വിജയം അവന്തികം 312അടിപൊളി  

 

കുറച്ചു നേരത്തെ മയക്കത്തിന് ശേഷം അവന്തിക എഴുന്നേറ്റ് ബാത്രൂമിൽ പോയ് കുളിച്ചു ശേഷം അവള് റൂമിൽ നിന്ന് പുറത്തേക്ക് പോയി

 

ജോൺ: താൻ എവിടേ പോകുന്നു

 

അവന്തിക: വെളിയിൽ അല്ലാതെ ഇവിടുന്ന് ഇങ്ങോട്ടും ഓടി പോകാൻ പറ്റില്ലല്ലോ

 

ജോൺ:ഒന്നും പറയാതെ പോകുന്നത് കണ്ട് ചോതിച്ചതാ

 

അവന്തിക ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.

അവള് ആ ഷിപ്പിൻ്റെ പുറത്ത് നിന്ന് അതിൻ്റെ കാഴ്ച കണ്ട് നിന്ന് അപ്പോഴേക്ക് നേരം വെളുത്തു തുടങ്ങി.

 

ജോൺ ഡ്രസ് ചെയ്തു പുറത്തേക്ക് ഇറങ്ങി

 

അവന്തിക: നമുക്ക് പോകാൻ സമയം ആയി

 

ജോൺ: ആയി നമുക്ക് പോകാനുള്ള വണ്ടി വരും അതുവരെ വെയിറ്റ് ചെയ്

 

ജോൺ അവളുടെ അടുത്തേക്ക് നിന്ന് ശേഷം

 

ജോൺ: തനിക്കിഷ്‌ടപെട്ടോ

 

അവന്തിക: ഇല്ല

 

ജോൺ ഒന്ന് ചിരിച്ചു

 

ജോൺ: ഞാൻ തന്നെ പല കാര്യങ്ങൾക്കും ഫോഴ്സ് ചെയ്തില്ല അതിനർഥം ഞാൻ മണ്ടൻ എന്നല്ല. താൻ ചെയ്യില്ല എന്നു പറഞ്ഞത് ചെയ്യും എന്ന് എനിക്ക് ഉറപ്പാണ് പിന്നെ ഫോഴ്സ് ചെയ്തു ഒന്നും എനിക്ക് വേണ്ട

 

അവന്തിക അതു കേട്ട് തിരിച്ചു ഒന്നും പറയാതെ മിണ്ടാതെ നിന്നു. അപ്പോഴേക്ക് അവർക്ക് പോകാനുള്ള ഹെലികോപ്റ്റർ അവിടെ വന്നു കഴിഞ്ഞു. അവർ രണ്ടു പേരും അതിൽ കയറി തിരിച്ചു ഹോട്ടലിലേക്ക് എത്തി.

 

അവന്തിക ഇറങ്ങി അങ്ങോട്ട് പോകാൻ പോയപ്പോഴേക് ജോൺ

 

“നമുക്ക് കാണാം”

 

അയാള് പറഞ്ഞത് കെട്ട് അയാളെ തിരിഞ്ഞു നോക്കി അവള് വേഗം അവരുടെ ഹോട്ടലിലേ മുറിയിലേക്ക് പോയി.

 

അവിടെ ചെന്നപ്പോൾ വിജയ് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് അവള് കണ്ട്.

അവളെ കണ്ട ഉടനെ വിജയ് അവളെ ഫേസ് ചെയ്യാൻ കഴിയാതെ അവിടെ ഇരുന്നു

 

അവന്തിക: അതു തീർന്നു വിജയ് നേരം വെളുത്തു അത് ഒരു സ്വപ്നം ആയി കാണുക

 

വിജയ്: നമ്മൾ ഇനി പണം മാത്രം നോക്കിയാൽ ഇനി ഈ ഹോട്ടലിൻ്റെ കാര്യം നമ്മൾ ഓർക്കുക പോലും വേണ്ട

 

അതെല്ലാം മനസിൽ ഇട്ടുകൊണ്ട് രണ്ടു പേരും അന്ന് ആ ഹോട്ടൽ മുറിയിൽ ഉറങ്ങിയ ശേഷം അതിരാവിലെ തന്നെ തിരിച്ചു പോയി.

 

അവർ ഒരു വീട് വടകയ്ക് എടുത്തു അവിടെ സ്റ്റേ ചെയ്തു അന്നത്തെ രാത്രി രണ്ടു പേരും കൂടി ഒരുമിച്ച് സെക്സ് ചെയ്യാൻ തുടങ്ങി. പക്ഷേ അവന്തിക ഇതിന് മുമ്പ് എങ്ങനെ ആണോ അതിൽ നിന്നും വ്യത്യസ്ത്തോടെ വിജയുടെ നേരെ ഹാർഡ് ആയി പെരുമാറി.

അവളുടെ മാറ്റം കണ്ട് വിജയ് അവളെ തള്ളി മാറ്റി

 

അവന്തിക: എന്ത് പറ്റി

 

വിജയ്: നീ എന്താ ഇങ്ങനെ

 

അവന്തിക: എങ്ങനെ

 

വിജയ്: നീ ഒരുപാട് മാറി നീ ഇങ്ങനെ അല്ലായിരുന്ന്

 

വിജയ് അതുപറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി പോയ്.

 

അവന്തിക ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്ന്. അടുത്ത ദിവസം രാവിലെ അവള് എഴുന്നേറ്റ ശേഷം അടുക്കളയിൽ ചെന്നപ്പോൾ അവിടെ വിജയ് കോഫീ ഉണ്ടാക്കുന്നത് കണ്ടു അവള് അടുത്തേക്ക് ചെന്നു അവനോടായി

 

അവന്തിക: സോറി

 

വിജയ്: അല്ല എൻ്റെ തെറ്റാണ്

 

അവന്തിക: നീ എന്താ ഇറങ്ങി പോയെ

 

വിജയ് അവളെ കെട്ടി പിടിച്ചു ചുണ്ടിൽ ചുംബിച്ച ശേഷം അവളോട്

 

വിജയ്: എന്നോട് ക്ഷമിക്കണം പ്ലീസ്

 

അവന്തിക ചിരിച്ചുകൊണ്ട് അവനെ കെട്ടി പിടിച്ചു. പക്ഷേ മനസ്സിൽ അവൾക് എന്തോ മിസിംഗ് ഉണ്ടായി

 

അന്ന് തന്നെ ഇരുവരും അവരിെ പണം കൊണ്ട് അവർ നോക്കി വെച്ച സ്ഥലം മേടിക്കാൻ ബ്രോക്കർ ഓഫീസിൽ ചെന്ന്

 

വിജയ്: ഞങ്ങൾക്ക് ഒരു ഓഫർ വെക്കാനുണ്ട്

 

ബ്രോക്കർ: 2 ഏക്കർ സ്ഥലം അല്ലേ

 

വിജയ്: അതേ

 

ബ്രോക്കർ അവരെ ഒന്ന് നോക്കിയ ശേഷം

 

ബ്രോക്കർ: നിങൾ പറഞ്ഞ സ്ഥലം 2 ദിവസം മുന്നേ തന്നെ വിൽപന ആയി

 

അവന്തിക: വാട്ട്

 

ബ്രോക്കർ: സോറി നിങ്ങളെ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ മറ്റാരോ ഓഫർ ചെയ്തു അവർ അതു ചൂസ് ചെയ്തു

 

അവർ രണ്ടു പേരും അത് കേട്ട ശേഷം അവിടുന്ന് പുറത്ത് ഇറങ്ങി ആ കാറിൽ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *