ശാലിനിമാധവിന് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ചെവിയോര്‍ത്ത് മേരിക്കുക്കുടിയുടെയും കേശവന്റെയും മുറിയിലെ നേരിയ ശബ്ദം പോലും കേള്‍ക്കുവാന്‍ അവര്‍ കൊതിച്ചു. പുറമെ എല്ലാവര്‍ക്കും മുന്നില്‍ കാര്‍ക്കശക്കാരിയായ മേലുദ്യോഗസ്ഥയാണെങ്കിലും താനുമൊരു കാമാവേശംനിറഞ്ഞ കന്യകയാണെന്ന് അന്ന് രാത്രി ശാലിനിമാധവിന് ബോധ്യമായി.
പിറ്റെദിവസം മുതല്‍ ശാലിനിമാധവില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അന്നും വിപിന്‍മുരളിയുടെ ബുള്ളറ്റ് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. എന്നാലും വൈകിവന്ന വിപിന്‍മുരളിയെ ശാലിനിമാധവ് വഴക്ക് പറഞ്ഞില്ല. അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിചിരിച്ച് ഓഫീസിന്റെ വരാന്തയുടെ സിമെന്റ് തൂണില്‍ അവള്‍ സാരിത്തലപ്പുകൊണ്ട് വയര്‍മറയ്ക്കാതെ ലാസ്യവതിയായി നിന്നു.
(ശുഭം)
കഥയുടെ ബാക്കി വായനക്കാരുടെ ഭാവനയ്ക്കായി വിട്ടു തന്നിരിക്കുന്നു… നിങ്ങളുടെ സ്വകാര്യയ നിമിഷങ്ങളെ ആനന്ദപുളകിതമാക്കുവാന്‍ ഈ കഥയ്ക്ക് ആയെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. വിമര്‍ശനകരമായ കമന്റുകള്‍ ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നു.
