വധു is a ദേവത – 33 15

അമ്മു : feelings ഇല്ലെങ്കി വേണ്ടാ

ഞാൻ അവൾടെ ഞെട്ടില് പിടിച്ച് ഞെക്കി

അമ്മു : ഇസ് 😝

ഞാൻ : എനിക്ക് എപ്പഴും നിന്നെ കുത്തി കുത്തി കുത്തി കുത്തി

അമ്മു : പിന്നെ എന്താ കുത്താതത്

ഞാൻ : നീ താങ്ങില്ല മോളെ

അമ്മു : ആര് പറഞ്ഞെ അങനാണെ നീ ഈ നിമിഷം തൊട്ട് എഴുതി വച്ചോ എത്ര വട്ടം ഈ കൈ അഴിയും മുന്നേ പാല് കൊടുക്കും പൂച്ചക്ക്ന്ന്

ഞാൻ : 🙂 ഉം

അമ്മു : അടുത്തേക്ക് വാ

പെട്ടെന്ന് calling bell അടിക്കണ കേട്ട് ഞങ്ങള് വിട്ട് മാറി

അമ്മു : fuck 😖

ഞാൻ അവളെ ചേർത്ത് പിടിച്ച് കഴുത്തിൽ അമർത്തി ഉമ്മ കൊടുത്തു

അമ്മു : 😁 മതി പോയ്‌ നോക്ക്

ഞാൻ : come…

.
.
.
.
> 13:44

പപ്പ : ടാ നീ നോക്കോല്ലോ

ഞാൻ : പിന്നെ നോക്കാതെ

പപ്പ : ഉം, bye പൊന്നുക്കുട്ടി

അമ്മു : bye sir

പപ്പ : okey daa 😊

ഞാൻ : അതേ വൈകീട്ട് വരുമ്പോ മട്ടൺ വാങ്ങിച്ചോണ്ട് വരണം

പപ്പ : പോടാ വേണേ പോ

ഞാൻ : ഭാര്യക്കാ, മട്ടൺ ബിരിയാണി വേണം പോലും

പപ്പ : എന്നാ ശെരി

ഞാൻ : ഓ അപ്പൊ ഭാര്യക്കാണെ സീനില്ല കൊള്ളാ 😃

പപ്പ : ആ അങ്ങനെ തന്നേ പാവം എന്റെ കിച്ചുമോള് പണി എടുത്ത് വരുന്നതല്ലേ ദേ അടിപൊളി ആയിരിക്കണം food

ഞാൻ : എന്നാ six ന് വരണം

പപ്പ : okey

ഞാൻ : bye

പപ്പ : ആ stupid വൈഗ അവടെ കറങ്ങി നടപ്പുണ്ട് അവളേം എടുത്തോണ്ട് വരാ

ഞാൻ : പിന്നെ വെയിലത്ത് കൊണ്ട് ഇടല്ലേ

പപ്പ : 🙏🏻

.
.
.
> 19:11

മഹി ആന്റി : ടാ

ഞാൻ : എന്തോ

ആന്റി : വെള്ളം ആയി

ഞാൻ : അപ്പൊ guys bye bye ഞങ്ങള് പോയി കുളിച്ചിട്ട് വരാ

അമ്മായി : ടാ ഞാൻ വരണോ help ചെയ്യാൻ

അമ്മ : എന്തിന് അതൊക്കെ അവൻ manage ചെയ്തോളും

ആന്റി : അമ്മു ഞാൻ വരണോ മോളെ

അമ്മു : വേണ്ടാ

ആന്റി : 🙂

ഞാൻ : എന്നാലേ മഹിമം പോയ്‌ കുളിപ്പിക്ക് എനിക്കൊന്നും വൈയ്യാ

ആന്റി : ഉം 😊

അമ്മു : വേണ്ടാ ഞാൻ ഒറ്റക്ക് കുളിച്ചോളാ

ഞാൻ : അമ്മൂ

അമ്മു : പോടാ 🙄

അമ്മ : മഹി അവളേം വിളിച്ചോണ്ട് പോ ഉം…

ഞാൻ അമ്മടെ മടിയിൽ കേറി ഇരുന്നു

അമ്മ : യ്യോ പൊട്ടും

ഞാൻ : പിന്നെ defender ഒക്കെ എടുത്തോണ്ട് പോയിട്ട് എന്താണ്

അമ്മ : പിള്ളേർ ഒക്കെ വന്ന് നോക്കിയേ ആരെങ്കിലും ഒരച്ച് വച്ചാ എന്നോട് പറയരുത്

ഞാൻ : മ്മാ അത് ppf ചെയ്ത വണ്ടിമ്മാ

അമ്മ : ന്ത്‌ ppf ആയാലും ശെരി പറഞ്ഞു മാത്രം

ഞാൻ : ശെരി, ഇഷ്ട്ടായോ വണ്ടി

അമ്മ : പിന്നെ നല്ലതാ പക്ഷെ ഇത്തിരി risk പണി ആണ്

ഞാൻ : അത് ശീലാവും

അമ്മ : food എന്തായി

ഞാൻ : അടുപ്പിൽ ഇരിപ്പുണ്ട്

അമ്മായി : മണം അടിക്കുന്നുണ്ട് കിച്ചു

അമ്മ : ആർത്തി കാണിക്കാതെ വൈഗ അയ്യേ ശേ 😏
അമ്മായി : ഓ നീ പോടീ

അമ്മ : ദേ ഇവക്ക് കൊടുക്കല്ലേ കേട്ടോ

അമ്മായി : കണ്ണന്റെ ബിരിയാണി top ആണെന്ന് കേട്ടിണ്ട്

അമ്മ : ദേ സൂപ്പറാ 😂

.
.
.
.

> 20:01

ഞാൻ : അല്ല അങ്കിൾ അങ്കിൾടെ അനിയൻ ഇല്ലേ എന്താ ആ അങ്കിൾടെ പേര്

അങ്കിൾ : വരദരാജൻ

ഞാൻ : അങ്കിൾ ആയിട്ട് contact ഇല്ലേ

പപ്പ : എവടന്ന് ഞാൻ എത്ര പറഞ്ഞതാ അവനെ കല്യാണത്തിന് വിളിക്കാൻ

ഞാൻ : എന്താ ശെരിക്കെ പ്രശ്നം

പപ്പ : 👀

അങ്കിൾ : എന്നെ എന്തിനാ നോക്കണേ

പപ്പ : പറ എന്നാ

അമ്മു : മതി പ്ലീസ്

ഞാൻ : കഴിക്കടി ഒലക്കേ

അമ്മു : rice മാത്രം തന്നിട്ട് പീസ് താ
ഞാൻ : മതി മതി red meat ഒരുപാട് വേണ്ടാ
അമ്മു : ഞാൻ പോട്ടെ എനിക്ക് വൈയ്യ ഈ പ്രാന്തന്റെ കൂടെ ജീവിക്കാൻ 😩

ഞാൻ : അങ്കിൾ പറ
അങ്കിൾ : അത് ഒന്നൂല്ല

ഞാൻ : പറയാൻ പാടില്ലേ വേണ്ടാ 😊

അങ്കിൾ : ഏയ്‌ അങ്ങനെ ഒന്നൂല്ല ഡോ അവന് ഒരു ഇഷ്ട്ടം ഇണ്ടായിരുന്നു പാലക്കാട്‌ ഉള്ള ഒരു സ്കൂൾ മാഷ്ടെ മോളായിട്ട്

ഞാൻ : ഒളിച്ചോട്ടം

പപ്പ : exactly

അങ്കിൾ : ഏയ്‌ അങ്ങനെ അല്ലെന്ന്, പ്രശ്നം അവൾടെ ചേച്ചി ആണ്

ഞാൻ : അങ്കിൾടെ വൈഫിന്റെ sister

അങ്കിൾ : ഉം, ആ പെണ്ണ് ഏതോ ഒരുത്തൻ ആയിട്ട് സ്നേഹത്തിൽ ആയി കച്ചറ ഒക്കെ ആയി

പപ്പ : അതായത് വയറ്റിലായി

അങ്കിൾ : ഉം, അപ്പൊ ഞാൻ അങ്ങ് വേണ്ടാ പറഞു, കുടുംബത്ത് ചീത്തപ്പേരാ

ഞാൻ : ഐ അത് മോശായി, അങ്ങനെ ഒരാളെ അവർടെ കുടുംബം നോക്കി അത് മോശാണ്

Leave a Reply

Your email address will not be published. Required fields are marked *