സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 5 19

സുഹറ :- ഇക്കൊന്നും മനസ്സിലാവുന്നില്ല ഇങ്ങള് എന്തൊക്കയാ ഈ പറയുന്നത് എന്ന്.നിങ്ങൾ പറയുന്നുണ്ടെങ്കിൽ എല്ലാം വ്യക്തമായി പറയ്.. വെറുതെ ആളെ പൊട്ടി ആകാഞ്ഞിട്ടു.

സലീംക്ക ഒന്നും പറയാതെ കിടന്നു.

സുഹറത്ത :-ഇങ്ങള് പറയുന്നുണ്ടോ?.

സലീംക്ക :-നീ ഒന്നു മിണ്ടാതെ ഇരുന്നേ, എനിക്ക് ആ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു മേല് പുളിപ്പും വെല്ലയിമയോകയ. നീ അത്‌ വിട്. ഇന്ന് എന്താ ഉച്ചക്ക്.

സുഹറത്ത :-ഇങ്ങള്ടെ കുന്ദം. ഇങ്ങള് ഇത് പറയുന്നുണ്ടോ. അത്‌ പറയാതെ ഇന്നു ഇവിടെ ഒന്നും ഉണ്ടാകുന്നില്ല. പട്ടിണി കിടന്നു മായതായാലും വേണ്ടില്ല. പിന്നെ ഇങ്ങനെ ഉണ്ടോ ഒരു അളെ മകറകല്.

സലീംക്ക പിന്നെയും ഒന്നും മിണ്ടാതെ കിടന്നു.

സുഹറത്ത :-ഇങ്ങള് പറയ് ന്റെ മനുഷ്യ.

സലീംക്ക :-ഞാൻ അത്‌ പച്ചക്ക് പറഞ്ഞാൽ നീ എന്നെ ആട്ടും അതാ

സുഹറത്ത :- എന്നാ ഇങ്ങള് അത്‌ കുറച്ചു പൗപ്പിച്ചു പറഞ്ഞോള്ളിൻ,പച്ചക്കു പറഞ്ഞാൽ അല്ലെ പുളിപും കുളിര് കൊച്ചാലും ഒക്കെ.

സലീംക്ക ബെഡിൽ എന്നീറ്റു ഇരുന്നു പറഞ്ഞു.

സലീംക്ക :- അതായത് സുഹറ, അവൻ ഈ അമേരിക്കയിൽ ഒക്കെ ആൾക്കാരുടെ ഇടയിൽ ഉള്ള ഒരു കാര്യം പറഞ്ഞു. അവിടെ ഒരു വിധത്തിൽ പെട്ട ആൾകാർ ഒക്കെ രഹസ്യമായി പരസ്യമായി ചെയുന്ന കാര്യമാണ്.

സുഹറത്ത :- ങേ അത്‌ എന്താ ഒരു രഹസ്യമായ പരസ്യം.

സലീംക്ക :- ഞാൻ ഇപ്പോ അത് നിന്നോട് എങ്ങനെ പറയും. അ..,പിന്നെ എനിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം ഉണ്ട് എന്ന് വിചാരിക് സാധാരണ രീതിയിൽ ഞാൻ എന്ത്‌ ചെയ്യണം നിന്റെ ഒരു അഭിപ്രായത്തിൽ. അതായത് ഞാൻ ഒരു അവിവാഹിതനായ പുരുഷൻ ആണെങ്കിൽ.

സുഹറത്ത :- ഇങ്ങള് ആ കുട്ടിയോട് ഇഷ്ട്ടം തുറന്നു പറയണം അവൾക്കും സമ്മതം ആണെകിൽ വീട്ടുകാരുമായി സംസാരിച്ചു എല്ലാം ഒക്കെ ആകിയിട്ടു കല്യാണം കഴിക്കണം.

സലീംക്ക :- ഒക്കെ അത്‌ നിനക്ക് മനസ്സിൽ ആയില്ലേ,ഇനി, ഇപ്പൊ ഞാൻ നിന്നെ കെട്ടിയാലോ., ലെ എന്നിട്ടാണ് എനിക്ക് അങ്ങനെ തോന്നിയത് എങ്കിലോ.

സുഹറത്ത :- ഇങ്ങള്ടെ മുട്ട് കാല് ഞാൻ തലി ഓടിക്കും.

(സുഹറത്ത അതു പറഞ്ഞു ചിരിച്ചു)

സലീംക്ക :-ഛെ,. കളഞ്ഞല്ലോ കഞ്ഞി കലം .ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാൻ ഇല്ലാ.

സുഹറത്ത :-എന്റെ പൊന്നേ പിണങ്ങല്ലേ പറ.

സലീംക്ക :- എങ്കിൽ പറ അങ്ങനെ ആണെങ്കിൽ ഞാൻ എന്ത്‌ ചെയണം.

സുഹറത്ത :-സാധാരണ സ്ഥിതിക്ക് നമ്മടെ കൂട്ടത്തിൽ ഉള്ള ആണുങ്ങൾക് നാലെണ്ണം വരെ കെട്ടാം. അങ്ങനെ ചിന്തിക്കുമ്പോഴും നേരത്തെ പറഞ്ഞ പോലെ തന്നെ അവളോട് പോയി സമ്മതം ചോദിക്കുക. അവൾക് ഒക്കെ ആണെങ്കിൽ കെട്ടുക.

സലീംക്ക :-വെരി ഗുഡ്,. ഇനി അവളെ ഒന്നു കെട്ടിച്ചത് ആണെങ്കിലോ, അതായത് അവൾ വേറെ ഒരാളുടെ ഭാര്യ ആണെങ്കിലോ എന്ന്.

സുഹറത്ത :-മ്മ് കാള വല് പോകുന്നത് കണ്ടപ്പോളെ മനസ്സിലായി ഇങ്ങള് അവിഹിതത്തിനുള്ള പുറപ്പാട് ആണ് ലെ, ആ ദേവന്റെ കെട്യോളെ അടുത്തേകെങ്ങാനും ചെന്നു എന്ന് ഞാൻ അറിഞ്ഞാൽ, കൊന്നുകളയും പറഞ്ഞേക്കാം..

സലീംക്ക :- തേങ്ങട് മൂട്, നീ ഒന്നു തോക്കിൽ കയറി വെടി വെക്കാതിരിക്കോ എന്റെ സുഹറ.

സുഹറത്ത :- ഇല്ല ഇങ്ങള് പറയിൻ.

സലീംക്ക :- ആ അങ്ങനെ ആണെകിൽ എന്ത്‌ ചെയ്യും.

സുഹറത്ത :- ഒന്നും ചെയ്യാൻ ഇല്ലാ. വെറുതെ കണ്ട് വെള്ളമിറകാ എന്നല്ലാതെ. അല്ലെങ്കിൽ പിന്നെ അവൾ ഇടപാട് തീർത്തു മൊഴി ചൊലി ഇങ്ങള്ടെ കൂടെ ഇറങ്ങി വരണം.

സലീംക്ക :- ഇതുവരെ വളെരെ ശെരി ആണ്.ഇനി എനിക്ക് അവളോട് ഉള്ള ഇഷ്ട്ടം വെറും കാമം മാത്രം ആണെങ്കിലോ, അതായത് ഒരു ലൈഗിക താല്പര്യം മാത്രം ആണെങ്കിൽ.

സുഹറത്ത :- ഓ ഇതിനാണോ ഇങ്ങള് ഇങ്ങനെ വളഞ്ഞു മൂക്ക് പിടിച്ചത്. അതിനല്ലേ മലയാളത്തിൽ നല്ല മാന്യമായ വാക്കുള്ളത്

“അവിഹിതം”.

സലീംക്ക :-ഹാ അതൊക്കെ എനിക്ക് അറിയാം.

സുഹറത്ത :-അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ലാ. അവിഹിതം ഒക്കെ വലിയ തെറ്റാ. വിശ്വസിക്കുന്നവരെ വഞ്ചിക്കുക.ഇങ്ങള് നയിച് ഉണ്ടാക്കി കൊണ്ട് വരുന്നത് നക്കിയിട്ടു ഞാൻ ആരെ എങ്കിൽലും വിളിച്ചു കട്ടിലിനു അടിയിൽ കയറ്റിയാൽ ഇങ്ങൾക് സഹിക്കോ. ഇങ്ങളെ മാത്രം വിശ്വസിച്ചു ഇങ്ങള്ളുടെ കൂടെ ജീവിക്കുന്ന എന്നെ പൊട്ടി ആക്കി ഇങ്ങള് വേറെ അവളുമാരുടെ പാവാടക്ക് അടിയിൽ പോയല്ലോ. അവിഹിതം വിശ്വാസ വഞ്ചനയാണ് അത് ഒരിക്കലും അംഗീകരിക്കാൻ പെറ്റില.അത്‌ കൊണ്ട് ഇങ്ങനെ ഒരു അവസരത്തിൽ ഇങ്ങൾക് ഒരു ചാൻസും ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *