ചേട്ടൻ : 🫂
പെട്ടെന്ന് ദാസൻ അങ്കിൾ അങ്ങോട്ട് വന്നു
അങ്കിൾ : ടാ ഇത് രാമന്റെ മോനാ
ചേട്ടൻ എന്നെ തന്നേ നോക്കി നിന്നു…
ഞാൻ : സത്യം ആയും ഇങ്ങനെ ഒരു സംഭവം എനിക്ക് അറിയില്ല
ചേട്ടൻ : ഏയ് boss ഫോട്ടോ, ജെസ്സു ഇത് എന്റെ വളരെ close ഫ്രണ്ട് ആണ് അതേ പോലെ അച്ഛന്റെ close ഫ്രണ്ട്ന്റെ മോനാ
ചേച്ചി : ഇയാളെ എനിക്ക് അറിയാ
ഞാൻ : എങ്ങനെ 😃
ചേച്ചി : ഞാൻ ഹന്നടെ കസിൻ ആണ്
ഞാൻ : what the എത്രാമത്തെ ട്വിസ്റ്റാ ഇത്…അത് മാത്രല്ല ഇയാൾടെ അളിയൻ എന്റെ brother ആണ്
അത് ഞാൻ പിന്നി നിക്കണ അമ്ട്ട്ന് ഇട്ട് കൊടുത്താ
അമ്മു : congratulations
അമ്മു പപ്പടെ കമ്പനി gift കൊടുത്തു…
ഫോട്ടോ എടുത്ത് താഴെ എറങ്ങിയതും താര വന്നേനെ പൊക്കി…
അവടെ അവൾടെ ഫ്രണ്ട്സ് ആയിട്ട് സംസാരിച്ചോണ്ട് നിന്നപ്പോ സൂസി വന്നേനെ വലിച്ചോണ്ട് പോയി
ഞാൻ : ഏഹ്
സൂസി : ഇത്ര നേരം എന്നോട് സംസാരിക്കാൻ മാത്രം ടൈമില്ല നിനക്ക് 👀
ഞാൻ : ഞാൻ വിട്ട് പോയി
സൂസി : അല്ല നീ എന്നെ avoid ചെയ്യാ
ഞാൻ : എന്തിന് ദേ സീൻ ആക്കല്ലേ ഞാൻ വരാ പോണതിന് മുന്നേ
സൂസി : ഒരു full day ആണ് വന്ന് അഞ്ച് മിനിറ്റ് കൊണ്ട് പോവാൻ നോക്കിയാ ആ
ഞാൻ : ഇല്ല
സൂസി : ഉം…
ഞാൻ : അവൾടെ അമ്മ ഏതാ
സൂസി : പപ്പ
ഞാൻ : ഉം
സൂസി : ദാ green സാരി
ഞാൻ : ശെരി ശെരി നീ പൊക്കോ ഞാൻ വരാ
സൂസി : വരോ
ഞാൻ : വരും
സൂസി : ഉംച്ച് 😉
അവളെന്റെ വയറ്റിൽ കുത്തി തിരിഞ്ഞ് പോയി…
> 20:22
അമ്മു : ആ നായിന്റെ മോള്മാര് എന്താ ഇവടെ
ഞാൻ : ആര്
അമ്മു : സൂസി, പപ്പ
ഞാൻ : പപ്പ ആണേ പപ്പ അയാൾടെ അമ്മാവന്റെ മോളാ സൂസി പിന്നെ അറിയാലോ ചെറിയമ്മടെ മോൾ ആവും
അമ്മു : നാശങ്ങള് ആ പെഴച്ചവള് മിണ്ടാൻ വന്നതാ
ഞാൻ : ആര് 👀
അമ്മു : ആ പപ്പ 😡
ഞാൻ : നീ എന്ത് ചെയ്തേ എന്നിട്ട്
അമ്മു : ഒന്നും ചെയ്തില്ല ഞാൻ ഒഴിഞ്ഞ് മാറി
ഞാൻ : എന്തിനാ അമ്മു
അമ്മു : പോടാ 😏
ഞാൻ : ഹും 😡
അമ്മു : എന്റെ ഉള്ളിലേ മുറിവ് ഒണങ്ങില്ല ഞാൻ അത്രക്ക് വിശാല മനസ്ക അല്ല അവളിനി ചത്താ പോലും എനിക്ക് അവളോടുള്ള feelings മാറില്ല
ഞാൻ : ഉംച്ച്
അമ്മു : 🙄 😂 അത് വിട്, പെട്ടെന്ന് പോ
ഞാൻ : ഏഹ്
അമ്മു : കാശിക്ക് വേണ്ടി അവന്റെ മമ്മി waiting ആണ് 🙂
ഞാൻ : ഓ പിന്നെ
അമ്മു : പോ അങ്ങോട്ട് 😡
ഞാൻ : അതേ കൂടുതൽ show ഒന്നും വേണ്ടാ ഞാൻ കാരണം ആണ് ബേബി വേണ്ടാത്തത് എന്നാ ഞാൻ എല്ലാരോടും പറഞ്ഞെ
അമ്മു : ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ പറയാൻ
ഞാൻ : എന്താ നിനക്ക് ഇത്ര ദേഷ്യം പറ
അമ്മു : അറിയില്ല ഈ സന്തോഷം ഈ ലൈഫ് ഈ നിന്നെ എന്നും കിട്ടോ അതോ നമ്മടെ എടയിലേക്ക് ആരെങ്കിലും ഇനിയും
ഞാൻ വണ്ടി നിർത്തി അമ്മൂനെ നോക്കി
അമ്മു : 😊
ഞാൻ : ടാ കോപ്പേ
അമ്മു : i don’t know daa, im so fucked up
പെട്ടെന്ന് വല്യച്ഛന്റെ creta വന്ന് അടുത്ത് നിന്നു
വല്യമ്മ : എന്താടാ വണ്ടി നിർത്തിയത്
ഞാൻ : ഒന്നൂല്ല അമ്മുക്കുട്ടന് വണ്ടി ഓടിക്കണം ന്ന്
വല്യച്ഛൻ : ഇരുട്ടായി ആയി നോക്കി ഒക്കെ പോണം
ഞാൻ : ആഹ് വല്യച്ഛാ
വല്യച്ഛൻ : വണ്ടി വന്നേ
ഞാൻ : ആ രാമൻ വിളിച്ചു
പെട്ടെന്ന് ബാക്കിലെ glass താണ് പത്മിനി എന്നെ നോക്കി
ഞാൻ അവളെ ഒരു നോട്ടം നോക്കി വല്യമ്മയിലേക്ക് നോട്ടം മാറ്റി
വല്യമ്മ : ശെരി മ്മാ നോക്കി വാ രണ്ടാളും
ഞാൻ : 😊
അവർടെ വണ്ടി പോയതും ഞാൻ അമ്മൂനെ തിരിഞ്ഞ് നോക്കി
അമ്മു : അമ്മോ സ്പോട്ടി കള്ളം പറയാൻ
ഞാൻ ഗ്ലാസ് കേറ്റി ലോക്ക് ഊരി അവൾടെ അടുത്തേക്ക് പോയി
അമ്മു എന്റെ കവിളിൽ പിടിച്ച് ചുണ്ട് കൊണ്ട് വന്ന് ഒറ്റ ഇടി
ഇസ്
അമ്മു എന്റെ ചുണ്ട് ചപ്പി എടുത്ത് വലിച്ച് ചപ്പി
അമ്മു : ഉം, കൊ, കൊർ, കൊറച്ച്,കൊറച്ച് കൂടെ 😡
ഞാൻ : പോടീ, അതേ ശ്രീടെ വീട്ടി പോവാ
അമ്മു : ആഹ്
ഞാൻ : ഞാൻ ആ bus പോയി നോക്കീട്ട് വരാ
അമ്മു : okey
ഞാൻ : done
> 22:22
സിദ്ധു : ടാ car വേണേ എനിക്ക് കാലത്ത്
ഞാൻ : ഏഹ്
സിദ്ധു : കിച്ചു outing
ഞാൻ : ഊമ്പിക്കൊ
സിദ്ധു : ഇന്നാ വാ
ഞാൻ : 😣
സിദ്ധു : അപ്പൊ bye 😏
ഞാൻ : അതേ ആ ഷെഡില് കേറ്റി ഇട്ടോ
സിദ്ധു : ഊമ്പിക്കൊ
