വധു is a ദേവത – 14 2

കള്ള പന്നി പണിഞ്ഞു…..

കാറിൽ നിന്ന് സാധനങ്ങൾ ഇറക്കുവായിരുന്നു അമർറും ദിപുവും…. ടാ നിനക്ക് ഇനി കുട്ടികളി വിടാൻ ആയില്ലേ പപ്പ എന്നോട് ചോദിച്ചു…..

അമ്മയും അമൃതയും അങ്ങോട്ട് വന്നു…..

ഇത് കേട്ട ഞാൻ പപ്പയോട് പറഞ്ഞു ഞാൻ ഇപ്പോഴും കുട്ടി അല്ലേ പപ്പ ഞാൻ അതും പറഞ്ഞ് പപ്പയുടെ അടുത്ത് തിട്ടില് പോയി ഇരുന്നു ഒരു ഉമ്മ കൊടുത്തു …..

അയ്യാ ഒരു കുഞ്ഞ് വാവ അടുത്ത കൊല്ലം നിനക്ക് ഒരു കുഞ്ഞുണ്ടാവും കള്ള മുതുക്കാ അമർ ബാഗും കൊണ്ട് അങ്ങോട്ട് വന്നു…..

എല്ലാവരും ഒരേ ചിരി 3നിക്ക് ആ പട്ടിയെ കൊല്ലാൻ തോന്നി എങ്കിലും ഞാൻ കൺട്രോൾ ചെയ്തു…..

അമൃതയും ചമ്മി നിപ്പാണ്……

ഹഹഹ അവൻ എന്നെ നോക്കി വലിയ സംഭവം പറഞ്ഞപോലെ നോക്കി ….

തൂ പുണ്ടെ ഞാൻ അവനെ ചെയ്യാൻ പറ്റുന്നത് കാണിച്ച്……

അവൻ അത് തുടച്ച് ഇതൊക്കെ എന്ത് എന്ന് എന്ന പോലെ ആക്ഷൻ കാട്ടി…..

രാത്രി

ടാ ദീപു ആ പട്ടിയെ ഇന്ന് തല്ലി കൊന്ന് കുഴിച്ചിടാ കേട്ടോ….

അതെ ശവം എന്ത് ഊള ചളി ആണ് മൈരൻ അടിക്കുന്നത് അവനും സപ്പോർട്ട് പറഞ്ഞു…

വരുന്നുണ്ട് വരുന്നുണ്ട് വാ വാ ലൈറ്റ് ഓഫ് ആക്കിക്കോ ….

ആരോ ഉള്ളിൽ കയറിയ ശബ്ദം കേട്ടതും ഞാൻ പുതപ്പിട്ട് പിടിചു…..

ടാ വിടാൻ തെണ്ടി വലയിൽ കിടന്നു പറഞ്ഞു…..

ഇടി എടാ ഇവനെ നാറി നീ എനിക്കിത് തന്നെ ഉണ്ടക്കുവാല്ലെ……

ദീപു കൂട്ടുകാരാ ഒന്നും നോക്കണ്ട ഇനി ഇവൻ വേണ്ട

അടിച്ചു അവൻ്റെ പോറം പോളിച്ചിട്ട് സൈഡ് ആക്കി…..

എന്തൊന്നടാ നിങൾ ഇങ്ങനെ ഓക്കേ ഒരാളെ തല്ലാവോ അവർ ചത്ത് പോവില്ലെ …. അവൻ കിതച്ച് കൊണ്ട് പറഞ്ഞു…..

നീ ചെയ്ത തേണ്ടിതരത്തിന് ഇത് പോരാ… ഞാൻ അവനോട് കിതച്ച് കൊണ്ട് പറഞ്ഞു….

എടാ അതൊക്കെ ഒരു തമാശ അല്ലേ….

അങ്ങനെ ഇപ്പൊ തമാശിക്കണ്ട….

ടാ അളിയാ ദീപു നിനക്കറിയോ ഇവൻ മറ്റെ തലയുടെ മോളെ സെറ്റ് ആകാൻ നോക്കുവാണ് ഞാൻ രഹസ്യത്തിൻ്റെ ചുരുളഴിച് വിട്ടു….

ടാ ടാ കള്ള ഉള്ളതാണോ ടാ…… അതെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ…..

നീ ഒരിക്കലും എന്നോട് ഇത് ചെയ്യരുതായിരുന്നു അമറെ അവൻ പറഞ്ഞു…..

എന്തോന്ന് അമർ ചോദിച്ചു….

നമ്മൾ അല്ലേ കല്യാണം കഴിക്കാൻ തീരുമാനിച്ചത് ദീപു അവനോട് പറഞ്ഞു…..

അയ്യേ നിങൾ കുണ്ടന്മാരാ മൈരന്മാരെ ഞാൻ അവരോടു ചോദിച്ചു….

ടാ പറ്റി തന്തയിലായ്മ പറഞ്ഞ നോക്കിക്കോ അമർ അവനെ തല്ലാൻ ഓടി…..

ചിരിയും തല്ലും ഒക്കെ ആയി രണ്ട് ദിവസം അങ്ങനെ അങ്ങ് പോയി കിട്ടി…..

രാവിലെ അമ്പലത്തിൽ പോവാൻ ഒക്കെ നല്ല ഉത്സാഹം എനിക്ക് തോന്നി….

എല്ലാവരും ഒന്നിനൊന്നു മെച്ചം ആയി ഡ്രസ്സ് ഒക്കെ ഇട്ടു സെറ്റ് ആക്കി ….

എനിക്കിപ്പോൾ എന്താന്ന് അറിയില്ല അമ്മുവിനെ പഴയ രീതിക്ക് കാണാൻ പറ്റുന്നുണ്ട്……

എൻ്റെ ക്യാമറ വച്ച് ദീപു ഞങ്ങളെ ഒക്കെ മാറി മാറി ഫോട്ടോ എടുക്കാൻ തുടങ്ങി

അച്ചു ഇതുവരെ വന്നില്ല വൈകുന്നേരം വരുവായിരിക്കും….

ഗ്രൂപ്പ് ഫോട്ടോ എടുത്തും പിന്നെ റിൽസ് ഇൻസ്റ്റ ഫോട്ടോ ഷൂട്ട് ഒക്കെ എടുത്തു പൊളിച്ചടുക്കി…..

അമ്പലത്തിൽ എത്തിയ ഞാൻ അവിടെ വന്ന ആളെ കണ്ട് ഒന്ന് നോക്കി…..

പൂജക്ക് ഒരുക്കങ്ങൾ നടത്തുന്ന അമൽ ….

ടാ അമലെ നീ എന്താ ഇവിടെ …..

അളിയാ ഞാൻ ഇവിടെ ശാസ്ത്രിയുടെ കൂടെ വന്നതാണ്….. അവൻ പറഞ്ഞു….

എടാ എന്ന് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞതല്ലേ പിന്നെ എന്താ നീ വന്നില്ല…. അവൻ എന്നോട് ചോദിച്ചു…

എടാ എന്ത് പറയാൻ ആണ് എന്ന് നിൻ്റെ അടുത്ത് നിന്ന് പോയി റോഡിൽ തസ്3 നോക്കാതെ നടന്നു വീണ് ഫോണും പോയി കാലും മുറിഞ്ഞ്….. ഞാൻ അവനോട് പറഞ്ഞു…..

ശെരി ഞാൻ ഇവിടെ ഉണ്ടാവും നീ ഉച്ചക്ക് വാ അവൻ പറഞ്ഞു….

ശെരി

മറക്കല്ലേ….

ഇല്ല….

ഇത്രയും കാര്യം ആയി അവൻ എന്താണ് പറയാൻ ഉള്ളത്….ഞാൻ മനസ്സിൽ വിചാരിച്ചു…..

അങ്ങനെ രാവിലത്തെ അറുബോറൻ പരിപാടികൾക്ക് ശേഷം ഞങൾ വീട്ടിൽ എത്തി…

ഭക്ഷണം കഴിച്ചൊണ്ട് ഇരുന്നപ്പോ അച്ചു അങ്ങോട്ട് വന്നു….

എന്താണ് ഫുഡ് അടി ആണോ….

വാ വാ ഇരിക്ക്….ഞാൻ അവനോട് പറഞ്ഞു….

എന്താടാ നീ ഇന്നലെ വരാത്തത് ദീപു അവനോട് ചോദിച്ചു…..

അതിന് ഉള്ള ഉത്തരം പുറത്ത് ഉണ്ട് കഴിച്ചിട്ട് വാ….. അവൻ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *