വിചിത്രമരുന്ന് 2അടിപൊളി 

 

“അയ്യേ! എന്താ മനുവേട്ടാ ഇത്..”

 

“അടങ്ങി നിക്കടീ പെണ്ണെ.. നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ..”

 

കിച്ചു അവളെ തന്റെ മേലേക്ക് വലിച്ച് അടിപ്പിച്ചു..

 

“ശ്ശോ!..”

 

“മ്മ്മ്ം.. നീയങ്ങു തുടുത്ത് ചുവന്നല്ലോ മോളേ..”

 

അവൾ ധരിച്ചിരുന്ന ആ നേർത്ത ടൈറ്റ് മാക്സി കണ്ടതുമവന് കൂടുതൽ ആവേശമായി. ആ ഇളം ഡ്രെസ്സിൽ അവന്റെ കൈകൾ എന്തോ കളഞ്ഞതുപോലെ പരതിനടന്നു. ഉള്ളിൽ ഒരു അടിവസ്ത്രം പോലുമില്ലാതെ ആ നേർത്ത മാക്സി മാത്രം ധരിച്ചുകൊണ്ടു നിന്ന മഹിമ അവന്റെ കരവലയത്തിൽ കിടന്നുപിടഞ്ഞു. ഇതേസമയം കിച്ചു അവന്റെ ഒരു കൈ എടുത്ത് മഹിമയുടെ ചന്തിയുടെ മേലെ വെച്ച് പയ്യെ ഒന്നമർത്തി..”

 

“ആഹ്! വിട്!.. അപ്പു പോയിട്ടില്ല.. പ്ലീസ് മനുവേട്ടാ.. വിടെന്നെ!..”

 

“ഹഹ!.. ഞാൻ പറഞ്ഞില്ലേ എന്റെ പെണ്ണ് പാന്റീസ് ഇട്ടിട്ടില്ലെന്ന്!.. ഇപ്പൊ കൺഫേം ആയി!..”

 

അവൻ വീണ്ടുമാ ചന്തിക്കുടങ്ങളിൽ അമർത്തി ഞെക്കി..

 

“ആഹ്! ഏട്ടാ, വിട്.. അപ്പു..”

 

“അവൻ പൊക്കോളും. നീ ഇങ്ങോട്ട് വാടി ചക്കരേ!..”

 

“കി..ച്..”

 

കിച്ചു മഹിമയെ ഒന്ന് തിരിച്ച ശേഷം വേഗം അവളുടെ മാക്സിയുടെ മുകളിൽ കൂടി അകത്തേക്ക് കയ്യിട്ട് അവളുടെ മുലകളിലൊന്നിൽ പിടിച്ചു. അവൾക്ക് പ്രതികരിക്കാനാവും മുൻപേ തന്നെ അവനതിനെ പിടിച്ച് നല്ലപോലെയൊന്ന് കശക്കിയുടച്ചു..

 

“യോ!! വിടെന്നെ.. വാസു അമ്മാവൻ വന്നിട്ടുണ്ട് വെളിയിൽ! വിട് ഏട്ടാ..”

 

“ശ്ശേ! കോപ്പ്!.. ഇത്ര നേരം അപ്പുവായിരുന്നു! ഇപ്പൊ ആ അമ്മാവൻ തെണ്ടി! ഇയാൾക്കൊക്കെ വരാൻ കണ്ട നേരം!..”

 

കിച്ചു അവൾ കാൺകെ പല്ല് കടിച്ചു. അതുകണ്ട് അവൾക്കറിയാതെ ഉള്ളിലൊരു ചിരി പൊട്ടി.

 

“ഏട്ടൻ എന്നെ വിട്.. ഞാൻ പോയി പുള്ളിയെ വേഗം പറഞ്ഞ് വിടാം..”

 

“ഹ്മ്മ്, കോപ്പ്‌.. എന്തായാലും മലരൻ വന്നു. ഞാനും അയാളെ ഒന്ന് കാണാനിരിക്കുവായിരുന്നു.. എവിടെ ആ കെളവൻ??”

 

“യ്യോ! ഏട്ടനിപ്പൊ അങ്ങോട്ട്‌ പോകല്ലേ!..”

 

“ഏഹ്? എന്താ പെണ്ണെ നിന്റെ പ്രോബ്ലം?? കുറേ നേരായല്ലോ എന്തൊക്കെയോ കള്ളത്തരം.. എന്തേലും കുഴപ്പമുണ്ടോ?”

 

അവന്റെ ചോദ്യം കേട്ട് മഹിമ ഞെട്ടി. കിച്ചു ഈ അവസ്ഥയിൽ അങ്ങോട്ട്‌ വന്നാൽ പിന്നെ കണക്കായി! അമ്മാവൻ ഇപ്പോൾ തന്നെ തള്ളയെ വിളിച്ചുപറയും.. എങ്ങനെയെങ്കിലും ബ്ലോക്ക്‌ ചെയ്യണം. പെട്ടന്ന് അവൾക്കൊരു ഐഡിയ വന്നു.

 

“അത്‌ ഏട്ടാ, ഒരു ചെറിയ കുഴപ്പമുണ്ട്. അമ്മാവൻ ഏട്ടനെ കണ്ടാൽ ആകെ പ്രശ്നമാ..”

 

“എന്ത് പ്രശ്നം??”

 

“ഞാൻ ഏട്ടൻ വരുമ്പോൾ മേടിക്കാറുള്ള ഒരു കുപ്പി അമ്മാവന് കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാ. ഇന്ന് വന്നപ്പോൾ അത് കൊണ്ടു വന്നില്ലല്ലോ. പിന്നെ എങ്ങനെ കൊടുക്കും! അതുകൊണ്ടാ അപ്പുവിനെ ഞാൻ അയാൾടെ അടുത്താക്കിയത്. അമ്മാവൻ തൽക്കാലം മനുവേട്ടനെ കാണണ്ട. കണ്ടാൽ ഏട്ടന് തന്നെയാ നാണക്കേട്..”

 

“ഓഹ്.. ശെരിയാ. ഞാനത് മറന്നുപോയി. പിന്നെ ശെരി, നീ വാതില് തുറക്കണ്ട. ആ കെളവൻ പോട്ടെ. അല്ലേലും മനുഷ്യനിവിടെ കടി കൂടി നിക്കുമ്പൊ ആണ് ഓരോത്തരുടെ വരവ്!”

 

കിച്ചു അതും പറഞ്ഞ് ചിരിച്ചുകൊണ്ട് മഹിമയെ എടുത്ത് പൊക്കി ആ വലിയ ബെഡിലേക്കിട്ടു. അവൾക്ക് പെട്ടെന്നുള്ള അവന്റെയാ നീക്കം തടയാൻ കഴിഞ്ഞില്ല. അവളുടെ സിൽക്ക് പോലുള്ള ശരീരം ആ ബെഡിൽ കിടന്ന് തുളുമ്പി. പിന്നെ കിച്ചു അമാന്തിച്ചില്ല. ഉടനെ തന്നെ അവനും ബെഡിൽ കയറിക്കിടന്നുകൊണ്ട് അവളുടെ മുകളിലേക്ക് കയറി ആ മുലഞെട്ടുകൾ മാക്സിയുടെ മേലെ കൂടെ ഒന്ന് ചപ്പിവിട്ടു..

 

“ബക്ക്!”

 

“ഉഫ്‌!.. എന്റെ അമ്മേ!..”

 

“എന്താടി മോളേ, പിടക്കാതെ കിടക്ക്!..”

 

“യ്യോ കി.. ഏട്ടാ! അമ്മാവൻ പുറത്തുണ്ട്. ഞാൻ ഹാളിലേക്ക് പോകുവാ. വിടെന്നെ..”

 

“ദേ, എനിക്ക് പ്രാന്താവുന്നുണ്ട് കേട്ടാ.. അയാളെ നീ ഇനി കണ്ടിട്ട് എന്ത് തേങ്ങയാ പറയാൻ പോണേ?? ഇവിടെ കിടക്ക് കുറച്ചു നേരം..”

 

“ഏട്ടാ, പ്ലീസ്.. വിട്!”

 

“ഹ്മ്മ്, ഞാൻ വിടാം. അതിനുമുമ്പ് ഞാനൊന്ന് ഇതുങ്ങളെ പുറത്ത് ഇട്ട് കണ്ടോട്ടെ മുത്തേ!.. എത്ര നാളായി.. എന്റെ ചക്കരകുടങ്ങളെ കണ്ടിട്ട്.ഈ ഡ്രെസ്സിൽ അതുങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്ത മൂഡാ!..”

 

“അയ്യേ! വേണ്ട! ഞാൻ വേറെ ഡ്രസ്സിടാം. അതാ നല്ലത്. പോരാത്തതിന് അമ്മാവനെ കണ്ട് ഒരു കാര്യം പറയാനുണ്ടെനിക്ക്.”

 

“ഹ! അടങ്ങിക്കിടക്ക് മുത്തേ.. പ്ലീസ്.. എത്ര നാളായി നിന്നെ ഞാനൊന്ന് മുഴുവനായി കണ്ടിട്ട്..”

 

“ഇപ്പൊ വേണ്ട.. പ്ലീസ് ഏട്ടാ.. ഞാൻ പോകുവാ, വിടെന്നെ!”

 

മഹിമ ബെഡിൽ നിന്നും ചാടിയെണീച്ചുകൊണ്ട് ആ ബെഡ്ഷീറ്റ് വീണ്ടും എടുത്തു പുതച്ചു. കിച്ചു പിന്നെയവളെ തടഞ്ഞില്ല. മഹിമ പിന്നെ വെളിയിറങ്ങി ആ റൂം പുറത്തുനിന്നും ലോക് ചെയ്തുകൊണ്ട് വേഗം ഹാളിലേക്ക് നടന്നു.

 

എന്നാൽ അവിടെ വാതിൽ തുറക്കാതെ ഹാളിൽ തന്നെ ഇരിക്കുന്ന അപ്പുവിനെ കണ്ടതുമവൾക്ക് ദേഷ്യം വന്നു.

 

“എന്താടാ വാതിൽ തുറക്കാതെ ഇരിക്കുന്നെ?? നി ഡീൽ ചെയ്യാമെന്ന് പറഞ്ഞതല്ലേ. അയാൾക്ക് വല്ല സംശയവും തോന്നും!”

 

“ചേച്ചി തുറക്ക്. എനിക്കൊന്നാമത് ആ ശവത്തെ കണ്ടുകൂടാ!..”

 

“യ്യോ, ഇവന്റെ കാര്യം! ഓന്ത്‌ പോലെയാ സ്വഭാവം മാറുന്നെ!.. എല്ലാം കണക്കാ.. ഹും!”

 

അവൾ അവനെ ശകാരിച്ചുകൊണ്ട് പോയി വാതിൽ തുറന്നു.

 

അവിടെ ഒരു വളിച്ച ചിരിയുമായി ആ അമ്മാവൻ നിൽകുന്നുണ്ടായിരുന്നു.

 

“ആ, അമ്മാ..വനോ?”

 

അവൾ വിക്കി വിക്കി ചോദിച്ചു.

 

“എന്താ മോളെ, വാതിൽ തുറക്കാനിത്ര താമസം?”

 

“ഞാൻ കിടക്കുവായിരുന്നു അമ്മാവാ.”

 

“ഓ..”

 

“വാ അമ്മാവാ, അകത്തേക്ക് കയറി ഇരിക്കാം.”

 

“ഇല്ല മോളെ, കയറുന്നില്ല. ഇവിടെ തെക്കേടത്ത് വരെ വന്നതാ. എന്നാ വെയിലാ..”

 

“ആ, അതെ അമ്മാവാ.”

 

“അല്ല മോളെ, ഇത് ആരുടേയാ വണ്ടി??”

 

മുറ്റത്ത് കിടക്കുന്ന അപ്പുവിന്റെ കാർ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു.

 

‘ഹോ.. കെളവന്റെ സംശയം തുടങ്ങി!’ മഹിമ മനസ്സിലോർത്തു.

 

“അത് അപ്പുവിന്റെയാ അമ്മാവാ.”

 

“ആണോ, എന്നിട്ട് അവനെന്തിയെ?”

 

“ഇവിടെ ഉണ്ട്.”

 

“ആണോ.. അല്ല, നിനക്കെന്താ പറ്റിയെ? ഒരു വല്ലാത്ത ക്ഷീണം പോലെ.. കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..”

 

“ചെറുതായി പനി പിടിച്ചു അമ്മാവാ. ഹോസ്പിറ്റലിൽ പോകാനൊരു മടി അത് കൊണ്ട് അപ്പുവിനെ വിളിച്ചു. അവൻ മരുന്നും കൊണ്ട് വന്നതാ.”

 

കിച്ചു തന്നെ തന്റെ ഭർത്താവിന്റെ പേരിൽ ഓരോന്ന് ചെയ്യുവാണെന്നു അയാളോട് പറയാൻ പറ്റുവോ.. അവൾ അടുത്ത കള്ളം വെച്ചു കാച്ചി.

Leave a Reply

Your email address will not be published. Required fields are marked *