വിചിത്രമരുന്ന് 2അടിപൊളി 

വിചിത്രമരുന്ന്

Vichithramarunnu | Author : Aani


മഹിമ രാവിലെ തന്നെ എണീച്ച് കുളിച്ചു. ആ തണുത്ത വെള്ളം അവളുടെ നഗ്നമായ മേനിയിൽ വീണപ്പോൾ തന്നെ ശരീരം വിറച്ചു.

 

“ഹു!.. എന്തൊരു തണുപ്പ്! ഹ്മ്മ്….”

 

പതിവില്ലാതെ എന്തോ സന്തോഷം അവളിൽ അലയടിച്ചു. എന്തോ വല്ലാത്തത്തൊരു മൂഡ് തോന്നുന്നു. കല്ല്യാണം കഴിഞ്ഞ് അഞ്ചു വർഷമായെങ്കിലും ഇതുപോലെ ഇങ്ങനെ ഒരു സ്വാതന്ത്ര്യമവൾക്ക് ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന് കാരണം അമ്മായിയമ്മയും അച്ഛനും ഗുരുവായൂർ അമ്പലത്തിൽ പോയതാണ്.

 

“ഹ്മ്മ്ം….”

 

അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു. അവൾ വീണ്ടും ചിന്തിക്കാൻ തുടങ്ങി.

 

‘ഇന്നും നാളെയും താൻ മാത്രമേ വീട്ടിലുള്ളു. സോ, അവരുടെ ശല്യം ഇല്ല. പിന്നെ ആകെ ഉള്ള പ്രോബ്ലം മോളെ അവര് കൊണ്ടു പോയി എന്നുള്ളതാണ്. വലിയ കുഴപ്പം ഒന്നുമില്ല അവൾക്ക്. അവൾക്കല്ലേലും അവരുടെ കൂടെ നിൽക്കാനാണ് പ്രിയം. ഹ്മ്മ്, ഇപ്പോൾ മനു ഏട്ടൻ വേണാരുന്നു. ഒന്ന് വിളിച്ചാലോ? വേണ്ട, കമ്പിനിയിൽ തിരക്കുള്ള ടൈമാണ്, വിളിക്കണ്ട.’

 

അവൾ പെട്ടന്ന് തന്നെ കുളിച്ച് ടവ്വൽ കൊണ്ട് ശരീരം ഒപ്പി ആ ടവ്വൽ തലയിൽ ചുറ്റിക്കൊണ്ട് പിറന്ന പടി പുറത്തിറങ്ങി. പിന്നെ ബെഡിലേക്ക് ചാടി കിടന്നു ആ വെളുത്ത പുതപ്പെടുത്ത് ശരീരം മൂടി. പിന്നെ മൊബൈൽ കയ്യിലെടുത്ത് നോക്കി. സമയം എട്ട് ആകാറായി.

 

“അയ്യോ ഇത്ര സമയമായോ!..”

 

അപ്പോളാണ് അവൾക്ക് സമയത്തെ കുറിച്ച് ബോധം വന്നത്. സാധാരണ അമ്മായിയമ്മ ഉള്ള സമയമാണേൽ താൻ വെളുപ്പിനെ എണിച്ചേനെ. അല്ലേൽ തന്നെ അവര് കുത്തി എണീപ്പിക്കും! അതാ അവരുടെ സ്വഭാവം. തള്ളയെ അങ്ങോട്ട്‌ കെട്ടി എടുത്തത് കൊണ്ട് സുഖമായി ഒന്ന് ഉറങ്ങി. എന്തായാലും ചായ ഉണ്ടാക്കിയേക്കാം.

 

“ഡ്രസ്സ്‌ ഇടണോ.. ഏയ് എന്തിന്! അയാം എ ഫ്രീ ബേർഡ്‌!..”

 

അവൾ സ്വയം പറഞ്ഞു കൊണ്ട് ആ ബെഡ്ഷീറ്റ് തന്നെ എടുത്ത് തന്റെ മാറത്തുചുറ്റി പുതച്ച് കൊണ്ട് ചായ ഇടുവാൻ അടുക്കളയിലേക്ക് നടന്നു.

 

“ടിം ടോം!..”

 

കാളിംഗ് ബെൽ മുഴങ്ങി.

 

“ശ്ശോ ഇതാരാ ഇത്ര രാവിലെ!….”

 

അവൾ ഓൺ ചെയ്ത ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് വീടിന്റെ മുൻവാതിലിലുള്ള ലെൻസിൽ കൂടെ പുറത്തേക്ക് നോക്കി. അത് അമ്മായിയുടെ മോൻ അപ്പുവായിരുന്നു.

 

‘ഇവനെന്താ ഈ നേരത്ത് സാധാരണ ഒരിക്കലും ഈ സമയം വരാത്തതാണല്ലോ. ഡ്രസ്സ്‌ മാറ്റണോ? അല്ലേൽ വേണ്ട, ചോദിച്ചിട്ട് മാറ്റാം. ഇല്ലേൽ ചെക്കൻ ബെൽ അടിച്ചുകൊണ്ടേയിരിക്കും!’

 

മഹിമ തന്റെ തലയിൽ കെട്ടിയ ടവ്വൽ അഴിച്ചു അവിടെ വെച്ചുകൊണ്ട് അഴിഞ്ഞു വീണ മുടി ഒന്നും കൂടെ അഴിച്ചു മുകളിലേക്ക് കെട്ടി വെച്ചു.

 

“അല്ല ആരിത് അപ്പുവോ! എന്താടാ രാവിലെ തന്നെ? അല്ല, എന്തിയെ നിന്റെ വാല് കിച്ചു?..”

 

അവൾ വാതിൽ തുറക്കാതെ തന്നെ ചോദിച്ചു.

 

“അവൻ കാറിലുണ്ട് ചേച്ചി. ചേച്ചി ഒന്ന് വാതിൽ തുറന്നെ..”

 

“എന്താടാ, എന്തേലും കുഴപ്പമുണ്ടോ? അല്ല സാധാരണ അവനല്ലേ ഫസ്റ്റ് വരാറ്..”

 

മഹിമ പയ്യെ വാതിൽ കുറച്ച് തുറന്ന് തല മാത്രം പുറത്തേക്കിട്ട് കിച്ചു എവിടെയാണെന്ന് നോക്കി. എന്നാൽ അവിടെയൊന്നുമവനെ കണ്ടില്ല.

 

“അമ്മ ഉണ്ടോ ചേച്ചി ഇവിടെ?..”

 

“ഇല്ലെടാ, ഗുരുവായൂർ അമ്പലത്തിൽ പോയേക്കുവാ. രണ്ടുദിവസം കഴിഞ്ഞേ വരൂ…”

 

“ഹാവു ആശ്വാസമായി!..”

 

അപ്പു തലയിൽ കൈ കൊണ്ട് ഒന്ന് തടവികൊണ്ട് പറഞ്ഞു.

 

“എന്താടാ, എന്താ പ്രശ്നം? രണ്ടും കൂടെ വീണ്ടുമെന്തേലും ഉണ്ടാക്കിയോ?!”

 

“എന്റെ ചേച്ചി, ഞങ്ങൾ കണ്ടെത്തിയ മരുന്ന് നൂറുശതമാനം വർക്കായി!!”

 

“ഉവ്വോ! അത് കൊള്ളാല്ലോ, അപ്പൊ സന്തോഷിക്കുകയല്ലെ വേണ്ടത്. എത്ര നാളായി നിങ്ങൾ രണ്ടുപേരും ഇതിന്റെ പിറകിൽ നടക്കാൻ തുടങ്ങീട്ട്..”

 

“അതൊക്കെ ശരി തന്നെ ചേച്ചി, എന്നാലും അതൊന്നു പരീക്ഷിക്കണ്ടേ, എന്നാലല്ലേ പരീക്ഷണം നൂറു ശതമാനം വിജയമാകുള്ളൂ! ബട്ട്‌ അത് ചെയ്തപ്പോളായിരുന്നു കുഴപ്പം..”

 

“എന്ത് കുഴപ്പം?”

 

“മനു ഏട്ടന്റെ രക്തം എടുത്തില്ലായിരുന്നോ ഞങ്ങൾ..”

 

“അതെ, നിങ്ങള് ചോദിച്ചതുകൊണ്ട് ഞാനല്ലെ എന്റെ കെട്ടിയോന്റെ സാമ്പിൾ തന്നെ!..”

 

“മ്മ്, അതാ ഇപ്പൊ പ്രോബ്ലമായെ! ആ സാമ്പിൾ മിക്സ്‌ ചെയ്ത് കിച്ചു ടെസ്റ്റിംഗ് പോലെ ഒന്ന് കുടിച്ചു നോക്കി. അവിടെയാ കുഴപ്പം..”

 

“ഹ! നീ മനുഷ്യനെ വട്ടാക്കാതെ കാര്യമെന്താണെന്ന് പറ അപ്പൂ!”

 

“ഹ്മ്മ്, പറയാം.. അത്‌ കുടിച്ച ശേഷം അവനിപ്പോൾ മനുവേട്ടനാ.. അതായത്, കിച്ചുവിപ്പോൾ പൂർണ്ണമായും മനുവേട്ടനെ പോലെ പെരുമാറുകയാ!..”

 

“അമ്മേ!.. എന്തൊക്കെയടാ ഈ കേൾക്കുന്നെ! നിനക്കൊക്കെ അത്‌ വല്ല മൃഗത്തിലും ടെസ്റ്റ്‌ ചെയ്തൂടാരുന്നോ?!”

 

മഹിമ അന്തം വിട്ടുകൊണ്ട് ചോദിച്ചു.

 

“എന്റെ ചേച്ചി, അതൊന്നുമപ്പോൾ ഓർത്തില്ല. വേണ്ടാ വേണ്ടാന്ന് ഞാൻ നൂറു വട്ടം പറഞ്ഞതാ, അവൻ കേട്ടില്ല. അത് കൊണ്ട് തന്നെ അവൻ ഇപ്പൊ ചേച്ചിയുടെ ഹസ്സിനെ പോലെയാ പെരുമാറുന്നേ.. അവിടെ കിടന്ന് ചേച്ചിയെ കാണണമെന്ന് പറഞ്ഞുകൊണ്ട് ഒരേ ബഹളമായിരുന്നു!”

 

“എന്റെ അമ്മേ! എന്നിട്ട്?..” മഹിമയുടെ കണ്ണുകൾ മിഴിഞ്ഞു.

 

“എന്നിട്ടെന്താ, ഇപ്പോൾ അവൻ മനു ആണ്. ഞാൻ അവനെ അടച്ചു പൂട്ടിവെച്ചിരിക്കുന്ന ഒരുത്തനും!..”

 

“എന്റെ ദൈവമേ! ഇതു വല്ലതും മനുവേട്ടൻ അറിഞ്ഞാൽ എന്നെ പിന്നെ നമ്മളെ ബാക്കി വെച്ചേക്കില്ല! ഒന്നാമത് കൗണ്ട് നോക്കാൻ വേണ്ടിയാ അന്നാ രക്തം ഹോസ്പിറ്റലിൽ നിന്നും കള്ളം പറഞ്ഞുകൊണ്ട് ഞാനെടുത്തേ.. കിച്ചു അത്രയും കാല് പിടിച്ചതുകൊണ്ടാണ് ഞാൻ നിങ്ങൾക്കത് തന്നതും! അതിപ്പോൾ എനിക്ക് തന്നെ പണിയായല്ലേ..”

 

“ചേച്ചി പേടിക്കണ്ട, മനു ഏട്ടൻ നാട്ടിൽ ഇല്ലല്ലോ, തൽക്കാലം ആരും ഒന്നുമറിയാൻ പോണില്ല.”

 

“ഹ്മ്മ്, അതാ ആകെ ഉള്ളൊരു ആശ്വാസം..”

 

“ചേച്ചി, അതല്ല പ്രോബ്ലം, അവനെ അവിടെ നിർത്താൻ പറ്റില്ല. കുഞ്ഞമ്മ വന്നാൽ ആകെ കുളമാകും! ഒന്നാമത് കുഞ്ഞമ്മക്ക് അതൊന്നും ഇഷ്ടമല്ലല്ലോ. പോരാത്തതിന് മനു ഏട്ടനെ പോലെ അവൻ പെരുമാറുമ്പോൾ ബോധം കെട്ട് വീഴാനും ചാൻസുണ്ട്..”

 

“ആ പെണ്ണുമ്പിള്ളയ്ക്ക് അത് തന്നെ വേണം..” മഹിമ അറിയാതെ ചിരിച്ചുപോയി.

 

“എന്റെ ചേച്ചി, പ്ലീസ്..”

 

“എന്തിനാ പ്ലീസ്, ഇക്കാര്യത്തിലിനി ഞാൻ എന്ത് ചെയ്യാനാ..” മഹിമ നെറ്റി ചുളിച്ചു.

 

“പറയാം.. ചേച്ചി അവനെ ഒരു രണ്ട് ദിവസം ഇവിടെ നിർത്താവോ? ആ മരുന്നിന്റെ ഹാങ്ങോവർ ഒന്ന് മാറുന്നത് വരെ..”

Leave a Reply

Your email address will not be published. Required fields are marked *