വഴി തെറ്റിയ കാമുകൻ – 12 58

നിന്റെ ഷോട്ട്സിങ്ങുതാ…

മുണ്ടുടുത്ത് ഷോട്സ് അഴിച്ചവൾക്ക് കൊടുത്തു നൈറ്റി അരയിൽ പിടിച്ച് കുത്തി അലക്കാനുള്ള ഡ്രെസ്സുകളും എടുത്ത് സ്റ്റെപ്പിലേക്ക് ഇറങ്ങി സ്ലാബിൽ പിടിപ്പിച്ച അലക്കു കല്ലിൽ അലക്കാൻ തുടങ്ങി ഓരോന്നും അലക്കി പിഴിഞ്ഞു മാറ്റിവെക്കുന്ന അവളുടെയും എന്റെയും ചെരിപ്പുകളും എടുത്ത് ഞാൻ ഓരോന്നായി തേച്ചു കഴുകികൊണ്ടിരിക്കെ…

ഇവിടെ ഡ്രസ്സ്‌ മാറാൻ ഒരു ചെറിയ മുറിയുണ്ടാക്കാമോ… ആരേലും വരുന്നോന്നു നോക്കാൻ നീയുള്ളോണ്ടാ ഇപ്പൊ മാറാൻ പറ്റിയെ ഇല്ലേൽ ഈ നനഞ്ഞതുമിട്ട് വീട് വരെ പോവണം…

മൂന്ന് ഷീറ്റും രണ്ട് പൈപ്പിന്റെയും കാര്യമല്ലേ ഉള്ളൂ നാളെ തന്നെ സെറ്റാക്കാം ഞാൻ ഷാജിയേട്ടനോട് പറയാം…

മ്മ്… പിന്നെ റാഷിയോടും ബാക്കിയുള്ള പണിക്കാരോടും ഇങ്ങോട്ട് വരരുത് എന്നും പറഞ്ഞേക്ക്… അവർക്ക് കുളിക്കണമെങ്കിൽ കുളത്തിൽ കുളിച്ചോട്ടെ…

മ്മ്… പറയാം…

അലക്കിയ ഡ്രെസ്സും എടുത്ത് കരയിൽ കയറി

ഷർട്ടിടെടാ… അവിടെ ഫൗസ്സിയുള്ളതാ നീ ഇങ്ങനെ നെഞ്ചും വിരിച്ചാണോ പോവുന്നെ…

ചിരിച്ചോണ്ട് ഷർട്ടും ബർമുടയും ഇട്ടു പറമ്പിലേക്ക് കയറിയതും ഫൗസി അങ്ങോട്ട് വന്നു ഇത്ത അടിയിൽ ഒന്നും ഇടാത്ത കണ്ടിട്ടാണെന്നു തോന്നുന്നു വല്ലാത്തൊരു നോട്ടത്തോടെ

ഫൗസി : ഇത്ത ഇങ്ങളെ വിളിച്ചോണ്ട് വരാൻ പറഞ്ഞു…

മ്മ്… ഞങ്ങള് വരാൻ നോക്കുവായിരുന്നു…

ഇത്ത : ഡാ… എന്നെ എടുക്ക്…

അലക്കിയത് അവരെ കൈയിൽ കൊടുക്ക് അലക്കിയത് അവരെ കൈയിൽ കൊടുത്ത അവളെ രണ്ട് കൈയിലും കോരിയെടുത്തു ഫൗസി അറിയാത്തപോലെ ഞങ്ങളെ നോക്കുന്നുണ്ട് ഇത്ത കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു മാറിനെ ഏന്റെ നെഞ്ചിൽ ഒളിപ്പിച്ചു കവിളിൽ ഉമ്മ വെച്ച് ചെവിയോട് ചുണ്ട് ചേർത്തു സ്വകാര്യമായി

ഉള്ളിലൊന്നുമില്ലാത്തോണ്ട് കുലുങ്ങുന്നു അതാ എടുക്കാൻ പറഞ്ഞേ…

അവളുടെ കവിളിൽ ഉമ്മ കൊടുത്തു അവളുടെ മുതുകിലെ പൊള്ളിയതിന്റെയും മുറിവിന്റെയും പാടുകൾ നൈറ്റിയിലൂടെ കൈയിൽ തടഞ്ഞതെന്റെ ഉള്ള് പിടച്ചു

ഇത്തൂസേ…

മ്മ്…

ഹാപ്പിയല്ലേ…

ഏന്റെ മോനുള്ളപ്പോ ഇത്താക്ക് ഏത് കുറവാ… ഞാൻ ഹാപ്പിയാടാ… ഈ ലോകത്ത് എല്ലാരേക്കാളും ഹാപ്പി…

എന്തേലു മുണ്ടെൽ പറയണേ…

(ഒരു കൈകൊണ്ട് മൂക്കിൽ പിടിച്ചു വലിച്ചോണ്ട്) ഏന്റെ മോനോടല്ലാതെ ആരോടാ ഇത്ത പറയുക… ഇത്താക്ക് ഒരു സങ്കടോമില്ല മോനു വെറുതെ ഇത്താനെ ഓർത്തു ടെൻഷനാവണ്ട…

തടി കുറഞ്ഞല്ലോ… ഒന്നും തിന്നുന്നില്ലേ…

കുറഞ്ഞോ…

മ്മ്…

തിന്നുന്നൊക്കെ ഉണ്ട്… ഇപ്പൊ ദിവസോം നീന്തുന്നില്ലേ അതാവും…

ഇത്തൂസേ…

മ്മ്…

കൂട്ടിന് ഒരാളെ നോക്കിയാലോ…

ഇത്താക്ക് ഇനി ഒരു കല്യാണം വേണ്ട മോനൂ… ഏന്റെ മോൻ പറഞ്ഞാൽ ഇത്ത എന്തും ചെയ്യും ആർക്കും കഴുത്ത്നീട്ടികൊടുക്കും…

എനിക്ക് വേണ്ടി വേണ്ട ഇത്താക്ക് അങ്ങനെ വേണമെന്നോ ആരോടേലും ഇഷ്ടമോ തോന്നിയാൽ പറയാതിരിക്കരുത്…

ഇത്താക്ക് ഇനി മോന്റെ ഉമ്മിയായി ജീവിച്ചാ മതി…

ചിരിയോടെ അവളെ കുലുക്കി അല്പം പൊക്കി കവിളിൽ മെല്ലെ കടിച്ചു

ആ… കടിക്കല്ലേ ദുഷ്ടാ…

കടിവിട്ട് അവളെ നോക്കി ചിരിച്ചു കടി കിട്ടിയ കവിളിൽ തടവികൊണ്ട് അവളെനെ നോക്കി

ന്തോരു സാധനം… പോ ഞാൻ മിണ്ടൂല…

ശെരിക്കും…

അവളൊന്നും മിണ്ടാതെ മുഖം തിരിച്ചു

മിണ്ടിയില്ലേൽ ഞാനിപ്പോ നിലത്തിടും ഞാനത് ചെയ്യില്ലെന്ന ഉറപ്പിൽ ആയിരിക്കാം അവൾ ഞാൻ പറഞ്ഞത് മൈന്റ് ചെയ്തില്ല

വീട്ടിലെ മുറിയിൽ എത്തി നിലത്ത് വെച്ചപ്പോഴും അവൾ മിണ്ടുന്നില്ല

പുറത്തിറങ്ങി വേഷം മാറി ഉമ്മറത്തേക്കിറങ്ങിയപ്പോഴുണ്ട് ആമി മോള് കരഞ്ഞ മുഖത്തോടെ കോലയിൽ ഇരിക്കുന്നു മൂന്നുപേരും അവളെ സമാധാനിപ്പിച്ചോണ്ട് അരികിലുണ്ട് അടുത്ത്ച്ചെന്ന് അവളെ എടുത്തു

എന്ത് പറ്റി മാമന്റെ മുത്തിന്…

പാത്തു : ആന്റി അവളെ അടിച്ചു…

സാരോല്ല മോളേ ഉമ്മച്ചിയല്ലേ… പോട്ടേ… എന്തിനാ അടിച്ചേ…

അഭി : അവൾ ചുമരിൽ ചിത്രം വരച്ചതിനാ…

ആഹാ… അമിമോള് ചിത്രമൊക്കെ വരക്കുമോ… എവിടെ മാമൻ നോക്കട്ടെ…

പാത്തു : വാ കാണിച്ചുതരാം…

ഉപ്പാന്റെ ബെഡ് റൂമിലെ ചുവരിൽ അവൾ വീടും മരവും പുഴയും തോണിയും ഉള്ളോരു സീനറി വരച്ചത് കണ്ട് അവളെ കവിളിൽ ഉമ്മ കൊടുത്തു

അടിപൊളി ആയിട്ടുണ്ടല്ലോ… മക്കള് കളിച്ചോ…

അവരെ അവിടെ വിട്ട് വീടിനു പുറകിലേക്ക് ചെന്നു ഫൗസിയെ വിളിച്ചു ദേശ്യം അടക്കി പിടിച്ച്

എന്താ നിങ്ങളെ പ്രശ്നം…

ഒന്നും മനസിലാവാതെ എന്നെ നോക്കുന്ന അവരെ നോക്കി

നിങ്ങളെന്തിനാ മോളെ അടിച്ചേ…

അത് അവൾ ചുവരിൽ വരച്ചിട്ടാ…

കുട്ടികളായാൽ അതൊക്കെ സാധാരണയാ… ഇതിനൊക്കെ തല്ലണോ…

ഒന്നും മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി

നോക്ക്… ഒരു കുട്ടി വീട്ടിൽ ഉണ്ടെന്ന് വീട്ടിൽ വരുന്നവരോട് ആ വീട്ടിലെ ചുവരുകൾ പറയണം അല്ലെങ്കിൽ ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ട്… ചുവരിൽ വരക്കരുത് എന്ന് മനസിലാക്കാൻ ഉള്ള പ്രായം അവൾക്കായി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ… ഇത്‌ അവസാനത്തെ ആണ് ഇനി ആവശ്യമില്ലാതെ കുട്ടികളെ അടിച്ചാൽ ഏന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…

അവരുടെ കണ്ണ് നിറഞ്ഞത് കാര്യമാക്കാതെ അടുക്കളയിൽ കയറി ഒരു വലിയ പ്ളേറ്റ് എടുത്ത് ചോറും കറികളും വിളമ്പി ഒരു ഗ്ലാസിൽ വെള്ളമെടുത്ത് പ്ളേറ്റിൽ വെച്ച് അതുമായി അകത്തേക്ക് ചെല്ലുമ്പോ കുട്ടികൾ കളിക്കാൻ തുടങ്ങിയത് കണ്ട്

നിങ്ങള് ചോറ് തിന്നോ…

ആമിർ : ആ… ഉമ്മാമ ചോറ് തന്നു…

മുറിയിൽ ചെന്ന് മുടി ചീകുന്ന ഇത്താനെ നോക്കി

ഇത്തൂസേ… വിശക്കുന്നില്ലേ… ചോറ് തിന്നോ…

ഒന്നും മിണ്ടാതെ ചീപ്പും വെച്ച് തട്ടവും എടുത്തിട്ടു ബെഡിൽ ഇരുന്ന അവളുടെ വായ്ക്ക് നേരെ ചോറ് നീട്ടി മുഖം വെട്ടിച്ച് എണീറ്റു പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചെന്നു

പൊന്നല്ലേ തിന്ന്…

ചുണ്ടിൽ വിരിഞ്ഞു വന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്ന അവൾക്കു പിറകെ ചോറുമായി നടന്നു

പൊന്നൂ തിന്ന് മോളേ…

ഹമ്…

മുഖം വെട്ടിച്ചുള്ള അവളുടെ നടപ്പ് കണ്ടതോടെ ഇന്ന് ഇവള്ചോറ് തിന്നുമ്പോയേക്കും ഞാൻ കുറേ പിറകെ നടക്കേണ്ടി വരുമെന്നെനിക്കുറപ്പായി പ്ളേറ്റിന്റെ വക്കിൽ വലം കൈകൊണ്ട് പിടിച്ച് ഇടം കയ്യാൽ അവളെ കൈയിൽ പിടിച്ച് നിർത്തി അവൾക്കു മുന്നിൽ നിന്നു ചോറ് വാരി വായിലേക്ക് നീട്ടി

മുത്തല്ലേ… തിന്ന് എല്ലാരും ഇപ്പൊ വരും…

അവൾ വാ തുറന്നു വീട് ചുറ്റിയും നടക്കുന്ന അവൾക്ക് പിറകെ തിന്നാൻ മടിക്കുന്ന അവൾക്ക് ചോറ് വാരി കൊടുത്തു നടക്കുന്നതിനിടെ അവൾ പറമ്പിലേക്ക് കയറി നടക്കാൻ തുടങ്ങി വാരിക്കൊടുക്കുന്ന ചോറ് ഇടക്ക് തിന്നുന്നുണ്ടെങ്കിലും എന്നോട് സംസാരിക്കുന്നില്ല കുളക്കരയിലൂടെ നടക്കേ പാമ്പിനു വേണ്ടി കെട്ടിയ വേലിയിലെ ചെമ്പരുത്തിയിൽ പൂവിട്ടത് കണ്ട് അങ്ങോട്ട് നടന്ന അവൾ പൂവിൽ തൊട്ടു കളിച്ചോണ്ടിരിക്കെ പാമ്പ് മാളത്തിൽ നിന്നും പുറത്തേക്ക് വന്നു വേലിയിൽ കയറി പത്തി വിടർത്തി നിൽക്കുന്നത് കണ്ട് അവൾ പിറകിലേക്ക് മാറി ഏന്റെ ഇടം കൈയിൽ മുറുക്കെ പിടിച്ചു നിന്നുകൊണ്ട് പാമ്പിനെ നോക്കി ഒരുരുള ചോറ് കൂടെ വായിൽ വെച്ചുകൊടുത്ത്

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *