വധു is a ദേവത – 33 15

പത്മിനി എന്നെ തന്നേ നോക്കി കെതച്ചു
ഞാൻ : ആഹ് പിന്നേ നീ എന്താ ചിന്നൂനോട്‌ പറഞ്ഞെ ഇന്ദ്രനെ അങ്ങനെ വിട്ട് കൊടുക്കാൻ പാടൊന്ന് ല്ലേ എടി മോളെ നിന്റെ ബുദ്ധി കൊള്ളാ അവളെ വച്ച് എന്നെ അങ്ങ് ഹോമിക്കാൻ അത് ഏറ്റില്ല പറഞ്ഞപ്പോ അങ്ങനെ അങ്ങ് മാറ്റി അത് എന്റെ ഭർത്താവിന്റെ അനിയനാ കെളി വേണ്ടാ മോളെന്ന് പ്പൂ… 😡
പത്മിനി : ടാ നീ 😡
ഞാൻ : അതിന് രണ്ട് കാരണം ഇണ്ട് ഒന്ന് അവള് വഴി എന്നെ അത് അറിയിച്ച് ഞാൻ മണ്ടത്തരം കാണിക്കണം അല്ലെങ്കി അവള് നിന്റെ ട്രാപ്പില് വീണാ അവളെ വച്ച് നിനക്ക് എന്നെ അങ്ങ് പണ്ണണം ഏത്… എങ്ങനെ ആണെങ്കിലും പത്മിനി അതില് six അടിച്ചു

പത്മിനി : 😏
ഞാൻ : കൊറച്ച് കാര്യം പറയാ number 1- നിനക്ക് ഞാനാ രാമന്റെ അനിയൻ എന്ന് അറിയാ അവൾടെ ഒരു കോണച്ച നാടകം പവി അടക്കം നിന്റെ അഭിനയം കണ്ട് ചാണകം വാരി എറിഞ്ഞു, number 2 – നീ എന്തിന് ടീ രാമനെ കൊല്ലുന്നേ അവൻ പാവം ഞാൻ കൊല്ലാ അവനെ
പത്മിനി അങ്ങ് shiver ആയി
ഞാൻ : നിനക്ക് അറിയാതെ ആണ് എനിക്ക് എന്തിനും പറ്റും… തല മാത്രമല്ല കാശ് വച്ചും കളിക്കാ നീയോ നിന്റെ കുടുംബത്തിൽ എന്തിന് അങ്ങനെ ഒരു ആളോ അങ്ങനെ ഒരു കുടുംബമോ ഇണ്ടായിരുന്നു എന്ന് ദൈവം വന്ന് പറഞ്ഞാ പോലും ഒരാളും വിശ്വസിക്കില്ല വേണോ അത്… 😂 ഇന്ദ്രനെ നിനക്കറിയൂ രാമന്റെ മോനെ അറിയില്ല…
പത്മിനി : നീ ഒരു ഉണ്ടയും ചെയ്യില്ല
ഞാൻ : 😂 പേടിച്ചോ രാമൻ എന്റെ ജീവനാ my loyal budd പക്ഷെ ഒരു കാര്യം ഞാൻ പറയാ മോളെ എനിക്ക് എതിരെ ഒരു വെരൽ അനങ്ങിയാ
പത്മിനി : അനങ്ങിയാ 😡 അനങ്ങിയാ പറ ടാ കൊല്ലോ നീ എന്നെ
അവളെന്റെ മുന്നി നിന്ന് വെറച്ച് തുള്ളി
ഞാൻ : ഹരി തീരും
വടി പോലെ നിന്ന് ഞാൻ പറഞ്ഞു
ഞാൻ : 😃 വേണേ വിശ്വസിച്ചാ മതി… 😊
അവളെന്റെ ഷർട്ട് പിടിച്ച് വലിച്ചു
പത്മിനി : ഇത് നിന്റെ അവസാന നമ്പറാവും, ശെരി നീ ഇല്ലാത്ത ഹരിയെ കൊല്ല്… ഇപ്പൊ ഞാൻ ഇത് പറയാൻ എന്താ കാരണം അറിയോ ഹരി നിന്റെ കൈയ്യിൽ ഇല്ല, എന്നോട് വിളിച്ച് പറയാൻ മാത്രം മണ്ടനല്ല ഇന്ദ്രൻ
അവള് കോളർ പിടിച്ച് തള്ളി
ഞാൻ : ഒരു കാര്യം കൂടെ
Red hot പത്മിനിക്ക് മുന്നിലേക്ക് ഞാൻ കേറി നിന്നു…
പത്മിനി breathe എടുത്ത് എന്നെ നോക്കി നിന്നു
ഞാൻ : ഏടത്തി ഏടത്തി ഇല്ലേ നമ്മടെ കുടുംബത്തിൽ ഞാൻ ഏട്ടത്തി രാമൻ അങ്ങനെ കൊറച്ച് പേർക്ക് അറിയാത്ത ഒരു രഹസ്യം ഇണ്ട് അത് കണ്ട് പിടിക്ക് എന്നിട്ട് വാ അതായത് ആ കാര്യം എനിക്കറിയാ അത് എനിക്ക് അറിയാന്ന് ആർക്കും അറിയില്ല അങ്ങനെ ഒരു കാര്യം, അപ്പൊ ഏട്ടത്തി അത് കണ്ട് പിടി അതോടെ ഏട്ടത്തിക്ക് മനസ്സിലാവും ഏട്ടത്തിടെ ഈ അനിയൻ ഏട്ടത്തി കരുതും പോലെ ദുഷ്ട്ടനാണോ അതോ പാവാണോന്ന് 😊…കേട്ടോടീ ഏട്ടത്തി മോളെ 👀 നീ എന്റെ കൊച്ചിനെ തൂക്കി എന്നെ അങ്ങ് shave ചെയ്യാ വിചാരിച്ചോ അന്നേ നിന്നെ അകത്താക്കാൻ എനിക്ക് വേറെ ഒന്നും വേണ്ടാ പെണ്ണല്ലേ റോട്ടി കെടന്ന് ഊ… ണ്ട വച്ചിട്ടാ 👀, ഇനി നീ അവളെ തൊടാൻ നോക്കിയാ
പത്മിനി : 😂 മോനെ ചേട്ടത്തിടെ അനിയാ നീ വിചാരിക്കും പോലെ അല്ല വാശി ആണെങ്കി നിന്റെ കുടുംബം ഞാൻ കൊളം തോണ്ടും

ഞാൻ : ആണോ ഒറപ്പാ
പത്മിനി: സംശയം ഇണ്ടോ
ഞാൻ : ഇല്ല ഒരു സംശവും ഇല്ല ഒരു ഉപദേശം തരാ ഗുണ്ട ബിനുന് കളിക്കുമ്പോ നോക്കി കളിക്കണം തിരിച്ചടിച്ചാ നീ clean bowled ആണ് പിന്നേ കയറിൽ കെട്ടി തൂങ്ങി ആടിയാ പോലും രാമൻ പോയിട്ട് പാവം വല്യച്ഛൻ പോലും ഉംച്ച്… 😂
പത്മിനി : ഓഹ്… ശെരി അവരെ ഞാൻ എന്റെ രീതിക്ക് മാറ്റാ അപ്പൊ
ഞാൻ : നീ എന്ത് കാണിച്ച് ഇതാക്കും എനിക്കറിയാ മോളെ അതിനാ ഞാൻ പവിയെ ഇങ് എടുക്കാൻ പോണേ എത്രേം പെട്ടെന്ന് അതോടെ നിന്റെ കാര്യം ലോക്കാ
പത്മിനി : കല്യാണം അതിന് സമയം ഇണ്ടല്ലോ നോക്കട്ടെ ഞാൻ നിന്റെ അളിയനെക്കാൾ നല്ല ഒരുത്തനെ കിട്ടോ എന്റെ ഭർത്താവിന്റെ അനിയത്തിക്ക്
ഞാൻ : ഞാൻ വീണ്ടും പറയാ ചേട്ടത്തി ഞാൻ ഇവടന്ന് പോവും ഒടനെ എന്നെ വെറുതെ വിട് ഞാൻ ഇവടെ നിന്നാ ചെലപ്പോ രാമൻ പോലും നിന്റെ കൂടെ ഇല്ലാതെ ആവും
പത്മിനി : പേടിക്കല്ലേ ഈ സമയത്ത് പേടിക്കണ്ട ഞാൻ പോലും പേടിക്കാതെ കൂൾ ആണ് പിന്നേ നിനക്ക് എന്താ
ഞാൻ : ശെരി എനിക്ക് പാവം തോന്നുന്നു നിന്നെ ഓർത്ത് ഇനി നിന്നെ വീണ്ടും രക്ഷിക്കാൻ എനിക്ക് എന്തൊക്കെ ചെയ്യണം ഹമ്മാ വൈയ്യാ
പത്മിനി : അതിന് thanks ഇണ്ട് പക്ഷെ ഈ വട്ടം നീ നോക്കിക്കോ ഞാൻ എടുക്കും
ഞാൻ : ആയിക്കോട്ടെ, ആ പിന്നേ പവിടെ engagement ആണ് ഈ April കഴിഞ്ഞ് വരണം
പത്മിനി : ഇത് over confidence 😂
ഞാൻ : okey
പത്മിനി : ഒരു കോപ്പും നടക്കില്ല നീ എന്നെ തോൽപ്പിച്ച് നേടിയ പവിയെ ഞാൻ നിന്റെ കണ്മുന്നിൽ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കും
ഞാൻ : ചെയ്ത് കാണിക്ക് ഏട്ടത്തി.. ഇത്ര ഒന്നും വേണ്ടാ അടുത്ത ആഴ്ച അച്ചു വരുന്നുണ്ട് ഞങ്ങള് ഗോവക്ക് പോവുന്നുണ്ട് രാമനേ ഞാൻ കൊണ്ട് പോവും ഇത്… ഇത് നീ തടയ് നോക്കട്ടെ
പത്മിനി : രാമനെ നീ 😂
ഞാൻ : KL four ** zero zero four five എന്റെ അപ്പന്റെ defender ആണെങ്കി രാമൻ അത് ഗോവ വരേ ഓടിക്കും , ഇത് നടന്നില്ലെങ്കി എന്റെ തന്ത കളത്തിൽ രാമനാഥനല്ല ടീ നീ നിന്റെ തലയിൽ feed ചെയ്ത് വച്ചോ
പത്മിനി : 😊 okey… 👀
ഞാൻ : നീ പറഞ്ഞില്ലേ എന്റെ തലക്ക് ഒന്നും ഇല്ലെന്ന് കരുതല്ലേന്ന് ഇല്ല പത്മിനി ഞാൻ തോറ്റ് പോയിണ്ട് രണ്ട് സ്ഥലത്ത് അതില് ഒന്ന് നീയാ, രാമന്റെ കാര്യം നീ ആയുള്ള പരിപാടി ഞാൻ അറിഞ്ഞത് പോലും ഇല്ലാ അങ്ങനെ അല്ലായിരുന്നെങ്കി നീ കളത്തില് കാല് കുത്തില്ലായിരുന്നു… ദീപക്കേട്ടൻ പറഞു കാര്യം… അവര് രുദ്രമ്മാമടെ hold വച്ച് നിന്റെ ചീഞ്ഞ കുടുംബകഥ അറിഞ്ഞു ഞാൻ അടിച്ച് ഒണങ്ങാൻ ഇട്ട ഹരിടെ കഥ അറിഞ്ഞ കൊണ്ട് അയാള് രക്ഷപ്പെട്ടു പക്ഷെ എന്റെ രാമൻ ആ കുഴിയില് ചാടി
പത്മിനി : 😂 downfall
ഞാൻ : 😂 ഇല്ല ചേട്ടത്തി ചേട്ടത്തി സൂപ്പറാ വേണ്ടി വന്നാ എന്റെ രീതിക്ക് നിന്നെ ചലിപ്പിക്കാൻ എനിക്ക് പറ്റും
പത്മിനി : mass തന്നേ, ശോ ഇന്ദ്രൻ വിഷയം
ഞാൻ : അതേ ടീ ഇന്ദ്രൻ വിഷയം തന്നേ…
പത്മിനി : നീ പറഞ്ഞ ഒരു കാര്യം ഞാൻ മനസ്സിൽ വക്കാ എന്റെ ഓരോ സ്റ്റെപ്പും നോക്കിയും കണ്ടും i accept നിന്നെ അടിക്കാ എന്നത് നിസ്സാരകാര്യല്ല പക്ഷെ എനിക്ക് പറ്റുന്നില്ല, അത് ഹരിക്ക് വേണ്ടി ആണെന്ന് കരുതല്ലേ ഒരിക്കലും അല്ല എനിക്ക് രണ്ട് കാര്യങ്ങൾ ആണ് ഒന്ന് രാമന് അച്ഛനെക്കാൾ വലുത് നീയാ അത് ഇനി വേണ്ടാ ഞാൻ ഞാൻ കഴിഞ് മതി ആരും
ഞാൻ : 😊 ശെരി
പത്മിനി : പിന്നേ പവി അത് എന്റെ അച്ഛനും അമ്മക്കും വേണ്ടി അവരെ നിന്റെ ഒറ്റ കളി കൊണ്ട് നാറി നാണം കെട്ട് അന്ന് തല കുനിച്ച് എറങ്ങി പോയി
ഞാൻ : sorry കേട്ടോ
പത്മിനി : അവസാന സമയത്ത് എല്ലാം കൊളം ആയി അല്ലെങ്കി ഇവടത്തേ അച്ഛൻ ശെരി പറഞ്ഞേനെ
ഞാൻ : ആണോ, ശെരിക്കും രാമൻ ഇല്ലേ അവടെ 😂
പത്മിനി : 👀
ഞാൻ : മന്ദബുദ്ധി ഏട്ടത്തി ഞാൻ അന്ന് ആ clip ഇട്ട് പവിയെ എടുത്തില്ലെങ്കി നിനക്ക് നിന്റെ സേട്ടനേം ഭർത്താവിനേം ഒരേ സമയം നഷ്ട്ടം ആയേനെ
പത്മിനി : 😏
ഞാൻ : അപ്പോ കുറിച്ച് വച്ചോ Goa അതെ പോലെ അടുത്ത മാസം engagement…
പത്മിനി : 😏
ഞാൻ : ഒതുങ്ങാൻ ഉദ്ദേശം ഇല്ല അപ്പോ
പത്മിനി : പറഞ്ഞല്ലോ നിന്റെ ജീവൻ എടുക്കാൻ എനിക്ക് ഉദ്ദേശമില്ല പക്ഷെ ആ കൊമ്പ് അത് ഞാൻ ഒടിക്കും…
ഞാൻ : okey 👍🏻

Leave a Reply

Your email address will not be published. Required fields are marked *