വിചിത്രമരുന്ന് 2അടിപൊളി 

 

“മഹി മോളെ, ഇങ്ങോട്ടൊന്ന് വന്നേ!..”

 

അവൻ ഉറക്കെ വിളിച്ചു.

 

“എടാ അപ്പു, അവൻ വിളിക്കുണ്ട്. നീ പോയി എന്താന്ന് ചോദിക്ക്..”

 

അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് ഒന്നുംകൂടെ ശെരിയാക്കി ഇട്ടുകൊണ്ട് പറഞ്ഞു.

 

“അതിനവൻ എന്നെ അല്ലല്ലോ വിളിച്ചേ, ചേച്ചിയെ അല്ലെ..”

 

“എടാ! നീ പോ.. എനിക്ക് പേടിയാ..”

 

“ചേച്ചി പോയാൽ മതി, അവൻ ഈ ടൈമിൽ അറിയാൻ പാടില്ല താൻ മനു അല്ലെന്ന്. ജസ്റ്റ്‌ ഒന്ന് അഭിനയിച്ചാൽ പൊരേ ചേച്ചി..”

 

“ഹ്മ്മ്. ശെരി!”

 

മഹിമ മനസ്സില്ലാമനസോടെ അവളുടെ ബെഡ്റൂമിലേക്ക് നടന്നു. പിന്നെ അവിടെ ബാത്‌റൂമിൽ തല പുറത്തേക്ക് ഇട്ടു നിൽക്കുന്ന കിച്ചുവിന്റെ മുമ്പിൽ ചെന്ന് നിന്നു.

 

“എന്താ ഏട്ടാ?”

 

“മോളേ, ഈ ഷവർ വർക്ക് ചെയ്യുന്നുണ്ടായിരുന്നോ?”

 

“ഉണ്ടല്ലോ..”

 

“എന്നിട്ട് ആവുന്നില്ലല്ലോ..”

 

“എവിടെ?”

 

മഹിമ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ബാത്‌റൂമിന്റെ ഉള്ളിൽ കയറി. അതേസമയം പുറകിൽ നിന്നും കിച്ചു ചെന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളുടെ വലത്തേ ചെവിയുടെ താഴെയായി ഒരു ഉമ്മ വെച്ചു.

 

“അശ്ശ്.. അയ്യേ!!”

 

മഹിമ ഞെട്ടിപ്പോയി.

 

“എന്താടാ ഇത്, വിട്!”

 

“എന്താടീ നിനക്ക് പറ്റിയെ, ഒരു മൂഡ് ഇല്ലാത്തപോലെ..”

 

“അത്..”

 

“പറ!”

 

കിച്ചു ഒന്നുകൂടി അവളെ തന്നോടടുപ്പിച്ചു. മഹിമ അവന്റെ കരവലത്തിൽ കിടന്ന് പിടച്ചു.

 

“വിട്! അപ്പു ഉണ്ട് അവിടെ..”

 

“അവൻ പോയതല്ലേ??”

 

“ഇല്ല..”

 

“ആ, എന്നാ വേഗം പറഞ്ഞ് വിട്.”

 

“എന്തിന്??”

 

“അതൊക്കെ ഞാൻ പറയാം മോളേ..”

 

“എന്നാ എന്നെ വിട്! ഞാൻ പോയി അവനോട് പറയട്ടെ..”

 

“ഹ! അവിടെ നിൽക്ക് പെണ്ണെ..”

 

“വേണ്ട! ഇപ്പോൾ വരാം. ഇല്ലേൽ കുഴപ്പമാ!”

 

“ഹ്മ്മ്, ഓക്കെ മൈ വൈഫ്‌!.. പോയി ആ ചെക്കനെയങ്ങു പറഞ്ഞുവിട്ടേര്..”

 

“ഹും!..”

 

കിച്ചു ഒരു കള്ളച്ചിരിയോടെ അവളുടെ അരക്കെട്ടിലെ കൈകൾ അയച്ചുകൊടുത്തു.

 

മഹിമ പിന്നെ ഒന്നുമാലോചില്ല. വേഗം തന്നെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയോടി. അവളുടെ ധൃതിയിലുള്ള ഓട്ടം കൊണ്ട് തന്നെ ആ ചന്തികൾ തെന്നിമാറുന്നത് കണ്ട കിച്ചു ഒരു ചിരിയോടെ അവളുടെ ചന്തിയിൽ ചെറുതായി ഒന്ന് അടിച്ചു.

 

“ഠപ്!”

 

അതൊന്ന് തുളുമ്പി വെട്ടി..

 

“ശ്ശോ! വൃത്തികേട് കാണിക്കാതെ ചെ.. ഏട്ടാ!..”

 

“അമ്പടി!.. ഉള്ളിൽ പാന്റീസ് ഒന്നും ഇട്ടിട്ടില്ല! എന്നിട്ട് ഞാൻ അടിച്ചതാ വൃത്തികേട്, അല്ലേ!..”

 

“ശോ! ഉണ്ട്.. മെല്ലെ പറ. ഇതെന്തൊരു കഷ്ടവാ..”

 

“ഇല്ല! ഉറപ്പാ എനിക്ക്.. നീ ഇട്ടിട്ടില്ല..”

 

കിച്ചു ഒന്ന് പുഞ്ചിരിച്ചു.

 

“ഒന്ന് മിണ്ടാതെ ഇരിക്ക് മനുവേട്ടാ.. പ്ലീസ്..”

 

മഹിമ അവനെ അപേക്ഷഭാവത്തിൽ ഒന്ന് നോക്കിയശേഷം വേഗം ഹാളിലേക്ക് ഓടി. അവിടെ സോഫയിൽ അപ്പു ഇരിക്കുന്നുണ്ടായിരുന്നു.

 

“എടാ ഇതു ശെരിയാവില്ല! നീ വേഗമവനെ വിളിച്ചുകൊണ്ട് പോയേ!..”

 

“എന്താ ചേച്ചി? എന്താ പ്രശ്നം..”

 

“അതൊന്നും നീ അറിയണ്ട. തൽക്കാലം അവനെയും കൂട്ടിക്കൊണ്ട് പോ..”

 

“എന്റെ ചേച്ചി, ഞാൻ എങ്ങോട്ട് കൊണ്ടുപോകാനാ!..”

 

“അതൊന്നുമെനിക്ക് അറിയണ്ട! എങ്ങോട്ടേലും കൊണ്ട് പോ! ഇവിടെ പറ്റില്ല..”

 

മഹിമ ദേഷ്യത്തോടെ വിറ പൂണ്ടു പറഞ്ഞു.

 

അപ്പുവിനു മനസ്സിലായി. കിച്ചു ആക്രാന്തം കൊണ്ട് എന്തോ കാണിച്ചിട്ടുണ്ട്. ചേച്ചിയുടെ കണ്ണൊക്കെ ചുവന്നിട്ടുമുണ്ട്. സംഗതി പന്തിയല്ല. കൊണ്ടു പേയേക്കാം..

 

“മ്മ്, ഞാൻ കൊണ്ടുപോകാം ചേച്ചി.”

 

‘ടിം ടോം..!’

 

അപ്പു സമ്മതിച്ച ആ സമയം തന്നെ കാളിംഗ് ബെൽ മുഴങ്ങി.

 

‘ഈശ്വരാ! ആരാ ഈ നേരത്ത്..’

 

മഹിമ ഒന്ന് ഞെട്ടിക്കൊണ്ട് വാതിലിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് വാതിലിലെ ലെൻസ്സിൽ കൂടെ പുറത്തേക്ക് നോക്കി.

 

‘ഹോ! ആ പരട്ട അമ്മാവനാണ്! ഇയാൾക്കൊന്നും വേറെ പണിയില്ലേ?? വീട്ടിൽ ഇരുന്നാൽ പോരേ! മനുഷ്യനെ വെറുപ്പിക്കാനായിട്ട് ഇങ്ങോട്ട് കെട്ടിയെടുത്തോളും, കോപ്പ്‌!’ അവൾ മനസ്സിലയാളെ ഒരായിരം തെറി പറഞ്ഞുകൊണ്ട് അപ്പുവിന് നേരെ തിരിഞ്ഞു.

 

“എടാ, പുറത്ത് വാസുവമ്മാവൻ നിൽപ്പുണ്ട്. അയാള് കിച്ചുവിനെ ഈ അവസ്ഥയിൽ ഇവിടെ കണ്ടാൽ ആകെ കുഴപ്പമാവും! ഇനിയിപ്പൊ എന്താ ചെയ്യുക?..”

 

“ഹ്മ്മ്, ചേച്ചി റൂമിലേക്ക് പോയ്ക്കോ. അയാളെ ഞാൻ ഹാൻഡിൽ ചെയ്യാം..”

 

“മ്മ്, വേഗം പറഞ്ഞുവിട്ടോണം. ചിലപ്പൊ നിന്നെ ഇവിടെ കണ്ടാൽ തന്നെ അയാള് തള്ളയെ വിളിച്ചു പറയും! അപ്പോഴാ കിച്ചുവിന്റെ കാര്യം!.. ഹ്മ്മ്, ഞാൻ പോയി അവനെ റൂമിൽ ലോക്ക് ചെയ്യട്ടെ..”

 

“അത് ഞാൻ ഏറ്റു ചേച്ചി.. നോ വറീസ്!”

 

“മ്മ്..”

 

മഹിമ വേഗം നടന്ന് അവളുടെ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു. എന്നാലപ്പോൾ അവിടെ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു. കിച്ചു അവന്റെ ശരീരത്തിൽ ആകെ ഉണ്ടായിരുന്ന തോർത്തും ഊരി, അവന്റെ നനഞ്ഞ ശരീരം മൊത്തം തോർത്തുകയായിരുന്നു. ഉടുതുണിയില്ലാതെ നിൽക്കുന്ന അവന്റെ അരയ്ക്കു താഴെ കിടന്ന് ചെറുതായി വെട്ടിയാടുന്ന ആ മുഴുത്ത കുണ്ണ കണ്ടതും മഹിമ ശെരിക്കും ഞെട്ടി..

 

“അയ്യേ! ഇതെന്താ കിച്ചൂ! തുണി ഉടുക്ക്! ശ്ശോ!..”

 

മഹിമ പെട്ടന്നുതന്നെ അവന് എതിരെ മുഖം തിരിഞ്ഞുകൊണ്ട് പറഞ്ഞു.

 

“ഹ! ദാ വീണ്ടും കിച്ചു! നിന്റെ വട്ട് ഇപ്പഴും മാറിയില്ലേ മഹീ??”

 

“മാ..മാറി മനുവേട്ടാ. വേഗം എന്തേലും തുണിയെടുത്ത് ഉടുക്ക്!..”

 

“ഇതെന്താ മോളേ, നീയെന്നെ ഇതുപോലെ എത്ര തവണ കണ്ടതാ.. ഇപ്പോഴെന്താ കുഴപ്പം??”

 

“അത്‌.. സോറി ഏട്ടാ, അതൊക്കെ പറയാം. ഏട്ടനിപ്പോൾ തുണിയെടുത്തുടുക്ക്, പ്ലീസ്..”

 

“എന്തിന് പൊന്നേ തുണി! നീ ഇങ്ങോട്ട് വന്നേ, ഞാനൊന്നു കാണട്ടെ എന്റെ ചക്കരയെ!..”

 

കിച്ചു പെട്ടന്ന് മഹിമയുടെ പുറകിലൂടെ വന്നുകൊണ്ട് അവളെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് എടുത്തൊന്ന് വട്ടം കറക്കി..

 

“അയ്യേ! എന്താ ഇത്!.. താഴെ നിർത്തിക്കെ.. ഏട്ടാ! തല കറങ്ങുന്നു..”

 

“പിന്നെ!.. ഞാൻ എന്നും കറക്കുന്നതല്ലേ എന്റെ പൊന്നിനെ ഇങ്ങനെ.. ഒരു കറക്കവും വരാറില്ലല്ലോ!”

 

“ഏട്ടാ, പ്ലീസ്!..”

 

“ഹും!.. ഈ പെണ്ണിന്റെ ഒരു കാര്യം.. ശെരി, കറക്കുന്നില്ല. എന്നാലും ഇതെന്തിനാ ഇപ്പഴും മേലെ ഇട്ടേക്കുന്നെ?..”

 

കിച്ചു അവളെ താഴെ നിർത്തിയ ശേഷം ആ ബെഡ്ഷീറ്റ് അവളിൽ നിന്നും വലിച്ചെടുത്ത് മുറിയുടെ മൂലയിലേക്ക് എറിഞ്ഞുകൊണ്ട് ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *