സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും.
അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല. കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.
ദിവസങ്ങൾ കടന്നു പോയി ദേവേട്ടാ നമുക്ക് മൂന്നാറിൽ പോയാലോ ഞന ഇത് വരെ പോയിട്ടില്ല ഫ്രണ്ട് എല്ലാം പറയുന്നു അടിപൊളി ആണെന്ന്
നമുക്ക് പോകാം സമീറ
കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു. ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. ………….. ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള മനുഷ്യർ,
അവരുടെ വേഷം,
ജീവതചര്യകൾ,
ആരാധനാലയം അങ്ങനെന്തൊക്കെ…. മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.
മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ. തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം. പല സിനിമകളിലും അങ്ങനെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ നേരിട്ട് കാണുന്നു . പിന്നെ വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര.
അവൾക്ക് അവനോട് ഏറെ . കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവർക്കും. രാത്രികൾക്ക് ഏറെ ദൈർഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകൾ. ഹെയർപിൻ വളവുകൾ താണ്ടി കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
മൂന്നാർ സമീറ ക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ………. മഞ്ഞു പുതച്ചു കിടക്കുന്ന മൊട്ട കുന്നുകൾ………….
നഗരത്തിലെ തിരക്കിൽ നിന്നും ശുദ്ധവായു സൊസിക്കാൻ പറ്റിയ ഇടം…………… അകലെ മലകളിലേക്ക് നോക്കി ഇരിക്കാൻ നല്ല രസം……… അത് ദേവൻ ന്റെ അടുത്തിയിക്കുമ്പോൾ, മണിക്കൂറുകൾ കടന്നു പോകുന്നത് അവൾ അറിയാറില്ല ‘‘എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. ചെറുപ്പത്തിൽ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു………….’’ സമീറ ഓർത്തു.
കുളിച്ചു ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി സമീറ അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തിൽ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം. പല പ്രാവശ്യം കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ വന്നെങ്കിലും ടീച്ചർമാരുടെയും സിസ്റ്റർമ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ… ഞങ്ങൾ
എനിക്കും ദേവൻ നുമിടയിൽ സ്നേഹവും പ്രണയവും അല്ലാതെ ഒരു ബന്ധനങ്ങളും ഇല്ല.
പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു …!
പൂക്കൾ, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ…. മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ആദ്യമായി ഇവിടെ…. ഒരു വർണ്ണപതംഗമായി മാറിയതു പോലെ….
എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. മധുവിധു രജനികൾ മതിവരുവോളം ആസ്വദിച്ചു.
