വഴി തെറ്റിയ കാമുകൻ – 7 7

വലിയവീട്ടിലെ അങ്ങേര് മരിച്ചിട്ടും സ്ഥലം രജിസ്റ്ററേഷൻ കഴിഞ്ഞിട്ടും കൊല്ലം ഒരുപാട് കഴിഞ്ഞില്ലേ ബുദ്ധിഉപദേശിച്ച പെരുമാൾ വക്കീലും കിടപ്പിലായി ഇത്രയും കാലം കഴിഞ്ഞിതിപ്പോ പറയാൻ

സതീഷ് : അവരിപ്പോ ആശാവർക്കർ ആയി ജോലി ചെയ്യുകയാ ഒരു മോളുണ്ട് അവൾക്ക് പുറത്തെങ്ങാണ്ടോ പോയി എന്തോ പഠിക്കാൻ പതിനഞ്ചു ലക്ഷം രൂപ ഇനി രണ്ടാഴ്ചക്കുള്ളിൽ വേണം ഇവരിപ്പോ താമസിക്കുന്ന അഞ്ചുസെന്റ് വീടും സ്ഥലവും വിറ്റാൽ കയറി കിടക്കാൻ പോലും വേറെ ഒരിടവുമില്ല മാത്രമല്ല വേനലായാൽ വെള്ളം പോലും കിട്ടാത്ത കുന്നിൻ മുകളിൽ അത്രേം പൈസകിട്ടുകയുമില്ല അവർ ആങ്ങളമാരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞശേഷം ആ സ്ഥലം മുഴുവനായി എടുത്തിട്ട് പതിനഞ്ചു ലക്ഷം കൊടുക്കാമോ എന്ന് ചോദിച്ചു മോളുടെ പഠിപ്പ് കഴിഞ്ഞാൽ ഇവർ രക്ഷപെട്ടു പോയാലോ എന്ന് കരുതിയാവാം അവർക്കാ സ്ഥലം വേണ്ടെന്നു പറഞ്ഞവർ ഇവരെ മടക്കി അയച്ചു കാര്യം മനസിലായില്ലേ…

മ്മ്…(എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട്)

മാനു : അവർക്കൊരു പതിനഞ്ചു ലക്ഷവും ഞങ്ങൾക്കൊരു രണ്ട് ലക്ഷവും കിട്ടുന്ന തരത്തിൽ നീ ഇതൊന്നു തീർത്തു തരണം പറ്റുമോ

ഇതിൽ എനിക്കെന്താ ലാഭം…

നിനക്ക് വേണ്ടത് നീ അവരെ കൈയിൽ നിന്നും വാങ്ങണം

(എന്ത് ചെയ്യണമെന്ന് ചിന്തിച്ചു തീരുമാനിച്ചു) അത് നടക്കില്ല… ഞാനൊരു വഴി പറയാം… അവർക്ക് പതിനഞ്ചു നിങ്ങൾക്കും എനിക്കും ഓരോന്ന് ഒക്കെ ആണേൽ ഒക്കെ അല്ലേൽ നമുക്കിതങ്ങ് മറക്കാം എന്ത് പറയുന്നു

മാനു : അവർക്ക് കിട്ടുന്നത് കഴിച്ചിട്ട് ബാക്കി നമുക്ക് മൂന്നായി വീതിക്കാം…

ഷെയർ അല്ല ഒറ്റ വില നിങ്ങൾക്ക് ഒരുലക്ഷം ഒക്കെ ആണോ അല്ലയോ അത്രയും മാത്രമേ എനിക്കറിയേണ്ടൂ ഒക്കെ ആണേൽ ഇത് ഞാൻ ചെയ്യും അല്ലെങ്കിൽ ഇത് ഞാൻ വിട്ടു എന്ത് പറയുന്നു…

അവർ രണ്ടുപേരും എന്ത് പറയണം എന്നഭാവത്തിൽ മുഖത്തോട് മുഖം നോക്കി

എന്നെ ഏൽപ്പിച്ചാൽ പണി കഴിയും വരെ നിങ്ങൾ കാത്തിരിക്കേണ്ട നാളെ നിങ്ങളെ കൈയിൽ ഒരു ലക്ഷത്തിനുള്ള ചെക്ക് കിട്ടും അത് ബാങ്കിലിട്ടാൽ അപ്പൊ നിങ്ങളെ പൈസ കിട്ടും പിന്നെ ഞാൻ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ അറിയണ്ട

അവർ പരസ്പരം നോക്കി ചെവിയിൽ കുശുകുശുത്തു

സതീഷ് : ശെരി…

എങ്കിൽ എനിക്കൊന്ന് സാവിത്രിയേച്ചിയെ നേരിട്ട് കണ്ട് സംസാരിക്കണം അഡ്രെസും നമ്പറും തന്നേക്ക് ഞാൻ ചെന്ന് കണ്ടോളാം അവരോട് അഡ്രസ്സും നമ്പറും വാങ്ങി

ഞാനിറങ്ങുകയാ എന്റെ പ്രെപ്പോസൽ അവർ ഒക്കെ പറഞ്ഞാൽ നിങ്ങളുടെ രണ്ട്പേരുടെ പേരിലും അന്പത്തിനായിരം വീതം ചെക്ക് നാളെ നിങ്ങളെ കയ്യിലെത്തും രണ്ട് ദിവസം കൊണ്ട് സ്ഥലത്തിന്റെ രെജിസ്ട്രെഷൻ ശെരിയാക്കിക്കോ അപ്പോ പറഞ്ഞപോലെ

അവിടുന്ന് യാത്രപറഞ്ഞിറങ്ങി സാവിത്രിചേച്ചിയെ വിളിച്ചു

ഹലോ… ആരാ…

ഞാൻ ഷെബിആണ് അഹമ്മദിന്റെമോൻ നിങ്ങളെ നാട്ടിലുള്ള

ആ… എന്താടാ…

നിങ്ങളെ സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ ഒന്ന് കാണണമായിരുന്നു എപ്പോഴാ വീട്ടിൽ ഉണ്ടാവുക എന്ന്പറഞ്ഞാൽ ഞാനങ്ങോട്ട് വരാം

ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടല്ലേ ഞാനങ്ങോട്ട് വരാം

വേണ്ട… നിങ്ങളിനി ബസ്സിനൊക്കെ കയറിവരണ്ടേ ഞാനങ്ങോട്ട് വന്നോളാം… ഞാനിറങ്ങി ഒരുമണിക്കൂറിനുള്ളിൽ അവിടെത്തും

ശെരിയെടാ…

ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലേക്കിട്ട് വണ്ടിയെടുത്തു

സാവിത്രി ചേച്ചി പണ്ട് നല്ല അടിപൊളി ആയിരുന്നു ചോര ചുണ്ടും തുടുത്ത മുഖവും വശ്യത നിറഞ്ഞ ഉണ്ടകണ്ണും മാംസളമായ കഴുത്തും നാരങ്ങ വലിപ്പമുള്ള ഉരുണ്ട മുലകളും പരന്ന വയറും ഒതുങ്ങിയ അരക്കെട്ടും അല്പം തള്ളി നിൽക്കുന്ന ചന്തിയും ഒക്കെയായി തലശ്ശേരിയിലെ ബഹുഭൂരി ഭക്ഷം സുന്ദരികളെപോലെ തന്നെയായിരുന്നു അവരുമെങ്കിലും കൊല്ലും കൊലയുമുള്ള വലിയവീട്ടിലെ കാർന്നോനെയും എന്തിനും പോന്ന നാലാങ്ങളമാരും പറയുന്നത് പാടെ ചെയ്യുന്ന കയ്യാളൻമാരും ഉള്ളതിനാൽ തന്നെ ആരും സാവിത്രീടെ പുറകെ പോയില്ല എന്നാൽ കോളേജിൽ പോകുന്ന ബസ്സിലെ കണ്ടക്റ്റർ കൊപ്പം സാവിത്രി ഒളിച്ചോടി എന്നവാർത്ത നാടിനെ തന്നെ ഞെട്ടിച്ചു നാലാങ്ങളമാരും കാർന്നോരെ ആളുകളും നാട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും കിട്ടാതിരുന്ന സാവിത്രി രണ്ട് വർഷങ്ങൾക്ക് ശേഷം കൈയിലൊരു ചെറിയ കുഞ്ഞുമായി തിരികെ എത്തി കുടുംബത്തിന്റെ മാനം കളഞ്ഞവളെ പടിക്കകത്തുകയറ്റില്ല എന്നായിരുന്നു കാർന്നോരെയും മക്കളുടെയും തീരുമാനം പിന്നെ കുറേ കാലം അവരെപ്പറ്റി ഒരു വിവരവുമില്ല പിന്നെ ഇന്നാണ് അവരെപ്പറ്റി കേൾക്കുന്നത്

മോനേ പാറേമ്മൽ വീട് എവിടെയാ

ആരെ വീടാ

സാവിത്രി

കുറച്ച് മുന്നോട്ട് പോയാൽ ഇടത് സൈഡിൽ ഒരിടവഴിയുണ്ട് അതിലെ നേരെ മേലേക്ക് കയറിയാൽ മതി വണ്ടി പോവില്ല

ശെരി…

ഇടവഴിക്ക് അടുത്ത് വണ്ടി ഒതുക്കി കാട് പിടിച്ചു ആൾസഞ്ചാരമില്ലാത്ത പോലുള്ള മഴയത്തെ വെള്ള കുത്തിനാൽ പടവുകൾ നശിച്ച ഇടവഴിയിലൂടെ മുന്നോട്ട് നടന്നു കുറച്ച് ദൂരം കഴിഞ്ഞതും വലതു വശത്തായി കട്ട കൊണ്ട് കെട്ടി അസ്പറ്റോസ് ഇട്ടൊരു ഷെഡ് കണ്ടു അകത്തുനിന്നും പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കാം അവിടെ ചോദിക്കാമെന്നു കരുതി അവിടേക്ക് കയറി

ആരുമില്ലേ…(ഉറക്കെ വിളിച്ചു ചോദിച്ചു)

ആരാ… (ചോദ്യത്തിന് പുറകെ നൈറ്റി ധരിച്ചൊരു കോലം പുറത്തേക്ക്വരുന്നത് കണ്ടുകൊണ്ട്)

സാവിത്രിയേച്ചീടെ വീട്…

ആ നീയായിരുന്നോ കയറിയിരിക്ക് ഞാൻ കുടിക്കാനെടുക്കാം…(നിറം മങ്ങിയ പ്ലാസ്റ്റിക് കസേര എനിക്കുനേരെ വലിച്ചിട്ടു കൊണ്ട് പറഞ്ഞിട്ടകത്തേക്ക് പോയി)

വന്ന് പോയത് സാവിത്രിചേച്ചിയാണോ ഞാൻ കണ്ട സാവിത്രി ചേച്ചിയിൽ നിന്നും ഒരുപാട് മാറിപോയിരിക്കുന്നു അവർ അവരാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

എന്തുണ്ട് വിശേഷം… നീ ഇപ്പൊ എന്ത് ചെയ്യുകയാ… (ചെറിയുള്ളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്തവെള്ളം എനിക്കുനേരെ നീട്ടി)

(വെള്ളം കൈയിൽ വാങ്ങി ഒരിറക്ക് കുടിച്ചുകൊണ്ട് )നല്ലത്… ഇപ്പൊ ഖത്തറിലാണ് ഒരു വീട്ടിൽ ഡ്രൈവറും അവരുടെ കമ്പനിയുടെ മേൽനോട്ടവും ഒക്കെയായി പോവുന്നു

ശമ്പളമൊക്കെ ഉണ്ടോടാ

ശമ്പളമൊക്കെ നല്ലോണമുണ്ട്

എങ്കിലൊരു പോളിസി എടുക്കണം

അതൊക്കെ എടുക്കാം…

മ്മ്… ഏട്ടന്മാരെ കാണാൻ നാട്ടിൽ വന്ന് തിരിച്ചു പോരുമ്പോ ഞാനന്വേഷിച്ചിരുന്നു നിന്നെ അപ്പൊയറിഞ്ഞത് നീ ഗൾഫിലാണെന്ന് എപ്പോഴാ വന്നേ…

രണ്ടുദിവസമായി… അന്വേഷിക്കാൻ എന്നെ ഓർമയുണ്ടായിരുന്നോ…

നിന്നെ മറക്കാൻ പറ്റുമോടാ…കൊച്ചിലെ എന്നെരക്ഷിക്കാൻ മേലേടത്തെ ചന്ദ്രന്റെ മേൽ പാമ്പിനെ പിടിച്ചിട്ടാവനല്ലേ നീ… അത് മറക്കാൻ കഴിയുമോ എനിക്ക്…

എന്നെ കൊലപാതക കുറ്റത്തിന് ജയിലിൽ കേറ്റാനാണോ പരിപാടി…അതൊക്കെ ഇപ്പോഴും ഓർത്തിരിക്കുവാണോ…

എനിക്ക്നല്ല ഓർമ്മകൾ തന്ന രണ്ട് പുരുഷന്മാരെ ഉള്ളൂ ഒന്ന് ഉണ്ണിയേട്ടനും ഒന്ന് ഒരിക്കൽ മാത്രം എന്റെ മുന്നിൽ വന്ന നീയുമാണ്… പുറത്തുനിന്ന് കാണുന്നവർക്കെന്താ വലിയവീട്ടിലെ ഏക പെൺ തരി നാല് ആങ്ങളമാരും ഇട്ടുമൂടാനുള്ള സ്വത്തും…നിനക്കറിയോ…ഏട്ടന്മാർക്ക് പോലും എന്റെ ശരീരത്തിലായിരുന്നു കണ്ണ് തരം കിട്ടുമ്പോയൊക്കെ എന്റെ ശരീരതിൽ പിടിക്കും… പേടിച്ചിട്ട് ഞാൻ എപ്പോഴും അമ്മക്ക് അരികിലെ നിൽക്കുള്ളൂ… സ്വന്തം വീട്ടിൽ വാതിലടക്കാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു… ഒരുദിവസം രാത്രി ആരോ വാതിലിൽ മുട്ടിയശേഷം ഉറങ്ങാൻ പോലും പേടിയായി… ഞാനൊളിചോടുന്നതിന്റെ തലേദിവസം കോളേജ് വിട്ട് വീട്ടിൽ വന്നപ്പോ അമ്മ അമ്പലത്തിൽ പോയിരുന്നു വീട്ടിൽ ജോലിക്കാരികളെ മാത്രമേ കണ്ടുള്ളൂ ഞാൻ കുളിക്കാനായി മുറിയിൽ കയറി ദാവണി ഊരി പുറകിൽ ആളനക്കം തോന്നി തിരിഞ്ഞുനോക്കുമ്പോ എന്നെ ആർത്തിയോടെ നോക്കുന്ന അച്ഛനെ കാണുന്നത് അടുത്തേക്ക് വന്ന അച്ഛനെ തള്ളിമാറ്റി പുറത്തേക്കോടി കൈയിലെ ദാവണിയും വാരിചുറ്റി ജോലിക്കാർക്കിടയിൽ ചെന്ന് നിൽക്കുമ്പോഴും എന്റെ പേടി മാറിയിരുന്നില്ല… അന്നത്തെ രാത്രി എങ്ങനെയോ വെളുപ്പിച്ചു പിറ്റേന്ന് കാലത്ത് ഉണ്ണിയേട്ടനോട് എന്നെ ഇന്നുതന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോവുമോ ഇനി ഞാൻ വീട്ടിലേക്ക് പോവില്ല എന്ന് പറഞ്ഞു ഒന്നും മിണ്ടാതെ പോയ ഉണ്ണിയേട്ടൻ അല്പം കഴിഞ്ഞു തിരിച്ചുവന്ന് കോളേജ് സ്റ്റോപ്പിൽ ഇറങ്ങേണ്ട എന്ന് പറഞ്ഞു വടകര എത്തി എന്നെയും കൂട്ടി കോഴിക്കോട് ബസ്സിൽ കയറി അവിടുന്ന് മൂപ്പര് ഒരു ഷർട്ട് വാങ്ങിമാറ്റിയിട്ടു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ കോയമ്പത്തൂർ അവിടുന്ന് ഡൽഹി പിനെ അവിടെയായിരുന്നു ചേട്ടൻ ദിവസവും ജോലിക്ക് പോയാൽ ജോലികഴിഞ്ഞു നേരെ വീട്ടിൽ വരും വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചുപോയി വാങ്ങും അങ്ങനെ പോകെ ആണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നേ അപ്പൊ നല്ല സന്തോഷം തോന്നി എങ്കിലും ചിലവിന് എന്ത്‌ ചെയ്യും എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു മോള് വയറ്റിൽ നാലാം മാസം ആയപ്പോഴാണ് ചേട്ടൻ മരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *