വധു is a ദേവത – 14 2

എന്തിനാ …..

ചുമ്മാ കൈയ്യിൽ വക്കാൻ….

ഇന്നാ ഇന്നാ….

അപ്പോ ഓക്കെ ബൈ….

ആ ദിവസവും കഴിഞ്ഞ് പോയി …..

നാളെ മുതൽ ആണ് കോളജിൽ പോവാൻ തുടങ്ങുന്നത്…..

ടാ എനിക്കൊരു ചമ്മൽ പോലെ കോളജിൽ പോവാൻ അമർ പറഞ്ഞു….

എന്തിന്

അല്ലാ കല്യാണം ഒക്കെ കഴിഞ്ഞതല്ലെ….

എൻ്റെ ആണോ അതോ നിൻ്റെ ആണോ കല്യാണം കഴിഞ്ഞത്….

അതൊക്കെ നിൻ്റെ തന്നെ

പിന്നെ നിനക്ക് എന്താ പ്രോബ്ലം

വെറുതെ ഒരു മടി പോലെ… അല്ലാ എങ്ങനെ ഉണ്ടായിരുന്നു ഡെയിറ്റ് വിത്ത് മഹാലക്ഷ്മി…..

കുഴപ്പം ഇല്ല അത്ര പെട്ടെന്ന് ഒട്ടുന്നില്ല അതാണ് പ്രശ്നം….

അതാണ് അവളെ അത്ര പെട്ടന്ന് വളയില്ല….

എന്ന ഞാൻ വളക്കും….

എങ്ങനെ

അതിനല്ലേ നീ ഉള്ളത് ….. അവൻ എന്നെ തട്ടിക്കൊണ്ടു പറഞ്ഞു…

ബെസ്റ്റ് സ്വന്തം ജീവിതം നേരേ നോക്കാൻ പറ്റാത്ത ലോക പരാജയം ആയാ എൻ്റെ ഹെൽപ്പ് തന്നെ നിൻ്റെ ജീവിതം നായ നക്കും……

ചുമ്മാ തള്ളി മറികാതെ…..

നീ ആദ്യം നിൻ്റെ രീതിക്ക് നോക്ക് ബാക്കി ഞാൻ ഏറ്റു…. ഞാൻ അവന് വാക്ക് കൊടുത്തു…..

ഉമ്മ എടാ നീ അണ് നമ്പൻ……

മതി മത്തി ലൈറ്റ് അങ്ങ് ഓഫ് ആക്കി കിടക്കാൻ നോക്ക് നാളെ കോളജിൽ പോവാൻ ഉള്ളതാണ്…… ഞാൻ പറഞ്ഞു….

ടാ നീ സീരിയസ് ആണോ ഇന്ദ്ര

പിന്നെ സീരിയസ് ആണ് അല്ലാതെ ശെരിക്കും പഠിച്ച് പാസ്സ് ആവണം അത് നിർബന്ധം ആണ് ഞാൻ പറഞ്ഞു….. എന്ത് അങ്ങനെ പറഞ്ഞെ ഇപ്പൊ പഠിക്കാൻ ഉള്ള പൂതി…..

ടാ നീ സംശയിക്കുക ഒന്നും വേണ്ട ജോലി വേണം ഭാര്യ ഒക്കെ ഉള്ളതല്ലേ ഞാൻ അവനോട് പറഞ്ഞു …..

അതിന് നിനക്ക് കൊറേ സപ്പ്ളി ഇല്ലെ അവൻ്റെ ചോദ്യം. ….

ഒരുപാട് ഒന്നും ഇല്ല 3 എണ്ണം മായ കുട്ടി ഉള്ളത് കൊണ്ട് രക്ഷ്ടപെട്ടതാണ് ……

ശെരി എന്ന നീ ഉറങ്ങിക്കോ ……

പിറ്റേന്ന് രാവിലെ ലേറ്റ് ആയി ആണ് എണീറ്റത്…..

വലിയ ആവേശം ആയിരുന്നു ഇനി പഠിച്ച് സപ്പ്‌ളി ഒക്കെ എഴുതി എടുക്കണം ……

വണ്ടി എടുത്ത് കോളജിൽ പോയി…..

പിള്ളേർ ഒക്കെ അവിടെ തന്നെ ഉണ്ട്

എന്താ അളിയാ മുഖത്ത് ഒരു ക്ഷീണം ഒക്കെ ഉണ്ടല്ലോ ദീപു എന്നെ കണ്ടതും ഒന്ന് അക്കി പറഞ്ഞു….

എടാ മൈരെ നീ നിൻ്റെ തന്തയുടെ സ്വഭാവം കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു….

ഒന്ന് പോടാ….

എടാ എനിക്ക് ഓഫീസിൽ പോണം പ്രിൻസിയെ ഒന്ന് കാണാൻ ….

ആരെ കാണാൻ അമർ ചോദിച്ചു….

നിൻ്റെ ഫാവി അമ്മായിയമ്മയെ കാണാൻ ഞാൻ ആരും കേക്കാതെ പറഞ്ഞു…

ഒന്ന് പതുക്കെ; പോയിട്ട് വാ…..

ഇന്ദ്രൻ ഓഫീസ് റൂമിൽ പോയി….

എവിടുന്ന് മാഡം ഇന്നും ലേറ്റ് ആണ്……

പിന്നെ കുറച്ച് നേരം അവിടെ തന്നെ നിന്നു…..

മാം വന്നു……

എന്താണ് കാര്യം മോനെ…..

മാം അടുത്ത അരിയർ എക്സാം എപ്പോഴാണ് വരുന്നത് …..

അത് ഇനി മൈൻ എക്സാം സമയത്താണ് ഉള്ളത് ഇപ്രാവശ്യം കുറച്ച് പ്രോബ്ലം ഉള്ളത് കൊണ്ടാണ് ചിലപ്പോ ഡിസംബറിൽ ഉണ്ടാവും ….

ഉണ്ടെങ്കിൽ എന്നെ ഒന്ന് അറിയിക്കണെ പ്ളീസ്….

മാം: പിന്നെന്താ അതികവും ഡിസംബറിൽ തന്നെ ഉണ്ടാവും നമ്മക്ക് ശെരിയാക്കാം …..എന്താണ് ഇപ്പൊ ബാക്ക് പെപ്പർ ഒക്കെ എഴുതാൻ ഒരു തീരുമാനം …..

ജീവിതം മടുത്തു ഒരു ഐപിഎസ് ആവാൻ ആണ് തീരുമാനം ….ഞാൻ ഉത്തരം കൊടുത്തു…..

ആണോ മതി മതി ആക്കിയത്…….

ചെല്ലട്ടെ ആൻ്റി അല്ല മാം …..

ശെരി ശെരി ….പിന്നെ കറങ്ങി നടക്കാൻ ഒന്നും നോക്കണ്ട…

കോളജിൽ ക്ലാസ്സ് താൽപര്യം ഇല്ലെങ്കിൽ ലൈബ്രറി അല്ലെങ്കിൽ സ്പോർട്സ് ഗ്രൗണ്ട് എന്ത് വെണെങ്കിലും എടുക്കാം എന്നാണല്ലോ പിന്നെന്താ….

നീ എങ്ങോട്ടോ പോ ഞാൻ ചുമ്മാ പറഞ്ഞതാണ്…..

ഞാൻ അവിടുന്ന് വെളിയിലേക്ക് ഇറങ്ങി

ഇന്ദ്രെട്ടാ എന്താണ് കല്യാണം ഒക്കെ കഴിഞ്ഞു എന്ന് കേട്ടു…. നമ്മടെ ഒരു ജൂനിയർ കൈ ചെക്കൻ ഉണ്ട് അവൻ എന്നോട് വന്ന് പറഞ്ഞു…..

ഓ തന്നെടാ….

നടക്കട്ടെ നടക്കട്ടെ….. എങ്ങോട്ട് പോവുന്നേ നിങൾ

ഞാൻ ഗ്രൗണ്ടിൽ പോവാൻ ആണ് …..

എന്ന ഞാനും ഉണ്ട് എന്ന വാ ഒരു റൗണ്ട് കളിച്ചിട്ട് വരാം…

അങ്ങനെ കൊറേ നേരം കളി ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒന്ന് സൈഡ് ആയി….

ടാ വാ അമർ എന്നെ വന്നു വിളിച്ചു….

എന്താടാ കാര്യം

ചുമ്മാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന് നീ ഫുൾ കളിയും ആയി നടന്നോ….

Leave a Reply

Your email address will not be published. Required fields are marked *