതി അതോ…..

ഇതെന്താ ഉള്ളിൽ ഒന്നും ഇടാതെ നല്ല മൂടിൽ ആണോ*…

സേതു അതെ എന്ന മട്ടിൽ വെറുതെ ഒന്ന് മൂളി എന്നിട്ട് അവൻ്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ചുംബിച്ചു.

*വാടാ ഏട്ടാ റൂമിൽ പോകാ.* സേതു ഒന്നുകൂടി ചുണ്ട് ഒന്ന് ഉറുഞ്ചി വിട്ടു.അവൾ എണീറ്റ് അവനെ പിടിച്ച് റൂമിലേക്ക് നടന്നു. അവളുടെ വശ്യത ചുരത്തുന്ന ചിരിയും നടക്കുമ്പോൾ തെന്നി കളിക്കുന്ന നിതംബവും അവൻ്റെ കുട്ടനെ കമ്പി ആക്കി.അവളുടെ പുറകെ ഒരു റോബോട്ട് പോലെ അവൻ നടന്നു. റൂമിൽ കയറി വാതിൽ അടച്ച് അവൾ അവനെ നോക്കി കുളിച്ചിട്ട് കെട്ടിവച്ച മുടി അഴിച്ച് ഒരു വശത്തേക്ക് ഇട്ടുകൊണ്ട് കാമത്തോടെ നോക്കി ചിരിച്ചു.സേതു കട്ടിലിൽ കയറി ഇരുന്ന് തൻ്റെ ഗൗൺ കുറച്ച് മുകളിലേക്ക് പൊക്കി.കർട്ടൻ മാറുമ്പോൾ അനാവരണം ആക്കുന്ന സ്റ്റേജ് പോലെ അവളുടെ കാലുകൾ അവനു മുന്നിൽ നിന്നാടി.അവളുടെ വെളുത്ത കാലുകൾ കണ്ട് കിളി പോയി രാഹുൽ അവൻ്റെ മുഴുപ്പിനെ പിടിച്ച് ഒന്ന് ഞെരിച്ചു.അവൻ്റെ മനസ്സും ശരീരവും വിറച്ചു.

അവളോട് എന്തൊക്കെയോ പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും രാഹുൽ അവളെ നോക്കി നിന്നു. കാമം കത്തുന്ന അവളുടെ കണ്ണുകളെ സത്യത്തിൽ അവനു നേരിടാൻ കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ.അവളുടെ കൈകൾ വായുവിൽ ആടി ഇങ്ങോട്ട് വാടാ കള്ള എന്ന് പറഞ്ഞു അവനെ വിളിച്ചു.യന്ത്രം പോലെ അവളിലേക്ക് അവൻ നടന്നടുത്തു.സേതു പതിയെ കട്ടിലിലേക്ക് കിടന്നു. അവളുടെ മാറിടം ഉയർന്നു താഴ്ന്നു.

രാഹുൽ അവളുടെ ദേഹത്തേക്ക് പടർന്നു കയറി അവളുടെ മുഖം ഉമ്മ കൊണ്ട് മൂടി. സേതു അവൻ്റെ മുഖം കൈയിൽ എടുത്ത് അവളുടെ മൃദുവായ ചുണ്ട് കൊണ്ട് അവൻ്റെ ചുണ്ടിനെ വായിലേക്ക് ആക്കി. കട്ടിയില്ലത്ത നല്ല സോഫ്റ്റ് ചുണ്ടുകൾ അവൻ്റെ വായിൽ കിടന്നു പുളഞ്ഞു. അവരുടെ നാക്കുകൾ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടു.രാഹുൽ തൻ്റെ രണ്ടു കൈകളും കൊണ്ട് അവളുടെ മുലകൾ ഞെക്കി പിഴിഞ്ഞു.രാഹുൽ പതിയെ അവളുടെ താടിയിൽ ഉമ്മ വെച്ച് അവളുടെ കഴുത്തിൽ ചുംബിച്ചു,. അവളുടെ കഴുത്ത് മൊത്തത്തിൽ നക്കി വടിക്കാൻ പാകത്തിന് സേതു നീട്ടി കൊടുത്തു.

താൻ കെട്ടിയ താലി മാല അവളുടെ കഴുത്തിൽ ഒരു സ്വർണ പാമ്പ് കണക്കിനെ പിണഞ്ഞു കിടക്കുന്നു. രാഹുൽ അവളുടെ കഴുത്തിൽ പതിയെ കടിച്ചും ചുണ്ട് ചേര്ത്ത് ചപ്പി വലിച്ചും അവളെ കൂടുതൽ സുഖിപ്പിച്ചു.രാഹുൽ അവളുടെ ഗൗൺ ഊരി മാറ്റി അവളുടെ നഗ്നമായ മുലയിൽ ഉമ്മ വെച്ച് ഒന്ന് വായിലാക്കി നുണഞ്ഞു.

അവൻ്റെ പരുത്ത നാക്കിൻ്റെ പ്രയോഗം അവളെ കൂടുതൽ പുളകിതയാക്കി. അവളുടെ കൈകൾ അവൻ്റെ തലയിൽ അമർത്തി അവനെ കൂടുതൽ തന്നിലേക്ക് അമർത്തി.അധികം വൈകാതെ തന്നെ രാഹുൽ താഴേക്ക് ഇറങ്ങി അവളുടെ വയറിൽ ഉമ്മ വെച്ചു .സേതുവിൻ്റെ പൊക്കിളിനു ചുറ്റും ഉമ്മ വെച്ച് താഴേക്ക് നീങ്ങി.തനിക്ക് ആദ്യമായി കിട്ടാൻ പോകുന്ന കാര്യത്തെ കുറിച്ച് ഓർത്ത് സേതുവിൻ്റെ മനസ്സ് തുടിച്ചു, ചുണ്ടുകൾ വിറച്ചു. കണ്ണുകൾ കൂമ്പി അടഞ്ഞു. കൈകൾ ബെഡിൽ അമർത്തി കാലുകൾ തനിയെ വിടർന്നു.പക്ഷേ അവളുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തി കൊണ്ട് രാഹുൽ എണീറ്റ് തൻ്റെ ഡ്രസ്സ് ഊരി മാറ്റി.കുട്ടനെ വെളിയിൽ എടുത്ത് നന്നായിട്ട് ഒന്ന് തൊലിച്ചു.*എന്താടോ കയറ്റാൻ തിടുക്കം ആയോ. ഇന്നും നന്നായി വന്നിട്ടുണ്ടല്ലോ.*

രാഹുൽ അവളുടെ കാൽ കുറച്ച് കൂടി ഒന്ന് വിടർത്തി വെച്ച് തൻ്റെ ലിംഗം എടുത്ത് അവളുടെ യോനിയിൽ മുട്ടിച്ചു. പതിയെ തല മാത്രം കയറ്റി രാഹുൽ അരക്കെട്ട് താഴേക്ക് ചലിപ്പിച്ചു. മാംസം ഉരഞ്ഞു കയറിയപ്പോൾ സേതു തൻ്റെ വിരലുകൾ ബെഡിൽ അമർത്തി കണ്ണുകൾ അടച്ചു നെഞ്ച് ഒന്ന് പൊക്കി.

………സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്

 

രാഹുൽ അവളുടെ മുലകൾ വായിൽ ആക്കി നുണഞ്ഞു കൊണ്ട് പതിയെ പൊങ്ങി താഴാൻ തുടങ്ങി.അവളുടെ കൊഴുത്ത ദശയിൽ അവൻ്റെ കുട്ടൻ ഊളിയിട്ട് പാഞ്ഞു.സേതു അവൻ്റെ പുറത്ത് തലോടി അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു.സേതു ഒന്ന് താളത്തിൽ ആയപ്പോഴേക്കും

*ആഹ് പൊന്നെ എനിക്ക് വരുന്നെടി മുത്തെ.. ആഹ്… ദാ വന്നു ഊ………… ഫ്….എൻ്റെ പൊന്നോ………..അവൻ്റെ കുണ്ണ അവളുടെ യോനിയിൽ കിടന്നു വിറച്ചു. അവളെ പൊതിപിടിച്കൊണ്ട് അവൻ തളർന്നു കിടന്ന് കിതച്ചു.സങ്കടവും ദേഷ്യവും ഒരുപോലെ അവളുടെ മുഖത്ത് ഇരച്ചെത്തി… കിതപ്പ് ഒന്ന് ഒത്തുങ്ങിയപ്പോൾ അവൻ പതിയെ സൈഡിലേക്ക് മറഞ്ഞു.സേതു കരയണോ വേണ്ടയോ എന്ന നിലയിൽ ആയിരുന്നു അവൾ.

വിരൽ ഇട്ട് കളയാൻ അവൾക്ക് മനസ്സും വന്നില്ല. കല്യാണം കഴിഞ്ഞ് ഇത്രയും നാൾ ആയി എന്നിട്ടും ഇപ്പോഴും ഒരു പുരോഗതിയും ഇല്ലല്ലോ എന്നോർത്ത് അവളുടെ മനസ്സ് നീറി. ആദ്യമായി ചെയ്ത സമയത്ത് ഒന്ന് രണ്ടു തവണ തനിക്ക് രതിമൂർച്ഛ അനുഭവിക്കാൻ സാധിച്ചു എന്നതാണ് സത്യം. പക്ഷേ ഇപ്പൊൾ അതല്ല അവസ്ഥ. കുറെ കാലമായി ഇങ്ങനെ തന്നെ ആണ്.ഓരോ തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരു വിശ്വാസം ഉണ്ട് ഇന്ന് ശെരിയാകും നാളെ ശെരിയാകും എന്ന്. എവിടെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ തന്നെ. സേതു തിരിഞ്ഞ് രാഹുലിനെ നോക്കി. രാഹുൽ തൻ്റെ നിദ്രയുടെ ആഴങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു. സേതുവും പുതപ്പ് തൻ്റെ ദേഹത്തേക്ക് വലിച്ചിട്ട് കണ്ണുകൾ അടച്ച് നിദ്രയെ പുൽകി.