ഞെട്ടി കണ്ണ് തുറന്നു ഒലിച്ചിറങ്ങിയ പാൽ മുണ്ടും കടന്ന് പുറത്തെത്തിയിട്ടുണ്ട് ഓർമയിൽ ആദ്യമായാണ് ഇങ്ങനെ ഒരനുഭവം ഒലിച്ചിറങ്ങി ബെഡിലും ആയി എഴുനേറ്റ് ബെഡിലേ നനവ് മുണ്ട് കൊണ്ട് തുടച്ചു മുറിയിൽ മുഴുവൻ ശുക്ലം മണക്കുന്നു എല്ലാം അലക്കിയിട്ട് കുളിക്കാം എന്ന് കരുതിയാൽ മാറിയിടാനും ഒന്നുമില്ല പ്രിയയെ വിളിച്ച് ഡ്രസ്സ് വാങ്ങാൻ പറഞ്ഞാലോ എങ്ങനെ പറയും അഫിയോ ലെച്ചുവോ ആണെങ്കിൽ കുഴപ്പമില്ലായിരുന്നു പക്ഷേ പ്രിയ അവളെ ഞാൻ ശെരിക്കൊന്നു തൊട്ടുകൂടെ ഇല്ല ചിന്തിച്ചു നിൽക്കെ പ്രിയ വാതിൽ തുറന്ന് അകത്തേക്ക് വന്നു
ഇത്ര പെട്ടന്ന് എഴുന്നേറ്റോ…
അവളോട് എന്ത് പറയും എന്നോർത്തു തല കുനിച്ചു നിൽക്കെ എന്നെ കെട്ടിപ്പിടിക്കാൻ അടുത്തേക്ക് വന്ന അവളിൽ നിന്നും ഞെട്ടി പുറകോട്ട് മാറിയ എന്നെ നോക്കി
എന്താ എന്ത് പറ്റി…
……….
എന്താ… പറ… (അവളുടെ ശബ്ദത്തിൽ ഭയം നിറഞ്ഞു)
അത്… ഉറക്കത്തിൽ…
(അടുത്ത് വന്ന് തലകുനിച്ചു നിൽക്കുന്ന ഏന്റെ മുഖം പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി) സ്വപ്നം കണ്ട് പേടിച്ചോ…
മ്ഹും…
പിന്നെ എന്താ… പറ…
അത്…
(വീണ്ടും താഴേക്ക് നോക്കി ഒറ്റശ്വാസത്തിൽ) എനിക്കൊരു മുണ്ടും ഷോർട്സും ഷഡിയും വാങ്ങിക്കൊണ്ട് തരാമോ…
ഇതായിരുന്നോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു… ഞാൻ ഇപ്പൊ വാങ്ങി വരാം…
അവൾ പുറത്തേക്ക് പോയപോലെ പെട്ടന്ന് തിരികെ വന്ന് അലമാരയിൽ നിന്നുമൊരു ടവ്വൽ എടുത്ത് തന്നു കവിളിൽ തലോടി
കുളിക്കുമ്പോയേക്കും ഞാൻ വരാം… ഡ്രസ്സ് അഴിച്ചിവിടെ ഇട്ടാൽ മതി ഞാനലക്കിക്കൊള്ളാം…
മ്മ്…
കവിളിൽ ഉമ്മ തന്നുകൊണ്ടവൾ പുറത്തേക്ക് പോയ പിറകെ ബാത്‌റൂമിൽ കയറി ഡ്രെസ്സെല്ലാം അഴിച്ചു ബക്കറ്റിൽ ഇട്ട് പൈപ്പ് തുറന്നിട്ട് ഷവറിന് ചുവട്ടിൽ നിന്ന് സോപ്പെടുത്ത് ദേഹത്ത് തേച്ചു കഴുകി ബക്കറ്റിൽ വെള്ളം നിറഞ്ഞതും ഡ്രെസ്സിനെ അലക്കി തുടങ്ങി പെട്ടന്ന് തന്നെ ഡ്രസ്സലക്കി പിഴിഞ്ഞു ടവ്വൽ റെയിലിൽ ഇട്ട് കുളിച്ച് മതിയാക്കി തോർത്തി കൊണ്ടിരിക്കെ ഡോറിൽ മുട്ട് കേട്ടു
കഴിഞ്ഞോ…
കഴിഞ്ഞു… ഇപ്പൊ വരാം…
ടവലും ഇട്ട് പുറത്തേക്കിറങ്ങി പ്രിയ ഡ്രെസ്സെല്ലാം എടുത്ത് അലമാരയിൽ വെക്കുന്നതിനിടെ ഞാൻ ഇറങ്ങി വന്നത് കണ്ട് ബെഡിൽ ഉള്ള മുണ്ടും ഷഡിയും ഷോർട്സിനും ഇടയിൽ നിന്ന് മുണ്ടെടുത്ത് തന്ന് ഒരു അലമാരയിൽ നിന്ന് ഉണങ്ങിയ ടവ്വൽ എടുത്ത് തല തോർത്തി തരുന്നതിനിടെ
സോറി… (ഇടറിയ ശബ്ദത്തോടെ)
(കാര്യം മനസിലാവാതെ അവളെ നോക്കി) സോറിയോ… എന്തിന്…
ഞാൻ നേരത്തെ സമ്മതിക്കാത്തകൊണ്ടല്ലേ ഏട്ടന്…
(അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ച്) അയ്യേ… ഈ യൂണിഫോമും ഇട്ടോണ്ട് ഇങ്ങനെ കരയാമോ… നിങ്ങളെ സ്വപ്നം കണ്ടു അതാ… അല്ലാതെ നീ കരുതും പോലെ ഒന്നുമല്ല…
ശെരിക്കും…
ശെരിക്കും… (അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു) ഇപ്പൊ വിശ്വാസമായോ…
മ്മ്… എന്നാലും ഞങ്ങൾ അഞ്ചുപേരുണ്ടായിട്ടും ഞങ്ങൾ ഏട്ടന്റെ കാര്യങ്ങളൊന്നും ചെയ്തുതരാതെ…
പോടീ… നിനക്കെന്തിന്റെ കേടാ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…
എന്നാലും…
ഇനി എന്തേലും പറഞ്ഞാൽ നല്ല അടിവെച്ചു തരും…
അവളെനെ നോക്കി ചിരിച്ചു
നീയെന്താ പെട്ടന്ന് തിരിച്ചുപോന്നെ…
രണ്ടുമൂന്നു പേരെ വിളിപ്പിച്ചിരുന്നു അവരെ കാണാൻ വേണ്ടി പോയതാ രണ്ട് ആഴ്ചക്ക് ലീവ് ആക്കി…
മ്മ്…
അവന്മാരെ വീട്ടുകാർ വന്നിരുന്നു…
മ്മ്… എന്ത് പറഞ്ഞു…
ആ എം എൽ എ നിങ്ങളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നൊക്കെ പറഞ്ഞു… അവരുടെ മക്കളുടെ വിഡിയോയും അവന്മാര് പെൺപിള്ളേരെ ബ്ലാക്ക് മെയിൽ ചെയ്തതിനുള്ള തെളിവും നിങ്ങളെ കൈയിൽ ഉണ്ടെന്നും അത് പുറത്ത് വന്നാൽ അവരുടെയെല്ലാം റിപ്യൂട്ടേഷനും മക്കളുടെ ഭാവിയും പോവും ഈ പ്രശ്നം ഇങ്ങനെ വിടുന്നതാവും നിങ്ങൾക്ക് നല്ലത് അവൻ അതിന്റെ കോപ്പി വേണ്ട സ്ഥലങ്ങളിൽ ഭദ്രമായി വെച്ചിട്ടുണ്ടെന്നും അവനോ വേണ്ടപ്പെട്ടവർക്കോ എന്തെങ്കിലും സംഭവിച്ചാൽ അത് മീഡിയക്കുകൊടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും എന്നുമാണ് അവൻ എന്നോട് പറഞ്ഞത് ഇപ്പൊ പെൺപിള്ളേരെ ഭാഗത്തുനിന്നും ഞങ്ങൾക്ക് കംപ്ലൈന്റ് കിട്ടാത്തത് കൊണ്ട് അതിന്റെ മേൽ ആക്ഷൻ ഒന്നുമുണ്ടാവില്ല അവനെ പ്രകോപിപ്പിക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത് എന്ന് അവരെ ധരിപ്പിച്ചു അവര് കംപ്ലൈന്റ്റ് തിരികെ വാങ്ങി പോയിട്ടുണ്ട് എങ്കിലും സൂക്ഷിക്കണം
