സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 5 19

സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 45

Salimikkante Krishiyidam Devanteyum Part 5 | Author : Chedhan

[ Previous Part ] [ www.kambi.pw ]


 

അടുത്ത ദിവസം,

“സുഹറ,.. സുഹറ,.”.

സലീം ഇക്കാന്റെ വിളി കേട്ടു സുഹറത്ത ഉമ്മറത്തു വന്നു.

“എന്തിനാ ഇങ്ങള് ഇങ്ങനെ വിളിച്ചു കൂവുന്നത്.”

“ഡീ,…ഞാൻ ആ അടുക്കളയിൽ ചിമിണിക്ക് താഴെ ഒരു സെഞ്ചിയിൽ കുറച്ചു വിത്തുകൾ ഇട്ടു വെച്ചിട്ടുണ്ട്, അത്‌ ഇങ്ങു എടുത്തേ, പുതു മഴ പെയ്ത സ്ഥിതിക് ഇപ്പൊ നട്ടാൽ നല്ല വിളവ് കിട്ടും.”

സലീംക്ക അത്‌ പറഞ്ഞു വീടിന്റെ ചുമരിനോട് ചേർത്തു വെച്ച തൂമ്പ എടുത്തു വന്നു.

“ഇങ്ങൾക്ക് എന്താ വേണ്ടതെങ്കിൽ അകത്തു വന്നു എടുത്തു കൂടെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ബുദ്ധിമുട്ടിക്കുന്നത്.”

അതു പറഞ്ഞവൾ അകത്തു പോയി.

“ഒന്നു പോയി എടുത്തു വായ്യോന്റെ ബീവി”

സലീംക്ക അവളെ കളിയാക്കി, എന്നിട്ടു പുറത്ത് ഉള്ള കുളിമുറിയിൽ പോയി അയാളുടെ ഡ്രെസ്സെല്ലാം മാറ്റി ഒരു ഒറ്റ മുണ്ടു ഉടുത്തു വന്നു. സഹല അവളുടെ വീട്ടിൽ പോയത് മുതൽക്, സലീംക്ക പഴയ പടിയായി.

സുഹറത്ത ഒരു കൈയിൽ സഞ്ചിയും മറു കൈയിൽ ഒരു കപ്പ്‌ ചായ-യുമായി സലീംക്കന്റെ അടുത്തു വന്നു.

“ഇങ്ങൾക്ക് ഇന്നു ചായേം വെള്ളോം ഒന്നും വേണ്ടേ, ഇന്നാ ഇതു കുടിക്ക്.”

സുഹറ ഇത്ത അത്‌ രണ്ടും അയാളുടെ കൈയിൽ കൊടുത്തു.

“പിന്നെ കറന്റ് പോയിരിക്ക്യ ബെല് അടിച്ചാൽ കേൾക്കില്ല. ഞാൻ ഒന്നു എണ്ണ തേച്ചു കുളിക്കാൻ പോവാണ്. ഇങ്ങള് പിറകിലെ വാതില് പൂട്ടി പോയിക്കോ, എന്തെങ്കിലും ആവിശ്യണ്ടങ്കിൽ വന്നു എടുത്തോ, ഇനി എന്നെ വിളിക്കണ്ട.”

അവൾ, അതു പറഞ്ഞു അകത്തു പോയി, കൈയിൽ കതകിന്റെ താക്കോല്ലുമായി തിരിച്ചു വന്നു സലീംക്കന്റെ കൈയിൽ കൊടുത്തു അവൾ തിരിച്ചു അകത്തേക്ക് പോയി.

ആഴ്ചയിൽ ഒരിക്കൽ സുഹറത്താക്ക് ഒരു എണ്ണ തേച്ചു കുളി ഉണ്ട്, കാച്ചിയ എണ്ണ തേച്ചു ഒന്നു രണ്ട് മണിക്കൂർ ഇരിക്കും. എന്നിട്ടു നല്ല താളി കൊണ്ട് കുളിച്ചു തോർത്തി വരും. അന്നു സലീംക്ക അവളെ പറത്തി അടിക്കും, അത്ര മത്തു പിടിപ്പിക്കുന്ന മണ്ണമായിരിക്കും അവൾക്.

സലീംക്ക ചായ കുടിച്ചു, ചായ ഗ്ലാസ്‌ അകത്തു കൊണ്ട് വെച്ച്, വാതിൽ പൂട്ടി, പിറകിലെ വാതിൽ കൂടി കൃഷി സ്ഥലത്ത് പോയി.

കുറച്ചു സമയം കഴിഞ്ഞു

ദേവദാസന്റെ ഇന്നോവ കാർ സലീംക്കന്റെ വീട് പടിക്കൽ എത്തി.

അതിൽ നിന്നും ദേവനും, വിലാസിനിയും ഇറങ്ങി. വിലാസിനി ഉമ്മറത്തു കയറി ബെൽ അടിച്ചു.

“ദേവേട്ടാ കറന്റ്‌ ഇല്ലാ എന്ന് തോന്നുന്നു.”

“മ് നീ ഒന്നു വെയിറ്റ് ആക്‌, അവർ രണ്ട് പേര് അല്ലെ ഇവിടെ ഒള്ളൂ. ഞാൻ ആണെങ്കിൽ ആ പുല്ലെന്റെ നമ്പർ വാങ്ങാനും വിട്ടു,.”

ദേവൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.

വിലാസിനി പുറത്ത് ഇറങ്ങി ചുറ്റും നോക്കി. വീടിനു ചുറ്റും കൃഷി സ്ഥലം.

അവൾ കാഴ്ചകൾ കണ്ട് വീടിന്റെ പുറകിലോട് പോയി അവിടെ നിന്നാൽ കാണുന്ന കാഴ്ച്ച മനോഹരമാണ്.

തട്ടു തട്ടായി താഴേക്കു ഒരുക്കിയ കൃഷി സ്ഥലം. നിറയെ തെങ്ങും, കോവ്ങ്ങും അങ്ങ് ആകല്ലേ വലിയ പാട ശേഖരം. അതിനു അപ്പുറം ഒരു വെള്ളി അരഞ്ഞാണം പോല്ലെ നദി ഒഴുകുന്നു.

പുതു മഴ പെയ്തു ഒഴിഞ്ഞത് കൊണ്ടണോ എന്തോ പ്രകൃതി പുലരി വെയിലിൽ സ്പടികം പോല്ലെ തിളങ്ങി.

അങ്ങ് ആകല്ലേ സലീംക്ക അയാളുടെ പച്ചക്കറി തോട്ടത്തിൽ നില മൊരുക്കുന്നത് വിലാസിനി കണ്ടു.

“ദേ ദേവേട്ടാ സലീംക അവിടെ ഉണ്ട്.”

വിലാസിനി വിളിച്ചു പറഞ്ഞു.

ദേവൻ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു’, എനിക്ക് മനസ്സിൽ ആയി’ എന്ന് ആംഗ്യം കാണിച്ചു അയാൾ ഫോണിൽ തുടർന്നു,

വിലാസിനി സൂക്ഷിച്ചു പടവുകൾ ഇറങ്ങി, സലീം ഇക്കന്റെ അടുത്തേക്ക് പോയി. മഴ പെയ്തു തോർന്നതിനാൽ മണ്ണിനു നല്ല വെഴു വെഴുപ്. അവൾ സൂക്ഷിച്ചു നടന്നു സലീം ഇക്കാന്റെ അടുത്ത് എത്തി.

“സലീംക്ക,.. സലീംക്ക നല്ല പണിതിരക്കിൽ ആണല്ലോ.?”

ചോദിച്ചു കൊണ്ട് അവൾ അയാളുടെ അടുത്തേക് ചെന്നു.

സലീംക്ക ഒരു ഒറ്റ മുണ്ട് ഉടുത്തു, കൃഷി സ്ഥലത്ത് ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു.ഇവരുടെ വരാവ് ഒരിക്കലും പ്രതീക്ഷിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *