ലൈഫ് ഓഫ് രാഹുൽ – 1 3

ആഹാ കൊള്ളാം ഇനി അവൾ കണ്ടിട്ട് ചോധിച്ചോളും അപ്പോ നീ പറഞാൽ മതി. അവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് പോകാൻ തുടങ്ങി. അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഓഫീസ് റൂമിൽ ഇരിക്കുന്ന സേതുവിനെ നോക്കി ഒരു ചിരി പാസ്സ് ആക്കി അലക്സ് അവിടെ നിന്നും ഇറങ്ങി.അവൻ പോയതിൻ്റെ പിറകെ നിമിഷ തൻ്റെ മുടികൊണ്ട് കഴുത്ത് മറച്ച് മുറിക്ക് പുറത്ത് ഇറങ്ങി.

 

*ആ ചേച്ചീ കഴിഞ്ഞോ. എന്തായിരുന്നു മീറ്റിംഗ്, നമ്മള് അറിയാൻ പാടില്ല എന്നൊക്കെ ഉണ്ടോ?.*

*ഏയ് അങ്ങനെ ഒന്നുമില്ല ഇതൊന്ന് വിപുലീകരിക്കാൻ ഉള്ള പ്ലാൻ ചെയ്തതാണ്.. *

 

സമയം ഇഴഞ്ഞു നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആണ് സേതു നിമിഷയുടെ കഴുത്തിൽ ചുവന്നു കിടക്കുന്നത് കണ്ടത്…

*ചേച്ചി ഇത് എന്താ കഴുത്തിൽ ചുവന്നു കിടപ്പുണ്ടല്ലോ?”

“എവിടെ ആ അറിയില്ല വല്ല പ്രാണിയും കടിച്ചതായിരിക്കും.നീ ഒന്ന് നോക്കിക്കേ.”

അതും പറഞ്ഞ് നിമിഷ അവളുടെ നേരെ കഴുത്ത് കാണിച്ച് കൊടുത്തു. അപ്പോഴാണ് രാഹുൽ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും സേതുവിൻ്റെ ഫോണിൽ ഒരു കോൾ വന്നത് . അത് കണ്ടതും നിമിഷ ചാടി കേറി ഫോൺ എടുത്ത് സംസാരിച്ചു

 

*ഹലോ എന്താ ചേട്ടാ… *

“എടീ നീ എപ്പോഴാ ഇറങ്ങുന്നത്, നിമിഷ കൊണ്ടൊന്നു വിടില്ലെ?”

 

*നിമിഷ കൊണ്ടൊന്നു വിടില്ലല്ലോ. നീ എന്നാ ചെയ്യും*

 

“ആ ഇത് നീയായിരുന്നോ , ആ ബെസ്റ്റ്. അവൾ എന്ത്യേ നീ ഡ്രോപ്പ് ചെയ്യില്ലെ ഞാൻ വരണോ എന്നറിയാൻ ആണ്…”

 

* ഹൊ എന്തൊരു ആക്രാന്തം ആടാ അവളെ കാണാണ്ട് ഇരിക്ക പൊറുതി ഇല്ലേ?. ഞാൻ കൊണ്ടൊന്നു വിട്ടോളം..എൻ്റെ പൊന്നോ..*

നിമിഷ ഫോൺ കട്ട് ചെയ്തിട്ട് സെതുവിനോട് പറഞ്ഞു.

 

*ചെക്കന് നിന്നെ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ല എന്ന് തൊന്നുന്നല്ലോ.. അപ്പോ ഇന്ന് ഒരു കളി നടക്കും അല്ലേടി….ഹ ഹ ഹ ..*

“ഒന്ന് പോയെ ചേച്ചി എപ്പോഴും ഇത് തന്നെ ആണോ.”

അത് പറയുമ്പോഴും സേതുവിൻ്റെ മുഖത്ത് നിറഞ്ഞ വിഷമം നിമിഷ ശ്രേദ്ധിച്ചു…

*എന്താടോ മുഖത്ത് ഒരു വിഷമം. കുറച്ച് ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു ഈ കാര്യം പറയുമ്പോൾ നിനക്ക് ഒരു വിഷമം. ഇതിനെ കുറിച്ച് സംസാരിക്കാൻ നിനക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ , അങ്ങനെ ആണേൽ ഞാൻ ഇനി സംസാരിക്കില്ല. ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ അതൊക്കെ. അതല്ല വേറെ എന്തെങ്കിലും പ്രശ്നം ഒക്കെ ഉണ്ടെങ്കിൽ അത് നിനക്ക് സംസാരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ എന്നോട് പറയാം… *

 

“ചേച്ചി . അത് ഇപ്പൊ എന്താ പറയുക. എനിക്ക് അറിയാൻ പാടില്ല.”

സേതു തൻ്റെ മുഖം താഴ്ത്തി ഇരുന്നു.നിമിഷ ഒരു ചെയർ വലിച്ച് അവളുടെ അടുത്ത് ഇട്ട് അവളുടെ താടിയിൽ പിടിച്ച് പോക്കികൊണ്ട് ചോദിച്ചു.

 

*എന്താണെങ്കിലും പറഞ്ഞോ . ഞാൻ അല്ലേ .?*

 

“ചേച്ചി .. അത്…. ഞാൻ ഒട്ടും സാറ്റിസ്ഫൈഡ് അല്ല. സത്യത്തിൽ എനിക്ക് മടുപ്പായി തുടങ്ങി. രാഹുൽ ഈ കാര്യത്തിൽ വളരെ ശോകം ആണ്. , ചേച്ചി കഴിഞ്ഞ ദിവസം പറഞ്ഞ ഓരോ കാര്യങ്ങളും ചെയ്യാൻ എനിക്ക് താല്പര്യമുണ്ട് പക്ഷേ രാഹുലിന് അതൊന്നും താൽപര്യമില്ല. അത് മാത്രമല്ല…അത്.. പുള്ളിക്ക് ടൈമിംഗ് ഇല്ല. എനിക്ക് ഒന്ന് ആയി വരുമ്പോഴേക്കും പരിപാടി കഴിയും. ഓറൽ ചെയ്ത് എങ്കിലും എനിക്ക് വരുത്തി തരണം എന്നൊരു ചിന്ത പുള്ളിക്ക് ഇല്ല. ഞാൻ മടുത്തു. കല്യാണം കഴിഞ്ഞ് ഇത് ഇപ്പൊ എത്ര നാളായി…”

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സേതു തല കുമ്പിട്ട് പിന്നേം ഇരുന്നു…

*സേതു… നീ വിഷമിക്കണ്ട , നീ ഇത് എപ്പോഴെങ്കിലും അവനോട് പറഞ്ഞോ?*

 

“എന്താ ചേച്ചി ഞാൻ പറയേണ്ടത്?”

 

*നിനക്ക് ആകുന്നില്ല എന്ന്….*

 

“ഇതൊക്കെ പറഞ്ഞു കൊടുക്കണോ.. മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നത് ആണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്…..”

*സേതു നീ ആദ്യം ഇത് അവനോട് ഒന്ന് പറ. എന്നിട്ട് അവൻ്റെ അഭിപ്രായം എന്താണ് എന്ന് നോക്ക്. ഇനി ഇപ്പൊ ടൈമിംഗ് ആണേൽ ഇപ്പൊ ഒരുപാട് ഡിലേ സ്പ്രേ ഒക്കെ കിട്ടുമല്ലോ. അതൊന്ന് ട്രൈ ചെയ്തു നോക്ക്. അതിൽ വല്യ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്നാലും ഒന്ന് നോക്ക്..