വിചിത്രമരുന്ന് 2അടിപൊളി 

 

“ആണോ, എനിക്കും തോന്നി, മോള് പുതപ്പൊക്കെ പുതച്ച് ഇറങ്ങിയപ്പോൾ.. നല്ല പനിയായിരിക്കും.”

 

“ഗ്ഹ്മ്മ്..”

 

“എടാ മോനെ അപ്പു, ഒന്നിങ്ങു വന്നേ..” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.

 

“എന്താ അമ്മാവാ?” അപ്പു ഹാളിൽ നിന്നും വേഗം ഇറങ്ങിവന്ന് ചോദിച്ചു .

 

“ഞാൻ എത്ര തവണ ബെല്ലടിച്ചു. നീ കേട്ടില്ലേ?”

 

“അയ്യോ, ഇല്ല അമ്മാവാ.. ഞാൻ ഇയർഫോണിൽ പാട്ട് കേൾക്കുകയായിരുന്നു.”

 

“ഓഹോ..”

 

“അതെ അമ്മാവാ.”

 

അവൻ പോക്കറ്റിൽ കിടന്ന ഇയർഫോൺ ഉയർത്തി അമ്മാവനെ കാണിച്ചു.

 

“അപ്പോൾ മോന്റെ ആവശ്യം ഇനി ഇല്ലല്ലോ ഇവിടെ.”

 

“ഇല്ല..” അപ്പു ഇല്ലെന്നു തലയാട്ടിക്കാണിച്ചു.

 

“എന്നാൽ വാ, നമുക്ക് ഒരിടം വരെ പോകാം. കുറെ നേരമായി വഴിയിൽ നില്ക്കുന്നു. ഈ പൊരിവെയിലത്ത് ഇവിടൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല!”

 

“എ..എങ്ങോട്ടാ അമ്മാവാ പോവണ്ടേ?”

 

“അതൊക്കെ പറയാം. നീ വാ, വന്ന് നിന്റെ കാർ സ്റ്റാർട്ടാക്ക്.”

 

അത് കേട്ടതും അപ്പു ചാടിയിറങ്ങി കാറിൽ കയറി.

 

‘എന്റെ ദൈവമേ.. അമ്മാവൻ അവനെയും കൊണ്ടുപോകുന്ന മട്ടാണല്ലോ.. പിന്നെ ഇവിടെ കിച്ചുവും ഞാനും മാത്രം! അമ്മേ.. അത് ശെരിയാകില്ല! എങ്ങനെ എങ്കിലുമവനെ തടയണം. എങ്കിലും അമ്മാവനോട് എന്ത് പറയും..’

 

മഹിമയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് അവൾ അപ്പുവിനെ നോക്കി തിരിച്ചുവരാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നാൽ അവൻ കൈ കൂപ്പിക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു.

 

‘തെണ്ടി മുങ്ങുവാ!.. ഹും, നീ ഇനി വരുവല്ലോ.. അന്നേരം നിന്റെ അന്ത്യമാടാ!’ അവൾ അപ്പുവിനെ നോക്കി പല്ല് കടിച്ചു.

 

“എന്നാ ശെരി, ഞങ്ങൾ പോയി വരാം മോളെ..”

 

“ശെ..രി അമ്മാവാ.”

 

“ഉം.”

 

അമ്മാവനും അവളോട്‌ യാത്ര പറഞ്ഞുകൊണ്ട് കാറിൽ കയറി. അപ്പു വേഗം കാറും കൊണ്ട് അവിടുന്ന് തടിതപ്പി.

 

മഹിമ പെട്ടെന്നു വന്ന ദേഷ്യം കൊണ്ട് വേഗമാ വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. പിന്നെ ആ വാതിലിൽ തന്നെ ചാരി നിന്നുകൊണ്ട് കിച്ചുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ആലോചിച്ചു. ഒടുവിൽ അവൾക്കൊരു ഐഡിയ വന്നു.

 

‘വീടിന്റെ മുകളിലെ ടെറസിൽ റബറിന്റെ ഇല വീണുകിടപ്പുണ്ട്. അത് ക്ലീനാക്കാൻ പോകാം. കുറെ സമയമവിടെ എന്തേലും ചെയ്തുകൊണ്ട് നിന്നിട്ട്, അപ്പു ഫ്രീയാകുമ്പോൾ അവനെ തിരിച്ചുവിളിച്ച് കിച്ചുവിനെ അങ്ങോട്ട്‌ വിടാം. അത് തന്നെ വഴി!’

 

മഹിമ വേഗം അടുക്കളയിൽ ചെന്ന് ഒരു ചൂൽ എടുത്തു. പിന്നെ പയ്യെ ചെന്ന് ബെഡ്റൂമിന്റെ വാതിൽ തുറന്നു. അവിടെ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു കിച്ചു.

 

“ഏട്ടാ, ഞാൻ ടെറസ്സൊന്ന് ക്‌ളീൻ ചെയ്തേച്ചു വരാം. മൊത്തം റബറിന്റെ ഇലയാ.. ഏട്ടൻ അതുവരെ റസ്റ്റ്‌ എടുക്ക്.”

 

“ഇപ്പൊത്തന്നെ എന്തിനാ അതൊക്കെ! നീ ഇങ്ങോട്ട് വാ..”

 

“ഏട്ടാ, അമ്മ വിളിച്ചു പറഞ്ഞതാ. ഏട്ടനറിഞ്ഞൂടെ അമ്മയുടെ സ്വഭാവം!”

 

“പിന്നേ! അമ്മ ഗുരുവായൂർ പോയതല്ലേ. ഇന്ന് ചെയ്തില്ലേലും അമ്മയറിയാൻ പോണില്ല..”

 

“അതല്ല ഏട്ടാ.. ഏട്ടന് അറിയില്ല, അമ്മ ഞാനിവിടെ എന്തു ചെയ്യുവാണെന്ന് നോക്കാനായി അപ്പുറത്തെ ആരെങ്കിലും ഏർപ്പാടാക്കിക്കാണും! എനിക്ക് വയ്യ അമ്മയുടെ വഴക്ക് കേൾക്കാൻ! ഞാൻ പോയിട്ട് വേഗം വരാം..”

 

“ഹ്മ്മ്, എന്നാ നിൽക്ക്. ഞാനും വരാം..”

 

‘പിന്നേ.. നിന്റെ തന്ത്രമൊന്നും ഈ കിച്ചുവിന്റെ അടുത്ത് നടക്കില്ലെടീ ചരക്കേ!..’ കിച്ചു ചിരിച്ചുകൊണ്ട് മനസ്സിലോർത്തു.

 

“എന്റെ ഏട്ടാ, ഏട്ടനങ്ങോട്ട് വരണ്ട. ഇപ്പൊ കുളിച്ചതല്ലേയുള്ളു. മേലൊക്കെ വീണ്ടും പൊടിയാകും!”

 

“അതൊന്നും സാരമില്ലെന്നേ..”

 

“പറഞ്ഞാൽ മനസിലാവില്ലേ ഏട്ടാ.. ഏട്ടനിവിടെ ഇരുന്നാൽ മതി.”

 

“എന്റെ വൈഫ്നെ ഹെല്പ് ചെയ്യാനല്ലേ.. അപ്പൊ പൊടിയൊന്നും എനിക്കൊരു പ്രശ്നമല്ല!”

 

“ഈ ചെറു.. ഇങ്ങനൊരു മനുഷ്യൻ!”

 

മഹിമക്ക് ദേഷ്യം വന്നുവെങ്കിലും പിന്നെയത് പുറത്തു കാട്ടാതെ അവൾ ചൂലുമായി സ്റ്റെയർകേസ് കയറി മേലോട്ട് നടന്നു. പുറകെ തന്നെ ആ ചെറിയ തോർത്ത് വീണ്ടും ഉടുത്തുകൊണ്ട് കിച്ചുവും നടന്നു.

 

“മോളേ, ഇനിയീ ബെഡ്ഷീറ്റ് മാറ്റിക്കൂടെ? ചിത്തയാവും.”

 

“സാരമില്ല, ഞാൻ അലക്കിക്കോളാം.”

 

“ഓക്കേ.. നിന്റെ ഇഷ്ടം.”

 

അവർ മുകളിലെ വാതിൽ തുറന്ന് ടെറസ്സിലെത്തി. അവരുടെ ടെറസ്സിന് മറവായി അവിടെ നാല് കല്ല് പാരപറ്റായി കെട്ടിയിട്ടുണ്ട്. അവിടെയെത്തിയ മഹിമ അവനെയൊന്ന് തറപ്പിച്ചുനോക്കിയ ശേഷം, ആ ചൂല് കൊണ്ട് താഴെ കിടക്കുന്ന കരിയിലകൾ തൂക്കാൻ തുടങ്ങി.

 

ഇതേസമയം താഴെ ഒരു പറമ്പിൽ ഒരാൾ പണിയെടുക്കുന്നത് കിച്ചു കണ്ടു. അവൻ ഉറക്കെ വിളിച്ചു.

 

“ഹലോ, നാണു ചേട്ടാ!”

 

‘എന്റെ അമ്മേ.. ഈ ചെറുക്കൻ!’

 

മഹിമ പെട്ടന്നു ചൂലും കളഞ്ഞിട്ട് ചാടി കിച്ചുവിന്റെ വാ പൊത്തികൊണ്ട് അയാൾ കാണാതെയിരിക്കുവാൻ താഴേക്ക് മുട്ട് കുത്തി ഇരുന്നു. എന്നാൽ ഇതൊരു അവസരമായിക്കണ്ട കിച്ചു അവിടെ തറയിൽ കിടന്നുകൊണ്ട് മഹിമയെ പിടിച്ച് തന്റെ മേലോട്ട് കിടത്തി. പിന്നെയവളുടെ കവിളിലും കഴുത്തിലും ആർത്തിയോടെ ഉമ്മ വെക്കാൻ തുടങ്ങി..

 

“ഹൂൂ! എടാ, വെറുതെ ഇരിക്ക്!”

 

എന്നാൽ കിച്ചു ഇതൊന്നും കേൾക്കാതെ അവളുടെ തുടുത്ത ചുണ്ടുകൾക്കു മീതെ തന്റെ ചുണ്ട് വെച്ച് ഒന്നമർത്തി വിട്ടു..

 

“ഹ്സ്സ്ഹ്..”

 

മഹിമ പെട്ടന്നുതന്നെ അവനെ തള്ളിക്കൊണ്ട് ചാടിയെണീറ്റു. എന്നിട്ട് താഴെ കൃഷിയിടത്തിലേക്ക് എത്തി നോക്കി.

 

“എന്റെ അമ്മേ! നാണു ചേട്ടൻ ഇങ്ങോട്ട് നോക്കുന്നു!”

 

“മോളെ, എന്നെ വിളിച്ചോ..”

 

“ഇല്ലല്ലോ ചേട്ടാ..”

 

“പിന്നെ ആരാ”

അയാൾ ചുറ്റും നോക്കി.

“ആ”

മഹിമ കൈ മലർത്തി.

 

ഇതേസമയം കിച്ചു പുറകിൽ നിന്ന് അവളുടെ പുതപ്പും മാക്സിയും കുറച്ച് ഉയർത്തിയ ശേഷം ആ തുടുത്ത തുടകളിൽ നാവ് കൊണ്ട് കളം വരയ്ക്കാൻ തുടങ്ങി.. മഹിമ ഒരു കൈ കൊണ്ട് അവന്റെ തല പിടിച്ച് മാറ്റാൻ പരമാവധി നോക്കി. എന്നാൽ കിച്ചു വീണ്ടും മുകലേക്കു ഉയർന്നുകൊണ്ട് അവളുടെ നഗ്നമായ ചന്തികളിൽ പിടിച്ചൊന്ന് അമർത്തിയുടച്ചു.. അതിൽ അള്ളിപ്പിടിച്ചുകൊണ്ട് അതിന്റെ പിളർപ്പിൽ കിച്ചു നാവൊന്ന് ഇട്ട് വട്ടം കറക്കിയപ്പോൾ “അയ്യോ!..” എന്നു വിളിച്ചുകൊണ്ട് മഹിമയൊന്ന് ചാടി മുന്നിലേക്ക് നീങ്ങി.

 

“എന്താ മോളെ?”

 

നാണു ചേട്ടൻ താഴെ നിന്ന് വിളിച്ചു ചോദിച്ചു.

 

“ഉ..ഉറുമ്പ് കടിച്ചു, അതാ! ഇവിടാകെ ഉറുമ്പാ ചേട്ടാ. ഞാൻ പോയി ഉറുമ്പ്പൊടി എടുക്കട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *