വിജയം അവന്തികം 312അടിപൊളി  

 

ജീവൻ: ഒരു രാത്രി എന്ന് പറഞ്ഞാൽ നീ ഉദേശിക്കുന്നത്

 

വിജയ്: അതു തന്നേ

 

ജീവൻ: നിങൾ രണ്ടു പേരും ഇതിൽ ഓകെ ആണോ

 

വിജയ്: യെസ്

 

ജീവൻ: നീ സ്ട്രെയിറ്റ് ആയി ചോതിക്കം..ഒരു രാത്രി

അയാളുടെ കൂടെ കഴിയണം അതിനു പകരം നിങ്ങൾക്ക് 1 കോടി രുപ അയാള് തരും

 

വിജയ്: യെസ്

 

ജീവൻ: നിങൾ അതിനു സമ്മതിച്ചോ

 

വിജയ്: എസ്

 

ജീവൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല

 

വിജയ്: ഹലോ…നീ അവിടെ ഉണ്ടോ

 

ജീവൻ: ഇവിടെ ഉണ്ട്. കേട്ടപ്പോൾ ഒരു ഞെട്ടൽ അതാണ് ഒന്ന് സൈലൻ്റ് ആയത്

 

കുറച്ചു നേരത്തിനു ശേഷം

 

ജീവൻ: ഇതിൽ ഞാൻ എന്താ ചെയ്യേണ്ടത്

 

വിജയ്: നീ ഒന്നും ചെയ്യേണ്ട ഇത് ഒരു പേപ്പറിൽ ആകണം എന്തിനും ഒരു തെളിവ് വേണ്ടേ

 

ജീവൻ: അതു ശെരിയാണ് അല്ലേല് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും

 

വിജയ്: നീ അതു റെഡി ആക്

 

ജീവൻ: അതു ഓകെ ആകാം അതിനു എനിക്ക് നിനക്ക് കിട്ടുന്നതിൻ്റെ 5% വേണം

 

വിജയ്: 5% നീ എന്താടാ പറയുന്നത് ഒരു ഫോൺ ചെയ്യുന്നതിന് ആണോ

 

ജീവൻ: അതേ എനിക്കും ജീവിക്കണ്ടേ

 

വിജയ്: നമ്മൾ ഒരുമിച്ചു പഠിച്ചു ഒരുമിച്ച് കോളജിൽ നിന്ന് ഇറങ്ങി എന്നിട്ട് നീ ഒരു മര്യാദ ഇല്ലാതെ

 

ജീവൻ: അതു ശെരിയാ സ്വന്തം ഭാര്യയെ വിക്കുന്ന നീ തന്നെ എന്നോട് ഇത് പറയണം

 

വിജയ്: 1%

 

ജീവൻ:2% അതിൽ നിന്ന് കുറയില്ല

 

വിജയ്: ഓകെ

 

വിശേഷം ജീവൻ ജോണിന്റെ PA വിളിച്ചു ആ ഡീൽ ഉറപ്പിച്ചു

 

അന്ന് രാത്രി ആ ജോണിൻ്റെ ഹോട്ടൽ റൂമിൽ ഇരുന്നുകൊണ്ട് ജോൺ ആ വിൽപത്രം വായിക്കുക ആയിരുന്നു.

 

ജോൺ അതു വായിച്ച ശേഷം രണ്ടു പേരോടും ആയി

 

ജോൺ: ഇതിൽ പറഞ്ഞ അക്കൗണ്ട്ലേയ്ക് ഇന്ന് രാത്രി തന്നെ ഒരു കോടി രൂപ വീണിരിക്കും

 

ഇവിടെ രണ്ടുപേരെ നോക്കിക്കൊണ്ട് അവിടുന്ന് എഴുന്നേറ്റ്

 

ജോൺ: അപ്പോള്

 

വിജയ്: അപ്പൊൾ

 

ജോൺ:നിങ്ങൾക്ക് പോകാം

 

വിജയം അവന്തിക ഒരുമിച്ച് തിരിച്ചു പോകാൻ നേരത്ത്

 

ജോൺ: അവന്തിക ഇവിടെ നിൽക്ക് വിജയ് താങ്കൾക്ക് പോകാം

 

വിജയ് അപ്പോള് അവന്തികയേ നോക്കി ജോൺ വിജയ് കാൺകെ തന്നെ അവന്തികയുടെ കയ്യിൽ പിടിച്ചു.

 

ജോൺ: നിങ്ങൾക്കു പോകാം

 

വിജയ് അതു കേട്ട് അവന്തികയേ നോക്കി അവള് കണ്ണുകൊണ്ട് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു വിജയ് തിരികേ പോ

യ്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ആ വലിയ വാതിൽ അയാളുടെ മുന്നിൽ അടഞ്ഞു.

 

വിജയ് അവിടെ നിന്ന് ആ വിൽപത്രം വായിച്ചു നിന്നു അതേപോലെ തന്നെ അകത്ത് എന്താണ് പറയുന്നത് എന്ന് കേൾക്കാൻ അവൻ വാതിലിൻ്റെ അടുത്ത് നിന്നു. ജോണിൻ്റെ bodyguards അയാളെ നോക്കി പറഞ്ഞു

 

ഒരാളുടെ പ്രൈവസിയിലേക്ക് എത്തി നിൽക്കുന്നത് മോശം അല്ലേ

 

വിജയ്: എൻ്റെ വൈഫ് അതിൻ്റെ അകത്തുണ്ട്

 

രണ്ടു പേരും മുഖത്തോട് മുഖം നോക്കി എന്നിട്ട് ചിരിച്ചുകൊണ്ട്

 

നിങ്ങളുടെ ഭാര്യ ആയി താൻ divorce ആകാൻ പോകുവാണോ

 

വിജയ്: അല്ലാ ഇത്……

 

സാർ ഒന്ന് കൊണ്ടും പേടിക്കണ്ട അവർ എൻജോയ് ചെയ്ത് വരട്ടെ സാർ താഴേക്ക് പൊക്കോളു.

അവനെ അവർ ലിഫ്റ്റിൽ കയറ്റി നിർത്തി താഴേക്ക് വിട്ടു.

 

ഇതെ സമയം അവന്തിക അവിടെ ജോണിനെ നോക്കി ഇരുന്നു

 

ജോൺ: താൻ പേടിക്കണ്ട ഞാൻ ഉപദ്രവിക്കില്ല

 

അവന്തിക: കെട്ടതിൽ സന്തോഷം

 

ജോൺ ചിരിച്ചുകൊണ്ട് അവിടെ നിന്നു

 

അവന്തിക: ഇനി എന്താണ് ഞാൻ ഡ്രസ് അഴിക്കണോ

 

ജോൺ: ഈ ഒരു മൂഡിൽ അതു നല്ലതാണ് എന്ന് തോന്നുന്നില്ല. നമുക്ക് ഇവിടുന്ന് മാറി നിൽക്കാം

 

ശേഷം അവന്തിക ആയി ജോൺ നേരെ ഹോട്ടലിൻ്റെ ഏറ്റവും മുകളിൽ പോയ് അവിടെ അവരെ കാത്തു ഒരു ഹെലികോപ്റ്റർ വെയിറ്റ് ചെയ്യുണ്ടായിരുന്നു.

 

അതേ സമയം വിജയ് താഴെ ബാറിൽ കുടിച്ചുകൊണ്ട് ആലോചിച്ചു.

ഇതുവരെ എൻറെ സ്വന്തമായിരുന്നവള് ഇന്ന് മറ്റൊരുത്തന്റെ കൂടെ കിടക്കും. ഞാൻ തൊട്ട ശരീരത്തിൽ ഞാൻ കിസ്സ് ചെയ്ത ചുണ്ടിൽ ഇന്ന് മറ്റൊരുത്തൻ കിസ്സ് ചെയ്യും. അവനപ്പോൾ ആ ബാറിൽ ഉണ്ടായിരുന്ന ടിവിയിലേക്ക് നോക്കി അതിൽ ഒരാളും പെണ്ണും കിസ്സ് ചെയ്യുന്നത് കണ്ടു അത് കണ്ടപ്പോൾ അതിൽ അവന്തികയും ജൂൺ ആണെന്ന് തോന്നി. അവൻ ബാറിൽ നിന്ന് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *