എന്നിട്ടവളെന്തു പറഞ്ഞു
അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് പറഞ്ഞു… ഹഹഹ (ആർത്തു ചിരിച്ചുകൊണ്ട്) അപ്പൊ ഉമ്മാന്റെ മുഖമൊന്നു കാണണമായിരുന്നു ഒന്നും മിണ്ടാതെ ഒറ്റ പോക്കായിരുന്നു അടുക്കളയിലേക്ക് പിന്നെ എപ്പോഴത്തെയും പോലെ പിറുപിറുക്കലും കണ്ടിട്ടെനിക്ക് വന്നചിരി ഞാൻ എത്ര കഷ്ടപെട്ടാ പിടിച്ചുനിർത്തിയെ എന്നറിയുമോ. അവൾ പോയി കഴിഞ്ഞും അവളെ പറ്റി തന്നെ ആയിരുന്നു പിറുപിറുക്കൽ “അവളാരാ അവളില്ലേൽ എന്റെ മോന് വേറെ പെണ്ണ് കിട്ടില്ലേ അവളെ കല്യാണം കഴിഞ്ഞതാണ് പോലും” എന്നൊക്കെ ഒറ്റക്ക് നിന്നുള്ള നൊടിച്ചിൽ കണ്ടിട്ട് പാവം തോന്നി
എന്തിന്… നിനക്കൊരിക്കലും തോന്നരുത്
പിന്നെ മോനിഷ്ടമാവും എന്നൊക്കെ ചിന്തിച്ചു അവളെ സെറ്റാക്കാൻ രാവിലെ മുതൽ മോന്റെ മഹത്വം പറഞ്ഞു വായിലെ വെള്ളം വറ്റിച്ചു അവസാനം അവള് വേറൊരുത്തന്റെ കെട്ടിയോളാണെന്ന് അറിയുമ്പോ ഉള്ള സങ്കടം കണ്ടാൽ പാവം തോന്നാതെ പിന്നെ സന്തോഷം തോന്നുമോ
ആർക്ക് തോന്നിയാലും നിനക്ക് പാവം തോന്നരുത്… തോന്നിയാൽ നീ സമാദാനിപ്പിക്കാൻ എല്ലാം ഉമ്മാനോട് പറയും
ഈൗ… പറഞ്ഞു
(അറിയാതെ കയ്യും കാലും ബ്രെക്കിലമർന്നു)എന്റുമ്മാ… (അറിയാതെ വിളിച്ചുപോയി)എന്താ… എന്താ നീയിപ്പോ പറഞ്ഞേ…
ഞാനുമാനോട് പറഞ്ഞൂന്ന്…
എല്ലാം പറഞ്ഞോ…
ഈ പറഞ്ഞു…
എന്തൊക്കെ പറഞ്ഞു
അവളെ കെട്ടിയോന് പൊങ്ങില്ലെന്ന് പറഞ്ഞു
അയ്യേ…ഇത്ത ഉമ്മാനോട് അങ്ങനെ തന്നെ പറഞ്ഞോ…
ആ.. അതിനെന്താ…
എന്നാലും ഉമ്മാനോടെങ്ങനെ
ഓഹ്… അതോ… ഞങ്ങള് പറഞ്ഞപോലെ പറഞ്ഞു തരാം മതിയോ
ഹാ… എങ്ങനേലും പറ
ഞാൻ : നിങ്ങളിങ്ങനെ നൊടിയാനും സങ്കടപെടാനും മാത്രമൊന്നുമില്ല
ഉമ്മ : എന്റെ മോനേ കിട്ടാനുള്ള ഭാഗ്യമാവൾക്കില്ല അല്ലാതെ എനിക്കെന്ത് സങ്കടം
ഞാൻ : നിങ്ങക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിച്ചുനോക്കാം അവൾക്കും ഷെബിയോട് താല്പര്യ കുറവൊന്നും ഉണ്ടാവില്ല
ഉമ്മ : പോടീ അസത്തെ വേറൊരുത്തന്റെ കൂടെ കിടന്നോളയെ അവള് കണ്ടുള്ളൂ എന്റെ മോനെന്താടീ ഒരു കുറവ് ആരോഗ്യമില്ലേ സൗന്ദര്യമില്ലേ നല്ലജോലിയില്ലേ
ഞാൻ : അവളെ കെട്ടിയോനും ഇതൊക്കെയുണ്ട് ഇല്ലാത്തത് നിങ്ങൾ പറയാത്തൊരു കാര്യമാ (എന്റെ മുഖത്തുനോക്കുന്ന ഉമ്മാനെ നോക്കി) അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ വേണ്ടത് അവനില്ല പിന്നെ കുടുംബത്തിന്റെ മാനം കളയേണ്ടെന്നു കരുതി അവൾ അവിടെ കഴിയുന്നെന്നെ ഉള്ളൂ
ഉമ്മ : ഹേ… നീയെന്താ പറയുന്നേ
ഞാൻ : എന്റുമ്മാ… അവളെ ഒന്നും ചെയ്യാനുള്ളതൊന്നും അവനില്ലെന്നു…
ഉമ്മ : ശെരിക്കുമാണോ…
ഞാൻ : അല്ല കള്ളം… എന്റുമ്മാ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലമാവാറായി അവക്ക് കുട്ടിയുണ്ടോ അത് പോട്ടെ കല്യാണം കഴിഞ്ഞതിന്റെ എന്തേലും ഉടച്ചിലവളെമേലുണ്ടോ
ഉമ്മ : (ഒന്നാലോചിച്ച ശേഷം) അൽഹംദുലില്ലാഹ്… ഇനി അവനേം അവളേം ഒന്ന് സമ്മതിപ്പിച്ചാൽ മതി ഇത്രയും ചെയ്ത പടച്ചോൻ തന്നെ അതിനൊരു വഴികാണിക്കും
അത് കഴിഞ്ഞപ്പോ മൂപ്പത്തിക്ക് ഭയങ്കര സന്തോഷമായിരുന്നു
ആഹാ… അത് പൊളിച്ചു…അപ്പൊ ഞങ്ങളെ ജോയിന്റ് ആക്കാൻ ഉമ്മ എടുത്ത ആദ്യ സ്റ്റെപ്പാണ് ഈ കുട്ടികളെ കൂട്ടാൻ പറഞ്ഞയക്കൽ അല്ലേ
അതേ… ഞാനിപ്പോ നിന്റെ കൂടെ വരാൻ നേരം നിനേം അവളേം കുറച്ചുനേരമെങ്കിലും ഒറ്റക്ക് സംസാരിക്കാൻ വിടണമെന്നൊക്കെ ഉമ്മ എന്നെ പറഞ്ഞു സെറ്റക്കുവായിരുന്നു അകത്ത്ന്ന്
(സന്തോഷത്തിൽ അവളെ പിടിച്ചൊരുമ്മ കൊടുത്തു)ഞാനിത് ഉമ്മാന്റെ അടുത്ത് ഓപ്പണാക്കാൻ എന്ത്ചെയ്യുമെന്നാലോചിക്കുകയായിരുന്നു ഇനി അത് ഉമ്മ ആലോചിച്ചോട്ടെ
വണ്ടിയുമെടുത്തു മുന്നോട്ട് നീങ്ങി
അവന് പൊങ്ങാത്തതറിഞ്ഞു പടച്ചോന് നന്ദിപറഞ്ഞതിനുമ്മാനെ കുറ്റം പറയാൻ പറ്റില്ല
അതെന്തേ…
അത്രയും സുന്ദരിയായ അവളെ സ്വന്തം മോന് മാത്രമായി കിട്ടുമെന്നറിഞ്ഞാൽ അറിയാതെ നന്ദി പറഞ്ഞുപോവില്ലേ
(ഇത്ത പറഞ്ഞത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു എങ്കിലും ഇനിയും കേൾക്കാനുള്ള കൊതികൊണ്ട് ഉള്ളിൽ അടക്കികൊണ്ട്) അത്രക്കൊക്കെ ഉണ്ടോ
എന്ത് സുന്ദരിയാണവൾ ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരിമാരിൽ ഒന്നവളാണ് അവളെ അടുത്തുകണ്ട നിമിഷം എന്റെമോനെ ആദ്യമായി നിന്റെ ചിത്രങ്ങളൊന്നും പൂർണമല്ലെന്നെനിക്ക് തോന്നിപോയി നീ വരച്ച ചിത്രങ്ങളിലൊന്നും അവളുടെ സൗന്ദര്യമൊതുങ്ങിയില്ല
