പപ്പ കണ്ണ് തിരുമ്മി ഞെട്ടൽ പോലെ നോക്കി
ഞാൻ : ഒച്ച ഇടല്ലേ വന്നല്ലോ
പപ്പ : 👀
ഞാൻ അവളെ താങ്ങി പിടിച്ച് മേലോട്ട് കേറി
വൈഗ അമ്മായി എറങ്ങി വന്നു
ഞാൻ : goodnight ചാച്ചിക്കോ 😁
ഞാൻ അമ്മൂനെ കൊണ്ട് റൂമിലാക്കി നടു നൂർത്തി
അമ്മു : 😊
ഞാൻ : കെടക്കല്ലേ ഒരു മിനിറ്റ്
ഞാൻ പോയി ഡെറ്റോൾ വെള്ളം കൊണ്ട് വന്ന് അവൾടെ കാലും കൈയ്യും ഒക്കെ cloth വച്ച് തൊടച്ച് കൊടുത്തു
അമ്മ അമ്മായി രണ്ടാളും ഇതും നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കേറി വന്നു
അമ്മ : കോന്തൻ 😁
ഞാൻ : ദേ lady 😡
അമ്മായി : നിനക്ക് മാത്രം ഒരു കോന്തനെ കിട്ടിയാ മതിയോ രാധു 😡
അമ്മ : ദേ കളിക്കല്ലേ നീ 👀
ഞാൻ : പൊക്കോ ഒറങ്ങിക്കോ
അമ്മായി : help വേണോ
ഞാൻ : വേണ്ടാ, ഞാൻ ചെയ്തോളാ
അമ്മ : എത്ര ദിവസം ആവും ടാ
ഞാൻ : three months
അമ്മ : 😳
ഞാൻ : 😁
അമ്മ : ഡീ വാ പോവാ അവൻ നോക്കിക്കോളും
ഞാൻ അവര് പോയതും ഡോർ ലോക്കാക്കി അമ്മൂനെ നോക്കി
അമ്മു : ഒരു dairy milk തരോ fridge ല്. കാണും
ഞാൻ : 🙄
അമ്മു : വേണ്ടാ
ഞാൻ : എടുത്ത് തരാ
അമ്മു : 😌 വേണ്ടാന്ന്
ഞാൻ : ഹും
അതും എടുത്ത് കൊണ്ട് കൊടുത്തതും അവള് എത്തി എന്റെ കഴുത്തില് ഉമ്മ വച്ചു
ഞാൻ : ഡ്രസ്സ്
അമ്മു : ഊരണ്ട
ഞാൻ : പിന്നെ ആശൂത്രി പോയിട്ട് വന്നിട്ട് ഊരണ്ടേ
അമ്മു : വെട്ടാനോ
ഞാൻ : ഉം
അമ്മു : നിന്റെ തന്നേ tees
ഞാൻ : അറിയാ നിന്റെ ആണേ നീ തരോ ഈ കുന്തം അഴിക്കണ വരെ ഇത് തന്നേ ഇടുള്ളു
അമ്മു : അഴിക്ക്
ഞാൻ shaving box ന്ന് കത്രിക എടുത്ത് നൈസിന് ഒരു സൈഡി കൂടെ വെട്ടി എടുത്ത് ഊരി കൊടുത്തു
അമ്മു : ഉം 😊
ഞാൻ : നീ ആള് കൊള്ളാല്ലോ ഡീ 😂
അമ്മു : അയ്യേ വെള്ളം എറക്കാതെ നിക്ക്
അമ്മൂന്റെ leggings ഊരി എടുത്ത് ഞാൻ സൈഡിൽ വച്ചിട്ട് തുണി എടുത്ത് തൊടച്ച് കൊടുത്തു ഫുൾ ബോഡി
അമ്മു : ബാക്കി കൂടെ ഊരി താ
ഞാൻ : bra മുറിക്കണ്ടി വരും
അമ്മു : ഏഹ് വേണ്ടാ എന്റെ pinky
ഞാൻ : പ്പ ഒരു pinky 😡
അമ്മു : ചെയ്യല്ലേ പ്ലീസ്
ഞാൻ : ഇല്ല ചെയ്യില്ല
ഞാൻ വള്ളി ഒറ്റ വെട്ട് വെട്ടിയ ശേഷം പറഞ്ഞു
അമ്മു : 😣 ഹും
ഞാൻ അതിനെ എടുത്ത് അവൾടെ പൊട്ടിയ നെഞ്ചിൽ കോലിട്ട് എളക്കും പോലെ മുറിഞ്ഞ ഭാഗം മറിച്ചും തിരിച്ചും നോക്കി
അമ്മു എന്നെ കഴുത്തിൽ പിടിച്ച് വലിച്ച് ചേർത്തു
ഞാൻ : കൈ
അമ്മു : എന്റെ കൂടെ കാണോ
ഞാൻ : എന്റെ ജീവൻ പോണ വരെ കാണും 😊
അമ്മു : 😡 അതല്ല ഈ കെട്ട് അഴിക്കണ വരെ കാണോന്ന്
ഞാൻ : നോക്കാം 🙄
അമ്മു : എനിക്ക് വേണ്ടത് എല്ലാം ഒന്ന് ആലോചിച്ച് നോക്കാതെ പറഞ്ഞത് ചെയ്ത് തരോ
ഞാൻ : പിന്നെന്താ
അമ്മു : അപ്പൊ ശെരി
ഞാൻ : ഇനി വണ്ടി എടുക്കരുത് കേട്ടല്ലോ
അമ്മു : എടുക്കും 😁
ഞാൻ അവൾടെ അടിയിൽ പിടിച്ച് ഒറ്റ ഞെക്ക്
അമ്മു : ഇസ് 😣
ഞാൻ : കളി വേണ്ടാ
അമ്മു : കണ്ണാ…
> 03:44
അമ്മു : ഇന്ന് കഴിയോ ഇത്
ഞാൻ : നിക്ക് ഊളെ
ഞാൻ വെട്ടിയ ടീസിന്റെ ഓട്ടയി കൂടെ ഷൂ ലെയ്സ് കേറ്റി അതിനെ കെട്ടി വച്ചു
അമ്മു : ഉം കൊള്ളാ 😂
ഞാൻ : നാളെ കൊറച്ച് ഡ്രസ്സ് എടുത്തിട്ട് അടിക്കാൻ കൊടുക്കണം
അമ്മു : ചക്കരെ
ഞാൻ : ഓ
അമ്മു : ഇനി തുണി അഴിക്ക്
ഞാൻ : ഏഹ്
അമ്മു : എന്റെ തുണി അഴിക്ക് നമക്ക് പണി തൊടങ്ങാന്ന്
ഞാൻ ഇല്ലെന്ന് തല ആട്ടി അവളെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു
അമ്മു : 🥹 😁
ഞാൻ : കെടന്നോ ഇനി കൊറച്ച് കാലം നമ്മടെ കല്യാണം കഴിഞ്ഞ ആദ്യത്തെ ദിവസങ്ങൾ പോലെ ആണ് പരിപാടി അപ്പൊ good night
അമ്മു : ഇവടെ കെടന്നേ നീ കളിക്കാതെ
ഞാൻ : ദേ സംസാരം ഇല്ല കെടക്ക് ഉം 😃
.
.
.
.
> 11:44
അമ്മ : ടാ നീ അതിനെ എന്താടാ ചെയ്തേ 😂
ഞാൻ : ആ ടൈമി വള്ളി തപ്പി ഞാൻ എവടെ പോവാൻ പിന്നെ
അമ്മ : ഇപ്പൊ എവടെ പോയത്
ഞാൻ : കൊറച്ച് ഡ്രസ്സ് അതേ പോലെ ഒന്ന് രണ്ട് സാധനങ്ങൾ ഒക്കെ വാങ്ങാൻ ഇണ്ടായിരുന്നു പോയത്
അമ്മു : അതേ ഉള്ള കറുപ്പ് മുഴുവൻ വാങ്ങി കൂട്ടിണ്ടേ എനിക്ക് വേണ്ടാ 😡
ഞാൻ : ഓ ഇല്ല
അമ്മു : ting ting
ഞാൻ : പറ
അമ്മു : ഒന്നൂല്ല
അമ്മ : എന്താടാ അത്
ഞാൻ : ting ting അടിച്ചാ എന്തോ വേണംന്നാ
അമ്മു : 😂
