ഞാൻ : അത് ഒന്നൂല്ല, ഞാൻ വിളിക്കാ
അമ്മ : ടാ പോട്ടെ ഇങ്ങനെ ഇതാവല്ലേ വെള്ളം കുടിക്ക്
ഞാൻ : ഇല്ല എനിക്ക് ഒന്നും വേണ്ടാ 👀
പപ്പ : ടാ മതി നിന്റെ ഷോ 😡
ഞാൻ : ഇപ്പൊ എനിക്ക് ഷോ ആയി
പപ്പ : നീ ഓവർ സ്പീഡ്ല് വണ്ടി എടുത്ത് പോയില്ലേ അപ്പൊ ഞങ്ങള് തീ തിന്നതോ 👀… നീ ആ വണ്ടി എടുത്ത് തെണ്ടുമ്പോ എന്റെ ഉള്ളില് തീയാ എത്ര കാർ വാങ്ങി തന്നാലും അവന്റെ ഒരു ബൈക്ക് അപ്പൊ അത് കൊഴപ്പൂല്ലേ speak out…. 😡
👀
പപ്പ : answer me, എവടെ വായ തൊറന്നെ നാക്ക് ഇണ്ടോ നോക്കട്ടെ, ആദ്യം സ്വയം നന്നാവാൻ നോക്ക് yes നിന്റെ wife ആണ് accident ആയത് okey agreed പക്ഷെ സ്വന്തം തന്തടെം തള്ളടെം വാക്ക് കേക്കാതെ നീ ആ ബൈക്ക് ആയിട്ട് കറങ്ങുമ്പോ do you know how much we both suffer
ഞാൻ : പപ്പാ അത്
പപ്പ : എണീറ്റ് പോടാ 😏
ഞാൻ : എന്നെ പോലെ ആണോ അവള്
അമ്മ : മതിയടാ നിർത്ത് നിനക്ക് നിന്റെ ന്യായം ഇണ്ടല്ലോ
ഞാൻ : sorry തെറ്റാ ഞാൻ ഓർത്തില്ല…
..
.
.
കൊറച്ച് നേരം ആയി ഒന്ന് okey ആവാൻ പിന്നെ അമ്മൂനെ തൂക്കി എടുത്ത് ബെൻസിന്റെ ബാക്കിൽ ഇട്ടിട്ട് നേരെ സതീഷ് മാമടെ അടുത്തേക്ക്…
അമ്മു : ദേഷ്യാണോ
ഞാൻ : ഇല്ല
അമ്മു : ശെരിക്കും
ഞാൻ : ചെറുതായിട്ട്
അമ്മു : സാരൂല്ല ഇനി ഒന്നും ചെയ്യില്ല പോരേ
ഞാൻ : ഉം 😊 പോട്ടെ, relax…
അമ്മു : ഏയ് ഇല്ല കുട്ടാ നീ എങ്ങനെ behave ചെയ്യുംന്ന് ഞാൻ പ്രതീക്ഷിച്ചോ അത് തന്നേ നീ ചെയ്തേ, എനിക്ക് വല്യ കാര്യം ആയി തോന്നീല്ല…
> 22:33
സതീഷ് മാമ : ഒന്നൂല്ല ടാ ചെറിയ ക്രാക്ക് ആണ് അയ്യേ നീ ഇമ്മാതിരി ചെറിയ പണിക്ക് എന്റെ സമയം കളയല്ലേ ചെക്കാ
ഞാൻ : ഔ അമ്മോ എന്തൊരു ജാഡ
സതീഷ് മാമ : 😂 പിന്നെ വീട്ടി വരുന്നോ
ഞാൻ : അയ്യോ അവടെ അവളില്ലേ സാം ഞാനില്ല
സതീഷ് മാമ : അപ്പു രക്ഷപ്പെടാൻ കാത്ത് നിക്കാ കുരുവിടെ കൈയ്യീന്ന് 😂
ഞാൻ : എറങ്ങട്ടെ മ്യാമാ
സതീഷ് മാമ : ഓ പോയിട്ട് വാ, പിന്നെ defender എടുത്തിട്ട് ചെലവ് തന്നില്ല
ഞാൻ : ഒരു full വരുന്നുണ്ട് ആഴ്ചക്ക് ഒരു peg അടിക്കൂന്ന് promise തന്നാ എത്തിക്കാ
സതീഷ് മാമ : promise എന്റെ കിച്ചു ആണേ സത്യം 😂
ഞാൻ : എന്റ പാവം അമ്മ
സതീഷ് മാമ : മോളെ nothing to worry
അമ്മു : done uncle 😁
സതീഷ് മാമ : ഈ പൊട്ടന്റെ വാക്ക് കേക്കാൻ നിക്കല്ലേ ഇവന് അപ്പനെ പോലെ പേടിടെ അസുഖം ഇണ്ട്….
ഞാൻ : how dare you Mr, നിങ്ങൾ ഈ സ്ഥാപനത്തിന്റെ ഓണറേ പറ്റി ആണ് സംസാരിക്കുന്നത്
സതീഷ് മാമ : ശെരി സാർ 😂… വീട്ടി പോണില്ലല്ലോ അപ്പൊ
ഞാൻ : ഇല്ല ഞാൻ പിന്നെ വരാന്ന്
സതീഷ് മാമ : അപ്പൊ വാ
പുള്ളി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
> 23:15
അമ്മു : വെള്ളം വേണം
ഞാൻ : വെള്ളല്ല ആഹാരം നിക്ക് ലേറ്റായി
നല്ല ഒരു ഹോട്ടലിൽ കൊണ്ട് വണ്ടി നിർത്തി ഞാൻ എറങ്ങി അമ്മൂനെ എറക്കി അകത്തേക്ക് കൊണ്ടോയി
അമ്മു : വല്ല bread വാങ്ങിയാ മതിയായിരുന്നു
ഞാൻ : നടക്ക് അങ്ങോട്ട്, ദേ വൈശു വല്യമ്മ പറഞ്ഞത് കേട്ടല്ലോ കണ്ണീച്ചോര ഇല്ലെന്ന്
അമ്മു 😁 😡
ഞാൻ : 🙄 god
അമ്മു : അത് ഞാനാ വിളിക്കണ്ടേ oh my god എന്ന് stupid
നട അങ്ങോട്ട്.
.
.
.
Waiter : what do you love to have sir
ഞാൻ : one mushroom soup,then go for chicken steamed momos
Waiter : perfect
ഞാൻ : പിന്നെ പിന്നെ ആഹ് please get me a bottle of water first
അയാള് ഓടി പോയി alkaline water ഒരു bottle കൊണ്ട് തന്നു
ഞാൻ അപ്പഴേക്കും ഒരു crab soup with extra spice കൂടെ പറഞ്ഞിട്ട് close ആക്കി
അമ്മു : അതേ പൊറോട്ട കിട്ടോ
ഞാൻ : മര്യാദക്ക് അവടെ ഇരുന്നോ എനിക്കറിയാ എന്താ വേണ്ടെന്ന്
അമ്മു : ഓവറാവല്ലേ 😡
> 01:01
അമ്മു : നമക്ക് വീട്ടി പോവാ room ഒന്നും വേണ്ടാ
ഞാൻ : ആണോ
അമ്മു : ഉം
ഞാൻ : okey
അമ്മുനെ ശെരിക്കെ കെടത്തി ഞങ്ങള് വീട്ടിലേക്ക് തിരിച്ചു
> 03:33
അമ്മ : എന്ത് പറഞ്ഞടാ അവൻ
ഞാൻ : കൊഴപ്പൊന്നും ഇല്ല
അമ്മ : ഉം ചെല്ല് കെടന്നോ
പപ്പ : കൃഷ്ണ എന്താ ഡോ… ഏഹ് നിങ്ങളോ,
