വഴി തെറ്റിയ കാമുകൻ – 12 58

ഇനി ഇവിടെ എന്താന്ന് വെച്ചാൽ ചെയ്യാം…

ഇത്‌ വാങ്ങിയോ…

മ്മ്… അവർക്ക് പൈസേടെ അത്യാവശ്യം വന്നപ്പോ അവര് വീണ്ടും വന്നു…

എത്രക്കാ വാങ്ങിയേ…

രണ്ടായിരത്തിന്…

അവര് നീ രണ്ടായിരത്തഞ്ഞൂറ് പറഞ്ഞിട്ടും തന്നില്ലായിരുന്നല്ലോ… പിന്നെ ഇതെങ്ങനെ…

അവര് രണ്ടായിരത്താഞ്ഞൂറിന് പറഞ്ഞു ഞാൻ രണ്ടായിരം ആണെങ്കിൽ ഒക്കെ എന്ന് പറഞ്ഞു അവര് കുറേ പേശിയെങ്കിലും എനിക്കിത് പൈസ കൊടുത്തു വാങ്ങാൻ വലിയ താല്പര്യമില്ല ഇനി ഒരുവട്ടം കൂടെ ഇത്‌ വിൽക്കാൻ വന്നാൽ ഇനിയും കുറച്ചേ ഞാൻ പറയൂ എന്ന് ഞാനും പറഞ്ഞു

എന്നാലും ഇത്‌ പിടിച്ചെടുത്ത പോലെ ആയില്ലേ…

അവർ അല്ലേ പിടിച്ചെടുത്ത് ഉണ്ടാക്കിയത്… അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അവരോടൊക്കെ എന്ത് മാന്യത കാണിക്കാനാ… സ്വന്തം പെങ്ങളെ താലിയറുത്തവളെ വഴിയാദാരമാക്കിയവരല്ലേ… അവരോടൊന്നും എന്ത് ചെയ്താലും കൂടുതലല്ല…

മ്മ്…

അവർക്ക് ഇതൊന്നുമല്ല പണി അവരെ ഇട്ട തുണിയോടെ ഒരുഗതിയുമില്ലാതെ റോഡിലിറക്കി നിര്ത്തും… അവരുടെ ഇപ്പോ ഉള്ള എല്ലാ സ്വത്തും സാവിത്രി ചേച്ചിക്കും മകൾക്കും കൊടുക്കും…

പിന്നെയും കുറച്ച് സമയം സംസാരിച്ച് വീട്ടിൽ വന്നു കുട്ടികൾ നാലുപേരും കൂടെ വീട്ടിലിപ്പോ ഏത് സമയവും ബഹളമാണ് വീട്ടിൽ ഒരുപാടാളുള്ള പോലെ ഉപ്പയും ഞാനും സംസാരിചിരിക്കെ ഇത്ത നൈറ്റിയും തട്ടവും കൈയിൽ തോർത്തുമായി പുറത്തേക്ക് വന്നു

ഡാ…

എന്താ…

പുഴേ പോവാം…

പോണോ…

മ്മ്…

മാറ്റി വാ…

മാറ്റുവൊക്കെ ചെയ്തു വാ…

അവൾക്കൊപ്പം പുഴക്കരയിലേക്ക് നടന്നു

നീ ഈ നൈറ്റിയും ഇട്ടാണോ നീന്താൻ പോകുന്നെ…

അല്ലടാ അടിയിൽ ബെർമുടയും ബനിയനുമുണ്ട്…

മ്മ്…

ഒരുമിച്ച് പുഴയിലേക്ക് ചാടി മറുകരയിലേക്ക് മത്സരിച്ചു നീന്തി കരയിൽ കയറി ഇരുന്നു ഏന്റെ വലം കൈയേ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ തലയിൽ തടവി ഒരുമ്മ നൽകി

ഇപ്പൊ ശെരിയായല്ലോ കിതപ്പൊക്കെ പോയി…

കുറച്ചായില്ലേ ദിവസോം വരുന്നു…

ക്ലാസ്സൊക്കെ എന്താ അവസ്ഥ…

ക്ലാസൊക്കെ അടിപൊളിയായി പോവുന്നുണ്ട്… ഇപ്പൊ സാറും വല്ലാതെ ഒലിപ്പിക്കാൻ വരാറില്ല…

മ്മ്… ഹാപ്പി ആയില്ലേ…

ഹാപ്പി… ഡാ… ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ…

എന്താ…

മുത്തും അഫിയും മാത്രമാണോ ഉള്ളൂ വേറെ ആരേലുമുണ്ടോ…

എന്തേ…

പറ…

അത്… ഇത്താ… അത് പിന്നെ…

പറയെടാ…

മ്മ്…

ആരാ…

അത്…

പറ…

ലക്ഷ്മി റിയ പ്രിയ…

എനിക്ക് തോന്നി അതാ ചോദിച്ചേ…

എങ്ങനെ…

അതൊക്കെ മനസിലാവും മോനേ… ഞാനേ നീയല്ല അതൊക്കെ മനസിലാവാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്….

പറയെടീ…

പറയൂല മോനേ…

പറഞ്ഞാൽ ഞാനൊരു കാര്യം പറഞ്ഞുതരാം…

എന്ത്…

ആദ്യം നീ പറ…

നീ പറഞ്ഞാൽ പറയാം…

എങ്കി എനിക്കറിയണ്ട ഞാൻ പറയുന്നില്ല…

പറയണ്ട… വല്ല്യ കാര്യം…

പിണങ്ങിയ പോലെ കൈയിലെ പിടി വിട്ട് എന്നെ ഒന്ന് തള്ളി അല്പം മാറിയിരുന്നു ഇടയ്ക്കിടെ നോക്കുന്നുണ്ടെങ്കിലും മൈന്റ് ചെയ്യാതെ ഞാൻ പുഴയെ നോക്കി ഇരിക്കെ വീണ്ടും അടുത്തേക്കിരുന്ന് കൈയിൽ കെട്ടിപിടിച്ചു നെഞ്ചിൽ വിരല് കൊണ്ട് വരച്ചു

പറ ഡാ… ഇത്താന്റെ മുത്തല്ലേ…

വേണ്ട സോപ്പിടണ്ട… പറയുന്നില്ല…

(കവിളിൽ ഉമ്മ വെച്ച്) പ്ലീസ് പ്ലീസ് പ്ലീസ്… പറയ്… നിനക്കറിയാലോ നീയെന്തേലും പാതി പറഞ്ഞുനിർത്തിയാൽ എനിക്കൊരു സമാധാനോം ഉണ്ടാവില്ലെന്ന്… പറ പൊനെ…

മ്മ്… നമ്മുടെ മണ്ഡലത്തിലെ എം എൽ എ സ്ഥാനാർഥി ആരാന്നറിയുമോ…

ഇല്ല ആരാ…

ദേവ ലക്ഷ്മി…

ഹേ… ശെരിക്കും…

ആഡീ… ഇനി പറ എങ്ങനെ മനസിലായി…

അയ്യടാ ഞാൻ പറയൂല… അതൊക്കെ സീക്രട്ടാ…

പറഞ്ഞോ ഇല്ലേ ഞാൻ പിടിച്ചു പുഴയിലിടും…

(കൈയിലെ പിടിവിട്ട് എന്നെ ചുറ്റിപ്പിടിച്ചു) ആഹാ… നമുക്ക് കാണാലോ…

അത്രക്കായോ ഞാൻ കാണിച്ചുതരാം…

എഴുനേറ്റ് അവളുടെ കൈ വിടുവിക്കാൻ നോക്കെ അവളെന്റെ മേലുള്ള പിടി വിടാതെ പുഴയിലേക്ക് മറിഞ്ഞു മുങ്ങി പൊങ്ങി വന്നു പിടി വിട്ട് അല്പം മാറി കൈകൊണ്ട് തുഴഞ്ഞു നിന്നുകൊണ്ട്

പോടാ ചെക്കാ… ഇപ്പൊ നിനക്കെന്നെ പുഴയിലിടാൻ പറ്റിയുമില്ല ഞാൻ നിനെ പുഴയിൽ ഇടുകയും ചെയ്തു… എന്നോട് കളിച്ചാലിങ്ങനെ ഇരിക്കും…

മുങ്ങി ച്ചെന്ന് അവളുടെ കാലിൽ പിടിച്ചു താഴേക്ക് വലിച്ചു മുക്കി അവളെ ഒന്ന് നോക്കി മുകളിലേക്ക് പൊങ്ങി മുകളിലെത്തും മുൻപ് അവളെന്റെ കാലിൽ പിടിച്ചു താഴേക്ക് വലിച്ചു മുകളിലേക്ക് പൊങ്ങി വരുന്ന അവളെ കെട്ടിപിടിച്ചു താഴേക്ക് പോയി മണലിൽ ചവിട്ടി മുകളിലേക്ക് പൊങ്ങി മുകളിലെത്തി ശ്വാസം വലിച്ചു വിട്ട് കിതക്കുന്ന അവളെനെ നോക്കി ചിരിക്കുത് നോക്കി അവളുടെ കവിളിൽ ഉമ്മ നൽകി

എവിടെയാ ഉള്ളതെന്ന് നോക്ക്…

ആഴമേറിയ പുഴയുടെ അടിയൊഴുക്കിനാൽ ഞങ്ങൾ നിന്നിടത്തുനിന്നും കുറച്ചേറേ താഴേക്ക് നീങ്ങിയിരിക്കുന്നു

അവൾ ചുറ്റും നോക്കി എന്നെ നോക്കി ചിരിച്ചു പുഴയുടെ ശാന്തമായ മുകൾ തട്ടിലൂടെ ഞങ്ങൾ വന്ന ഭാഗത്തേക്ക്‌ നീന്തി എത്തി പുഴക്കു മേൽ കൈ പിടിച്ച് മലർന്നു കിടന്നു ഇടയ്ക്കിടെ പരസ്പരം ചിരിച്ചുകൊണ്ട്

മോനൂ…

എന്തോ…

ഹഹഹ… ആദ്യമായാ നീ ഇങ്ങനെ വിളികേൾക്കുന്നെ…

ആണോ…

ആ… നേ…

ഇത്തൂസേ…

മ്മ്…

പറ…

എന്ത്…

എങ്ങനെയാ മനസിലായെ എന്ന് പറയ് ഇത്തൂ…

പറയണോ…

പ്ലീസിത്താ…

ഒരുമ്മ താ…

അവളുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു അവളുടെ മേലേക്ക് കമിഴ്ന്നു കൊണ്ടവളുടെ നെറ്റിയിൽ ഉമ്മ വെക്കേ ഞങ്ങൾ പുഴയിലേക്ക് അല്പം താഴ്ന്നു പോയി വീണ്ടും പൊങ്ങിവന്ന് പഴയപോലെ കിടന്നു

ഇനി പറ…

തേൻമുട്ടായി വാങ്ങിത്തരുമോ…

വാങ്ങിത്തരാം…

ഇന്ന് ചോറും വാരിത്തരണം…

തെര പൊന്നേ… പറ…

കല്യാണത്തിന് എല്ലാരും ഒരേ ഡ്രസ്സ്‌ കോഡ് ആണെങ്കിലും അവരഞ്ചുപേരും ഒരേ പോലെ ഒരുങ്ങിയതും തലയിൽ റോസുവെച്ചതും എപ്പോഴും അവരുടെ ഒരുമിച്ചുള്ള നടത്തവും കണ്ടപ്പോ സംശയം തോന്നി…

അപ്പൊ എല്ലാർക്കും മനസിലായിട്ടുണ്ടാവുമോ…

ഹേയ്… എനിക്ക് മുത്തിന്റെ കാര്യം അറിയാലോ അതുകൊണ്ട് തോന്നിയതാവും…

മ്മ്… കയറിയാലോ…

മ്മ്…

ഞങ്ങൾ ഒരുമിച്ച് പതിയെ അക്കരക്ക് നീന്തി പാതി കഴിഞ്ഞതും റാഷി അങ്ങോട്ട് വരുന്നത് കണ്ടു

ഡാ… അവനോട് പോവാൻ പറ ഈ ഡ്രെസ്സിൽ എല്ലാം കാണാം…

മ്മ്…

അവൾ കരയിലേക്ക് വരാതെ അവിടെ പാതിയിൽ നിന്നു ഞാൻ വേകത്തിൽ കരയിലേക്ക് നീന്തി റാഷി സിഗരറ്റ് വലിച്ചുകൊണ്ടവിടെ നിൽക്കുന്നു

നീയെന്താ വന്നേ…

സിഗരറ്റ് വലിക്കാൻ വന്നതാടാ…

മ്മ്… വീട്ടിലേക്ക് പോ…

എന്താ…

എടോ തിരിച്ചു പോവാൻ…

അവനെന്നെ തുറിപ്പിച്ചു നോക്കി അവിടെ നിന്നും പോയപിറകെ ഇത്ത കരയിലേക്ക് നീന്തി വന്നു

ഞങ്ങൾ കരയിൽ കയറി തോർത്തെടുത്തു തല തോർത്തികൊണ്ടിരിക്കെ

ആരേലും വരുന്നോന്നു നോക്ക് ഞാൻ ഇതൊന്നു മാറ്റട്ടെ…

മ്മ്…

ഞാൻ ഗേറ്റിലേക്ക് കയറി ആരേലും വരുന്നോ എന്ന് നോക്കിനിന്നു

എനിക്ക് പുറം തിരിഞ്ഞു നിന്ന് ബനിയനും ബ്രായും ഊരി നൈറ്റി ഇട്ട് ബർമുടയും പാന്റീയും കൂടെ അഴിച്ചു നിലത്തേക്കിട്ട് തോർത്ത് തലയിൽ കെട്ടി വെച്ചുകൊണ്ട്

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *