സുഹറ,.. നീ ആള് ആകെ മാറിയിരികുന്നല്ലോ?.
അയാൾ ചോദിച്ചു.
സുഹറത്ത മറുപടി ഒന്നും പറഞ്ഞില്ല.
ദേവൻ സുഹറനെ അടി മുടി നോക്കി. ദേവന്റെ തുറിച്ച് നോട്ടം അസഹ്യ മായി സുഹറക് അനുഭവപെട്ടു.
ദേവൻ സുഹറന്റെ കാലിലേക് നോക്കി. പണ്ട് ആ മൈലാഞ്ചി കാല് ഒരുപ്പാട് കൊതിച്ചതാണ്. അത് മാക്സിക് ഉള്ളിൽ അകപ്പെട്ട കാരണം വ്യക്തമായി കാണാൻ പെറ്റിയില്ല. എങ്കിലും തള്ള വിരലിന്റെ ആ തുടുത്ത അറ്റം കണ്ട്. അത് കണ്ടപ്പോൾ തന്നെ ദേവന് കാമം തലക്ക് പിടിച്ചു.
ദേവൻ സുഹറത്താന്റെ അര കെട്ടിലേക്കും, മാറിടത്തില്ലേക്കും, എന്തിനു ഒരല്പം അവൾ ഒന്നു തിരിഞ്ഞപ്പോഴേക്കും അവളുടെ ചന്തയിലേക്ക് വരെ ഒരു മടിയും ഇല്ലാതെ അയാൾ തുറിച്ചു നോക്കി, അയാൾ ഒരു ശില്പത്തിന്റെ ആകര വടിവ് ആസ്വതിക്കുന്ന പോല്ലേ സുഹറത്താന്റെ ഓരോ ഇഞ്ചും കൺകുളിർകെ കണ്ട് ആസ്വദിച്ചു.
“സുഹറ നീ പണ്ടെത്തേതിലും സുന്ദരി ആടി.”
അയാൾ ആത്മാഗതം പറഞ്ഞത് അറിയാതെ പുറത്ത് വന്നു.
“എന്ത്.”
സുഹറത്ത അയാളെ രൂക്ഷമയി നോക്കികൊണ്ട് ചോദിച്ചു.
അയാൾക് പെട്ടെന്നു സ്വാബോധം ഉണ്ടായി.
“ഒന്നുല്ലാ. ഞാൻ വേറെ എന്തോ ചിന്തിച്ചതാണ്.”
അയാൾ പറഞ്ഞു.
“മ്മ്, വിലാസിനി എവിടെ,”
അവൾ ചോദിച്ചു.
“അവൾ സലീം അവിടെ കൃഷി സ്ഥലത്ത് ജോലി ചെയുന്നത് കണ്ടപ്പോൾ അവിടെ പോയതാണ്.”
അയാൾ പറഞ്ഞു.
“സുഹറക് ഇപ്പോഴും എന്നോട് ഉള്ള ദേഷ്യം മാറിയില്ലേ?”
അയാൾ ചോദിച്ചു.
“ദേഷ്യം മാറിയാലും ഇല്ലെങ്കിലും ഇപ്പൊ എന്താ. ”
അവൾ മറുപടി പറഞ്ഞു.
“സുഹറന്റെ മോൻ ദുബായിൽ ആണ് എന്ന് സലീം പറഞ്ഞു. ജോബ് എന്തെങ്കിലും സെറ്റ് ആയോ.?”
ഒ”ന്നും ആയിട്ടില്ല. നല്ല ഒരു ജോലി തെരവേണ്ടേ.”
“മ്മ് ”
അവൻ എന്താ പഠിച്ചത്.
“Degree പഠിച്ചിരുന്നു.”
“ഞാൻ ഒന്നു നോക്കട്ടെ, എനിക്ക് അവിടെ കുറച്ചു പരിചയക്കാർ ഉണ്ട്. എല്ലാം ശെരി ആകാം.”
ഇങ്ങനെ ഒക്കെ പറയുമ്പോഴും ദേവൻ സുഹറന്റെ നേർക് ഉള്ള നോട്ടം ഓർല്പം പോലും കുറച്ചിട്ടുണ്ടായിരുന്നില്ല.
എങ്ങനെ എങ്കിലും ഇയാൾ ഒന്നു ഇവിടെ നിന്നും പോയി തന്നാൽ മതി എന്നായി സുഹറക്ക്.അപ്പോഴേക്കും വിലാസിനി അവിടേക്ക് വന്നു.
“സുഹറ എന്തൊക്കെ ഉണ്ട് വിശേഷം, അറിയോ എന്നെ?”
അവൾ ദേവനെ ഒന്നു നോക്കി, സുഹറ ഇത്തന്റെ അടുത്ത് പോയി.
“എവിടെ സലീം ”
ദേവൻ ചോദിച്ചു.
“ഇക്ക ഒന്നു ഫ്രഷ് ആവാൻ വാഷ് റൂമിൽ പോയി.”
വിലാസിനി പറഞ്ഞു.
വിലാസിനി സുഹറന്റെ രണ്ട് കയ്യിലും അവളുട രണ്ട് കൈ കൊണ്ട് പിടിച്ചു. സുഹറന്റെ മുഖത്തു നോക്കി. ചിരിച്ചു. അപ്പോഴത്തേക്കും സലീംക്ക അവിടെ വന്നു.
“എന്റെ പൊന്നു ചെങ്ങായി, നിനക്ക് ഒന്നു വിളിച്ചു പറഞ്ഞു വന്നുണ്ടായിരുന്നോ, നീ നേരെത്തെ പറഞ്ഞിരുന്നെങ്കിൽ സുഹറ നല്ല നൈച്ചോറും മട്ടൻ കുറുമയും ഉണ്ടാക്കിയേനെ.”
സലീംക്ക സുഹറത്താനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ സുഹറന്റെ മുഖം ഇർണ്ണം കൊണ്ട് നിറഞ്ഞു. ഇവർ വന്നാൽ ഒരു കാലി ചായ പോലും ഉണ്ടാക്കി കൊടുക്കാൻ സുഹറക് താല്പര്യം ഇല്ലാ എന്ന് മനസ്സിലാക്കിയ, സലീംക്ക പെട്ടെന്നു അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തു, ദേവന് കൈ കൊടുത്ത് അവിടെ ചാരു കസേരയിൽ ഇരുന്നു.
“സുഹറ ഇവർക്ക് കുടിക്കാൻ എന്താ എടുക്കുന്നത് ”
സലീംക്ക ചോദിച്ചു.
“ഞാൻ അതു മറന്നു, വിലാസിനി ഇരിക്ക്, ഞാൻ ചായ എടുക്കട്ടേ.”
എങ്ങനെ എങ്കിലും അവിടെ നിന്നു കയ്ച്ചൽ ആവാൻ ഉള്ള ധൃതിയിൽ സുഹറത്ത അത് പറഞ്ഞു അകത്തേക്കു പോയി.
“സുഹറ ഞാൻ സഹായിക്കാം.”
അത് പറഞ്ഞു സുഹറന്റെ പിറകെ വിലാസിനിയും അകത്തേക്കു പോയി.
അകത്തു അടുക്കളയിൽ.
സുഹറത്ത ഒരു പത്രത്തിൽ അടുപ്പു കത്തിച്ചു വെള്ളം ചൂട് ആകാൻ വെച്ചു പിറകിൽ വിലാസിനി നിന്നിട്ടും അവളോട് ഒന്നും സുഹറത്ത ചോദിച്ചില്ല.
വിലാസിനി സുഹറയോട് ചോദിച്ചു.
“സുഹറന്റെ മരുമകൾ ഇല്ലേ ഇവിടെ.”
“ഇല്ല, അവൾ കുറച്ചു ദിവസം അവളുടെ വീട്ടിൽ നില്കാൻ പോയി.”
സുഹറ ചായ ഉണ്ടാകുന്ന തിരക്കിൽ പറഞ്ഞു.
“സുഹറക് നമ്മുടെ കൂടെ പഠിച്ചവരുമായി ഇപ്പൊ ബന്ധം വല്ലതും, ഉണ്ടോ. ഒന്നു രണ്ട് പേരെ ഞാൻ അമ്പലത്തിൽ വെച്ചു കണ്ടിരുന്നു. എല്ലാവരും ഒരുപ്പാട് മാറി ല്ലെ.”
