ലൈഫ് ഓഫ് രാഹുൽ – 1 3

 

പിറ്റേന്ന് ഉച്ച തിരിഞ്ഞ് സേതു അടുക്കളയിൽ വൈകിട്ടത്തെ ചയക്കുള്ള പരിപാടിയിൽ നിൽക്കുമ്പോൾ രാഹുൽ പുറകിൽ നിന്നും വന്ന് അവളുടെ അരക്ക് ചുറ്റും കെട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു.

*സേതു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?*

“ആം.. ചോദിക്ക്.”

*അതെ അത് നമ്മള് ചെയ്യുമ്പോൾ നീ ഓകെ ആണോ. ഐ മീൻ നീ സുഗിക്കുന്നുണ്ടോ എല്ലാം നല്ലതുപോലെ തന്നെ ആണോ ഞാൻ ചെയ്യുന്നത്.?*

അവൻ്റെ ചോദ്യം കേട്ട് ഒരു നിമിഷം സേതു പകച്ചു പോയി എങ്കിലും സേതു അതിനു മറുപടി കൊടുത്തു….

” അ… അതേലോ. അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം.. എന്ത് പറ്റി…”

*ഒന്നും പറ്റിയിട്ടില്ല ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ. ഹൊ ഹാ ചായ ആയോ.?

“ആ.. ദ്ദേ ഇപ്പൊ തരാ. ഒരു 5 മിനിറ്റ്… ”

 

അങ്ങനെ ആ ദിവസവും കടന്ന് പോയി.അവൻ്റെ ചോദ്യം അവളുടെ മനസ്സിനെ ആകെ തളർത്തിയിരുന്നു. അവനോട് എന്തുകൊണ്ടോ സത്യം പറയാൻ അവൾക്ക് തോന്നിയില്ല. അങ്ങനെ പറഞാൽ അവനു വിഷമം ആയാലോ എന്നായിരുന്നു അവളുടെ ചിന്ത…പക്ഷേ തൻ്റെ അവസ്ഥ കണ്ടാൽ മനസ്സിലാവാത്ത അവനോട് അവൾക്ക് ചെറിയ ദേഷ്യവും തോന്നി.വീടിന് മുറ്റത്ത് ഇറങ്ങി നിമിഷയുടെ വരവും നോക്കി ഇറിക്കുവായിരുന്ന് സേതു.നിമിഷയുടെ കാർ അടുത്ത് വന്ന് നിന്നപ്പോൾ ആണ് സേതു ചിന്തയിൽ നിന്നും ഉണർന്നത്.

*എന്താടോ രാവിലെ തന്നെ ഇത്ര ആലോചിക്കാൻ, എന്താ ഇത്ര കാര്യമായിട്ട് ചിന്തിക്കുന്നത്.?*

കാർ തുറന്ന് അകത്തേക്ക് കയറി കൊണ്ട് സേതു പറഞ്ഞു.

” ഏയ് അങ്ങനെ ഒന്നുമില്ല, ഞാൻ ചുമ്മാ വെറുതെ വീട്ടുകാര്യങ്ങൾ ആലോചിച്ച് നിന്ന് പോയതാണ്.”

ഒരു കൃത്രിമ ചിരി അവളുടെ മുഖത്ത് മിന്നി മാഞ്ഞു..

*എന്താണ് മോളെ ഒരു ക്ഷീണം 2 ദിവസം രണ്ടുപേരും കൂടി തകർത്തു കളിച്ചോ?*

നിമിഷയുടെ പച്ചയായ ചോദ്യം കേട്ട് സെതുവിന് ചെറിയ ഒരു ചിരി പൊട്ടി.

*ഒന്ന് പോയെ ചേച്ചി. അങ്ങനെ ഒന്നുമില്ല.*

*ഓ പെണ്ണിൻ്റെ നാണം നോക്ക് , ചെറുക്കൻ എടുത്ത് കുടഞ്ഞ മട്ടുണ്ടല്ലോ?*

അത് കേട്ടപ്പോൾ ശെരിക്കും സേതുവിൻ്റെ മുഖം വാടി, അവളുടെ മുഖത്ത് ചെറിയ ദേഷ്യവും താൽപര്യമില്ലായ്മയും ഒക്കെ ഉരുണ്ട് കയറി..

*എന്താ സേതു കളി ഒന്നും നടന്നില്ല?… പിരിയഡ്സ് വല്ലതും ആണോ?*

 

“ഏയ് അങ്ങനെ ഒന്നുമില്ല ചേച്ചി. കളി ഒക്കെ നടന്നു.”

 

*പിന്നെ എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്?. വായിലേടുപ്പും വത്സനും ഒന്നും ഇപ്രാവശ്യവും നടന്നില്ലേ ഹ ഹ ഹ ഹ…*

*ഓ ഞാൻ ചേച്ചിയുടെ അത്രേം ധൈര്യം ഉള്ള ആൾ ഒന്നുമല്ല ഇതൊക്കെ നേരെ അങ്ങോട്ട് പറയാൻ. എന്നാ രാഹുൽ അതൊട്ട് കണ്ട് ചെയ്യത്തുമില്ല.*

*ഹൊ അതാണോ കാര്യം ,ഞാൻ വേണേൽ അവനോട്. പറയാം, അത് മതിയോ ഹ ഹ ഹ ഹ ഹ *

അതും പറഞ്ഞ് നിമിഷ ആർത്തു ചിരിച്ചു.

*ദ്ദേ ചേച്ചി ആണെന്ന് ഒന്നും ഞാൻ നോക്കില്ല ഇടിച് മൂക്ക് ഞാൻ പരത്തും.*

അവളെ ഇടിക്കാൻ ആയി കൈ ഓങ്ങി സേതു ഒരു ചിരിയോടെ കാണിച്ചു.

*ദ്ദേ പെണ്ണേ ഞാൻ വണ്ടി ഓടിക്കുവാ വണ്ടി വല്ല കാട്ടിലും പോയി കേറും മര്യാദയ്ക്ക് ഇരിക്ക്.*

 

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ഷോപ്പിൽ എത്തി. എന്നത്തേയും പോലെ തന്നെ കാര്യങ്ങൽ വളരെ സ്മൂത്ത് ആയി തന്നെ പോയി.ഉച്ച തിരിഞ്ഞ് ഷോപ്പിൻ്റെ മുൻപിൽ ഒരു ഫോർച്യുണർ വന്ന് നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ഷോപ്പിലേക്ക് കയറി. വെള്ള ഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസ്സും വെച്ച് അതി സുന്ദരൻ. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം നല്ല മുന്തിയ ഇനം ആൾ ആണെന്ന്. അയാളുടെ കൈയിൽ കിടക്കുന്ന വാച്ചും ഐഫോണും ഷൂ എല്ലാം അത് വിളിച്ച് ഓതുന്നതായിരുന്നു. അയാൾ അകത്തേക്ക് കയറിയപ്പോൾ വിലകൂടിയ പെർഫ്യൂമിൻ്റെ ഗന്ധം അവിടെ നിറഞ്ഞു. നല്ല ഒത്ത ശരീരം നല്ല പൊക്കവും നന്നായി ജിമ്മിൽ ഒക്കെ പോയി ഉരുട്ടി കൂട്ടിയ മസിലും എല്ലാം കൂടി നോക്കുമ്പോൾ ഒരു ആജാനബാഹു.

അയാൾ അകത്തേക്ക് കയറിയപ്പോൾ നിമിഷ എണീറ്റ് അയാളെ സ്വാഗതം ചെയ്തു.അത് കണ്ട് സേതുവും എണീറ്റു