അവന്തിക: 1 കോടി രൂപ എൻ്റെ ഈ ശരീരത്തിനു. ഇതൊക്കെ ഗിന്നസ് ബുക്കിൽ വരേണ്ട കാര്യമാണ്
വിജയ്: അതാണോ ഏറ്റവും വലിയ തുക ഒരു പെണ്ണിന് കിട്ടുന്നത്
അവന്തിക: ആവും…
മുറിയിൽ വന്ന ശേഷം രണ്ടു പേരും ഡ്രസ് ചേഞ്ച് ചെയ്തു അതിനൊപ്പം അവർ കാഷ്വൽ ആയി വീണ്ടും മുൻപ് നടന്ന കാര്യങ്ങള് സംസാരിക്കാൻ തുടങ്ങി.
അവന്തിക: അതേ…അയാള് ആദ്യം പറഞ്ഞപ്പോൾ നീ എന്താ മിണ്ടാതെ നിന്നത്
വിജയ്: ഞാൻ മിണ്ടിയല്ലോ
അവന്തിക: അല്ല ആദ്യം നീ കുറച്ചു നേരത്തേക്ക് മിണ്ടാതെ നിന്നില്ലേ
വിജയ്: നീ എന്താ പറയുന്നത് ആദ്യം അങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞാൻ ഒന്ന് സ്റ്റക്ക് ആയി എന്നുള്ളത് സത്യം ആണ് പക്ഷേ അതിൻ്റെ അർഥം മറ്റോന്നു അല്ല
അവന്തിക: ഞാൻ പറഞ്ഞതാ മോനെ അവള് അവനെ കെട്ടി പിടിച്ചു അവനെ ചുംബിച്ചു
ശേഷം രാത്രിയിൽ അവർ ഉറങ്ങാൻ ആയി കിടന്നു രണ്ടു പേർക്കും ഉറക്കം വരുന്നത്തെ ഇല്ല
അവന്തിക: ഉറങ്ങാൻ പറ്റുന്നില്ല അല്ലെ
വിജയ്: അതേ
അവള് അവൻ്റെ നേരെ തിരിഞ്ഞ് കിടന്നു കൊണ്ട്
അവന്തിക: ഞാൻ ഇപ്പോഴും ആലോചിക്കുകയാണ്
വിജയ്: അതേ
അവന്തിക കുറച്ചു നേരത്തിനു ശേഷം അവൻ്റെ മുഖത്ത് തഴുകി ചോതിച്ചു
അവന്തിക: ഞാൻ ആ ഡീൽ accept ചെയ്യണം എന്ന് നിനക്ക് തൊന്നുന്നുണ്ടോ
വിജയ്: ഇല്ല അങ്ങനെ ഒന്നുമില്ല
അവന്തിക: കുഴപ്പമില്ല നമുക്ക് അതിനെ പറ്റി വെറുതെ സംസാരിക്കാം
വിജയ്: എനിക്ക് അതിനെ പറ്റി സംസാരിക്കണ്ട
അവന്തിക: പക്ഷേ എനിക്കു സംസാരിക്കണം
കുറച്ചു നേരത്തെ മൗനമായിരുന്നു അവർക്ക് ഇരുവർക്കും
വിജയ്: എൻ്റെ തീരുമാനം അല്ല നിൻ്റെ തീരുമാനം ആണ് നിൻ്റെ ശരീരം ആണ്
അവന്തിക: എൻ്റെ തീരുമാനമോ
അവന്തിക കുറച്ചു നേരം കണ്ണടച്ച് കിടന്നു ശേഷം
അവന്തിക: ശെരി എനിക്ക് തോന്നുന്നത് നമ്മൾ ഇത് ചെയ്യണം എന്നാണ്
വിജയ്: നമ്മൾ ഇതിനെ പറ്റി സംസാരിക്കുന്നത് തന്നെ weird ആണ്
അവന്തിക: എടാ എനിക് പറ്റും ഞാൻ ഇത് ചെയ്യാം നമുക്ക് വേണ്ടി ചെയ്യാം
വിജയ്: നമുക്ക് വേണ്ടിയോ
അവന്തിക: അതേ നമുക്ക് അത്രയും പണം കിട്ടിയാൽ ഭാവിയിൽ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എൻ്റെ ശരീരം അല്ലേ അയാൾക് കൊടുക്കുന്നുള്ളൂ എൻ്റെ മനസ്സോ ചിന്തകളോ അല്ലല്ലോ
വിജയ്: നിനക്ക് അത്രയ്ക്കും സിംപിൾ ആണോ ഇതെല്ലാം
അവന്തിക: ആവും
വിജയ്: നീ എന്താ സത്യത്തിൽ ഉദേശിക്കുന്നത്
അവന്തിക: ഞാൻ പറയുന്നത് ഇത് വെറും ഒരു ബിസിനസ് ഡീൽ ആയി കണ്ടാ മതി അതിനു ശേഷം നമുക്ക് ഫ്രീ ആവാം എല്ലാം കഴിയുമ്പോൾ കയ്യിൽ 1 കോടി രൂപ ആണ് കിട്ടുന്നത്
വിജയ്: നമുക്ക് റിച്ച് ആവണം എങ്കിൽ ഇങ്ങനെയൊരു മാർഗം വേണോ
അവന്തിക: പെട്ടെന്ന് നേടാൻ ഇതും ഒരു വഴി അല്ലേ
വിജയ്: നീ ഓകെ ആണ് എങ്കിൽ ഞാൻ ഓകെ ആണ്
അവന്തിക: ഞാൻ ഓകെ ആണ്
വിജയ്: എങ്കിൽ ഞാനും അതേ
അവന്തിക: യെസ് നീ എൻ്റെ മുത്ത് ആണ്…
ശേഷം അവർ രണ്ട് പേരും കെട്ടി പിടിച്ചുകൊണ്ട് അവർ ബെഡ്ഡിലേക് വീണു
രാവിലെ തന്നെ വിജയ് അവൻ്റെ കുട്ടുകാരനും വക്കീലും ആയ ജീവനേ ഫോൺ ചെയ്ത്
വിജയ്: ഡാ…
ജീവൻ: പറയട ഞാൻ ഒരു മീറ്റിംഗിൽ ആണ്
വിജയ്: ഒരു urgent കാര്യമാണ് നീ ഒരു ഡീൽ ശെരിയാക്കി തരണം
ജീവൻ: എന്ത് ഡീൽ
വിജയ്: വലുതാണ് വളരെ വലുത്
ജീവൻ: നീ കാര്യം പറ
വിജയ്: നിനക്ക് ജോൺ പാലത്തറ അറിയില്ല ആ കോടീശ്വരൻ
ജീവൻ: അറിയാതെ അയാളുമായി എന്ത് ഡീൽ
വിജയ്: അയാൾ ഞങ്ങൾക്ക് 1 കോടി രുപ തരാം എന്ന് പറഞ്ഞു ഒരു ഡീൽ ആണ് അതു
ജീവൻ: 1 കോടി രൂപയുടെ എന്ത് ഡീൽ നിൻ്റെ കിഡ്നി വല്ലോം കൊടുക്കാം എന്ന് പറഞ്ഞോ
വിജയ്: എടാ കുറച്ച് confidential ആണ് ഒരു രാത്രി അവന്തിക അയാളുടെ കൂടെ വിട്ടാൽ മതി
