വില്ലൻ- 3

“അവൻ ആ ചെള്ളിക്കുണ്ണയും വെച്ചു അതിൽ പണിഞ്ഞാൽ അതിന് എന്താകാനാ…നീ കയറ്റ്…”…അവൾ അലന്റെ കുണ്ണ വായിൽ നിന്നെടുത്തിട്ട് പറഞ്ഞു…പറഞ്ഞതുനുശേഷം വീണ്ടും അവന്റെ കുണ്ണ വിഴുങ്ങി…ഞാൻ അവളുടെ പൂറിലേക്ക് എന്റെ കുണ്ണ കുത്തിയിറക്കി..അവൾക്ക് വേദനിച്ചെന്ന് അവളുടെ ശീലക്കാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി…ഞാൻ കുണ്ണ കുറച്ചുനേരം മെല്ലെ കുണ്ണ ഊരിയൂരി അടിച്ചു…അവളുടെ പൂർ ഒന്ന് ലൂസ് ആയതിനുശേഷം ഞാൻ അടിയുടെ വേഗം കൂട്ടി…അവൾ ചന്തി പിന്നോട്ട് നീട്ടി നല്ലപോലെ സപ്പോർട്ട് ചെയ്തു…കുറച്ചുനേരം കൂടി അടിച്ചതിനുശേഷം ഞാൻ അലന് അവളെ പണിയാൻ അവസരം കൊടുത്തു..അവൻ അവളെ മലർത്തികിടത്തി പൂറ്റിലേക്ക് സാധനം ഇട്ട് അടിച്ചു…ഞങ്ങൾ അവളെ മാറിമാറി പണിഞ്ഞുകൊണ്ടിരുന്നു…പല പൊസിഷനുകളിൽ..അവൾ വളരെ നന്നായി ഞങ്ങൾക്ക് സഹകരിച്ചു തന്നു… സ്വന്തം ശത്രുവിന്റെ പെണ്ണിന്റെ പൂറ്റിലാണ് തന്റെ കളിവീരൻ കയറിയിറങ്ങുന്നത് എന്ന ചിന്ത ഞങ്ങളിൽ പെട്ടെന്ന് വെള്ളം വരുത്തി…ഇതിനുള്ളിൽ തന്നെ അവൾക്ക് ഒരു നാലോ അഞ്ചോ തവണ വന്നിട്ടുണ്ടാകും…അവളുടെ കഴപ്പ് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി…അവളെ അടുത്ത ആഴ്ച ഒന്നുകൂടി ഇവിടെ കൊണ്ടുവരണം എന്നിട്ട് വേണം അവളുടെ കുണ്ടി അടിച്ചുപൊളിക്കാൻ…

ഓരോന്ന് ആലോചിച്ചുകൊണ്ട് റാഫി കുളിച്ചു…പുറത്ത് അവന്മാർ അവളെ പണിയുന്നുണ്ടാകും എന്ന ചിന്ത വന്നപ്പോൾ റാഫി കുളി സ്പീഡിലാക്കി…കുളി കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി…ഹാൾ ലക്ഷ്യമാക്കി നടന്നു…

ആരുടെയൊക്കെയോ ഞരക്കങ്ങൾ അവൻ കേൾക്കുന്നുണ്ട്..അവൻ കരുതി അത് അവളുടെതാകും എന്ന്… പക്ഷെ പണിയുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ…അവൻ ഹാളിലെത്തി…അവൻ കണ്ട കാഴ്ച അതിഭീകരമായിരുന്നു…തന്റെ കൂട്ടുകാർ ഓരോരുത്തരും പലസ്ഥലത്ത് വീണുകിടക്കുന്നു… പലരുടെ ശരീരത്തിൽ നിന്നും ചോര പൊടിയുന്നുണ്ട്… ഹാളിൽ മൂന്നുപേർ വീണുകിടപ്പുണ്ട്.. അതിൽ ഒരുത്തന്റെ കാല് ഒടിഞ്ഞുതൂങ്ങിയിരിക്കുന്നു…ഒരുത്തൻ ജനലിൽ തൂങ്ങികിടക്കുന്നു…
റാഫി പുറത്തേക്കിറങ്ങി…കൂട്ടുകാരിൽ ഒരാൾ സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസ് പൊളിഞ്ഞു അതിനുള്ളിൽ വീണു കിടക്കുന്നു… ഒരാൾ കൂടെ ഉണ്ടല്ലോ അവൻ എവിടെ… റാഫി തിരിച്ചു ഹാളിലേക്ക് കയറി…അവനെ തിരഞ്ഞു…റാഫിയുടെ കണ്ണുകൾ ചുമരിന്മേലേക്ക് പാഞ്ഞു…അവൻ ചുമറിലുള്ള ആംഗറിന്മേൽ തൂങ്ങിക്കിടക്കുന്നു…റാഫി ഞെട്ടിത്തരിച്ചുനിന്നുപോയി… അവനുള്ളിൽ ഭയം നിറഞ്ഞു… റാഫി പെട്ടെന്ന് ആ പെണ്ണിനെ കുറിച്ച് ഓർത്തു…പക്ഷെ അവൾ അവിടെ എവിടെയും ഇല്ലായിരുന്നു…റാഫി പേടിച്ചിട്ട് മേലാകെ വിറച്ചു…ആരാണ് ഇത് ചെയ്തത്…അവന് ഒരു എത്തുംപിടിയും കിട്ടിയില്ല…

റാഫി പെട്ടെന്ന് അജയനെക്കുറിച്ചു ഓർത്തു..അവൻ അവരിൽ അജയനെ തിരഞ്ഞു…ഹാളിൽ വീണുകിടക്കുന്ന മൂന്നുപേരിൽ ഒരാൾ അജയൻ ആയിരുന്നു…അജയന്റെ ബോധം പോയിരുന്നു…അജയന്റെ കോലം കണ്ടിട്ട് അവന് അധികം കിട്ടിയിട്ടില്ല എന്ന് റാഫിക്ക് മനസ്സിലായി..റാഫി അജയനെ കുലുക്കിവിളിച്ചു…അജയൻ കണ്ണുതുറന്നു…അജയന് ബോധം വീണതും അയാൾ പെട്ടെന്ന് പേടിച്ചു നാലുവഴിക്കും നോക്കി…അജയൻ ആകെ ഭയന്നിരുന്നു…

“എന്താ..എന്താ ഇവിടെ നടന്നത്…”…റാഫി അജയനോട് ചോദിച്ചു…

“അയാൾ എവിടെ…അയാൾ പോയോ…”..അജയൻ നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് റാഫിയോട് ചോദിച്ചു..

“ആര്… ആരാ വന്നത്…”

“ഹെൽമെറ്റ് ഇട്ട ഒരാൾ…”…അത് പറയുമ്പോൾ അജയന്റെ മുഖം ഭയം കൊണ്ട് വിളറിവെളുത്തിരുന്നു… കുറച്ചു മുൻപ് നടന്ന കാര്യങ്ങളിൽ അജയൻ അനുഭവിച്ച ഭീതി അയാളുടെ മുഖത്തു തെളിഞ്ഞുനിന്നു..

“ഹെൽമെറ്റ് ഇട്ട ഒരാളോ…അതാരാ…”..റാഫി പിന്നെയും ചോദിച്ചു..

“വെള്ളം..എനിക്ക് കുറച്ചു വെള്ളം വേണം…”…അജയൻ ചോദിച്ചു…

റാഫി ഫ്രിഡ്ജിൽ നിന്നും കുപ്പിവെള്ളം എടുത്ത് അജയന് കൊടുത്തു…അജയൻ കുപ്പി വാങ്ങി വെള്ളം മടമടാ കുടിച്ചു…

“എന്താ ശെരിക്കും സംഭവിച്ചത്…ഒന്ന് തെളിച്ചു പറ അജയണ്ണാ..”…റാഫി പിന്നേം ചോദിച്ചു
അജയൻ ആ വെള്ളകുപ്പി മുഴുവനും കുടിച്ചുതീർത്തിട്ടു കിതച്ചു…റാഫി അജയൻ ക്ഷീണം മാറി സംസാരിക്കാൻ വേണ്ടി കാത്തുനിന്നു…അജയൻ പറഞ്ഞു തുടങ്ങി..

“നീ പോയശേഷം ഞങ്ങൾ പിന്നേം മദ്യസേവ തുടങ്ങി…ഒന്ന് രണ്ട് പേർ ആ പെണ്ണിനെ തൊട്ടുരുമ്മി നിന്നു… കുറച്ചുകഴിഞ്ഞു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..അവളെയൊന്ന് കണ്ട് ആസ്വദിച്ചതിനുശേഷം ഞാൻ അവളെ തൊടാൻ കൈനീട്ടി…പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.. ഞാൻ കൈവലിച്ചു തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പൊളിഞ്ഞു കിടക്കുന്നു..ഞങ്ങൾ എന്താണ് സംഭവം എന്നറിയാതെ പകച്ചു നിന്നു…പെട്ടെന്ന് ഒരു കാൽ പുറത്തുനിന്നും ഉള്ളിലേക്ക് പതിയുന്നത് ഞാൻ കണ്ടു…ഹെൽമെറ്റ് ധരിച്ച ഒരാൾ ഹാളിലേക്ക് പതിയെ കടന്നുവന്നു…എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തം വിട്ട് നിന്ന്…അവൻ ഞങ്ങളെയെല്ലാം നോക്കി അവിടെ തന്നെ നിന്നു…”…അജയൻ ഭയപ്പാടോടെ പറഞ്ഞു നിർത്തി…ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിട്ട് പിന്നെയും പറഞ്ഞു തുടങ്ങി…

“ആരാടാ നീ..”.. കൂട്ടുകാരിൽ ഒരുത്തൻ അവനോട് ചോദിച്ചു…

അവൻ ഒന്നും മിണ്ടിയില്ല..അവൻ ചോദിച്ചവനെ നോക്കി നിന്നു…

“നീ ആരാ എന്ന് പറയാൻ ഇല്ലെങ്കിൽ നീ ഇവിടെ നിന്ന് പോകില്ല…”.. വേറെ ഒരുത്തൻ അവനോട് പറഞ്ഞു..അവൻ പിന്നെയും ഒന്നും മിണ്ടിയില്ല…നിന്നസ്ഥലത്ത് മിണ്ടാതെ നിന്നു…

“എന്താടാ നിനക്ക് വേണ്ടത്…”…ഒരുത്തൻ ചോദിച്ചു….

പിന്നെയും നിശബ്ദത…കുറച്ചു കഴിഞ്ഞു ആ പെണ്ണിനെ നോക്കിയിട്ട് അവൾക്ക് നേരെ ചൂണ്ടിക്കാണിച്ചു….അവൾ പേടിയോടെ ഹെൽമെറ്റ് ധരിച്ചവനെ നോക്കി നിന്നു…

“ഇവളെ വിൽക്കാൻവച്ചതല്ല…നിനക്ക് പോകുന്നതാ നല്ലത്…”

അവൻ കൈകെട്ടി അവിടെ പോകാതെ നിന്നു…

“നിന്നോടല്ലേടാ പന്നി പോകാൻ പറഞ്ഞെ..” എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ അവനെ തല്ലാൻ ചെന്നു…

അവൻ വലത്തെകൈ അവന്റെ തല നോക്കി വീശി…പക്ഷെ ഹെൽമെറ്റ്(കുറച്ചുനേരത്തേക്ക് ഹെൽമെറ്റ് ധരിച്ചവനെ ഹെൽമെറ്റ് എന്ന് വിളിക്കാം) അവന്റെ ഇടത്തെ കൈ കൊണ്ട് അവന്റെ അടി ബ്ലോക്ക് ചെയ്തതിനുശേഷം വലത്തേ കൈകൊണ്ട് അവന്റെ കരണം നോക്കി നിന്ന് കൊടുത്തു… അടികിട്ടിയവൻ നിലത്തേക്ക് മുഖവുമടിച്ചു വീണു..അവനിൽ ഞങ്ങൾ ഒരു ചലനവും കണ്ടില്ല…ഞങ്ങൾ ഭയത്തോടെ ഹെല്മെറ്റിനെ നോക്കി…വീണ്ടും ഞങ്ങൾ വീണവനെ നോക്കി…പക്ഷെ അവൻ അനക്കമറ്റ് അവിടെ കിടന്നു…ഞങ്ങളുടെ ഭയം കൂടി…രണ്ടുപേർ ഹെല്മെറ്റിനെ തല്ലാനായി അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു…മുന്നിൽ വന്നവന്റെ നെഞ്ച് നോക്കി അവൻ ആഞ്ഞുചവിട്ടി…അവൻ പോയതിനേക്കാൾ സ്പീഡിൽ പറന്ന് ഞങ്ങളുടെ അടുത്തേക്ക് വീണു..രണ്ടാമത്തവൻ ഹെല്മെറ്റിനെ
നോക്കി കൈ ആഞ്ഞുവീശിയെങ്കിലും ഹെൽമെറ്റ് അവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ കഴുത്തുനോക്കി ഒന്ന് കൊടുത്തു..രണ്ടാമത്തവൻ വേദനകൊണ്ട് തന്റെ കഴുത്തിന്മേൽ പിടിച്ചപ്പോഴേക്കും അവനെ ഹെൽമെറ്റ് ജനലിന്മേൽക്ക് എറിഞ്ഞു…ജനാല പൊളിഞ്ഞു പുറത്തേക്ക് വീണ്..ജനലഴികൾ വളഞ്ഞു അവൻ അതിന്റെ ഉള്ളിൽ തൂങ്ങിക്കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *