വഴി തെറ്റിയ കാമുകൻ – 7 8

മ്മ്…

എന്നെ മുറുക്കെ പിടിച്ചുകൊണ്ട് നെഞ്ചിൽ മുഖം പൂഴ്ത്തി അനങ്ങാതെ കിടക്കുന്ന അവളെ ചേർത്തുപിടിച്ചു മുടിയിലും മുതുകിലും തലോടികൊണ്ടിരിക്കെ

മേലേ കിടത്തുമോ…

അവളെ വിടാതെ മലർന്നു കിടന്നു അരവരെ എന്റെ മേലേ യായി കമിഴ്ന്നു കിടക്കുന്ന അവൾ തന്റെ കാലുകൾ വിരിച്ചുവെച്ച എന്റെ കാലിനു നടുവിലായി വെച്ച് കൊണ്ട് കിടന്നു

ഇക്കൂ…

മ്മ്…

ഇക്കൂ…

മ്മ്…

ഇന്ന് ഉമ്മയെനോട് ചോദിച്ചു

(അവൾ പറയുന്നത് എന്താണെന്നറിയാമെങ്കിലും അറിയാത്തപോലെ) എന്ത്

എന്നെ പെണ്ണാലോചിക്കാൻ ഇങ്ങോട്ട് വരട്ടേന്നു

എന്നിട്ട് നീ എന്ത് പറഞ്ഞു…

എന്റെ കല്യാണം കഴിഞ്ഞതാണെന്ന് പറഞ്ഞു

അതെന്തേ

അതെന്തായാലും ഉമ്മ അറിയും വേറെ ആരേലും പറഞ്ഞറിയുന്നതിലും നല്ലതല്ലേ ഞാൻ തന്നെ പറഞ്ഞറിയുന്നത്

മ്മ്…

ഇക്കാ…

മ്മ്…

നാളെ ഒരുമിച്ച് പോവാം…

മ്മ്…പക്ഷേ ഇപ്പൊ എനിക്ക് പോണം ഒരത്യാവശ്യമുണ്ട്

മ്മ്… എപ്പോ വരും

കാലത്ത് നിന്നെ കൂട്ടാൻ വരാം…

ശെരി…അവളെനെ ഇറുക്കെ കെട്ടിപിടിച്ചൊരുമ്മ നൽകി

അവളുടെ നെറ്റിയിൽ ഉമ്മവെച്ച് അവളോട് യാത്രപറഞ്ഞിറങ്ങി

വാട്സപ്പിൽ ലച്ചുന്റെ നമ്പറിൽ “ഹായ്” ഇട്ടു അപ്പൊ തന്നെ അവൾ ഓൺലൈൻ വന്നു

LS.

S. എന്തേ ഉറങ്ങിയില്ലേ…

ഇല്ല ഉറക്കം വരുന്നില്ല…

എന്ത് പറ്റി…

എന്ത് പറ്റാൻ ചേട്ടൻ വന്നിട്ട് ശെരിക്കൊന്നു കാണാനോ സംസാരിക്കാനോ പോലും പറ്റിയില്ലല്ലോ അതൊക്കെ ആലോചിച്ചു കിടന്ന് ഉറക്കം പോയി…എന്ത്ചെയ്യുകയാ…

കാണാഞ്ഞിട്ട് ഉറക്കം പോയ ആളെ കാണാൻ വന്നതാ…

ഹേ…

ആ…

അവരെങ്ങാനും അറിഞ്ഞാൽ നാട്ടുകാർ മുഴുവൻ അറിയും എല്ലാരും കൂടെ തല്ലി കൊല്ലും

എന്തേ… ചാവാൻ പേടിയുണ്ടോ

മ്മ്…എനിക്ക് പേടിയാ എനിക്കിനിയും ഒരുപാട്കാലം ആരുമറിയാതെയാണെങ്കിലും ചേട്ടന്റെകൂടെ ജീവിക്കണം

ഓഹോ…എന്നാ ഞാൻ പോട്ടെ…

ഹേ… ശെരിക്കും ഇവിടണോ ഉള്ളേ

ആടീ ഞാൻ പുറത്തുണ്ട്…

ഞാനിപ്പോ വരാം ഡ്രസ്സ്‌ മാറ്റട്ടെ

എന്തിന് ഇപ്പൊ ഇട്ടതു മതി

അയ്യേ… ഞാൻ ചേട്ടൻ കൊണ്ടുവന്ന നൈറ്റ് ഡ്രസ്സാ ഇട്ടിരിക്കുന്നത്

അതിനെന്താ ഇവിടിപ്പോ നിനെക്കാണാൻ വേറാരുമില്ലല്ലോ

മ്മ്… ഇപ്പൊ വരാം…

സിഗരറ്റ് വലിച്ചുകൊണ്ട് അലക്കു കല്ലിൽ അവളെ കാത്തിരിക്കെ ഇരുളിൽ വീടിനു പുറകിലെ വാതിൽ തുറന്നു ബെഡ്ഷീറ്റ് പുതച്ച രൂപം പുറത്തേക്കിറങ്ങിവരുന്നത് കണ്ടു അവൾ ചുറ്റും നോക്കികൊണ്ട് എന്റെ അരികിലേക്ക് പതിയെ നടന്നെത്തി കൈയിലെ സിഗരറ്റ് വാങ്ങി എറിഞ്ഞു കൊണ്ട് മടിയിലേക്കിരുന്നു

വലിക്കരുതെന്ന് എത്രപറഞ്ഞാലും കേൾക്കില്ല

അവളെ ചേർത്തുപിടിച്ചുകൊണ്ട്

കേൾക്കാതെ പിന്നെ ഇപ്പോഴും കേട്ടു…

കേൾക്കും പക്ഷേ അനുസരിക്കില്ല…

ഉമ്മ വെച്ചശേഷം കവിളിൽ കടിച്ചു

ഇപ്പോഴാണോ ഒന്ന് കാണാൻ തോന്നിയെ

അതെന്താ ഞാൻ നേരത്തെ വന്നില്ലേ

വന്നു… പക്ഷേ അവരുള്ളൊണ്ട് ശെരിക്കൊന്ന് സംസാരിക്കാൻ പോലും പറ്റിയില്ല

മ്മ്… അവരെപ്പോഴാ പോവുന്നെ

അവരെ മരുമോൾ വന്നിട്ടേ പോവൂ…

മ്മ്…

സങ്കടായോ…

ഹേയ്… അവരുള്ളോണ്ട് ഒന്ന് സംസാരിക്കാൻ പോലും പറ്റില്ല…

ചേട്ടൻ വരുമെന്നറിഞ്ഞിരുന്നേൽ ഞാനേൽക്കില്ലായിരുന്നു… “രാഹുലേട്ടന്റെ റൂം മേറ്റ് രണ്ടുമാസത്തെ ലീവിന് അടുത്തമാസം നാട്ടിൽ വരികയാ അമ്മയേം കുട്ടികളേം തല്ക്കാലം എവിടേലും ആക്കാൻ പറ്റിയാൽ എനെ അങ്ങോട്ട് കൊണ്ടുപോവാമായിരുന്നു എന്ന് ചേട്ടൻ പറഞ്ഞു അവരെ ഇവിടെ നിർത്താൻ ചേച്ചിക്ക് സമ്മതമാണേൽ എനിക്ക് ചേട്ടന്റെ അടുത്തു പോകാമായിരുന്നു” എന്നാ പെണ്ണ് ചോദിച്ചപ്പോ പാവങ്ങൾ ഇത്തിരി സന്തോഷിച്ചാട്ടെ എന്നുകരുതി സമ്മതിച്ചതാ… ഇതിപ്പോ അവർക്ക് സന്തോഷവുമായി എനിക്കാണേൽ ചേട്ടനോടൊന്നു സംസാരിക്കാൻ പോലും പറ്റില്ല… വന്നപ്പോ കണ്ടില്ലേ അവര് നോക്കുന്നത്… ചായ എടുക്കട്ടെ എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയപ്പോ ഞാൻ കരുതി ചേട്ടൻ അകത്തേക്ക് വരുമെന്ന്

ഞാൻ വരാൻ നോക്കിയതാ… അപ്പൊ അവര് പറഞ്ഞു ഒരു വീട്ടിൽ വന്നാൽ അടുക്കളവരെ കയറലല്ല മര്യാദയെന്ന്

പരട്ട തള്ള… എന്നിട്ട് ചേട്ടനൊന്നും പറഞ്ഞില്ലേ… ചേട്ടനിവിടെ അടുക്കളേലല്ല എവിടെ കേറാൻ ആണേലും ആ തള്ളേടെ സമ്മതമെന്തിനാ…

Leave a Reply

Your email address will not be published. Required fields are marked *