സമർപ്പണം – 2 2അടിപൊളി  

“ഒന്നുമില്ലെടി ആ മുയലും കുഞ്ഞുങ്ങളെ ഒന്ന് തുറന്നു വിട്ടു കൂടെ ,!               അവൾ പൊട്ടിച്ചിരിച്ചു

“നിൻറെ ഒരു തമാശ ,!””എന്ന് പറഞ്ഞു ഒരു തോർത്തെടുത്ത് നെഞ്ചിലേറ്റിട്ടു . “ഇവിടുന്ന് പോകുന്നതിനു മുൻപേ നാലഞ്ച് പർദ്ദ വാങ്ങണം ,ഇവന്റെ മുൻപിൽ അത് ഇട്ടെ നടക്കാൻ ഒക്കത്തുള്ളൂ “, എന്നാ സ്കാനിങ് ആണ് മോനെ !!!!

“നമ്മൾക്ക് സ്വാതന്ത്ര്യം ഉള്ളടത്തല്ലേ സ്കാനിങ് ഒക്കെയുള്ളൂ, “‘!!!?

“അതിന് നിനക്ക് ആരാ സ്വാതന്ത്ര്യം തന്നെ?!”

” അതൊക്കെ കിട്ടിയെടി , “!!

“ങു,  ങും നടക്കട്ടെ നടക്കട്ടെ”,   പിന്നെ നമുക്ക് പെട്ടെന്ന് പോകണ്ട വേഗം മാറ്റിക്കേ പോകാം “, അവൾ ബാത്റൂമിലോട്ട് കയറി ഞാൻ ചുമ്മാ മൊബൈലിൽ നോക്കി സോഫയിൽ ഇരുന്നു . പെട്ടെന്ന്  ഡോർ തള്ളിത്തുറന്ന് നീലു അകത്തേക്ക് കയറി വന്നു നീലു (നീലിമ ഇന്നലെ കാലത്ത് ഞാൻ ദർശനം നൽകിയവൾ) കയറി വന്നപാടെ എന്നെ ആണ് കാണുന്നത്      ,പെട്ടെന്ന് തന്നെ സ്റ്റക്കായി എവിടെനിന്നു, ” അയ്യോ !!!     ഞാൻ പിന്നെ വരാം ,”എനിക്ക് ചിരിയാണ് വന്നത്

“എന്തുപറ്റി അവൾ കുളിക്കുവാ?”

” ഒന്നും ഒന്നുമില്ല ,ഞാൻ പിന്നെ വരാട്ടോ?!” ” പിന്നെ അവളെ കാണില്ലാട്ടോ, ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോവുകാട്ടോ”|!!

ഞാൻ അവള് പറഞ്ഞ് അദ്ദേഹം ട്യൂണിൽ തിരിച്ചു പറഞ്ഞു,   അപ്പോയേക്കും ഷിഫാ ബാത്റൂമിൽ നിന്നും വിളിച്ചു ചോദിച്ചു “ആരാ !?? ” എടീ നിൻറെ അയൽവാസി ആണ്,” ” നീലുവാണോടാ ?! “” അവളാണ് മറുപടി പറഞ്ഞത് “അതെ ഞാനാ “!!!! “എടി ഒരു രണ്ടു മിനിറ്റ് ഇപ്പം വരാമേ?!”” ” ഇല്ലടി ഞാൻ പിന്നെ വരാം ,””!

“ഞാനിവിടെ ഉണ്ടായിട്ടാണോ നീ എവിടെയായിരുന്നു ഞാനൊന്നും മനുഷ്യനെ പിടിച്ചു തിന്നില്ല ട്ടോ ,””                        ഞാൻ പറഞ്ഞു അല്പ സമയത്തെ നിശബ്ദതക്കു ശേഷം

“എൻറെ പേര് സണ്ണി,      സണ്ണി ജോർജ് ,””

“ശിഫ പറഞ്ഞായിരുന്നു”

” പേര് നീലിമ എന്നാണല്ലേ?!””

” അതെ ” “എന്താ ഒരു നാണം ?!

” ഒന്നുമില്ല നിങ്ങൾക്ക് തോന്നുന്നത് ആവും?!”               ഞാനൊന്ന് ബാത്റൂമിന്റെ സൈഡിലോട്ടു നോക്കി ,അവൾ എങ്ങാനും ഇറങ്ങി വരുന്നുണ്ടോ എന്ന് .

“പിന്നെ അന്നത്തെ കാര്യത്തിന് സോറി കേട്ടോ അവൾ പുറത്തു പോയിപ്പോ എഴുന്നേറ്റപ്പോൾ മുണ്ട് എവിടെയോ പോയിരുന്നു,  അപ്പോ ആരും വരില്ല എന്ന ധൈര്യത്തിലാണ് അങ്ങനെ നിന്നത് നിങ്ങള് പെട്ടെന്ന് കയറിവരുന്ന ഞാൻ കരുതിയില്ല,”

” ഏയ് അത് കുഴപ്പമില്ല , ഞാൻ ഒന്നും കണ്ടില്ല “, “ആ ഒക്കെ ഓക്കേ “,              ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ  ചിരിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് പ്രേതത്തെ പോലെ രണ്ട് കൊന്ത്രം പല്ലുകൾ, വളരെ മനോഹരമായ ആ പുഞ്ചിരി , അവൾ ഓക്കേ ആയെന്ന് തോന്നുന്നു, ഞാൻ വായ്‌ നോക്കുന്നത് കണ്ടിട്ടാവാം  പുരികങ്ങൾ ഉയർത്തി “എന്തേ?””  എന്ന് ചോദിച്ചു ” തൻറെ ചിരി കാണാൻ അടിപൊളിയാണ് കേട്ടോ ,!

അതുകേട്ടതും ചുണ്ടിനു താഴെ താടി ചുളിച്ച് “കളിയാക്കുകയാണല്ലോ ?!”””          എന്ന് ചോദിച്ചു “അല്ല സത്യം പറഞ്ഞതാ !”              അവൾ അത് വിശ്വസിക്കാത്ത പോലെ നിന്നു,  പെട്ടെന്ന് വന്ന ഒരു ആവേശത്തിൽ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു,  അവളും ഒന്ന് പേടിച്ചുപോയി രണ്ടടി പുറകോട്ട് വച്ചു അപ്പോഴേക്കും ഞാൻ അവളുടെ അടുത്ത് എത്തിയിരുന്നു, മുഖം കോരിയെടുത്ത് ” നീ സുന്ദരിയാ ,    വെറും സുന്ദരി എന്ന് പറഞ്ഞാൽ പോരാ,  ഒരു ശാലീന സുന്ദരി നിൻറെ ഈ കണ്ണും ചിരിയും എല്ലാം അടിപൊളി ആണ് ,!!       അവൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കണ്ണുകൾ മിഴിച്ച് ഒരു പ്രതിമ പോലെ നിന്നു. അപ്പോഴേക്കും ഡോറിന്റെ ലോക്ക് ഓപ്പൺ ആക്കുന്ന സൗണ്ട് ഞങ്ങൾ കേട്ടു,  ഞാൻ പെട്ടെന്ന് തന്നെ സോഫയിലേക്ക് ചാടി. അവൾ  ഒരു സെക്കന്റ് അതേപടി അവിടെ നിന്നു ഡോർ തുറക്കുന്നതിന് ഒരു സെക്കൻഡ് മുൻപ് വാതിലിന്റെ അടുത്തു നിന്നിരുന്ന അവൾ വരാന്തയിലേക്ക് ഇറങ്ങി, നിന്നു, ഇറങ്ങിവരുന്ന ശിഫ കണ്ടത് വാതിലിനു വെളിയിൽ വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന നീലുവിനെയാണ്,

Leave a Reply

Your email address will not be published. Required fields are marked *