വിജയം അവന്തികം 312അടിപൊളി  

 

ആ ഹോട്ടലിലെ ബെൽ ബോയ് ആയിരുന്നു അത്.

 

ബെൽ ബോയ്: വിജയ് അതു സാർ അല്ലേ

 

വിജയ്: അതേ

 

സാർ ഈ ഗിഫ്റ്റ് ഇവിടെ തരാൻ പറഞ്ഞു പിന്നെ 9.30 യ്ക് താഴെ ഡിന്നർ ഉണ്ട് വരാനും പറഞ്ഞു. ഇത് പറഞ്ഞു അയാള് പോയ്.

 

വിജയ് ഗിഫ്റ്റ് നോക്കി ഡ്രസ്സുകൾ ആയിരുന്നു അതിൽ.

 

അവന്തിക നോക്കിയപ്പോൾ അവള് നേരത്തെ അവള് നേരത്തെ ട്രൈ ചെയ്ത് നോക്കിയ അതേ ഡ്രസ് അവൾക് ഗിഫ്റ്റ് ആയി തന്നത്. വിജയ് കോട്ടും സ്യൂട്ട് ആയിരുന്നു ഡ്രസ്… അവർ ടൈം നോക്കി സമയം അപ്പോള് 8.30 കഴിഞ്ഞിരുന്നു.

 

അവർ രണ്ടു പേരും ഡ്രസ് ചെയ്ത് റെഡി ആയി. അവന്തിക ഡ്രസ് ചെയ്ത ശേഷം ആ ലുക്കിൽ കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു. ആ സമയം അവളുടെ മൈൻഡ് മൊത്തം എന്തിനാ ഇത്ര വിലയ്യ ഡ്രസ് എനിക്ക് തന്നത്. ശേഷം രണ്ടു പേരും ലിഫ്റ്റിൽ കയറി റെസ്റ്റോറൻ്റിൽ എത്തി അവർ നോക്കിയപ്പോൾ ജോൺ അവിടെ ഒരു ടേബിളിൽ അവർക്കായി വെയിറ്റ് ചെയ്തു ഇരിക്കുന്നത് കണ്ട് അവർ രണ്ടു പേരും അങ്ങോട്ട് ചെന്നു. ജോൺ അവന്തികയെ നോക്കി അവള് അയാളെ സംശയഭാവത്തിൽ നോക്കി ശേഷം അവള് നോട്ടം മാറ്റി. ജോൺ അവരെ രണ്ടു പേരെയും ടേബിളിൽ ഇരിക്കാൻ ക്ഷണിച്ചു രണ്ടു പേരുടെയും നടുക്കായി ഇരുന്നു.

ശേഷം ജോൺ അവരോട് ഓരോന്നു സംസാരിക്കുവാൻ തുടങ്ങി.

 

ജോൺ: വിജയ് താങ്കൾ എന്താണ് ചെയ്യുന്നത്.

 

വിജയ്: ഞാൻ ഒരു architecture ആണ്

 

ജോൺ: ഓ…നിങ്ങൾക്ക് സ്വന്തമായി ഓഫീസ് ഉണ്ടോ അതിനായി.

 

അവന്തിക പെട്ടെന്ന് ഇടയിൽ കയറി

 

വിജയ് നല്ല talented ആണ്. വിജയ് ഈ വർഷം ഒരു റെസ്റ്റോറൻ്റ് ഡിസൈൻ ചെയ്ത് കൊടുത്തു അതു വളരെ സക്സസ് ആവുകയും ചെയ്തു.

 

ജോൺ അവന്തികയെ നോക്കിയ ശേഷം…

 

ഇപ്പോള് താൻ എന്ത് ചെയ്യുന്നു

 

വിജയ് മറുപടി പറയാൻ കുറച്ചു ബുദ്ധിമുട്ടി അപ്പോഴേക്കും അവന്തിക അതിനിടയിൽ കയറി പറഞ്ഞു.

 

ഞങൾ ഇവിടുന്ന് മാറി ഒരു സ്ഥലം കണ്ടു അവിടെ ഒരു പ്രോജക്ട് പ്ലാൻ ചെയ്യുന്നുണ്ട്.

 

ജോൺ: എന്ത് തരം സ്ഥലം

 

വിജയ്: 2 acres ഉള്ള ഭൂമി. ഒരു സ്കൂൾ ബോർഡ് ആണ് ഓൺ ചെയ്തിരിക്കുന്നത്.

 

ജോൺ: അപ്പോ നിങ്ങൾ അതു വാങ്ങിച്ചോ…

 

വിജയ്: ഇല്ല പക്ഷേ മെഡിക്കും

 

ജോൺ: അതെന്ത് പറ്റി

 

വിജയ്: ഞങൾ അതിനു പറ്റിയ investors നോക്കികൊണ്ട് ഇരിക്കുകയാണ്.

 

ജോൺ: എന്തിനാണ് investors

 

വിജയ്: ഇതൊരു വലിയ പ്രോജക്ട് ആയത് കൊണ്ട് നല്ല expensive ആണ് അതുകൊണ്ട് investors കൂടെ വേണം

 

ജോൺ: ബാങ്കിൽ പോക്കൂടെ നിങ്ങളുടെ ഐഡിയ അവിടെ പറഞ്ഞു കൺവിൻസ് ആക്കിയാൽ മതിയല്ലോ.

 

വിജയ്: അതു നടക്കുമോ എന്ന് അറിയില്ല. ഞങ്ങൾക്ക് ഇവിടെ ഈട് വെക്കാൻ ഒന്നുമില്ല

 

ജോൺ: നിങ്ങൾക്ക് ഈട് ഇല്ല എന്ന് ആരാണ് പറഞ്ഞത്. നിങ്ങളുടെ ടാലൻ്റ് വിറ്റ് അതു നേടു. ഞാൻ എന്നെ തന്നെ വിറ്റ് ആണ് ഇപ്പൊ ഇവിടെ നിൽക്കുന്നത്. നിങൾ എന്താണ് കരുതുന്നത് ഞാൻ ഇവിടെ ഉള്ളതിൻ്റെ പിന്നിൽ

 

വിജയ്: gamble ചെയ്യാൻ

 

ജോൺ: ഈ കസിനോ വളരെ നഷ്ടത്തിൽ ആണ്. 50. ലക്ഷത്തോളം ഇവർക്ക് ഡെയിലി ഇവിടെ നഷ്ടം ഉണ്ടാവുന്നുണ്ട്. ഒരു അറേബ്യൻ കമ്പനി ഈ കസിനോ വളരെ തുച്ഛമായ വിലയ്ക് ഇത് മേടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്നത്തെ കളി കൊണ്ട് ഞാൻ ഈ കസിനോയുടെ ഓണേഴ്സിന് ഒരു മെസ്സേജ് ആണ് കൊടുത്തത് എനിക്ക് ഈ കസിനോ അഫോർഡ് ചെയ്യാൻ പറ്റും എന്ന്.

 

വിജയ്യും അവന്ത്ഥികയും അതുകേട്ട് അന്തംവിട്ട് അൽഭുദത്തോടെ തമ്മിൽ തമ്മിൽ നോക്കി.

 

ശേഷം മൂവരും എഴുന്നേറ്റ് ജോൺ വിജയ്യെ ടേബിൾ ഷോട്ട് കളിക്കാൻ ക്ഷണിച്ചു. അവിടെ അവർ കളിച്ചുകൊണ്ട് ഇരുന്നു ആ സമയം ജോൺ അവരോടായി.

 

ജോൺ: ഒരു പത്തു വർഷത്തിനു ശേഷം നിങൾ നിങ്ങളെ എവിടെയാണ് കാണാൻ ആഗ്രഹിക്കുന്നത്

 

വിജയ്: എനിക്ക് നിങ്ങളെ പോലെ ഒരു കോടീശ്വരൻ ആയാൽ മതി എന്നാണ് ആഗ്രഹം.

 

വിജയ്: ഞാൻ ഒന്ന് ചോതിച്ചോട്ടെ നിങ്ങൾക്ക് നേടാവുന്നത്തിൻ്റെ മാക്സിമം പണം നേടി അതിനു ശേഷം എന്ത് വേണം എന്നാണ് ആഗ്രഹം

Leave a Reply

Your email address will not be published. Required fields are marked *