മോനൂ…
എന്തോ…
ഹഹഹ… ആദ്യമായാ നീ ഇങ്ങനെ വിളികേൾക്കുന്നെ…
ആണോ…
ആ… നേ…
ഇത്തൂസേ…
മ്മ്…
പറ…
എന്ത്…
എങ്ങനെയാ മനസിലായെ എന്ന് പറയ് ഇത്തൂ…
പറയണോ…
പ്ലീസിത്താ…
ഒരുമ്മ താ…
അവളുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു അവളുടെ മേലേക്ക് കമിഴ്ന്നു കൊണ്ടവളുടെ നെറ്റിയിൽ ഉമ്മ വെക്കേ ഞങ്ങൾ പുഴയിലേക്ക് അല്പം താഴ്ന്നു പോയി വീണ്ടും പൊങ്ങിവന്ന് പഴയപോലെ കിടന്നു
ഇനി പറ…
തേൻമുട്ടായി വാങ്ങിത്തരുമോ…
വാങ്ങിത്തരാം…
ഇന്ന് ചോറും വാരിത്തരണം…
തെര പൊന്നേ… പറ…
കല്യാണത്തിന് എല്ലാരും ഒരേ ഡ്രസ്സ് കോഡ് ആണെങ്കിലും അവരഞ്ചുപേരും ഒരേ പോലെ ഒരുങ്ങിയതും തലയിൽ റോസുവെച്ചതും എപ്പോഴും അവരുടെ ഒരുമിച്ചുള്ള നടത്തവും കണ്ടപ്പോ സംശയം തോന്നി…
അപ്പൊ എല്ലാർക്കും മനസിലായിട്ടുണ്ടാവുമോ…
ഹേയ്… എനിക്ക് മുത്തിന്റെ കാര്യം അറിയാലോ അതുകൊണ്ട് തോന്നിയതാവും…
മ്മ്… കയറിയാലോ…
മ്മ്…
ഞങ്ങൾ ഒരുമിച്ച് പതിയെ അക്കരക്ക് നീന്തി പാതി കഴിഞ്ഞതും റാഷി അങ്ങോട്ട് വരുന്നത് കണ്ടു
ഡാ… അവനോട് പോവാൻ പറ ഈ ഡ്രെസ്സിൽ എല്ലാം കാണാം…
മ്മ്…
അവൾ കരയിലേക്ക് വരാതെ അവിടെ പാതിയിൽ നിന്നു ഞാൻ വേകത്തിൽ കരയിലേക്ക് നീന്തി റാഷി സിഗരറ്റ് വലിച്ചുകൊണ്ടവിടെ നിൽക്കുന്നു
നീയെന്താ വന്നേ…
സിഗരറ്റ് വലിക്കാൻ വന്നതാടാ…
മ്മ്… വീട്ടിലേക്ക് പോ…
എന്താ…
എടോ തിരിച്ചു പോവാൻ…
അവനെന്നെ തുറിപ്പിച്ചു നോക്കി അവിടെ നിന്നും പോയപിറകെ ഇത്ത കരയിലേക്ക് നീന്തി വന്നു
ഞങ്ങൾ കരയിൽ കയറി തോർത്തെടുത്തു തല തോർത്തികൊണ്ടിരിക്കെ
ആരേലും വരുന്നോന്നു നോക്ക് ഞാൻ ഇതൊന്നു മാറ്റട്ടെ…
മ്മ്…
ഞാൻ ഗേറ്റിലേക്ക് കയറി ആരേലും വരുന്നോ എന്ന് നോക്കിനിന്നു
എനിക്ക് പുറം തിരിഞ്ഞു നിന്ന് ബനിയനും ബ്രായും ഊരി നൈറ്റി ഇട്ട് ബർമുടയും പാന്റീയും കൂടെ അഴിച്ചു നിലത്തേക്കിട്ട് തോർത്ത് തലയിൽ കെട്ടി വെച്ചുകൊണ്ട്
നിന്റെ ഷോട്ട്സിങ്ങുതാ…
മുണ്ടുടുത്ത് ഷോട്സ് അഴിച്ചവൾക്ക് കൊടുത്തു നൈറ്റി അരയിൽ പിടിച്ച് കുത്തി അലക്കാനുള്ള ഡ്രെസ്സുകളും എടുത്ത് സ്റ്റെപ്പിലേക്ക് ഇറങ്ങി സ്ലാബിൽ പിടിപ്പിച്ച അലക്കു കല്ലിൽ അലക്കാൻ തുടങ്ങി ഓരോന്നും അലക്കി പിഴിഞ്ഞു മാറ്റിവെക്കുന്ന അവളുടെയും എന്റെയും ചെരിപ്പുകളും എടുത്ത് ഞാൻ ഓരോന്നായി തേച്ചു കഴുകികൊണ്ടിരിക്കെ…
ഇവിടെ ഡ്രസ്സ് മാറാൻ ഒരു ചെറിയ മുറിയുണ്ടാക്കാമോ… ആരേലും വരുന്നോന്നു നോക്കാൻ നീയുള്ളോണ്ടാ ഇപ്പൊ മാറാൻ പറ്റിയെ ഇല്ലേൽ ഈ നനഞ്ഞതുമിട്ട് വീട് വരെ പോവണം…
മൂന്ന് ഷീറ്റും രണ്ട് പൈപ്പിന്റെയും കാര്യമല്ലേ ഉള്ളൂ നാളെ തന്നെ സെറ്റാക്കാം ഞാൻ ഷാജിയേട്ടനോട് പറയാം…
മ്മ്… പിന്നെ റാഷിയോടും ബാക്കിയുള്ള പണിക്കാരോടും ഇങ്ങോട്ട് വരരുത് എന്നും പറഞ്ഞേക്ക്… അവർക്ക് കുളിക്കണമെങ്കിൽ കുളത്തിൽ കുളിച്ചോട്ടെ…
മ്മ്… പറയാം…
അലക്കിയ ഡ്രെസ്സും എടുത്ത് കരയിൽ കയറി
ഷർട്ടിടെടാ… അവിടെ ഫൗസ്സിയുള്ളതാ നീ ഇങ്ങനെ നെഞ്ചും വിരിച്ചാണോ പോവുന്നെ…
ചിരിച്ചോണ്ട് ഷർട്ടും ബർമുടയും ഇട്ടു പറമ്പിലേക്ക് കയറിയതും ഫൗസി അങ്ങോട്ട് വന്നു ഇത്ത അടിയിൽ ഒന്നും ഇടാത്ത കണ്ടിട്ടാണെന്നു തോന്നുന്നു വല്ലാത്തൊരു നോട്ടത്തോടെ
ഫൗസി : ഇത്ത ഇങ്ങളെ വിളിച്ചോണ്ട് വരാൻ പറഞ്ഞു…
മ്മ്… ഞങ്ങള് വരാൻ നോക്കുവായിരുന്നു…
ഇത്ത : ഡാ… എന്നെ എടുക്ക്…
അലക്കിയത് അവരെ കൈയിൽ കൊടുക്ക് അലക്കിയത് അവരെ കൈയിൽ കൊടുത്ത അവളെ രണ്ട് കൈയിലും കോരിയെടുത്തു ഫൗസി അറിയാത്തപോലെ ഞങ്ങളെ നോക്കുന്നുണ്ട് ഇത്ത കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു മാറിനെ ഏന്റെ നെഞ്ചിൽ ഒളിപ്പിച്ചു കവിളിൽ ഉമ്മ വെച്ച് ചെവിയോട് ചുണ്ട് ചേർത്തു സ്വകാര്യമായി
ഉള്ളിലൊന്നുമില്ലാത്തോണ്ട് കുലുങ്ങുന്നു അതാ എടുക്കാൻ പറഞ്ഞേ…
അവളുടെ കവിളിൽ ഉമ്മ കൊടുത്തു അവളുടെ മുതുകിലെ പൊള്ളിയതിന്റെയും മുറിവിന്റെയും പാടുകൾ നൈറ്റിയിലൂടെ കൈയിൽ തടഞ്ഞതെന്റെ ഉള്ള് പിടച്ചു
ഇത്തൂസേ…
മ്മ്…
ഹാപ്പിയല്ലേ…
ഏന്റെ മോനുള്ളപ്പോ ഇത്താക്ക് ഏത് കുറവാ… ഞാൻ ഹാപ്പിയാടാ… ഈ ലോകത്ത് എല്ലാരേക്കാളും ഹാപ്പി…
