വിജയം അവന്തികം 312അടിപൊളി  

 

ഇതേ സമയം ഹെലികോപ്റ്ററിൽ ഇരുന്ന അവന്തിക ജോണിനോട്

 

ഇതേങോട്ടാണ് പോകുന്നത്

 

ജോൺ: ഒരു ബോട്ടിലേക്

 

അവന്തിക: എവിടേയ്ക്…

 

ജോൺ: നമ്മളുടെ മീറ്റിംഗ് എന്നും ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒന്നാണ് അതു വെറുതെ ഒരു മുറിയിൽ തീർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

 

ജോൺ ഹെലികോപ്റ്ററിൽ കയറി അവന്തിക ആ സമയം അവിടെ റിങ് ചേർത്ത് പിടിച്ചു ഇരുന്നു.

 

ശേഷം രണ്ടുപേരെയും വഹിച്ചുകൊണ്ട് ആ ഹെലികോപ്റ്റർ പറന്നു തുടങ്ങി.

 

ആ ഹെലികോപ്റ്റർ പറന്നു ചെന്നു നിന്നത് ഒരു വലിയ ഷിപ്പിലേക്ക് ആണ് അവർ അതിൽ നിന്നും ഇറങ്ങിയ ശേഷം അതു അവിടുന്ന് പോയ്.

 

അവന്തിക ആയl ഷിപ്പ് മുഴുവനായി നോക്കി ഒരു ലക്ഷ്വറിയസ് ഷിപ്പ് ആയിരുന്നു അത്. പൂളും, ഗോൾഫ് കളിക്കാൻ പറ്റിയ സ്ഥലവും മിനി ബാറും എല്ലാം ഉള്ള ഒരു ഷിപ്പ്. അതിൽ ഇവർക്ക് വേണ്ടി പണി എടുക്കുന്ന കൊറെ ആൾക്കാർ ഉണ്ട്. അപ്പോഴേക്ക് സമയം രാത്രി 11.30 കഴിഞ്ഞിരുന്നു.ജോൺ അവന്തികയേ കൂട്ടി ഒരു റൂമിലേക്ക് ചെന്നു ശേഷം അവിടുന്ന് ഒരു കോട്ട് എടുത്തു അവളേ പുതപ്പിച്ചു. രാത്രി നല്ല തണുപ്പ് ആണ് എന്ന് പറഞ്ഞു.

 

ജോൺ: താൻ റെസ്റ്റ് എടുത്തോളൂ 12 മണിക്ക് മുന്നേ താൻ പുറത്തേക്ക് വരണം ഒരു കാഴ്ച കാണിക്കാൻ ഉണ്ട്.

 

ജോൺ അവിടുന്ന് പോയ ശേഷം അവള് ആകെ ടെൻഷൻ അടിച്ചു അവിടിരുന്നു ടോയ്ലറ്റിൽ പൊയി അവിടെ ഇരുന്ന അവന്തിക പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. അവള് വാതിൽ തുറന്നു മുൻപിൽ അവിടുത്തെ ജോലിക്കാരൻ ആയിരുന്നു.

 

അയാള്: മാഡം സാർ വിളിക്കുന്നു

 

അവള് അയാളുടെ കൂടെ അങ്ങോട്ട് ചെന്നു അവിടെ അപ്പോള് ജോൺ ഒരു ട്രാക്ക് സ്യൂട്ടും ഷർട്ടും ഇട്ടു അവിടെ നിൽപ്പുണ്ടായിരുന്നു ശേഷം 2 വൈൻ ഗ്ലാസിൽ അയാള് വൈൻ ഒഴിച്ചു.

 

ജോൺ: ആഹ് വാ.. വൈകിയില്ല എന്തായാലും

 

അയാള് ഒരു വൈൻ ഒഴിച്ച ഗ്ലാസ് എടുത്തു അവൾക് കൊടുത്തു.

 

ജോൺ: ഒരു സ്പെഷ്യൽ ഉണ്ടെന്ന് പറഞ്ഞില്ലേ വേറൊന്നുമല്ല സ്പെഷ്യൽ വ്യൂ

ആണ് ഈ നഗരത്തിൽ ഇവിടെ നിന്നാൽ ആണ് ഏറ്റവും ബെറ്റർ ആയി കാണാൻ കഴിയുന്നത്.

 

അതു പറഞ്ഞു തീർന്നതും ആകാശത്ത് നിന്നും മേഘം മറ്റൊരു കളർ ആയി മാറി അതിൻ്റെ ഒരു പ്രത്യക ഭംഗി കാണിച്ചു നിൽക്കുന്നു. അവന്തിക അതുകണ്ട് അൽഭുദത്തോടെ നോക്കി നിന്നു.

 

ജോൺ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു

 

അവന്തിക അയാളെ നോക്കി

 

“നിങ്ങള്ക്ക് കിട്ടേണ്ടത് കിട്ടി അല്ലേ”

 

ജോൺ: അതെന്താ അങ്ങനെ പറഞ്ഞത്

 

അവന്തിക: നിങൾ പറഞ്ഞ പണം കൊടുത്തു നേടിയില്ലേ

 

ജോൺ ഒന്ന് ചിരിച്ചുകൊണ്ട്

 

“ഞാൻ തന്നോടും തൻ്റെ ഭർത്താവിനോടും ഇപ്പോഴും ഇതിന് മുൻപും മോശമായി പെരുമാറിയോ. താൻ ഇവിടെ നിൽക്കുന്നുണ്ട് എങ്കിൽ അതു തൻ്റെയും തൻ്റെ ഭർത്താവിൻ്റെയും ഇഷ്ട പ്രകാരം അല്ലേ.ആരും ഭീഷണിപെടുത്തി അല്ലല്ലോ. പിന്നെ എങ്ങനെ ആണ് ഞാൻ ഇവിടെ വില്ലൻ ആവുന്നത്.”

 

ജോൺ വൈൻ സിപ് ചെയ്തുകൊണ്ട് ചോതിച്ചു.

 

അവന്തിക ഒന്നും മിണ്ടിയില്ല.

 

ജോൺ: ഓക്കേ എന്നാല് ഒരു കാര്യം ചെയ്യാം എല്ലാം ഒരു ലക്കിൽ നിന്ന് തുടങ്ങിയത് അല്ലേ ഒരു ഭാഗ്യ പരിക്ഷണം കൂടെ നടത്തം

 

അയാള് പോക്കറ്റിൽ നിന്ന് ഒരു സ്വർണ്ണ കോയിൻ എടുത്തു ടോസ് ചെയ്തു കയ്യിൽ വെച്ചു.

 

ജോൺ: തൻ്റെ വിളി ആണ്. താൻ ജയിച്ചാൽ ഞാൻ ഒന്നും ചെയ്യില്ല നമ്മൾ വന്നപോലെ ഇവിടെ നിന്ന് പോകും പണം അക്കൗണ്ടിൽ തന്നെ കിടക്കും. ഞാൻ ആണ് വിജയിക്കുന്നത് എങ്കിൽ ഇന്ന് രാത്രി താൻ്റെ മനസ്സും ശരീരവും എനിക്ക് സ്വന്തം. ഇനി പറ ഹെഡ് or ടെയിൽ

 

അവന്തിക ഒന്ന് ആലോചിച്ച ശേഷം ഹെഡ് എന്ന് പറഞ്ഞു.

 

ജോൺ കയ്യെടുത്ത് നോക്കിയപ്പോൾ അതിൽ കണ്ടത് ടെയിൽ ആണ്

 

ജോൺ: I വോൺ….അയാള് അതുപറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.

അവന്തികയും ഒന്നും എതിർക്കാൻ നിന്നില്ല.

 

അയാള് അയാളുടെ കയ്യ് എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു. അവളൂടെ കയ്കൾ അയാള് തഴുകി അയാളുടെ തോളിൽ വെച്ച ശേഷം അവളുടെ മുഖത്ത് തഴുകി അയാള് അവളുടെ ചുണ്ടുകളിൽ ചുംബിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *