(അവൾ ഹാൻഡ് റെസ്റ്റിലെ കൈയിൽ കെട്ടിപിടിച്ചു) ഇതുവരെ ആര് പറഞ്ഞിട്ടും ഞാൻ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല… പക്ഷേ നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും നിയമത്തിനെ എന്നല്ല എന്തിനെയും എതിർക്കും…
അവൾ കെട്ടിപിടിച്ച കൈ വിടീച്ച് തലയിൽ തടവി വണ്ടി സൈഡാക്കി അവളെ നോക്കി കൈ കൾ നീട്ടി അവളെ ഹാൻഡ് റെസ്റ്റിന് മുകളിലൂടെ വലിച്ച് മടിയിലേക്ക് ചെരിച്ചിരുത്തി കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു വണ്ടിയെടുത്തു
വയറിൽ ചുറ്റി പിടിച്ച് മുഖത്തേക്ക് നോക്കി നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി
എന്താടീ…
മ്ഹും…
നീ ഇവിടെ വന്നിട്ട് എത്ര കാലമായി…
മൂന്ന് മാസമാവുന്നു…
മൂന്ന് മാസം കൊണ്ട് മലയാളം ഇത്രയും പഠിച്ചോ…
കേട്ടാൽ പഠിക്കാൻ എളുപ്പമല്ലേ… ഇംഗ്ലീഷിൽ ഒരു തോട്ടിലെ “യൂ ആർ എ ഗുഡ് ലിസണർ യൂ ആർ എ ഗുഡ് സ്പീക്കർ” എന്ന് ഭാഷയുടെ കാര്യം അത്രയേ ഉള്ളൂ
എന്നാലും നിന്റെ മലയാളം കേൾക്കാൻ രെസമുണ്ട് എല്ലാർക്കും പെട്ടന്ന് ഇഷ്ടമാവും
അങ്ങനെ എല്ലാരും ഇഷ്ടപെടണ്ട ഏന്റെ ചെക്കൻ ഇഷ്ടപെട്ടാൽ മതി
നിന്റെ… ഫസ്റ്റ് പോസ്റ്റിങ്ങ് ആണോ…
ട്രാൻസ്ഫർ… ഫസ്റ്റ് പോസ്റ്റിങ്ങ് പാട്നയിൽ ആയിരുന്നു അവിടുന്ന് ഒരു പീഡന കേസിൽ മിനിസ്റ്ററുടെ മോനെ ലോക്കപ്പിൽ കയറ്റി നല്ലോണം പൊട്ടിച്ചു… മുകളിൽ നിന്ന് പ്രഷറുണ്ടായിരുന്നേലും ഞാൻ കാര്യമാക്കിയില്ല… തോന്നിയപോലെ ഡിസ്മിസ് ചെയ്യാൻ വകുപ്പില്ലാത്തോണ്ടും ഞാനവിടെ നിന്നാൽ അവന്റെ കേസിൽ അവൻ കുടുങ്ങും എന്നത് കൊണ്ടും പെട്ടീം കിടക്കേം എടുത്ത് വിട്ടോളാൻ പറഞ്ഞോണ്ട് പിറ്റേന്ന് കാലത്ത് ഓർഡർ വന്നു…
സാരോല്ല…
അവനെ കുറച്ചൂടെ നേരത്തെ അടിക്കേണ്ടതായിരുന്നു എന്ന് തോന്നുവാ ഇപ്പൊ…
അതെന്താ…
എങ്കി കുറച്ചൂടെ നേരത്തെ ഇവിടെവന്ന് ഏന്റെ ചെക്കനെ കാണാമായിരുന്നല്ലോ…
നിന്റെ ചെക്കൻ എന്നുപറയുന്നത് ബാക്കിയുള്ളൊരു കേൾക്കണ്ട…
അപ്പൊ ഏന്റെ ചെക്കനല്ലേ…
നിന്റെം ചെക്കനാണ്…
(അവളെന്റെ കവിളിൽ ഉമ്മവെച്ചു) അവര് കേട്ടാലും ഒന്നും പറയില്ല… ഒരു കാര്യമറിയോ…
എന്താ…
ഞങ്ങൾ അഞ്ചുപേരും തമ്മിൽ ഭയങ്കര ബോണ്ടാ…
മ്മ്…
ആർക്കും തമ്മിൽ മറ്റൊരാളായി തോന്നുന്നേ ഇല്ല… അഞ്ചുപേരും കൂടിച്ചേർന്നപ്പോ എന്തും ചെയ്യാനുള്ള ധൈര്യവും അങ്ങനെ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്സ്…
മ്മ്…
ഞാനെന്താ വിളിക്കണ്ടേ…
എന്നെയോ…
മ്മ്…
ഇഷ്ടമുള്ളത് വിളിച്ചോ…
നിങ്ങള് പറ…
ഇടക്ക് വായിതോന്നുന്നത് വിളിക്കുമെങ്കിലും അഫി ഇക്കാന്നും ലെച്ചു ചേട്ടാന്നും റിയ ഇച്ചായാന്നും മുത്ത് കാക്കൂന്നും ആണ് വിളിക്കുന്നത് അത് പോലെ നിനക്കെന്താണോ വിളിക്കാൻ ഇഷ്ടമെന്നുവെച്ചാൽ നീ വിളിച്ചോടീ…
മ്ഹും… പറ…
നീ നിനക്ക് വായി വരുന്നത് വിളിച്ചോ ഇനി തെറിയാണേലും കുഴപ്പമില്ല…
പോ…
ചിണുങ്ങാതെടീ… ഒന്നൂല്ലേലും നീയൊരു അസിസ്റ്റന്റ് കമ്മീഷണറല്ലേ…
ഓ… വല്യ കാര്യം… പോ ഞാൻ മിണ്ടുന്നില്ല…
പിണങ്ങി മടിയിൽ നിന്ന് എഴുനേൽക്കാൻ പോയ അവളെ പിടിച്ചിരുത്തി
പിണങ്ങല്ലേ പൊന്നേ…
വേണ്ട…
സ്റ്റിയറിങ്ങിൽ പിടിച്ച ഇടം കൈ അവളുടെ മുലയിലും വയറിൽ പിടിച്ച വലം കൈ സ്റ്റിയറിങ്ങിലും വെച്ച് മുലയിൽ ഞെക്കാൻ നോക്കിയിട്ട് കൈയിൽ കിട്ടുന്നില്ല
നീ ഇതിനുള്ളിൽ എന്തൊക്കെയാ ഇട്ടുവെച്ചേ ഒന്ന് പിടിക്കാൻ കിട്ടുന്നില്ലല്ലോ…
(നാണത്തോടെ) ബ്രായും ടിമിസും…
ഇങ്ങനെ കുടുക്കിയിട്ട് ശ്വാസം മുട്ടിക്കണോ…
ഇല്ലേൽ പൊങ്ങി നിൽക്കും…
ഒരുമ്മ താ പെണ്ണേ…
അവൾ കവിളിൽ ഉമ്മവെച്ചു
ആരും കാണണ്ട അസിസ്റ്റന്റ് കമ്മീഷണർ ഓടുന്ന വണ്ടിയിൽ ഉമ്മവെച്ചുകളിക്കുന്നത്…
കണ്ടാലും എനിക്കൊന്നുമില്ല… ഏന്റെ കെട്ടിയോനെ അല്ലേ…
പറഞ്ഞാലും മതി സീറ്റ് ബെൽറ്റിടാത്തത്തിനും മൂന്നാള് കയറിയതിനും എന്ന് വേണ്ട വണ്ടി റോഡിലിറക്കിയാൽ എന്തേലും പറഞ്ഞ് ഫൈൻ ഇടുന്ന ജില്ലയിലെ പാതി പോലീസുകാരെ തലപ്പത്തിരിക്കുന്നവൾ ഇപ്പൊ ഇരിക്കുന്നത് വണ്ടി ഓടിക്കുന്നോന്റെ മടിയിലാ… ഇതിന് ഫൈനൊന്നുമില്ലേ…
ഫൈനില്ല പക്ഷേ ഡ്രൈവർ കൈക്കൂലി തരേണ്ടിവരും…
