വഴി തെറ്റിയ കാമുകൻ – 7 7

അക്കൗണ്ട് നമ്പർ വാങ്ങി പൈസ അയച്ചുകൊടുത്തു രെജിസ്ട്രേഷൻ അപ്പൊ തന്നെ ചെയ്തുതരാം എന്ന് പറഞ്ഞു ഐഡി ചോദിച്ചതിന് ആധാർ കാർഡ് ഫോട്ടോയും ഡ്രൈവിംഗ് ലൈസൻസും കൊടുത്തു സുഹൈൽ പറഞ്ഞ ലാൻസർ പോയിനോക്കി മുന്തിരി കളറിൽ ഉള്ള ചെറിയ കുറച്ച്

ഉള്ള റണ്ണിങ് കണ്ടീഷൻ ഉള്ളൊരു വണ്ടി അറുപതിനായിരം രൂപക്ക് അത് വാങ്ങി രെജിസ്ട്രേഷൻ ഫോർമാലിറ്റീസ്‌ എല്ലാം കഴിഞ്ഞു ലാൻസറിനെ ബ്രേക്ക്ഡൗൺ വണ്ടിലിൽ കയറ്റി മലപ്പുറത്ത് സാഫാന് അരികിലേക്കയച്ചു എന്തൊക്കെയോ ചെയ്യാൻ സുഹൈൽ അവനെ വിളിച്ചുപറഞ്ഞു മൂന്നുപേരും വണ്ടികളുമെടുത്തുകൊണ്ട് പമ്പിൽ പോയി എണ്ണയടിച്ചു കഴിഞ്ഞു സുഹൈലിന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ കൊടുത്തു ഫോൺ നന്നാക്കി കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു ബിച്ചുവീട്ടിലേക്കും അബ്‌ദുള്ളക്കാന്റെ വണ്ടി തിരികെ കൊടുക്കാൻ സുഹൈലും ഞാനും ചെന്നു വണ്ടിയും കൊടുത്തു അവിടുന്നിറങ്ങി കുറച്ച് മുന്നോട്ട് എത്തിയപ്പോഴാണ് ബിച്ചുവിന്റെകാൾ വരുന്നത്

പറടാ…

അമ്മക്ക് വയ്യ…

(ഒരു നിമിഷത്തേക്ക് എല്ലാം ബ്ലാങ്ക് ആയപോലെ തോന്നി എതിരെ വന്ന വണ്ടിക്കാരന്റെ ഹോൺ ശബ്ദത്തിൽ ഉറക്കത്തിലെന്ന പോലെ ഞെട്ടികൊണ്ട് വണ്ടി വെട്ടിച്ചു മാറ്റി) എന്താണ്… എന്ത് പറ്റി…(ശബ്ദത്തിലെ ഇടർച്ച മറച്ചുവെച്ചുകൊണ്ട്)

വല്ലാതെ പനിക്കുന്നു… എന്റെ കൈയിൽ പൈസ ഇല്ല വണ്ടിയിൽ നിന്ന് പൈസ എടുക്കാൻ മറന്നു നീ എവിടെയാ…

ഞാൻ… ഞാനും സുഹൈലും… (എന്തോ ആലോചനയിൽ വാക്കുകൾക്കായി പരതി പോയി സ്വബോധം വീണ്ടെടുത്തുകൊണ്ട്) നീ പെട്ടന്ന് ആശുപത്രിയിൽ പോ ഞാങ്ങൾ അങ്ങോട്ട് വരാം

ചവിട്ടിപിടിച്ചു ക്ലിനികിൽ എത്തി വണ്ടി യിൽ നിന്നും ഇറങ്ങുമ്പോയേക്കും അവൻ അവന്റെ അമ്മയെയും കൂട്ടി എത്തി വണ്ടി നിർത്തിയതും വാടിയ ചെമ്പിൻ തണ്ടുപോലെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെന്ന് ഡോർ തുറന്നു തളർന്ന മിഴികളോടെ എന്നെ നോക്കുന്നത് കണ്ട് ചങ്ക് പിടഞ്ഞു പിടിച്ചിറങ്ങാൻ കൈ നീട്ടിയ എന്നെ നോക്കി തളർന്ന പോലെ സീറ്റിൽ കിടക്കുന്നത്കണ്ട് വാരി എടുത്തു കൊച്ചുകുട്ടിയെപ്പോലെ നെഞ്ചോട് ചാരി കിടന്നു കൊണ്ട് കണ്ണുയർത്തി ഒന്ന് കൂടെ മുഖത്തേക്ക് നോക്കി നെഞ്ചിലേക്ക് പറ്റി കിടന്നു ചുട്ട് പൊള്ളുന്ന പനിയുടെ ചൂട് വസ്ത്രങ്ങളെ ബേധിച്ചുകൊണ്ടെന്റെ കൈയിലടിച്ചു ധൃതിയിൽ അകത്തേക്ക് കയറി അവർ കാര്യം പറഞ്ഞതും അകത്തുള്ള ആളിറങ്ങിയപാടെ കയറാം എന്ന് പറഞ്ഞു എന്റെ നെഞ്ചിന്റെ താളം തെറ്റി തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം നെഞ്ച് തകർത്ത് കളയുമോ എന്ന് ഭയന്നാവണം തുടിക്കുന്ന ഹൃദയത്തിനുമേൽ ആ കൈ വെച്ചത്

ആളിറങ്ങിയതും ഉള്ളിൽ കയറി ഡോക്ടർ പരിശോധിച്ചശേഷം

Dr : വൈറൽ ഫീവറാണ്… ഒരു ഡ്രിപ്പിടാം…പനി ഇത്രയും കൂടുതലായത്കൊണ്ട്താലൂക്ക് ആശുപത്രിയിലേക്ക് റെഫർ ചെയ്യാം ആംബുലൻസ് വിളിച്ചോ കുറച്ച് ദിവസം അവിടെ അഡ്മിറ്റ് ആവേണ്ടിവരും

താലൂക് ആശുപത്രിയൊന്നും വേണ്ട നിങ്ങൾ ഡ്രിപ്പിട്ടുതന്നേ ഞങ്ങൾ കോഴിക്കോടിനു പോയ്കോളാം

Dr : എങ്കിൽ അതാ നല്ലത്

ബിച്ചു : അമ്മയെ നോക്ക് ഞങ്ങൾ ആംബുലൻസ് വിളിച്ചിട്ട് വരാം

പെട്ടന്ന്…

ബിച്ചു : ഹാ… പെട്ടന്ന് വരാം…

ഷീട്ടും വാങ്ങി പരിശോധിക്കാൻ കിടത്തിയ ടേബിളിൽ നിന്നും വാരി എടുത്തു തളർന്നു നെഞ്ചിൽ പറ്റി കിടന്നു മുഖത്തേക്ക് നോക്കുന്നത് കണ്ട് “ഒന്നുമില്ല പേടിക്കണ്ട” എന്നും പറഞ്ഞുകൊണ്ട് നേഴ്സിംഗ് റൂമിലേക്ക് ദൃധിപിടിച്ചു നടക്കുന്ന എന്നെ നോക്കി തളർന്ന ശബ്ദത്തിൽ “എനിക്കൊന്നുമില്ല ചെറിയ പനിയാ പേടിക്കണ്ട”

ചീട്ടു കൊടുത്തു പെട്ടന്നുതന്നെ അവർ പോയി മരുന്നുമായി വന്നു

ഡ്രിപ് ഇട്ട് പുറത്ത് വന്നിട്ടും ആംബുലൻസ് എത്താത്തത് കണ്ട് അവരെ വിളിക്കാൻ ഫോൺ എടുക്കാൻ അരയിലും പോക്കറ്റിലും തപ്പിയെങ്കിലും ഫോണില്ലെന്നു കണ്ട് ദേഷ്യംപിടിച്ചു നിലത്ത് അമർത്തി ചവിട്ടികൊണ്ട് “ഈ മൈരേളിത് എവിടെ പോയി കിടക്കുവാ” നെഞ്ചിൽ വെച്ച കൈകൊണ്ട് നെഞ്ചിൽ പതിയെ തട്ടികൊണ്ട് തളർന്ന ശബ്ദത്തിൽ “ടെൻഷനാവണ്ട അവരിപ്പൊ വരും കുഴപ്പമില്ല” ഗ്ലൂക്കോസ് ബോട്ടിലും പിടിച്ചുകൊണ്ട് നിൽക്കുന്ന നേഴ്സിനെ നോക്കി ഫോൺ ചോദിക്കുമ്പോയേക്കും ആംബുലൻസുമായി അവരെത്തി കലിച്ചു നിൽക്കുന്ന എന്നെ കണ്ട് സുഹൈൽ പേഴ്സും ഫോണുമായി അരികിൽ വന്നു നിന്നു ഡോർ തുറന്നു തന്നു സ്റ്ററച്ചർ താഴേക്കു വലിച്ചുവെച്ചു ഗ്ലൂക്കോസ് ബോട്ടിൽ സ്റ്റാൻഡിൽ കൊളുത്തുമ്പോയേക്കും സ്റ്ററച്ചറിലേക്ക് കിടത്തി സ്ട്രച്ചർ അകത്തേക്ക് കയറ്റുമ്പോ എന്റെ കൈയിൽ പിടിച്ചത് കണ്ടാവണം

ബിച്ചു : ഞങ്ങളിവിടുത്തേ പൈസയും കൊടുത്തു വരാം നീ ആംബുലൻസിൽ പൊയ്ക്കോ

സുഹൈൽ നീട്ടിയ എന്റെ പേഴ്സും ഫോണും വാങ്ങികൊണ്ട് ആംബുലൻസിലേക്ക് കയറി ഡോർ അടച്ചു സൈറൺ മുഴക്കികൊണ്ട് ആംബുലൻസ് മുന്നോട്ട് നീങ്ങി ആംബുലൻസിന്റെ സൈറൺ ശബ്ദത്താലും ആദ്യമായി ആംബുലൻസിൽ കയറിയ ഭയതാലുമാവാം കൈയിൽ പിടിച്ചിരുന്ന എന്റെ കൈയിലെ പിടി മുറുകി മുറുക്കി പഠിച്ചിരുന്ന കൈക്കു മേലേ കൈവെച്ചുകൊണ്ട് മുഖത്തേക്ക് നോക്കി

പേടിക്കണ്ട…

തളർന്ന ചിരി നൽകികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി കിടന്നു

ഡ്രൈവർ : ഏത് ഹോസ്പിറ്റലിലേക്കാ

മിംസ് ഒന്ന് പെട്ടന്ന് പോവുമോ

സൈറൺ ശബ്ദം കൂടുന്നതും വണ്ടിയുടെ വേഗം കൂടുന്നതും അറിഞ്ഞു അര മണിക്കൂറിനുള്ളിൽ മിംസിന്റെ മെയിൻ എന്ററൻസിന് മുന്നിൽ വണ്ടി ചെന്നു നിന്നു അകത്ത് ചെന്നു ഡോക്ടർ പരിശോധിച്ചശേഷം ആദ്യം പരിശോധിച്ചശീട്ട് നോക്കി

Dr : അഡ്മിറ്റ്ചെയ്യണം

ശെരി…

റൂമിന്റെ പൈസ അടക്കാനും മറ്റു കാര്യങ്ങൾ ശെരിയാക്കാനുമായി ഞാൻ പോവാൻ നോക്കുമ്പോ എന്റെ കൈയിൽ പിടിച്ചു മുഖതേക്ക് നോക്കുന്നത് കണ്ട്

ഇല്ല പോണില്ല…

ഫോൺ എടുത്തു ആദിയെ വിളിച്ചു കാര്യം പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അവൻ വന്നു

നീ ഒന്ന് പോയി അഡ്മിഷൻ എടുത്തിട്ട് വാ…

എടിഎംകാർഡ് അവന്റെ കൈയിൽ കൊടുത്തു പാസ്സ്‌വേർഡ്‌ പറഞ്ഞുകൊടുത്തു

അഡ്മിഷൻ എടുത്തതിന് പുറകെ റൂമിലേക്ക് മാറ്റി ടെസ്റ്റിനായി രക്തമെടുത്തു

ബില്ല് അടക്കാൻ പറഞ്ഞതിന് ആദിയെ പറഞ്ഞയച്ചു

തലയിണ മാറ്റി അവിടിരുന്നു തലയെ മടിയിലേക്ക് വെച്ച് തലയിൽ തലോടി കൊണ്ടിരുന്നു

കാലത്ത് തുടങ്ങിയതാ… മാറുമെന്ന് കരുതി പാരസെറ്റമോൾ കഴിച്ചു

സംസാരിക്കണ്ട കിടന്നോ പതിയെ മയക്കത്തിലേക്ക് വീഴുന്നത് നോക്കി ഇരിക്കെ ഡോറിൽ മുട്ട് കേട്ടു

ആ വന്നോ…

നേഴ്സ് അകത്തേക്ക് വന്നു

മെഡിസിൻ വാങ്ങണം… കട്ടിയുള്ള ഭക്ഷണം കൊടുക്കണ്ട

ശെരി…

മെഡിസിനും കഞ്ഞിയും വാങ്ങാൻ ആദിയെ വിളിച്ചുപറഞ്ഞു

ആദി വന്ന് വാതിലിൽ മുട്ടിയതും തലയിണ യെടുത്തു വെച്ചുകൊടുത്തുകൊണ്ട് വാതിൽ തുറന്നു

ഒരു കൈയിൽ സ്റ്റീൽ പാത്രവും മറു കൈയിൽ ബ്രടും ഫ്ലാസ്കും മെഡിസിനും എല്ലാം മേശയിലേക്ക് വെച്ചുകൊണ്ട് സ്റ്റീൽ പാത്രവും ഒരു സ്പൂണും തോർത്തും എടുതത് കണ്ട് അവനോട് സ്പൂൺ വാങ്ങി കഴിക്കാൻ പോവുമ്പോ “അമ്മേ… അമ്മേ… എണീറ്റെ…” കണ്ണ് തുറന്നു ചുറ്റും നോക്കുന്നതിനിടെ ഞാൻ അങ്ങോട്ട് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *