വഴി തെറ്റിയ കാമുകൻ – 12 58

മ്ഹും…

പിന്നെന്താ…

കൈകൂലി വയറു നിറച്ചു തന്നാൽ മതി…

എന്താ വേണ്ടേ… ദോശയും ചട്ണിയും ആക്കിയാലോ…

ദോശയല്ല… പൂശ…

ദേഷ്യത്തിൽ പറഞ്ഞ് കുറുമ്പോടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളുടെ ടോപ്പ് പൊക്കി വയറിൽ കൈവെച്ച് പതിയെ തലോടി ചെവിയോട് ചുണ്ടടുപ്പിച്ചു

പൂശണോടീ…

എന്ത്…

എടീ പൂശണോന്നു…

എന്ന് വെച്ചാ…

ഇങ്ങനൊരു പൊട്ടത്തിക്കാരാണോ ഐ പി എസ്സ് കൊടുത്തേ…

മുഖം വീർപ്പിച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പിണങ്ങിയിരിക്കുന്ന അവളുടെ വയറിൽ വിരലിഴച്ചുകൊണ്ട്

നിന്റെ പൂറിൽ കുണ്ണകേറ്റണോന്ന് ചോദിച്ചതാ…

അയ്യേ… (അവൾ മുഖമെന്റെ നെഞ്ചിലൊളിപ്പിച്ചു)

എന്താടീ… പൂറിൽ കുണ്ണ കയറ്റി അടിക്കാതെ എങ്ങനെയാ നിന്റെ വയറു വീർപ്പിക്കുന്നെ…

(നെഞ്ചിൽ നുള്ളി കൊണ്ട്) നാണമില്ലാത്തത്… എന്തൊക്കെയാ പറയുന്നേ…

നാണിച്ചിരിക്കാൻ സമയമില്ല കൊച്ചേ… കെട്ടിയോളൊന്നല്ല അഞ്ചാ ഉള്ള സമയം അടിച്ചുപൊളിക്കാതെ നാണിച്ചിരിക്കാൻ കൂടെ സമയമില്ല…

അവൾ ചിരിച്ചുകൊണ്ട് നെഞ്ചിൽ ഉമ്മ വെച്ച ഫീലിൽ വണ്ടിയൊന്നു പാളി പെട്ടന്ന് കൺട്രോൾ വീണ്ടെടുത്തു

കൺട്രോൾ കളയല്ലേ പൂറീ…

അവളെനെ നോക്കി

എന്തേ വിളിച്ചതിഷ്ടപ്പെട്ടില്ലേ…

എന്നെ ഇഷ്ടമല്ലെന്നൊഴികെ ഈ തെമ്മാടി എന്ത് വിളിച്ചാലും എന്ത് പറഞ്ഞാലും എനിക്കിഷ്ടമാ…

തെറി പറഞ്ഞാലും ഇഷ്ടമല്ലെന്ന് പറഞൊഴിവാക്കും എന്ന് നീ പ്രതീക്ഷിക്കണ്ട… അങ്ങനെ നീ രക്ഷപ്പെടരുത്തല്ലോ… നിന്റെ ഈ കുഞ്ഞി വയറു കാലിയാവുമ്പോ കാലിയാവുമ്പോ നിറച്ചു നിറച്ചു നിനെകൊണ്ട് അയ്യോ മതിയേ എന്ന് പറയും വരെ പെറീക്കും കേട്ടോടീ…

അത്രയൊന്നും വേണ്ട…

എത്ര മക്കള് വേണം…

അമ്മെക്കാളും ഒന്നതികം മതി…

ഹാ… നിങ്ങളെത്ര മക്കളാ…

പതിനാല്…

ഹേ…

ആ… നമുക്ക് പതിനഞ്ചു മക്കള് മതി…

അപ്പന് എന്താ പണി…

അപ്പൻ മിലിട്ടറിയിലായിരുന്നു റിട്ടയട് ആയശേഷം കൃഷി യാ…

ഇപ്പോഴും ഉണ്ടോ…

ആ… അപ്പനിപ്പോഴും

രാത്രിയും പകലും അധ്വാനിച്ചു തളർന്നുകാണും പാവം…

അയ്യേ… പോ…

പിന്നെയും ഓരോന്ന് സംസാരിക്കുന്നതിനിടെ അവന്മാരെ തല്ലിയതിനുള്ള കാരണവും മറ്റും പറഞ്ഞു അവൾ താമസിക്കുന്ന ഫ്ലാറ്റിലെത്തി ജ്യൂസ് അടിച്ചു കൊണ്ടുതന്നു

രാത്രിയൊന്നും ഉറങ്ങാത്തതല്ലേ ഒന്നുറങ്ങ് ഞാൻ ഓഫീസിൽ പോയി വരാം

മ്മ്…

ഞാൻ ഡ്രസ്സ്‌ മാറട്ടെ…

അവൾ മുറിയിലേക്ക് കയറി വാതിൽ അടച്ചു ജ്യൂസ് കുടിച്ചു കൊണ്ടിരിക്കെ ബിച്ചു വിളിച്ച് പായിപ്പാട്ടെ കാർന്നോർ വിളിച്ച കാര്യം പറഞ്ഞു അവനോട് സംസാരിച്ചു കഴിഞ്ഞ് റൂമിന്റെ ഡോറിൽ തട്ടി റൂമിലേക്ക് കയറി കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്ന് യൂണിഫോം പാന്റുമിട്ട് ഷർട്ടിന്റെ ബട്ടനുകൾ ഇടുന്ന അവൾക്കരികിൽ ച്ചെന്ന് പുറകിൽ നിന്നും കെട്ടിപിടിച്ചു അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു വലംകൈ ഉയർത്തി തലയിൽ പിടിച്ചു അവളുടെ കഴുത്തിൽ ഉമ്മവെച്ച് വയറിൽ വെച്ച കൈകൊണ്ട് അവളുടെ മുലയിൽ തടവി

കണ്ണാ…

മ്മ്…

വൃതമാണേ…

മ്മ്… എന്തിനാ വൃതം…

അത് പറയില്ല…

എങ്കി എനിക്കിപ്പോ വേണം…

എടുത്തോ…

അവളുടെ ഇടാൻ ബാക്കിയുള്ള മുകളിലെ ബട്ടനുകൾകിടയിലൂടെ കൈ ഇട്ട് മുലയിൽ തടവുന്നത് ആസ്വദിച്ചു കുറുക്കുന്ന ളുടെ കഴുത്തിൽ ചുണ്ട് കൊണ്ട് കടിച്ച് കഴുത്തിൽ ഉമ്മ വെച്ചു

മ്മ്മ്മ്മ്മ്…

മുലയിൽ നിന്ന് കൈ എടുത്ത് ഷർട്ടിന്റെ ബട്ടൺ ഇട്ട് കൊടുത്ത് പാന്റിന്റെ സിബ് അഴിച്ചു ഷഡിക്കു മേൽ കൈ വെച്ച് അവിടുത്തെ തടിപ്പ് കണ്ട് അവളെ നോക്കി

പിരിയട്സാണോ…

മ്ഹും…

പിന്നെന്താ പാഡ് വെച്ചിരിക്കുന്നെ…

ഒലിക്കുന്നു…

അവളുടെ ഷഡിക്കുള്ളിൽ കൈ ഇട്ട് ഒലിച്ചു നിൽക്കുന്ന പൂവിൽ തടവി വിരൽ ചാലിലൂടെ ഓടിച്ചതും ഏന്റെ തലയിൽ വെച്ച കൈകൊണ്ട് മുടിയിൽ അമർത്തി പിടിച്ചു മുഖത്തെ കഴുത്തിലേക്ക് ചേർത്തു പിടിച്ചു വിറക്കുന്ന ശബ്ദത്തോടെ

ഉള്ളിലേക്കിടല്ലേ…

(കൈ അനക്കാതെ വെച്ച്)എന്തേ…

ആദ്യമായി വിരൽ വേണ്ട…

പിന്നെ എന്താ വേണ്ടേ…

ചേട്ടനെ…

(അവളെ കളിപ്പിക്കാനായി) എന്നാ വാ… ഇപ്പൊ നോക്കാം…

അത്…

എന്തേ…

കല്യാണം കഴിഞ്ഞിട്ട് പോരേ…

പോര ഇപ്പൊ…

(അവളുടെ മുഖം വിവർണമായെങ്കിലും പെട്ടന്ന് ചിരി വീണ്ടെടുത്തു) മ്മ്…

അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി അവളുടെ മേലേ കയറി ഒരു കൈ അവളുടെ കവിളിൽ വെച്ചുകൊണ്ട് മറുകൈ മുട്ടിൽ ശരീര ഭാരം താങ്ങി ആ കൈ പത്തിയും അവളുടെ കവിളിൽ ചേർത്തുവെച്ച് ചുണ്ടിൽ ഉമ്മ വെച്ചു നക്കി ചുണ്ടിനാൽ ചപ്പി അവളെനെ കെട്ടിപിടിച്ചു ചുണ്ടിനെ ചപ്പുവാൻ തുടങ്ങി ഹെയർബാന്റ് ഇടാത്ത ഏന്റെ മുടി ഞങ്ങളുടെ മുഖത്തെ മൂടി ഭ്രാന്തമായുള്ള ചുബനം തുടർന്നു അവളുടെ മൃതുലമായ ചുണ്ടിനെ പല്ലുകൾക്കിടയിൽ കടിച്ച് ചപ്പി മുഖം വേർപെടുത്തി മുടിയെ കൈകൊണ്ട് തലക്ക് പിറകിൽ കോതി വെച്ചവളുടെ നെറ്റിയിൽ ചുമ്പിച്ചു

അവൾ കണ്ണ് തുറന്നെനെ നോക്കി

അവളെ പിടിച്ചെഴുനേൽപ്പിച്ചു ചന്തിയിൽ തഴുകി ഷർട്ട് പാന്റിനുള്ളിലാക്കി ഹൂക്കും സിബും ബെൽറ്റിന്റെ ബക്കിളും ഇട്ട് മുടിയേ പുറകിൽ കെട്ടി നെറ്റിന്റെ ഹെയർ ബാന്റ് ഇട്ട് കെട്ടിയ മുടി അതിൽ കവർ ചെയ്തു

വേണ്ടേ…

വേണം…

പിന്നെന്താ…

ഇപ്പൊ അല്ല കല്യാണം കഴിയട്ടെ…

അവളെനെ ഇറുക്കെ കെട്ടിപിടിച്ചു

ഐ ലവ് യൂ…

എനിക്കും നിനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്…

അവള്ളെന്നെ അമർത്തി ഉമ്മവെച്ചു അവളുടെ കവിളുകൾ കൈയിൽ കോരിയെടുത്ത് നെറ്റിയിൽ ഉമ്മ വെച്ച് കണ്ണിലേക്കു നോക്കി ആഴമറിയാത്ത കടൽചുഴിപോലെ വലിച്ചടുപ്പിക്കുന്ന കണ്ണുകളിൽ നിന്നും ദൃഷ്ടി മാറ്റി

പണിക്ക് പോടീ…

അയ്യോ… ഞാൻ ഡ്രൈവറെ വിളിക്കട്ടെ…

വണ്ടിയെടുത്തിട്ട് പൊയ്ക്കോ ഞാൻ നീ വന്നിട്ടേ പോവൂ അതിനിടക്ക് പോകണമെങ്കിൽ ഞാൻ വിളിച്ചോളാം…

മ്മ്…

ഡ്രോയറിൽ നിന്നും പിസ്റ്റൾ എടുത്ത് ബെൽറ്റിലെ പൗച്ചിൽ വെച്ച് തൊപ്പി കൈയ്യിലെടുത്ത് കവിളിൽ ഉമ്മവെച്ചു

പോയിട്ട് പെട്ടെന്ന് വരാട്ടോ… ഉറങ്ങിക്കോ…

മ്മ്…

ഡോർ കീ വേണമെങ്കിൽ ഡ്രോയറിലുണ്ട്… ഡോറിലുള്ള കീ ഞാനെടുക്കുകയാ വന്നാൽ വിളിച്ചുണർത്തണ്ടല്ലോ…

മ്മ്… ഡാഷിൽ പിസ്റ്റളുണ്ട് അറിയാലോ ലൈസൻസ് ഇല്ലാത്തതാ…

അത് കുഴപ്പമില്ല… ഞാൻ പോയിട്ട് വരാം…

അവൾ പോയതും ഷർട്ടും അഴിച്ചിട്ട് ബെഡിലേക്ക് വീണു പതിയെ ശാന്തമായ ഉറക്കത്തിലേക്ക് വീണു

എ സി യുടെ തണുപ്പുള്ള മുറിയിൽ റ എഴുതിയ പോലുള്ള വലിയ കിടക്കയിൽ നക്നന്നായി കിടക്കുന്ന ഏന്റെ ദേഹത്തിനുമേൽ പുതപ്പുപോൽ നെഞ്ചിലും വയറിലുമായി പുതപ്പിനുപുറത്ത് കാണുന്ന ഭാഗം നഗ്നമായി കിടക്കുന്ന അവർ അഞ്ചുപേരും നല്ല ഉറക്കത്തിലാണ് അവരുടെ പൂർണ നഗ്ന ശരീരത്തിന്റെ ചൂടും അവർ ഒരുമിച്ച് അരികിലുള്ളപ്പോ നേരിയ തോതിൽ പുറത്ത് വരുന്ന രാജഗന്ധി പൂത്ത ഗന്ധം വളരെ രൂക്ഷമായി മുറിയിൽ നിറഞ്ഞു നിൽക്കുന്നതും ശരീരത്തിലും സിരകളിലും പ്രണയവും കാമവും നിറക്കുന്നു മുടികൾ മറക്കുന്നതിനാൽ ആര് എവിടെ കിടക്കുന്നു എന്നറിയുന്നില്ല എങ്കിലും അവരെന്റെ ഭാര്യമാരെന്നറിയിക്കാൻ അവരുടെ നിറഞ്ഞുനിൽക്കുന്ന മണം തന്നെ ഏറെയാണ് അരക്കെട്ടിൽ കുണ്ണ പൊങ്ങി നിൽപ്പുണ്ട് അവരിൽ ആരുടെയോ മൃതുലമായ കൈകൾ അതിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു ഇടതു മുലക്കണ്ണിൽ ചെറു നനവ് പടർന്നു ചൂടുള്ള നാവിനാൽ അവൾ മുലക്കണ്ണിനു ചുറ്റും കളം വരക്കുകയാണ് അവളുടെ മുതുകിലുള്ള കൈ ഇഴഞ്ഞു പുതപ്പിനുള്ളിലേക്ക് കയറി തുറിച്ചുനിൽക്കുന്ന ചന്തിയിൽ തലോടി അവളുടെ തല അനങ്ങി മൃതുലമായ ചുണ്ട് നെഞ്ചിൽ പതിഞ്ഞു നെഞ്ചിൽ പതിഞ്ഞു ഒരു നിമിഷം നിലച്ച ഹൃദയം വേകത്തിൽ മിടിക്കാൻ തുടങ്ങി തല ഉയർത്തി മുടി മുഖത്തുനിന്ന് മാറ്റി എനിക്കരികിലേക്ക് വന്ന ലെച്ചു ഏന്റെ നെറ്റിയിൽ മുത്തമ്മിട്ടു ആകാശത്തിന്റെ നിറമുള്ള മാണിക്യം പതിച്ച താലിമാല അവളുടെ കഴുത്തിൽ തൂങ്ങി കിടന്നു അവൾ ചെവിയോട് ചുണ്ട് ചേർത്തു

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *