അമ്മ : കണ്ടറിയാത്തവൻ കൊണ്ടറിയും 😂
അമ്മു : ഞാൻ വൈകീട്ട് ഒറങ്ങി എണീറ്റ് വരുമ്പോ അമ്മ മോൻ ആരോ ആയിക്കോട്ടെ ഒരു നല്ല ചായ പിന്നെ എനിക്ക് നല്ല mushroom ചില്ലി അതേ പോലെ രണ്ട് മുട്ട ഇത്രേം റെഡി ആക്കി വച്ചോണം
അമ്മ : പ്പ 🤣
അമ്മു : 😁
> 14:33
അമ്മു : ബുദ്ധിമുട്ടായോ ചക്കരക്ക്
ഞാൻ അവൾടെ നിപ്പിൾ മെല്ലെ കടിച്ച് ഇല്ലെന്ന് തല ആട്ടി
അമ്മു : ഷർട്ട് കൊള്ളാവേ
ഞാൻ അതിനും തല ആട്ടി
അമ്മു : ഇനി എത്ര കാലം ശോ
ഞാൻ പൊങ്ങി അവളെ നോക്കി
അമ്മു : ഉം
ഞാൻ : ഞാനില്ലേ എന്റെ ഈ രണ്ട് കൈയ്യും നിനക്കുള്ളതല്ലേ
അമ്മു : ആലോചിക്ക് നീ ഇല്ലാത്ത ആ ടൈമിലാ ഇതെങ്കി
ഞാൻ : 😊
അമ്മു : വരോ അറിഞ്ഞാ നീ 🥹
ഞാൻ : എന്ത് തോന്നുന്നു 😃
അമ്മു : പറന്ന് വരും 🥹 😂 അല്ലേടി
😊
അമ്മു : ഇന്ദ്രാ
ഞാൻ : ന്ത് ടാ
അമ്മു : ഈ കൈ വല്ലാത്ത negativity പോലെ കണ്ണാ 🥹
ഞാൻ : ഏയ് ഇല്ല കുട്ടാ ഞാനില്ലേ നിനക്ക് അയ്യേ
അമ്മു : ഈ മണ്ടുന്റെ ഏറ്റവും വല്യ ഭാഗ്യം 🤣
ഞാൻ : നീ 👀
അമ്മു : അത് വിട്
ഞാൻ : ദേ ഈ കെട്ട് നീ കാര്യം ആക്കണ്ട നമക്ക് കാർ എടുത്ത് കറങ്ങാ എന്നും, advantage joint അല്ല crack
> 18:22
ഭദ്രമ്മാമ ഒക്കെ kochi ന്ന് തിരിച്ച് വന്നു
ഭദ്രമ്മാമ : ഇതൊന്നും ഇല്ല ഈ പ്രാന്തൻ ഇത്ര കാണിക്കാൻ മാത്രം
ഞാൻ ചിരിച്ച് വെളിയിലേക്ക് പോയി
Mini വന്ന് കേറി അങ്ങോട്ട്
പപ്പ : ഇന്നാ
ഞാൻ : എന്തായി 👀
പപ്പ : ന്ത് എന്തായി
ഞാൻ : ആ ഓട്ടോ 👀
പപ്പ : case ആയി
ഞാൻ : കിട്ടിയാ അവനെ 😃
പപ്പ : പിന്നെ
രുദ്രമ്മാമ അങ്ങോട്ട് വന്നു
ഞാൻ : എന്തീതു അവനെ
പപ്പ : എന്താടാ ചെയ്തേ
രുദ്രമ്മാമ : charge ചെയ്തു motor vehicle ല് പറഞ്ഞ് മൂന്ന് മാസം ലൈസെൻസ് കട്ടാക്കി fine ഇട്ട് വിട്ടു
ഞാൻ : ഏഹ്
രുദ്രമ്മാമ : ആഹ്
ഞാൻ : attempt to murder അതോ
രുദ്രമ്മാമ : പോടാ ഒന്ന് എല്ലാം അറിയുന്നവൻ
ഞാൻ : 😂 ഉം കൊള്ളാ, കളിക്കല്ലേ indicator ഇടാതെ അവന്റെ തന്തടെ റോഡ് പോലെ വന്നതാ അവൻ നാറി…
പപ്പ : shut up കേറി പോ…
.
.
.
> 22:44
അമ്മു : ഇന്ദ്രാ
ഞാൻ : ചുമ്മാ ഇരി ദേ കാണ് ദേ ദേ താലി കെട്ടാൻ ആയി
അമ്മു : കേക്ക് ഊളെ
ഞാൻ : പറ
അമ്മു : എനിക്ക് ഈ scene recrete ചെയ്യണം
ഞാൻ : sorry
അമ്മു : അതികം ഒന്നും വേണ്ടാ ഗുരുവായൂർ പോയിട്ട് അവടെ കണ്ണന്റെ മുന്നില് ഒരു മാല എന്റെ കഴുത്തില് ഇട്ട് തന്നാ മതി
ഞാൻ : അതിന്റെ പേരാ കല്യാണം
അമ്മു : അങ്ങനെ അല്ലെന്ന് ഒരു സ്വർണ മാല അത് എടുത്ത് എന്റെ കഴുത്തി കൂടെ ഇട്ട് തന്നാ മതി പ്ലീസ് വേണം
ഞാൻ : ഹും 😌
അമ്മു : ദേ അമ്മൂന്റെ ആഗ്രഹാ പ്ലീസ്
ഞാൻ : നടന്ന് കഴിഞ്ഞു അറിയാലോ ഇന്ദ്രനെ 😌
അമ്മു : എന്നാ എനിക്ക് feelings അടിച്ചു
ഞാൻ : ഇത് കാണ് അമ്മു
അമ്മു : അത് നേരിട്ട് കൺ മുന്നി കണ്ട ഒറ്റ ആള് ഞാനാ എനിക്ക് ഇനി ഇതിന്റെ ആവശ്യം ഇല്ല
ഞാൻ : okey
അമ്മു : വാ
ഞാൻ : അതല്ല ഒന്നാമത് സീനാ നമക്ക് ഒരു മാസം പിടിച്ച് നിക്കാ
അമ്മു : എനിക്ക് ഇന്ന് തൊട്ട് ഈ കെട്ട് അഴിയുന്ന വരേ എന്നും വേണം 😁
ഞാൻ : ശെരി
അമ്മു : അതേ no mouth thing
ഞാൻ : ഏഹ്
അമ്മു : ചെലപ്പോ മണം കാണും
ഞാൻ : ടീ വെടലേ നിന്റെ മണം എനിക്ക് 😮💨😁
അമ്മു : അതറിയാ അതിന്റെ ആർത്തി എന്റെ മേലെ കാണിച്ചാ ഞാൻ ചത്ത് പോവും…
.
.
.
> 08:01
അമ്മ : കണ്ണാ ഇത് വേണോ
ഞാൻ : പേടി ആണോ എന്നാ വേണ്ടാ
അമ്മ :🙄 ഹും
ഞാൻ : അമ്മ ഒറ്റ കാര്യം ഓർത്താ മതി പപ്പ എന്താ പറയാ കൃഷ്ണ രാമന്റെ ഭാര്യ ആണെന്ന് ഓർക്കണം എന്ന് ധൈര്യം ആയിട്ട് പൊക്കോ, ഒരു കാർ ഓടിക്കാൻ അറിയാത്ത നിങ്ങൾ ഒരു Princiപാൽ ആണോ സ്ത്രീയെ
അമ്മ : പോട തെണ്ടി 😂
> 11:43
ഞാൻ അമ്മൂനെ കിച്ചൻ സിങ്കിൽ കേറ്റി ഇരുത്തി
ഉം…
അമ്മു എന്റെ ചുണ്ട് പിടിച്ച് ചപ്പി വിട്ടു
ഞാൻ : ഉം പറ എന്താ ഉച്ചക്ക് കഴിക്കാൻ വേണ്ടേ
അമ്മു : ആഹ്… ഉം നല്ല ചോറ്
ഞാൻ : okey
അമ്മു : പിന്നെ കട്ട തൈര്
ഞാൻ : done
അമ്മു : പിന്നെ പൊട്ടാട്ടോ ഫ്രൈ
ഞാൻ : no
അമ്മു : yes
ഞാൻ : ഇല്ല വേണേ അതിന് പകരം breast piece butter grill ചെയ്ത് തരാ
